വെടിവയ്‌പ്പ് [TGA] 11

പക്ഷെ എനിക്ക് തന്നെ എന്താ സംഭവിച്ചത് എന്ന് മനസിലായിട്ടില്ല . എന്റെ അളിയൻ പരമ ചെറ്റ , മലയാളം കണ്ട ഏറ്റുവും വലിയ പ്രൊഡ്യൂസർ മൈരൻ . അവനെ കൊല്ലാൻ ഞാൻ തീരുമാനിച്ചു എന്നത് ശെരിയാണ് . പക്ഷെ എന്റെ നായികാ …

സത്യത്തിൽ എന്താ സംഭവിച്ചത്  ഞാൻ പറയാം .

ഇരുപത്തിത്തിയെട്ടു വർഷമായി തുടരുന്ന എന്റെ അടിമത്തം- അത്  ഞാൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു . എന്റെ പെങ്ങളെയും കെട്ടി സകല സ്വത്തും അടിച്ചു മാറ്റിയ അവനു ഞാൻ ഇത്രയും കാലം വിടുപണി ചെയ്തു. ഇനിയത് പറ്റില്ല. എന്റെ സ്വപ്ന റാണി , എന്റെ സ്വന്തം ..

അവളെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. പലവട്ടം പ്രണയം തുറന്നു പറയാൻ ഞാൻ ശ്രമിച്ചെങ്കിലും …., ഇന്ന് രാത്രീ അവൻ അവളെ നശിപ്പിക്കും ,  അളിയൻ പിശാചിന് ഞാൻ അവളെ വിട്ടു കൊടുക്കില്ല –

എന്നൊക്കെ വിചാരിച്ചു കൊണ്ടാണ് ഞാൻ അന്നാ മുറിയിൽ നിന്നിറങ്ങിയത്. റിവോൾവറിൽ തിര നിറച്ചു ഞാൻ അളിയൻ നാറിയുടെ ജീവനെടുക്കാൻ സർവഥാ റെഡിയായി . വാതിൽ ചവിട്ടി പൊളിക്കേണ്ടി വന്നില്ല , ചെറ്റ പതിവ് പോലെ വാതിലടക്കാൻ മറന്നു പോയി.

ഞാൻ വാതിൽ തള്ളി തുറന്നു , എന്തൊക്കെയോ തെറി വിളിച്ചു. തോക്കെടുത്തു അളിയൻ മൈരൻറെ നേരെ ചൂണ്ടി.

“നീ ഏതാടാ പന്നി…..??? ഇവിടെ പ്രൈവസി എന്ന് ഒന്നും ഇല്ലേ ?? ” നായികാ ബെഡ് ഷീറ്റെടുത്തു പുതച്ചു .

ഞാനതു പ്രതീക്ഷിച്ചില്ല . എന്റെ നായികാ , എന്റെ സ്വപ്ന റാണി എന്നെ പന്നിന്നു വിളിച്ചു. അവൾക്കു നൂൽ ബന്ധമില്ല. അവരാതീ മോൾ  , അവളും കൂടി അറിഞ്ഞുകൊണ്ട് ആണ് . ശെയ് ഈ ബൂലോക വെടിക്ക് വേണ്ടിയാണല്ലോ ഞാൻ എത്രയും നാൾ തുടിച്ചതു. അഡ ഗോമ്മാലെ  !!.

The Author

TGA

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *