വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി] 235

“മം…” അക്കയുടെ മൂളിച്ചിരിയിൽ പുച്ഛ്ഛമാണോ കളിയാക്കലാണോ പയ്യന്റെ ഉദ്യേശ്യം മനസിലായ ഊമ്പിയ

കുസൃതിച്ചിരിയാണോ!?

“കൊഞ്ചനേരം കെട്ട വഴി നടക്കണം തമ്പി” അക്കയ്ക്ക് ഇപ്പോൾ എന്തോ ഒരു സഹതാപം പോലെ ആയിട്ടുണ്ട്.

“അക്കയും അന്ത പക്കംആണോ.?.” എന്തായാലുംവന്നു പോയതല്ലെ അക്കയുടെ കൂടെ മിണ്ടിപ്പറഞ്ഞ് നടക്ക യെങ്കിലുമാകമല്ലോ എന്ന് ഞാനും കരുതി.. മാത്രമല്ല മുന്നോട്ട് പോയാൽ കൊതിച്ചതൊന്നും കിട്ടിയില്ലെങ്കിലും വല്ല അടിയും കിട്ടാൻ ചാൻസ് ഉണ്ടോയെന്നും അറിയണല്ലോ,

കെട്ട വഴിയൊക്കെ ഇന്ത്യയിൽ സാധാരണ കാര്യം ആയതു കൊണ്ട് വല്യ പ്രശ്നം ഇല്ല..പിന്നെയിത് മണവാളന്റെ സ്വന്തം കൊച്ചിയും…

ചില തെരുവ് നായ്ക്കളുടെയും ആളുകളുടെയും സ്വഭാവത്തെയും മാത്രമാണ് ഏറ്റവും പേടി.

“നാൻ അന്ത പക്കം ബ്രിഡ്ജ് മുന്നാടിയാ..”കയ്യിലെ ചാക്ക് മടക്കിപ്പിടിച്ച് അക്ക ഉൾവഴിയിലേക്കിറങ്ങി നീട്ടിപ്പറഞ് നടന്നു തുടങ്ങി.

അപ്പുറത്തെ തെരുവിന് മുന്നിലുള്ള വലിയ പാലം വരെ എന്തായാലും അക്കയുണ്ട്.. ഞാനും മിണ്ടിപ്പറഞ്ഞ് അക്കയുടെ പുറകെ കൂടി..

 

“ഇന്ത വഴി എവളു ദൂരം ഇരിക്കക്കാ..” കാടും പടർപ്പും മുൾച്ചെടികൾ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ എത്ര ദൂരം നടക്കണം എന്നറിയില്ലല്ലോ.

“എൻ വീട് വരെ അര മണി നേരം , പിന്നെ തെരിയാത്..” വഴിക്ക് മുന്നിലെക്ക് ചാഞ്ഞ് നിൽക്കുന്ന മുൾച്ചെടിത്തുമ്പ് തട്ടി മാറ്റിക്കൊണ്ട് അക്ക മുന്നിലൂടെ നടന്നു.. തൊട്ട് മുൻപിലെ ചന്തി നൃത്തം ആസ്വദിച്ച് തൊട് പുറകിലായി ഞാനും………

 

“പൊയ് സൊല്ലാതെ തമ്പി, എതുക്ക് ഇന്ത വഴി……….?”

മുള്ളുകളും കല്ലുകളുമായി കുറച്ച് നടന്ന് കഴിഞ്ഞ് ചെറിയൊരു ഒഴിഞ്ഞ മൈതാനം എത്തിയപ്പോൾ അക്ക പെട്ടന്ന് തിരിഞ്ഞ് നിന്നു ഗൗരവത്തിൽ ചോദിച്ചു. ഞാനും ഇടുങ്ങിയ വഴിയിൽ നിന്ന് തല്കാലം രക്ഷപ്പെട്ടതിൽ ദീർഘശ്വാസമെടുത്തു.. അക്ക കുറച്ച് സീരിയസാണ് ;മൈതാനത്തിനപ്പുറം കുറ്റിക്കാട്ടിൽ രണ്ട് മൂന്ന് ആൺ തലകൾ വട്ടത്തിലിരിയ്ക്കുന്ന അനക്കങ്ങൾ കാണാം. പുറമ്പോക്കിലെ ചീട്ടുകളിയോ വെള്ളമടിയോ അതോ നഗരങ്ങൾക്ക് പരിചിതമായ മറ്റെന്തെക്കെയോ പരിപാടികളോ ആണ്… നമ്മ ഏരിയ എത്തിയപ്പോൾ;ഉള്ള കാര്യം ചോദിച്ചറിഞ്ഞ് ആളെ കൂട്ടാൻ വല്ലതുമാണോ അക്കയുടെ പ്ളാൻ !?

 

“എന്ന.. തമ്പി,ഒന്നുമേ പേശാത്……….!?”

അക്കയുടെ ശബ്ദത്തിനൊപ്പം ചൂണ്ട് വിരല് കൂടി ഉയർന്നപ്പോൾ പെട്ടന്ന് ഞെട്ടി…………..! കൊച്ചിയിലെ പുറമ്പോക്കുകളിലെ ചെറിയ അധോലോക വിളയാട്ടങ്ങൾ സിനിമകളിൽ കണ്ട് പരിചിതമായ എന്റെ കാലിൽ നിന്ന് ഒരു തരിപ്പ് പെട്ടന്ന് മുകളിലേക്കുയർന്നു.. വില്ലൻമാരെ അടിച്ചൊതുക്കി നായകൻ രക്ഷപ്പെടുന്നതൊക്കെ സിനിമകളിലും ആൽഫാമെയിൽഹീറോയിസ കഥകളിലുമൊക്കെ കാണാൻ കൊള്ളാം… ..

The Author

സണ്ണി

8 Comments

Add a Comment
  1. ഒരുപാട് ഇഷ്ടം ബ്രോ…

    മിടുക്കികൾ ആന്റിമാരും, മലയോരങ്ങളിലും കൂടി പരിഗണിക്കണെ…

    1. സണ്ണി

      ഇതെന്താ ഓതർ ലിസ്റ്റിൽ വരാത്തത്

  2. ശിക്കാരി ശംഭു

    ???

  3. സണ്ണി

    ഇഷ്ടവും അനിഷ്ടവും വായിച്ചിങ്ങനെ കമന്റണം?

    1. മാ ക്രി..?

  4. ഇതു കൊള്ളാം അടിപൊളി ❤️❤️❤️

  5. ഫസ്റ്റ് പാർട്ടിൽ കുറച്ചാളുകൾ തുടരാൻ
    പറഞ്ഞതു കൊണ്ട് ചുമ്മാ എഴുതി
    വെച്ചിരുന്നതാണ്….

Leave a Reply

Your email address will not be published. Required fields are marked *