വീട്ടിലെ ട്യൂഷൻ [കൊച്ചുമോൻ] 27

വൈകുന്നേരം 5.30 മുതൽ 7.30 വരെ…

ചില ദിവസം ഒരു മണിക്കൂർ മാത്രം സാറ് ക്‌ളാസ്‌ടുക്കു..

ഞാൻ വൈകുന്നേരം സൈക്കിൾ ചവിട്ടി അങ്ങോട്ട്‌ പോകും.. ഒരു രണ്ടു കിലോമീറ്റർ ദൂരം കാണും…

എനിക്ക് ട്യൂഷൻ തരുന്നത് പപ്പാ അറിഞ്ഞപ്പോൾ പുള്ളിക്ക് വളരെ സന്തോഷം…

അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു പോയി..

 

ഒരു ദിവസം മമ്മി എന്നോട് പറഞ്ഞു..

എടാ അവിടെ സാറ് ഒറ്റക്കാണോ താമസം….

അതെ.. സാറ് തനിച്ച..

അപ്പൊ ഫുഡ്‌ സാർ ഉണ്ടാക്കുമോ..

ആഹ്.. എനിക്ക് എന്തെങ്കിലും സൊല്യൂഷൻ ചെയ്യാൻ പറഞ്ഞിട്ട് പുള്ളി ഫുഡ്‌ ഉണ്ടാക്കും..

സാർ എവിടുത്തു കാരനാ മോനെ..

മമ്മി ചോദിച്ചു..

ആഹ്… സാറ് എറണാകുളം ആണെന്നാണ് പറഞ്ഞത്..പിന്നെ മമ്മി പുള്ളിടെ വൈഫ്‌ ഡോക്ടർ ആണ്…

ആണോ..

മമ്മി എന്നെ നോക്കി ചോദിച്ചു…

പുള്ളി മാസത്തിൽ ഒരിക്കലേ നാട്ടിൽ പോകു.. കുട്ടികൾ ഒക്കെ ഇവിടുത്തെ പോലെ. ഒരു മകളും മകനും..

മമ്മി പുഞ്ചിരിച്ചു…എന്നിട്ട് മമ്മി പറഞ്ഞു..

എടാ പപ്പാ എന്നോട് ചോദിച്ചിരുന്നു.. നീ മാത്രമേ ട്യൂഷന് അവിടെ ചെല്ലുന്നുള്ളെ. സാറിനോട് ഇവിടെ വന്ന് ട്യൂഷൻ എടുക്കാമോ എന്ന്..

ഞാൻ എങ്ങനെ ആണ് മമ്മി ചോദിക്കുന്നത്..

എടാ… നീ ഇരുട്ടത്ത് സൈക്കിൾ ചവിട്ടി വരണ്ടേ. അതുകൊണ്ടാ പപ്പാ പറഞ്ഞത്..

ഒരു കാര്യം ചെയ്യ്.. ഞാൻ സാറിന്റെ നമ്പർ വാങ്ങി വരാം.. നാളെ മമ്മി തന്നെ ചോദിക്ക്..

എന്നാ നീ നാളെ നമ്പർ വാങ്ങി കൊണ്ടുവാ. ഞാൻ ചോദിക്കാം….

 

അങ്ങനെ പിറ്റേന്ന് ഞാൻ ക്ലാസിൽ ഇരിക്കുമ്പോൾ.. ആലോചിച്ചു. സാറിനോട് ചോദിച്ചു നോക്കാം..

The Author

കൊച്ചുമോൻ

Leave a Reply

Your email address will not be published. Required fields are marked *