വേനൽ മഴ പോലെ [Smitha] 637

“എന്നാടാ ഒരു റൊമാന്റിക് നോട്ടമോക്കെ?”

ഞാന്‍ നോക്കുന്നത് കണ്ട് മമ്മി ചോദിച്ചു.

“എങ്ങനെ നോക്കാതിരിക്കും എന്‍റെ വിശ്വസുന്ദരി മമ്മി…”

മമ്മിയുടെ മുഖം നാണം കൊണ്ട് തുടുക്കുന്നത് ഞാന്‍ കണ്ടു. എങ്ങനെ പ്രേമിക്കാതിര്‍ക്കും ഫര്‍ഹാന്‍ സാറും മാത്തന്‍ ചേട്ടനുമൊക്കെ! ഇതല്ലേ ആള്!

“യാത്രാ ക്ഷീണം കാരണം ഒറങ്ങാന്‍ പോകുവാണോ?”

അവന്‍ അവളോട്‌ ചോദിച്ചു.

“കുളിക്കുന്നേന് മുമ്പ് തോന്നിയാരുന്നു…കുളി കഴിഞ്ഞപ്പം ഏതായാലും ഇപ്പം തോന്നുന്നില്ല. ഉം? എന്നാ ചോദിച്ചേ?”

“ഇല്ലേല്‍ ഒരു കാര്യം പറയാന്‍ ഉണ്ടാരുന്നു,”

“എനിക്കും ഒണ്ട് ഒരു കാര്യം പറയാന്‍…”

“ആണോ? ഫര്‍ഹാന്‍ സാറിനെപ്പറ്റിയാണോ?”

ഞാന്‍ ചിരിച്ചു.

“ഒന്ന് പോടാ! എപ്പം നോക്കിയാലും നെനക്ക് ഫര്‍ഹാന്‍ സാറിന്റെ കാര്യം മാത്രം പറയാനേ നേരമുള്ളൂ? നീയെന്നാ എന്നെ അയാളെക്കൊണ്ട് കെട്ടിക്കാന്‍ നോക്കുവാണോ?”

“എനിക്ക് സമ്മതം…”

ഞാന്‍ ചിരിച്ചു. മമ്മി അപ്പോള്‍ എന്‍റെ തോളില്‍ അടിച്ചു.

“അതും മമ്മുട്ടീടെ ലുക്കുള്ള ഫര്‍ഹാന്‍ സാറും ആയിട്ടല്ലേ? പക്ഷെ ഒരു ഒരു പ്രോബ്ലം ഉണ്ട്…”

“എന്ത് പ്രോബ്ലം?”

“അത്…”

ഞാന്‍ ചിരിച്ചു.

“അതിന് വേറെ ഒരാളുകൂടി സമ്മതിക്കണം. അയാള് സമ്മതിക്കുവോ എന്നറിയില്ല മമ്മി വേറെ ഒരാളെക്കൂടെ കെട്ടാന്‍!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...