വേനൽ മഴ പോലെ [Smitha] 637

എന്തിനു? എന്‍റെ തോന്നല്‍..യെസ്, തോന്നല്‍ മാത്രമാണ്.

“മാത്തപ്പന് എന്നാ പറ്റി?”

മമ്മി ചോദിച്ചു.

“പുള്ളിക്കാരനെപ്പറ്റി മമ്മീടെ അഭിപ്രായം എന്നാ?”

മമ്മി ഒന്നാലോചിച്ചു.

“നല്ല ആളാണ്‌…”

മമ്മി പതിയെ പറഞ്ഞു.

“വിശ്വസ്ഥനാണ്…നന്നായി ജോലി ചെയ്യും..സത്യസന്ധനാണ്…എന്താ? നിനക്കും ഇതേ അഭിപ്രായമല്ലേ? നീയും ഇങ്ങനെ ഒക്കെയല്ലേ എന്നോട് പറഞ്ഞെ മാത്തപ്പനെ പറ്റി?”

“അത് അങ്ങനെ തന്നെ…ഞാന്‍ ചോദിച്ചേ ആ അര്‍ത്ഥത്തില്‍ അല്ല…”

“പിന്നെ?”

“അത്…”

ഞാന്‍ ഒന്ന് സംശയിച്ചു.

“ആദ്യം തന്നെ മമ്മി എയര്‍ പിടിക്കരുത്. ദേഷ്യപ്പെടരുത്…ചൂടാകരുത്!”

“നീ എന്തിനാ ഒരെ അര്‍ത്ഥമുള്ള മൂന്നു വാക്കുകള്‍ ഒരുമിച്ച് പറയുന്നത്? മോഹന്‍ലാലിന് പഠിക്കുവാണോ? ആകെ മൊത്തം ടോട്ടല്‍ എന്നൊക്കെ പറയുന്ന പോലെ…”

“ജോക്ക്! ജോക്ക്!! ജോക്ക്!!! …ചിരിച്ചു ചിരിച്ചു…”

“നീ കാര്യം പറയെടാ ചെറുക്കാ…”

“മമ്മീനെ അയാള്‍ നോക്കുമ്പം എന്തേലും അരുതാത്ത അര്‍ഥം ഉണ്ടോ? മമ്മിക്ക് അങ്ങനെ തോന്നീട്ട് ഉണ്ടോ? എപ്പഴലും? ഒരു പ്രാശം എങ്കിലും”

ഇത്തവണയും മമ്മിയില്‍ ഒരു നേരിയ ഭാവവ്യത്യാസം ഉണ്ടായോ എന്ന് ഞാന്‍ സംശയിച്ചു.

“അതിനു ആന്‍സര്‍ പറയാം ഞാന്‍,”

മമ്മി ജനലിലൂടെ പുറത്തേക്ക് നോക്കി.
കാറ്റില്‍ അവളുടെ മുടിയിഴകള്‍ ഇളകി. മസൃണമായ സുഗന്ധം അവളില്‍ നിന്നും പ്രസരിച്ചു.
ഞാന്‍ മൂക്ക് വിടര്‍ത്തി ‘മമ്മി’ ഗന്ധം നുകര്‍ന്ന് അവളെ നോക്കി.

“നീ എന്നാ ചെയ്യുവാ?”

“മമ്മിമണം പിടിക്കുന്നു…മമ്മിപെര്‍ഫ്യൂം നുകരുന്നു”

ഞാന്‍ പറഞ്ഞു

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...