?️ വേനൽ മഴ [Ghost Rider] 1328

“ഹലോ….”ഫോണിന് മറുതല്യ്ക്കൽ നിന്ന് മാമന്റെ ശബ്ദം കേട്ടു.

മാമി :-ഹലോ.. ഉറങ്ങിയോ…?

മാമൻ :-ഇല്ല.. കുറച്ച് പേപ്പർ നോക്കാൻ ഉണ്ടായിരുന്നു. നീ എന്താ വിളിച്ചത്…എന്തെങ്കിലും പ്രശ്നം ഉണ്ടോ.

മാമി :-ഏയ്.. ചുമ്മാ വിളിച്ചതാ…

“നീ കളിക്കാതെ കാര്യം പറയടി. ഇവിടെ എനിക്ക് തിരക്കുണ്ട് “കടുത്ത സ്വരത്തിൽ മാമൻ പറഞ്ഞു. ജോലി തിരക്കിന് ഇടയിൽ ശല്യം ചെയ്താൽ മാമന് അല്പം ദേഷ്യം കൂടും.

“അ.. അത്.. ചേട്ടാ…. ഞാൻ കുറച്ച് ദിവസം ഇവിടെ വീട്ടിൽ നിൽക്കട്ടെ. ഇവിടെ നിന്നിട്ട് കുറച്ചു ആയല്ലോ.. നിങ്ങൾക്ക് ഓഡിറ്റ് ന്റെ തിരക്കും അല്ലേ..

“നീ എങ്ങനെ അവിടെ ഒറ്റക്ക് നിക്കാനാ..?

“ജിത്തു ഉണ്ടല്ലോ…അവനോട് ഞാൻ ചെറുതായി കാര്യം പറഞ്ഞു. അവൻ നിന്നോളം എന്ന് പറഞ്ഞു. ചേട്ടൻ എന്ത് പറയുന്നു.

“അഹ്. അവനു കുഴപ്പമില്ലെങ്കിൽ നിൽക്കു. നീയിപ്പോൾ വന്നിട്ടും പ്രത്യേകിച്ച് ഒന്നുമില്ലലോ..”മാമൻ പറഞ്ഞു.

“അപ്പോൾ നിങ്ങൾക്ക് എന്നെ കാണണ്ടേ…?”മാമൻ റെഫ് ആയി സംസാരിക്കുന്നത് ഞാൻ കേട്ടത് കൊണ്ട് മാമന് മാമിയോട് സ്നേഹം ഉണ്ട് എന്ന് പറയിപ്പിക്കാൻ ആണ് ആ ചോദ്യം ചോദിച്ചത് എന്നെനിക്ക് മനസിലായി.

“നീ കിടന്നു ചിണുങ്ങല്ലേ…ഞാൻ ജോലി ചെയുമ്പോൾ ചിണുങ്ങരുത് എന്ന് ഒരായിരം തവണ പറഞ്ഞിട്ടുണ്ട്.നിനക്ക് പൈസ വല്ലതും വേണോ..? “മാമൻ അല്പം ദേഷ്യത്തിൽ പറഞ്ഞു.

“വേണ്ട…വസ്തു വിറ്റത് ഉണ്ട്..

“മ്മ്…ജിത്തു എവിടെ…?

“അവൻ അപ്പുറത്തെ റൂമിൽ ഉണ്ട്…

“മ്മ്.. ശെരി..

അതും പറഞ്ഞു മാമൻ ഫോൺ കട്ട്‌ ആക്കി.

സംഭവം ഞാൻ ആഗ്രഹിച്ചത് പോലെ കാര്യം നടന്നെങ്കിലും മാമൻ മാമിയോട് ദേഷ്യത്തിൽ സംസാരിച്ചത് എനിക്ക് പിടിച്ചില്ല. ഞാനത് കേട്ടത് കൊണ്ട് മാമിക് വിഷമം ആയെന്ന് മാമിയുടെ മുഖത്ത് തന്നെ ഉണ്ട്.

മാമി എന്നോട് മിണ്ടാതെ കട്ടിലിൽ അതെ കിടപ്പ് കിടന്നു. മൊബൈലിലെ വെളിച്ചം ഓഫ്‌ ആയതോടെ അവിടം മുഴുവൻ വീണ്ടും ഇരുട്ട് പടർന്നു.

ഇരുട്ടിൽ മാമി വിങ്ങുന്നത് ഞാൻ അറിഞ്ഞു.

“മാമി.. മാമി…. കരയുന്നോ.. എന്ത് പറ്റി…? “ഞാൻ ചോദിച്ചു.

മാമി മറുപടി നൽകിയില്ല.

ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു.

The Author

61 Comments

Add a Comment
  1. ❤️❤️❤️

  2. അടുത്ത പാർട്ട് എന്നു വരും ബ്രോ?

    1. Submit ചെയ്തിട്ടുണ്ട്

    2. Ghost rider

      ഇന്ന് വരും

  3. Bro bakki enthayyii?? Eppol varum??

    1. Ghost rider

      95% എഴുതി. ഒന്ന് എഡിറ്റ്‌ ചെയ്യണം. ചിലപ്പോൾ ഇന്നോ നാളെ എഴുതി തീരും. അപ്പോൾ തന്നെ submit ചെയ്യും

      1. Hello bro, when we can expect next part

      2. Enthayi bro?? 1-2 divasam kazhinju?

        Ella divasom vannu nokkum kadha vanno vanno enn…

      3. When we can expect 2nd part bro

  4. സഹോ അടിപൊളി കിടു സ്റ്റോറി മഴ പെയ്ത ഭാഗങ്ങൾ ഒക്കെ വർണ്ണിച്ചപ്പോൾ അത് ശെരിക്കും അനുഭവിച്ച ഫീൽ ആയിരുന്നു ???? ബാക്കി വേഗം തരണേ

  5. Bro full support kidu theme aanu please continue❤️

  6. അസുരന്‍

    അടിപൊളി

  7. ഭഗീതരൻ പിള്ള

    ബാക്കി ഉടനെ കാണോ

  8. ഗംഭീരം മനോഹരം… നെയ്യലുവ പോലത്തെ മേമ, സ്നേഹസീമ ക്കു ശേഷം ഒരു Hit Item കൂടി… 100% support. വേഗം വാ അടുത്ത ഭാഗവും ആയിട്ട്

  9. സൂപ്പർ continue ?

    1. Please continue ?

  10. അടുത്ത പാർട്ട്‌ എപ്പോഴാണ്

    1. Ghost rider

      ജോലിതിരക്ക് ഉണ്ട് weekend എങ്കിലും ആകും

      1. എന്നാ അടുത്ത പാർട്ട്‌

  11. കിടിലോൽ കിടിലം

  12. ശിക്കാരി ശംഭു

    മനോഹരം ???

  13. കട്ട സപ്പോർട് എഴുതാടോ ബാക്കി.. ഒരുപാട് 50 പേജ് വേണം കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *