വേനൽ മഴ പോലെ [Smitha] 637

“ഇവന്‍റെ കാര്യം! ഒടനെ പെണ്ണ് കെട്ടിക്കണം നിന്നെ!”

“എടാ…”

ഞാന്‍ അപ്പോഴും സുഗന്ധം നുകരുകയായിരുന്നു.

“എടാ പോത്തെ..”

“യെസ്, മമ്മി…”

“നീയെന്തിനാ മാത്തപ്പന്റെ കാര്യം പറഞ്ഞെ? എന്ന അതിന് മാത്രം ഉണ്ടായേ?”

“അത് ഇന്നലെ രാത്രി…”

“ഇന്നലെ രാത്രി…ഇന്നലെ രാത്രി എന്നാ ഉണ്ടായേ?”

“ഞാന്‍ ഉറക്കം പോയി കണ്ണു തുറന്ന് നോക്കുമ്പം…”

“ഡ്രാമ കളിക്കാതെ ഒന്ന് പറ ശ്രീക്കുട്ടാ…”

“മമ്മീ അത് എം സി ക്യൂ പോലെ ഷോട്ട് ആയി പറയാന്‍ പറ്റുന്നത്ര സ്ട്രെയിറ്റ് കാര്യം ഒന്നുമല്ല…ഇച്ചിരെ നിര്‍ത്തലും ഗ്യാപ്പും ഒക്കെ ഉണ്ടാവും”

മമ്മി മുഖം വീര്‍പ്പിച്ചു.

“ഞാന്‍ ഉറക്കം പോയി നോക്കുമ്പം മാത്തന്‍ ചേട്ടന്‍ മൊബൈല്‍ നോക്കിക്കൊണ്ട് ചെയ്യുവാ!”

“ചെയ്യുവാന്നോ? എന്നാ ചെയ്യുവാന്ന്?”

“കൈകൊണ്ട് തന്നെത്താന്‍!”

ഞാന്‍ പെട്ടെന്ന് പറഞ്ഞു.
മമ്മി എന്‍റെ നേരെ ഒന്ന് തറപ്പിച്ച് നോക്കി.

“ഛീ! നീ എന്നതൊക്കെയാ ഈ പറയുന്നേ ശ്രീക്കുട്ടാ…”

“ഓ! മമ്മി എന്ന് വെച്ചാ ഒന്നും അറിയില്ലാത്ത ഇള്ളിള്ളാക്കുഞ്ഞല്ലേ? സെയിന്‍റ് തെരാസാസില്‍ സുവോളജി തന്നെയല്ലേ മമ്മി പഠിപ്പിക്കുന്നെ?”

“അതിന്?”

“സെക്ഷ്വല്‍ ഓര്‍ഗന്‍സ് ഒക്കെ പഠിപ്പീരിന്റെ പരിധീല്‍ വരൂല്ലോ അല്ലെ?”

“എടാ പൊട്ടാ, അതൊക്കെ പിന്നെ പഠിപ്പിക്കേണ്ടി വരില്ലേ?

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...