വെള്ളിലം പാലാ 5 236

ആ നിമിഷം മതിയായിരുന്നു സഹാദേവന് അയാൾ മിന്നൽ പോലെ ടീച്ചറുടെ ഞെഞ്ചിൽ നിന്നും കത്തിയുരി വിനോദിന്റെ വാരിയെല്ലുകൾ കിടയിൽ പൂഴ്ത്തി വിനോദിന്റെ വായിൽ നിന്നും ഇക്കിട്ടം എടുക്കുന്ന പോലെ ഒരു ശബ്ദം പുറത്തു വന്നു അയ്യാൾ അവിടെ കുഴഞ്ഞു വീണു.

വിജിൽ നിന്നും കിതച്ചു  അതിനു ശേഷം ഞാൻ  ഹരിദ്വാറിൽ പോയി മന്ത്രം പഠിച്ചു .പക്ഷെ എനിക്ക് ഇയാളെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല  ഇയാളുടെ പണത്തിനും മുന്നിൽ കേസുകൾ ഒതുങ്ങി പോയി നിങ്ങളും വായിച്ചില്ലേ ആ കേസുകൾ  പേപ്പർ കാരെല്ലാം വലിയ ആഹോഷം ആക്കിയല്ലോ. വിജിൽ നിന്നും കിതച്ചു  ഞാൻ എന്റെ അച്ഛന്റെ കർമങ്ങൾ ചെയ്യാതെ അച്ഛന് മോക്ഷം കൊടുക്കാതെ വീണ്ടും ഉണർത്തി രക്തരക്ഷസ് ആയി  ഇനി എനിക്ക് പേടിയില്ല ഞാൻ എന്റെ ആഗ്രഹം എല്ലാം തീർത്തു ഒന്നൊഴികെ ഇവന്റെ ജീവൻ .സഹദേവനെ നോക്കി വിജിൽ അലറി

നിനക്ക് രക്ഷയിലാ വിജിലെ …. നിന്റെ ശക്തി ഞാൻ നശിപ്പിക്കും  തിരുമേനി ഗരുഡ മന്ത്രം ജപിച്ചു കൊണ്ട് ഹോമാകുണ്ഡം ജ്വലിപ്പിച്ചു . പെട്ടെന്ന് ആകാശത്തു ചിറകടി ഉയർന്നു ഗരുഡൻ വരുന്നു … ചിറകടി ഒച്ച ഉയരുമ്പോൾ വിജിലിന്റെ നിലവിളി ഉയർന്നു.. അവൻ ബോധം മറഞ്ഞു നിലത്തു വീണു

സഹാദേവന് ബോധം കിട്ടിയപ്പോൾ അയാൾ അലറികൊണ്ടു വിജിലിന് നേരെ പാഞ്ഞടുത്തു.  അയാളുടെ കാലുകൾ പിഴച്ചു കൊളുത്തി വെച്ച നിലവിളക്കിനു മുകളിലേക്കു അയാൾ മറിഞ്ഞു വീണു

അയ്യോ….. നിലവിളി എല്ല കണ്ഠത്തിൽ നിന്നും ഉയർന്നു.  നിലവിളക്കു സഹദേവന്റെ പുറം തുളച്ചു പുറത്തു വന്നു..

വാമന് നടന്നു….. ഒരു ആത്മാവിനെ കൂടെ തളച്ച തൃപ്തിയിൽ വർഷയുടെ ജഡം അമ്പലക്കുളത്തിൽ ഉണ്ട് വാമനൻ അത് മനപുരവം രഘുവിനോട് പറഞ്ഞില്ല എല്ലാവരും ഒളിച്ചോടി എന്ന് പറയുന്നു ആയാലും അത് വിശ്വസിച്ചു കൊള്ളട്ടെ എന്നെങ്കിലും സത്യം പുറത്തു വരും….

മഴ പെയ്യുയകയായിരുന്നു ..നിഷ ഹിമയെ വിളിച്ചു സഹാദേവന് അന്ത്യ കർമങ്ങൾ അർപ്പിച്ചു വൃത്തി കേട്ടവൻ ആണെങ്കിലും ഭർത്താവു അല്ലെ മഴതോർന്നപ്പോൾ അവർ തിരിച്ചു കാറിൽ കയറി നന്ദൻ വന്നിട്ടില്ല അവനു എന്തോ ഒരു മനപ്രേയസം .  ഇത്രയും നാളും പൂജിച്ച അച്ഛൻ ഒരു വിടൻ ആണെന്ന് അവനു ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല . അവരുടെ കാർ മെല്ലെ ഒഴികി നീങ്ങിക്കൊണ്ടിരുന്നു…ഹിമയുടെ അടിവയറ്റിൽ വളരുന്ന ജീവന്റെ തുടിപ്പ് അറിയാതെ….

അവസാനിച്ചു…… വെള്ളിലംപാലാ 2 വരും

NB:പാര്‍ട്ട്‌ …പര്ട്ടായി അയച്ചത് ഒറ്റ കഥ ആക്കിയപ്പോള്‍ എന്തേലും അപാകത വന്നിട്ടുണ്ട് എങ്കില്‍ അത് പ്രിയ സുഹൃത്തേ രാവണാ ക്ഷമിക്കണം …പിന്നെ താങ്കള്‍ ഈ രീതിക്ക് അയക്കുമ്പോള്‍

Story Name (PART NUMBER) A

Story NAME (PART NUMBER) B

Story NAME (PART NUMBER) C….

ഈ രീതിക്ക് അയക്കണം

വെള്ളിലം പാലാ 5 A

വെള്ളിലം പാലാ 5 B

വെള്ളിലം പാലാ 5 C  മനസ്സിലായി എന്ന് കരുതുന്നു കഥകള്‍ വന്നു നിറയുമ്പോള്‍ ശരിയായ ഫോര്‍മാറ്റില്‍ എഴുതില്ലേല്‍ നമ്മള്‍ പ്രാന്താകും ഓര്‍ഡര്‍ വല്ലോം മാറിയോ അറീല്ല.

The Author

രാവണൻ

www.kkstories.com

12 Comments

Add a Comment
  1. Ee part athra porayirunu.enthupati pettanu nirthiyath pole .veendum oru nalla story yum aayi varumenu viswasikunu

  2. Oru ozhukkilla…

  3. Kidilol kidilam Ravan Sir…

  4. KaYinjo ?????

  5. ഉദയ്കൃഷ്ണ

    supper

  6. പങ്കാളി

    dear രാവണൻ…..
    ഞാൻ ഈ part മുഴുവൻ വയിച്ചില്ല… ഇടയ്ക്കും മുറക്കും ഓടിച്ചു വായിച്ചു….
    എന്ത് പറ്റി… ഒരു ഉഷാറില്ലായ്മ… ? ആക്കാനിക്കും വേണ്ടി ഓക്കാനിച്ച പോലെ തോന്നി…
    എന്താ ബ്രോ എനി പേർസണൽ probs ?

    1. എഴുതാൻ ഒരു മനസില്ല എന്താന്ന് അറിയതുമില്ല ഓക്കേ ശേരിയാകും എന്ന് വിശ്വസിക്കുന്നു

      1. പങ്കാളി

        എല്ലാം ശെരിയാകും രാവണൻ… ധൈര്യമായി എഴുതൂ…, ചിലപ്പോൾ അങ്ങനെയാണ്.., ചില സമയം നമുക്ക് എഴുതാൻ പറ്റില്ല… Appol ezhuthiyal അത് കുളമാകുകയും ചെയ്യും…. ഞാൻ അന്ന് പറഞ്ഞത് പോലെ ലൈക്കും കമന്റും നോക്കരുത് ബ്രോ… എങ്കിൽ എഴുതുന്നതിനെ അത് വളരെയതികം ബാധിക്കും….
        നിങ്ങൾ എഴുതണം… എഴുതാനുള്ള കഴിവ് ധാരാളമുണ്ട്…,
        നിങ്ങൾ പറഞ്ഞത് പോലെ ഒരുമിച്ചു എഴുതാം… എന്ത് പറയുന്നു…. ?
        എന്തിനാണെങ്കിലും ഞാൻ റെഡി….

        1. പങ്കാളി

          രാവണൻ where are you???

  7. Ravana super vamanan kalakki vijilinte prathikaravum super wait for next

Leave a Reply

Your email address will not be published. Required fields are marked *