Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax] 1374

Kambi Views 876591

കൊടുക്കണം എന്നു തീരുമാനിച്ചാണ് അവിടെ നിന്ന് ഇറങ്ങിയത് എങ്കിലും….അവൾ അതിനുള്ള അവസ്ഥായിൽ അല്ലായിരുന്നു…… ആളാകെ തളർന്ന് കുത്തി…… അത്‌ കൊണ്ട് ബൈക്കിൽ കേറ്റിയില്ല…….. ഓട്ടോ വിളിച് അവളെ അതിൽ കേറ്റി പുറകെ ഞാനും………

ഫ്ലാറ്റിൽ കേറിയതും കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഒരോട്ടം ആയിരുന്നു…….. ഞാൻ നോക്കിയപ്പോ കട്ടിലിൽ കിടന്നു എങ്ങലടിച്ചു കരയുന്നു…….. ഞാൻ ചെന്ന് അടുത്തിരിന്നു…………… തലയിൽ കൈ വെച്ച്………

കരയണ്ട താൻ ഒന്നും ചെയ്തില്ലല്ലോ….. അത്‌ അവൾക്ക് കിട്ടണ്ടതാണ്………..ഇനി അവൾ ഒന്നും ചെയ്യില്ല……….

പക്ഷെ കരച്ചിൽ മാത്രം നിന്നില്ല……… കരഞ്ഞു കരഞ്ഞു തളർന്നുറങ്ങി…….ഞാൻ അവളുടെ അടുത്ത് തന്നെ ഇരുന്നു…………

ഫോൺ വൈബ്രെറ്റ് ചെയ്യുന്നുണ്ട്…… ഫോണെടുത്തു മുറിക്ക് വെളിയിൽ ഇറങ്ങി…..

ഹലോ………

ഇത് സ്റ്റേഷനിൽ നിന്നാണ് si ആണ്….

ആ സാറേ പറഞ്ഞോ……..

വാട്സാപ്പിൽ ഞാൻ ഒരു അഡ്രെസ്സ് ഇട്ടിട്ടുണ്ട്…….. വൈഫ്‌ നെ അവിടെ കൗൺസിലിങ് ന് കൊണ്ട് പോണം ഇന്ന്……സമയം എല്ലാം അതിലുണ്ട്…….എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്ക്………

ശെരി സർ……….

ഞാൻ തിരിച്ചു മുറിയിൽ ചെന്ന് അവളില്ല…… ബാത്റൂമിൽ വെള്ളം വീഴുന്നുണ്ട്….. അവളെ വെയിറ്റ് ചെയ്ത് കട്ടിലിൽ ഇരുന്നു…………

ഞാൻ : സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നു….. കൗൺസിലിങ് പോണം…… ഉച്ചക്ക്………
പിന്നെ താൻ പേടിക്കണ്ട അവർ ഇനി ഒന്നും ചെയ്യില്ല………..

വാ നമ്മുക്ക് താഴേ പോയി ഫുഡ്‌ മേടിച്ചിട്ട് വരാം …….താൻ ഇവിടെ ഒറ്റക്ക് നിൽക്കണ്ട വാ………

ഞാൻ വന്നില്ല…….

ഇവിടെ നിന്നോളൂവോ ഞാൻ പോയിട്ട് വരട്ടെ ………

മ്മ്

ഫ്ലാറ്റിൽ നിന്നും ഹോട്ടലിലേക്കും അവിടെന്നും തിരിച്ചു ഒരൊട്ടമായിരുന്നു……

ടേബിളിൽ തല വെച്ച് കിടക്കുന്നു…….പാവം……

ഞാൻ ഒരു പ്ലേറ്റിൽ ഫുഡ്‌ എടുത്ത് അവൾക്ക് കൊടുത്ത്…….

ഇന്നാ കഴിക്ക്……..

എനിക്ക് വേണ്ട……..

അത് പറഞ്ഞാൽ എങ്ങനെ…… ഉച്ചക്ക് പോകണ്ടതല്ലേ വിശക്കും…… താൻ

The Author

296 Comments

Add a Comment
  1. അൽഗുരിതൻ താൻ ഇത് കാണുമോന്നൊന്നും അറീല പക്ഷെ ഒത്തിരി നാളുകൾക്ക് ശേഷം മനസ്സിന് സന്തോഷം തോന്നി വായിക്കുന്ന കഥ വായിക്കാൻ ഒത്തിരി വൈകി പോയി അതിൽ ഖേദിക്കുന്നു എന്തായാലും എൻ്റെ കണ്ണോക്കെ നിറഞ്ഞു വായിച്ച് കഴിഞ്ഞപ്പോ രാത്രി 2 മണിക്ക് തുടങ്ങി ഇപ്പൊ കൃത്യം 6 മണി ആയി സമയം പോയത് അറിഞ്ഞില്ല ഉറക്കം വന്നില്ല മുഴുകി ഇരുന്നു എന്നേലും ഈ കമൻ്റ് കാണുവാണെൽ റീപ്ലേ തരണം

  2. വിഷ്ണു ⚡

    അടിപൊളി കഥ.ആദ്യത്തെ ഭാഗം വന്നപോ ഇത് കണ്ടിട്ട് മുഴുവൻ ആയി കഴിഞ്ഞ് വായിക്കാം എന്ന് പറഞ്ഞ് ഇട്ടിട്ട് പോയത് ഞാൻ ഇപ്പോ ഓർക്കുന്നു.താഴെ കമൻ്റ് ഇട്ടവൻ പറഞ്ഞപ്പോ ആണ് വായിച്ച് നോക്കാം എന്ന് ഓർത്തത്.എന്താ പറയുക ആദ്യത്തെ വഴക്ക് ഒക്കെ കാണുമ്പോ എനിക്ക് കണ്ട്രോൾ കിട്ടണെ എന്ന് ഒക്കെ പ്രാർത്ഥിച്ച് ആണ് വായിക്കാൻ തുടങ്ങിയത് എന്നാലും 8 ലക്ഷത്തിൻ്റെ മുതൽ ഒക്കെ ഒരു ദയയും ഇല്ലാതെ എടുത്ത് എറിഞ്ഞ് കളികുന്നത് ഒക്കെ കണ്ടപ്പോ എൻ്റെ കണ്ട്രോൾ പോയി🤬.പിന്നെ ഇവൻ കാശ് വാരി വീശുന്ന സീൻ ഒക്കെ കണ്ടപ്പോ എന്തായാലും അത് ഒന്നും ഒരു വിഷയം അല്ല എന്ന് തോന്നി.

    എന്തായാലും അവസാനം അവർ ഒന്നിക്കുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.കുറച്ച് കൂടെ എഴുതമായിരുന്ന് എന്ന് തോന്നി.ഇത്ര മനോഹരമായ കഥ തന്നതിന് ഒരുപാട് സ്നേഹം❤️

  3. കിടിലൻ കഥ.. 😍

    എന്തോ അടിയും ഇടിയും വഴക്കും ആയതുകൊണ്ടാണോ എന്നറിയില്ല.. അവര് ഒന്നിച്ചപ്പോ കിട്ടിയ ആ ഫീൽ ഒരു രക്ഷേം ഇല്ലായിരിരുന്നു. ഒരുപാട് കാലത്തിനു ശേഷം ആണ്‌ ഇങ്ങനെ ഒരു ഫീൽ.. കഥ വായിക്കാനും വൈകി പോയി അത് വേറെ കാര്യം..

    ഓരോ സിറ്റുവേഷനും, ഓരോ ഇമോഷനും വേറെ ലെവൽ ആയിരുന്നു.. ഇതിന്റെ ടൈൽ എൻഡിങ് പോലെ അവർക്ക് പിള്ളേര് ഉണ്ടായിരുന്നു കഴിഞ്ഞ് ഉള്ളത് എഴുത്താവോ..? വേറെ ഒന്നും അല്ല.. അവസാനത്തെ ആ പേജുകൾ ഒരു രക്ഷേം ഇല്ലായിരുന്നു.. അവരുടെ പ്രേമത്തെക്കാൾ കൂടുതൽ വഴക്ക് വായിച്ചതുകൊണ്ട് അങ്ങോട്ട് ബാലൻസ് ആകുന്നില്ല.. അതുകൊണ്ടാ.. പ്ലീസ്..? 🥺

    എന്തായാലും കിടുക്കി ബ്രോ, ലവ് യു ❤️

  4. ഇപ്പോഴാ വായിച്ചത് നല്ല അടിപൊളി story ❤️👌🏻

  5. ബ്രോ എവിടെ പുതിയ കഥ ഒന്നുമില്ലേ

  6. അന്തസ്സ്

    ന്യൂ സ്റ്റോറി സ്റ്റാർട്ട്‌ ചെയ്യ് ബ്രോ

  7. Puthiya kadha onum ille bro

  8. Nalla kadha aanu bro. Evdeyo maanjupoya ente korachu nalla nimishangal njaan ithiloode orthedukkan patti. Orupaad nandhi enne veendum aa kaalathileik kondupoyathinu.

  9. Bro ee kadha thudarnu kude orupadu kadhapathrangal undu avarude റോൾ vishadhikkarichu ezhuthi kude njn vaychathil ettavum manoharam ayi ezhuthi 2 aalkkaril oral bro aanu. Real like it 💕

  10. Bro odane puthiya kadha vlom predheekshikavo😌

  11. മാക്കാച്ചി

    പുതിയ കഥ ഒന്നും ഇടാറായില്ലേ ചെങ്ങായി..?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: