വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി] 236

കുറ്റിക്കാട്ടിലെ തലകളും അക്കയുടെ മാറിയ ഭാവങ്ങളും കണ്ട്, ബാഗിന്റെ വള്ളിയിൽ പിടിച്ച്, ജീവിതത്തിൽ കുറച്ചെങ്കിലും പരിചയമുള്ള പത്തൊമ്പതാമത്തെ അടവായ സാഹസിക നുറേ നൂറ് ഓട്ടത്തിന് പെട്ടന്ന് തയ്യാറെടുത്തു…..

 

“എന്നാ തമ്പി… എന്നാച്ച്, ഒരു മാരി ആയിറ്ക്ക്” ചെറു പുഞ്ചിരിയോടെ ചൂണ്ടി വന്ന അക്കയുടെ വിരലുകൾ നെറ്റിയിലെ മുടിച്ചുരുളിൽ കോതിക്കൊണ്ട് കളിയാക്കിയപ്പോൾ വിരണ്ട് തൊണ്ടയിൽ കെട്ടിയ ഉമിനീര് അന്തംവിട്ട് ചെറിയൊരാശ്വാസത്തോടെ താഴോട്ടിറങ്ങി…

“അല്ല …ക്കാ, ഇന്ത മാതിരി ഇടത്തിലേ.. ഇപ്പടി ടക്ക്ന്ന് കേട്ടപ്പോ ഞാൻ ….. ഭയമായ് ര്ക്ക് ..” തപ്പിത്തടഞ്ഞ് പറഞ്ഞ് തീരുമ്പോഴേക്കും അക്കയുടെ മുഖത്തെ ചിരിമയം വികസിച്ചു വന്നു..

“എതുക്ക് ഭയോ… ഫസ്റ്റ് ടൈമാ..” അക്കയുടെ കൺപീലികൾ പെട്ടന്ന് കടയിൽ കണ്ട പോലെ

ശ്യംഗരിച്ച് തുളുമ്പി……………..

ഈ അക്ക ഇതെന്തോന്ന്…! ഒരു മെൻഡുമില്ലാതെ ഇവിടെ വരെ വന്നിട്ട് വെളിമ്പ്രദേശത്ത് പേടിപ്പിച്ച് നിർത്തിയിട്ട് ഫസ്റ്റ് ടൈമാണോന്ന്… !?

അപ്പോ ശരിക്കും അക്ക അതിന് തന്നെ വശീകരിച്ച് കൊണ്ട് വന്നതാണോ!? പക്ഷെ കടയിൽ നിന്നിറങ്ങിയിട്ട് പിന്നെ ഇപ്പോഴാണ് അക്ക പെട്ടന്ന് ശ്യംഗാരത്തിലോട്ട് മാറിയത്.

“അല്ല ക്കാ.. ഏന്തിന്റെ ഫസ്റ്റ് ടൈമാ ?” പേടിയും ആകാംക്ഷയുമൊക്കെയായി ഞാൻ തമിഴാളമൊക്കെ മറന്നു….

“ഉം..ഉം… തമ്പി ഇന്ത മാതിരി ആള്കളെ നെറയെകണ്ടിരിക്ക്.. എന്നാ വേണമെന്ന് ശൊല്ല് തമ്പി…………………..”

ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടിലൊരു ആക്കിച്ചിരിയോടെ അക്കയെന്റെ താടിയിൽ പിടിച്ച് തടവിയതിൽ പക്ഷെ യാതൊരു ഭീക്ഷണിയുടെ അംശവും കാണാത്തതു കൊണ്ട് എന്റെ പേടിയെല്ലാം കുത്തനെ കുറഞ്ഞു.. മാത്രമല്ല ഇത്ര പെട്ടന്ന് അക്ക എന്റെ മനസിലിരുപ്പ് ഇങ്ങോട്ട് ചോദിക്കുമെന്ന് കരുതിയില്ല.. ആ ചോദ്യം പക്കാ തമിഴ് സിനിമാശൈലിയിൽ കൈ ചൂണ്ടി വന്നപ്പോൾ ചുമ്മാ പേടിച്ചു പോയതാണ്. പോരാത്തതിന് വെളിമ്പറമ്പും കുറ്റിക്കാട്ടിലെ അധോലോക ആൺ തലകളും!. അല്ലെങ്കിലും തമിഴ്സ്ത്രീകളടക്കം അന്യനാട്ടുകാരുടെ അറത്തു മുറിച്ച് ശൈലികേട്ടാൽ വെപ്രാളം തനിയെ വന്നു പോകും.

 

“ന്നാ.. യോശിക്കത് തമ്പി..ചുമ്മാ സൊല്ലുങ്കോ” സാരിത്തലപ്പ് അരക്കെട്ടിൽ നിന്നഴിച്ചാട്ടി വീശിക്കൊണ്ട് ചോദിക്കുമ്പോൾ; കടയിൽ കണ്ട പൂർണചന്ദ്രശ്യംഗാരം മുഖത്ത് മുഴുവനുമിട്ട് നട്ടുച്ച വെയിലിൽ നിലാവ് പൊഴിച്ചു കൊണ്ട് അക്ക താഴെ മണലിൽ കളം വരച്ചു…..

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

8 Comments

Add a Comment
  1. ഒരുപാട് ഇഷ്ടം ബ്രോ…

    മിടുക്കികൾ ആന്റിമാരും, മലയോരങ്ങളിലും കൂടി പരിഗണിക്കണെ…

    1. സണ്ണി

      ഇതെന്താ ഓതർ ലിസ്റ്റിൽ വരാത്തത്

  2. ശിക്കാരി ശംഭു

    ???

  3. സണ്ണി

    ഇഷ്ടവും അനിഷ്ടവും വായിച്ചിങ്ങനെ കമന്റണം?

    1. മാ ക്രി..?

  4. ഇതു കൊള്ളാം അടിപൊളി ❤️❤️❤️

  5. ഫസ്റ്റ് പാർട്ടിൽ കുറച്ചാളുകൾ തുടരാൻ
    പറഞ്ഞതു കൊണ്ട് ചുമ്മാ എഴുതി
    വെച്ചിരുന്നതാണ്….

Leave a Reply

Your email address will not be published. Required fields are marked *