ഞാൻ ഉച്ചക്ക് സാറിന്റെ അടുത്ത് ചെന്നു.. എന്നോട് സാർ വളരെ സ്നേഹത്തോടെ ആണ് പെരുമാറിട്ടുള്ളത്..
ഞാൻ സാറിനോട് കാര്യം പറഞ്ഞപ്പോൾ സാർ ചിരിച്ചു.. അപ്പോൾ എനിക്ക് ആശ്വാസം ആയി..
ഞാൻ പറഞ്ഞു..
സാറെ. ഞാൻ മമ്മിയെ കൊണ്ട് വൈകുന്നേരം വിളിപ്പിക്കാം..
സാറ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
ഇന്ന.. ഈ മൊബൈലിൽ നിന്ന് നീ നിന്റെ മമ്മിയെ വിളിച്ചോ….
ഞാൻ ഫോൺ വാങ്ങി മമ്മിടെ നമ്പറിൽ വിളിച്ചു.. മമ്മി ഫോൺ എടുത്തു..
ഞാൻ മമ്മിയോട് കാര്യം പറഞ്ഞു.. എന്നിട്ട് ഫോൺ സാറിന് കൊടുത്തു..
സാർ മമ്മിയോട് പറയുന്നത് ഞാൻ കേട്ടു..
എനിക്ക് വൈകുന്നേരം ഫുഡ് ഉണ്ടാക്കേണ്ടതാ. അതുകൊണ്ട് ഒരു മണിക്കുറെ ക്‌ളാസ്‌ടുക്കു..
അപ്പോൾ മമ്മി പറയുന്നത് എനിക്ക് കേൾകാം..
സാറിന് രാത്രി ഫുഡ് ഇവിടെ നിന്ന് തരാമെന്ന്..
അത് സാറിന് ഇഷ്ട പെട്ടു…
പിന്നീട് സാറ് വീട്ടിലേക്ക് വന്ന് ട്യൂഷൻ എടുക്കാൻ തുടങ്ങി.. ഒരുദിവസം അക്കൗണ്ടൻസി ഒരു ദിവസം ഇംഗ്ലീഷ്. അങ്ങനെ മാറി മാറി എടുത്തു…
ഇതിനിടക്ക് പപ്പാ വീഡിയോ കോൾ വിളിക്കും.. സാറും ആയി പപ്പാ സംസാരിക്കും..
ട്യൂഷൻ കഴിഞ്ഞ് 8 മണിക്ക് ഫുഡ് കഴിച്ചിട്ട് സാറ് പോകും..
ഇപ്പൊ ഒരുമാസം കഴിഞ്ഞു..
എന്നെ പഠിപ്പിക്കുമ്പോൾ മമ്മി ഹാളിൽ വന്നിരിക്കും.. ഒരു മേശ ഇട്ടിട്ടുണ്ട് അതിനപ്പുറം ഞാനും സാറും ഇരിക്കും..
ഞങ്ങൾ പരസ്പരം നോക്കിക്കൊണ്ട് എന്നെ സാർ പഠിപ്പിക്കുന്നത്..
എനിക്ക് എന്തെങ്കിലും പ്രോബ്ലം ചെയ്യാൻ തന്നിട്ട് സാറ് മമ്മിയും ആയി സംസാരിക്കും..
മമ്മി സോഫയിൽ ഇരുന്നു മൊബൈൽ നോക്കി എന്തെങ്കിലും കാണുക ആയിരിക്കും..
