ഞാൻ ഇരുന്നു…….
വല്ല മാറ്റവും ഉണ്ടോ ഭാര്യക്ക്…………
പ്രേത്യേക്ഷത്തിൽ ഒന്നുമില്ല………മാഡം
അവൾ എന്തിനാണ് ആത്മഹത്യക്ക് ശ്രെമിച്ചതെന്ന് അറിയോ…….
ആ ഇലക്ഷന് നിന്നിട്ട് തോറ്റിട്ട്……പിള്ളേരൊക്കെ എന്തോ….. എനിക്ക് കറക്റ്റ് ആയിട്ടു അറിയില്ല മാഡം…….
എന്നാ ഞാൻ പറയാം…… കേട്ടോ…..
അവളുടെ വാക്കുകളിലൂടെ…….
കോളേജിൽ ജോയിൻ ചെയ്ത്…… നല്ല രീതിക്ക്….തന്നെ കോളേജ് ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു…….. ആദ്യത്തെ ആറുമാസം സാധാരണ പോലെ തന്നെ പോയി…… അതിനിടക്കാണ് കോളേജിൽ ഇലക്ഷന് ഡിക്ലർ ചെയ്യുന്നത്……….ടീച്ചർമാരും ക്ലാസ്സിലെ പിള്ളേരും നിർബന്ദ്ധിച്ചു എന്നേ മത്സരിപ്പിച്ചു…………… ആദ്യമൊക്കെ പാർട്ടി മീറ്റിംഗ് ഉച്ചയ്ക്കും വൈകുന്നേരവും ഒക്കെ ആയിരുന്നു കോളേജിൽ വെച്ച് …..
ഇലക്ഷന് അടുക്കും തോറും……… മീറ്റിംഗ് പാർട്ടിയുടെ കാര്യങ്ങൾ നോക്കുന്ന ഒരാളുണ്ട് അയാളുടെ ഫ്ലാറ്റിലേക്ക് മാറ്റി….രാത്രി…….അങ്ങോട്ട് ചെല്ലാണൊന്നും പറഞ്ഞെന്നെ വിളിച്ചു ഞാൻ പോയില്ല …… ഹോസ്റ്റലിൽ ഉള്ള വേറെ രണ്ട് കുട്ടികൾ പോകും…….എനിക്കെന്തോ പേടി ആയത് കൊണ്ട് ഞാൻ പോയില്ല …..
പിന്നെ അവരുടെ കൂടെ ചെല്ലാൻ പറഞ്ഞു നിർബന്ധം ആയി……… ഇലക്ഷന്റെ തലേ ദിവസം മുതൽ അത് ഭീഷണി ആയി….. ചെന്നില്ലെങ്കിൽ നിന്നെ നാണം കെടുത്തും എന്നൊക്കെ…… ഞാനും രണ്ടും കല്പ്പിച്ചു…….വരില്ലെന്ന് പറഞ്ഞു…..
പക്ഷെ ഇലക്ഷന് ഞാൻ തോറ്റു……… പിറ്റേന്ന് കോളേജിൽ ചെല്ലുന്ന ഞാൻ കാണുന്നത് എന്നേ പറ്റിയുള്ള വൃത്തികെട്ട പോസ്റ്ററുകളും കളിയാക്കല്ക്കളും…
കൂടെ നിന്നവർ വരെ എന്നേ കളിയാക്കാൻ തുടങ്ങി ……….കുറെ സഹിച്ചു….. പിന്നെ പറ്റില്ലെന്ന് മനസ്സിലായി…….. ഇതിനിടയിൽ വീണ്ടും ഭീഷണി……… അവരുടെ കൂടെ ചെല്ലാണോന്നും…….പോലീസിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും അവരൊക്കെ ഞങ്ങളുടെ ആളുകളാണെന്നും……….പയ്യെ പയ്യെ ഞാൻ ഡിപ്രെഷനിലേക്ക് പോകാൻ തുടങ്ങി…….അങ്ങനെ എല്ലാം അവസാനിപ്പിക്കാന്നു കരുതി…………
ഞാൻ : എനിക്കറിയില്ലായിരുന്നു മാഡം ഇതൊന്നും……….
മേരി : എപ്പോഴെങ്കിലും അവളോട് ആരൂടെ കൂടെ കിടക്കാൻ പോയതാണെന്ന് വല്ലതും ചോദിച്ചിട്ടുണ്ടോ……
ഓർമയില്ല…………..
അത് അങ്ങനെ നമ്മൾ പറയുന്ന ചെറിയ കാര്യങ്ങൾ ചിലപ്പോൾ മറ്റുള്ളവരുടെ മനസ്സിൽ അത് വലിയ നോവ് ആയി മാറും … താൻ പറഞ്ഞു അവൾ തന്നെ
Kollam ketto njn ithu ethra pravishyam vayichu ennu eniku ariyula.ithupole oru kadhyum oranam koode onnu ezhuthikoode illengil complete cheyathathu complete cheythukoode❤️😉
evideyaan
🥲
ഹായ് 😍
ഹലോയ്
ഹായ്
അലോ
അൽഗുരിതൻ താൻ അയച്ചാ റീപ്ലേ ഞാൻ കണ്ടു. തൻ്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് ഇനി എപ്പോഴാ അടുത്ത കഥ ഉണ്ടാവുക എന്നൊന്നും അറിയില്ല. പക്ഷെ താൻ റീപ്ലേ ചെയ്യുന്ന് ഉണ്ടല്ലോ അത് തന്നെ ധാരാളം പ്രതീക്ഷക്ക് വക ഉണ്ട് 😁. താൻ പറഞ്ഞ പോലേ ചെറിയ ചെറിയ കാര്യങ്ങൾ തന്നെയാ മുന്നോട്ട് പോകാൻ ഉള്ള പ്രചോദനം… ഇതിൻ്റെ മറുപടി ഉണ്ടാവും എന്ന് കരുതുന്നു….
ഞാനും കണ്ടിട്ടോ 😊അയ്യോ പ്രതീക്ഷ ഒന്നും വയ്ക്കല്ലേ 🤭 ഇനി എഴുതുന്ന കാലം ഒന്നും വരില്ല പിന്നെ എന്തോ ഇപ്പൊ ഈ കമന്റ് നെ ശേഷം ഇടക് ഇവിടെ വന്നു നോക്കും
ഞാൻ കാണാൻ ഒരു ഇത്തിരി വൈകി. പിന്നെ എഴുത്ത് ഒന്നും നിർത്തരുത് പതിയെ ആണേലും തുടങ്ങണം….
ഏയ്യ് നടക്കില്ല ഒരു 7 വർഷം പട്ടി പണി എടുത്താലും തീരാത്ത ബാധ്യത ഉണ്ട് ഇപ്പൊ തന്നെ ഇതിനിടയിൽ സമയം കിട്ടാൻ തന്നെ പാട് ആണ് വേറൊന്നും തോന്നരുത് അവസ്ഥ അതാ 🙏🙏
Best🙂
അതെ
aash53826gmail com itha ente mail idd
അൽഗുരിതൻ താൻ ഇത് കാണുമോന്നൊന്നും അറീല പക്ഷെ ഒത്തിരി നാളുകൾക്ക് ശേഷം മനസ്സിന് സന്തോഷം തോന്നി വായിക്കുന്ന കഥ വായിക്കാൻ ഒത്തിരി വൈകി പോയി അതിൽ ഖേദിക്കുന്നു എന്തായാലും എൻ്റെ കണ്ണോക്കെ നിറഞ്ഞു വായിച്ച് കഴിഞ്ഞപ്പോ രാത്രി 2 മണിക്ക് തുടങ്ങി ഇപ്പൊ കൃത്യം 6 മണി ആയി സമയം പോയത് അറിഞ്ഞില്ല ഉറക്കം വന്നില്ല മുഴുകി ഇരുന്നു എന്നേലും ഈ കമൻ്റ് കാണുവാണെൽ റീപ്ലേ തരണം
Unknown vazha കമന്റ് കണ്ടു കുറച്ചു വൈകി ഇത് എഴുതിയ സമയം ഞാൻ ഫുൾ ടൈം ഫ്രീ ആയിരുന്നു മറ്റു ബാധ്യതകൾ ഒന്നുമില്ല ഇപ്പൊ അങ്ങനെ ഒരു സമയം കിട്ടാൻ കൊതിക്കുന്നു 4 മെയ് 2024 11 മണി ഉറങ്ങാൻ കിടന്നപ്പോൾ ഇതിന്റെ ഓർമ വന്നു അങ്ങനെ നോക്കിയേ ആണ് അപ്പോളാണ് ഈ കമന്റ് കണ്ടത് ഇതിന്റെ താഴെ കുറെ കമന്റ് കണ്ടു എല്ലാവരോടും ഇതിലൂടെ നന്ദി അറിയിക്കുന്നു ഇനി ഈ റിപ്ലേ എപ്പോഴാ നിങ്ങൾ കാണുന്നെന്ന് അറില്ല കാണുമോ എന്ന് തന്നെ അറില്ല
Lots ഓഫ് ലവ് from അൽഗുരിതൻ
ഞാൻ കണ്ടൂ….. ഞാൻ കണ്ടൂ….. ഞാനേ ഇത് വീണ്ടൂം വായിക്കാൻ വന്നതാ ഇനീ ഇതിനു തൻ്റെ മറു റീപ്ലേ എന്നാണെന്ന് അറിഞ്ഞൂട എന്നാലും താൻ റീപ്ലേ അയച്ചതിന് ഒത്തിരി ഒത്തിരി നന്ദി….. ഞാൻ അപ്പോ ഒന്നൂടെ വായിച്ച് വരാം
ഇത് കണ്ടോന്ന് അറിയാനാ ഞാനും വന്നേ എന്തായാലും സന്തോഷം 😊😊😊ജീവിതത്തിന്റെ പല അവസ്ഥയിലും എല്ലാം മതിയാക്കാം എന്ന് തീരുമാനിച്ചപ്പോഴും പിന്നേം എന്തൊക്കെയോ പിടിച്ചു നിർത്തി അങ്ങനെ ഒരു ദിവസം ഉറങ്ങാൻ കിടന്നപ്പോൾ ഈ കഥ ഒക്കെ എഴുതിയ സമയം ഓർമ വന്നു ഒരു പ്രശ്നംങ്ങളും ഇല്ലാതെ ലൈഫ് സ്മൂത്ത് ആയി പോയ് കൊണ്ടിരുന്ന സമയം ഇപ്പൊ അതൊന്നും ചിന്ദിക്കണേ പറ്റുന്നില്ല ഇനി അങ്ങനെ ഒരു കാലം വരുമെന്നും അറിയില്ല അങ്ങനെ പഴയ കഥ തപ്പി കമന്റ് നോക്കിയപ്പോഴാണ് ഈ തന്റെ കമന്റ് കണ്ടത് എന്തോ റിഡ്ജ് വായിച്ച റിപ്ലൈ ഇട്ട് ഈ കഥ എഴുതിയ സമയം ഒക്കെ ഓർത്തു ഉറങ്ങി പോയി കുറെ നാളുകൾക്ക് ശേഷം എന്തോ അന്ന് സംതൃപ്തി ആയി ഉറങ്ങി അതാ വീണ്ടും നോക്കി വന്നേ ഇതിനു റിപ്ലൈ വരുമൊന്നു നോക്കി ഞാൻ വരും 😊 ചിലപ്പോൾ ചെറിയ കാര്യങ്ങൾ ആകാം മുന്നോട്ട് പോകാൻ ശക്തി തരുന്നത്
With love algurithan😍
ഞാൻ കണ്ടൂട്ടാ
അടിപൊളി കഥ.ആദ്യത്തെ ഭാഗം വന്നപോ ഇത് കണ്ടിട്ട് മുഴുവൻ ആയി കഴിഞ്ഞ് വായിക്കാം എന്ന് പറഞ്ഞ് ഇട്ടിട്ട് പോയത് ഞാൻ ഇപ്പോ ഓർക്കുന്നു.താഴെ കമൻ്റ് ഇട്ടവൻ പറഞ്ഞപ്പോ ആണ് വായിച്ച് നോക്കാം എന്ന് ഓർത്തത്.എന്താ പറയുക ആദ്യത്തെ വഴക്ക് ഒക്കെ കാണുമ്പോ എനിക്ക് കണ്ട്രോൾ കിട്ടണെ എന്ന് ഒക്കെ പ്രാർത്ഥിച്ച് ആണ് വായിക്കാൻ തുടങ്ങിയത് എന്നാലും 8 ലക്ഷത്തിൻ്റെ മുതൽ ഒക്കെ ഒരു ദയയും ഇല്ലാതെ എടുത്ത് എറിഞ്ഞ് കളികുന്നത് ഒക്കെ കണ്ടപ്പോ എൻ്റെ കണ്ട്രോൾ പോയി?.പിന്നെ ഇവൻ കാശ് വാരി വീശുന്ന സീൻ ഒക്കെ കണ്ടപ്പോ എന്തായാലും അത് ഒന്നും ഒരു വിഷയം അല്ല എന്ന് തോന്നി.
എന്തായാലും അവസാനം അവർ ഒന്നിക്കുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.കുറച്ച് കൂടെ എഴുതമായിരുന്ന് എന്ന് തോന്നി.ഇത്ര മനോഹരമായ കഥ തന്നതിന് ഒരുപാട് സ്നേഹം❤️
കിടിലൻ കഥ.. ?
എന്തോ അടിയും ഇടിയും വഴക്കും ആയതുകൊണ്ടാണോ എന്നറിയില്ല.. അവര് ഒന്നിച്ചപ്പോ കിട്ടിയ ആ ഫീൽ ഒരു രക്ഷേം ഇല്ലായിരിരുന്നു. ഒരുപാട് കാലത്തിനു ശേഷം ആണ് ഇങ്ങനെ ഒരു ഫീൽ.. കഥ വായിക്കാനും വൈകി പോയി അത് വേറെ കാര്യം..
ഓരോ സിറ്റുവേഷനും, ഓരോ ഇമോഷനും വേറെ ലെവൽ ആയിരുന്നു.. ഇതിന്റെ ടൈൽ എൻഡിങ് പോലെ അവർക്ക് പിള്ളേര് ഉണ്ടായിരുന്നു കഴിഞ്ഞ് ഉള്ളത് എഴുത്താവോ..? വേറെ ഒന്നും അല്ല.. അവസാനത്തെ ആ പേജുകൾ ഒരു രക്ഷേം ഇല്ലായിരുന്നു.. അവരുടെ പ്രേമത്തെക്കാൾ കൂടുതൽ വഴക്ക് വായിച്ചതുകൊണ്ട് അങ്ങോട്ട് ബാലൻസ് ആകുന്നില്ല.. അതുകൊണ്ടാ.. പ്ലീസ്..? ?
എന്തായാലും കിടുക്കി ബ്രോ, ലവ് യു ❤️
ഇപ്പോഴാ വായിച്ചത് നല്ല അടിപൊളി story ❤️??
ബ്രോ എവിടെ പുതിയ കഥ ഒന്നുമില്ലേ
ന്യൂ സ്റ്റോറി സ്റ്റാർട്ട് ചെയ്യ് ബ്രോ
Puthiya kadha onum ille bro
Nalla kadha aanu bro. Evdeyo maanjupoya ente korachu nalla nimishangal njaan ithiloode orthedukkan patti. Orupaad nandhi enne veendum aa kaalathileik kondupoyathinu.
Bro ee kadha thudarnu kude orupadu kadhapathrangal undu avarude റോൾ vishadhikkarichu ezhuthi kude njn vaychathil ettavum manoharam ayi ezhuthi 2 aalkkaril oral bro aanu. Real like it ?
Bro odane puthiya kadha vlom predheekshikavo?
പുതിയ കഥ ഒന്നും ഇടാറായില്ലേ ചെങ്ങായി..?