Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വെറുതെ കുത്തിക്കുറിച്ചത് [Jon Snow] 131

Kambi Views 40604

ദിയ : ” അയ്യേ….. അപ്പോ അവർക്ക് സെക്സ് ചെയ്യുന്നതിലെ വ്യത്യസ്തത പോലും അറിയില്ലല്ലോ ”

ലിസ : ” പുരുഷന്മാർക്ക് പിന്നെയും സാദ്ധ്യതകൾ ഉണ്ടായിരുന്നു. അന്ന് വേശ്യാലയങ്ങൾ ഉണ്ടായിരുന്നു. ”

അലോഷി : ” വേശ്യാലയമോ ”

ലിസ : “അതായത് കാശ് കൊടുത്താൽ ഒരു പെണ്ണിനെ ഒരു രാത്രിയിൽ കിട്ടും. ചുരുക്കി പറഞ്ഞാൽ ഭോഗിക്കാൻ ഒരു വസ്തു അതായിരുന്നു അന്നത്തെ പല സ്ത്രീകളുടെയും അവസ്ഥ ”

അലോഷി : ” മാം അപ്പൊ അന്ന് എത്ര പ്രധാനമന്ത്രി പ്രസിഡന്റ്‌ ഒക്കെ ഉണ്ടായിരുന്നു സ്ത്രീകൾ ആയിട്ട് ”

ലിസ : ” 10% ഒക്കെ കാണു. സ്കാൻഡിനെവിയൻ രാജ്യങ്ങളിൽ ആണ് ആദ്യമായി സമത്വം ഒക്കെ വന്നു തുടങ്ങിയത്. ”

ദിയ : ” ഹോ അന്നൊന്നും ജനിക്കാഞ്ഞത് നന്നായി”

അലോഷി : ” മാം അപ്പൊ അന്ന് സ്‌ട്രെയിട്ട് അല്ലാത്ത ലെസ്ബിയൻ ഗേ ക്യുവർ റിലേഷൻ ഒക്കെ ഉള്ളവരോ ”

ലിസ : ” അതൊക്കെ പ്രകൃതി വിരുദ്ധം എന്നാണ് കരുതി പോന്നത് ”

കുട്ടികൾ : ” അയ്യേ ”

അലോഷി : ” പക്ഷെ മാം ശാസ്ത്രീയ തെളിവുകൾ അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നോ ”

ലിസ : ” അതൊക്കെ ഉണ്ടായിരുന്നു പക്ഷെ ആൾക്കാര് അംഗീകരിക്കില്ല. ”

അലോഷി : ” എന്തൊരു വിഡ്ഢികൾ ”

ലിസ : ” ഗേ ലെസ്ബിയൻ ഒക്കെ ലൈംഗികത അല്ല തോന്ന്യവാസവും സ്വാർത്ഥതയും ആണെന്നാണ് കരുതിയിരുന്നത്. ”

അലോഷി : ” ബട്ട്‌ മാം അത് ഒരാളുടെ ലൈംഗിക തിരിച്ചറിവ് അല്ലെ. അത് നമ്മൾ തിരഞ്ഞെടുക്കുന്നത് അല്ലാലോ ”

ലിസ : ” ഇപ്പോ നമുക്ക് അതൊക്കെ അറിയാം അലോഷി പക്ഷെ അന്ന് ആള്ക്കാര് സമ്മതിച്ചു കൊടുത്തിരുന്നില്ല. സ്ട്രൈറ്റ് ആയിട്ടുള്ളവർ മറ്റെല്ലാം വൃത്തികേടാണെന്ന് യാതൊരു തെളിവും ഇല്ലാതെ വിശ്വസിച്ചു വച്ചു ”

ദിയ : ” ഇതെങ്ങനെ ആണ് മാം ഒരു തെളിവും ഇല്ലാതെ ചില കാര്യങ്ങൾ വിശ്വസിച്ചു വയ്ക്കുന്നത്. ”

ലിസ : ” ആ കാലഘട്ടം അങ്ങനെ ആയിരുന്നു. 1920 വരെ ശാസ്ത്ര ലോകം വിശ്വസിച്ചു വച്ചിരുന്നത് മിൽക്കി വേ ഗാലക്സി മാത്രമാണ് പ്രപഞ്ചം എന്നാണ്. പിന്നീട് തിരുത്തി. അങ്ങനെ തിരുത്തി തിരുത്തി ആണ് നാം മുന്നോട്ട് പോകുന്നത്. അതുപോലെ ആണ് ഇക്കാര്യങ്ങളും ”

അലോഷി : ” ട്രാൻസ് ജൻഡർ ആൾക്കാർക്ക് അന്ന് എങ്ങനെ ആയിരുന്നു മാം അവസ്ഥ.”

ലിസ : ” അത് സ്ത്രീക്കേളെക്കാൾ കഷ്ടം ആയിരുന്നു. അവരെ അറപ്പോടെയും വെറുപ്പോടെയും ആണ് സമൂഹം കാണുന്നത്. അവര് എയിഡസ് പരത്തും എന്ന് വരെ ഇല്ലാ കഥകൾ ഉണ്ടാക്കി. ”

ദിയ : ” എയിഡസ് എന്തുവാ മാം ”

ലിസ : ” അത് മുൻപ് ഉണ്ടായിരുന്ന ഒരു രോഗം ആയിരുന്നു. 2115 ൽ അതിന് പ്രതിരോധ കുത്തിവയ്പ്പ് കണ്ടെത്തി. അതോടെ ആ രോഗം ഇല്ലാതെ ആയി. അതിനുമുൻപ് അത് വന്നാൽ മരുന്ന് ഒന്നും ഇല്ലാതെ മരണം ആയിരുന്നു ഫലം ”

ദിയ : ” ഹ്മ്മ്മ് ”

ലിസ : ” ട്രാൻസ് ജൻഡർ ആൾക്കാരെ പൂർണത ഇല്ലാത്തവർ ആയിട്ടാണ് കരുതിയിരുന്നത്. അവർ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ നിങ്ങൾ കോളേജിൽ വന്നാൽ ഉപയോഗിക്കുന്നത് ഒറ്റ ബാത്രൂം അല്ലെ. നിങ്ങൾ ആൺ പെൺ ട്രാൻസ് ഒന്നും വ്യത്യാസം നോക്കില്ലല്ലോ.

അലോഷി : “അന്ന് പിന്നെ എങ്ങനെ ആയിരുന്നു മാഡം ”

The Author

Jon Snow

King in the north

25 Comments

Add a Comment
  1. കൊള്ളാം, ഒരിക്കലും നടക്കാത്ത സ്വപ്നം. ഒന്നാമത് ഈ ഹോമോസാപിയൻസ് ഭാവിയിൽ ജീവനോടെയുണ്ടാകുമോ എന്നറിയില്ല. പിന്നെ മറ്റൊന്ന് തുല്യത, അതിനി ഒരിക്കലും നടക്കാൻ പോണില്ല. ഇനി ആയിരം വർഷം കഴിഞ്ഞാലും ആരെങ്കിലും ആരുടെയെങ്കിലുമൊക്കെ അടിമകളായിരിക്കും. ഒന്നുങ്കിൽ ആണുങ്ങള് പെണ്ണുങ്ങളുടെ അല്ലെങ്കിൽ പെണ്ണുങ്ങള് ആണുങ്ങളുടെ. അല്ലാതെ തുല്യത ഒരിക്കലും നടക്കുന്ന കാര്യമല്ല.

    പിന്നെ കഥയുടെ ടൈറ്റിൽ തന്നെ മുൻ‌കൂർ ജാമ്യമായി വച്ചതുക്കൊണ്ട് കൂടുതലൊന്നും ടൈപ്പ് ചെയ്യുന്നില്ല

  2. തുടർകഥ വേണം

  3. ഫ്ലോക്കി കട്ടേക്കാട്

    പൊന്നെ സ്‌നോ….

    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഅഭിനന്ദനങ്ങൾ…❤❤❤❤

    തല കുത്തി നിന്നാലും പറ്റാത്ത ഒന്നാണ് സാംബാക്ഷണങ്ങളിലൂടെ കഥയെ അവതരിപ്പിക്കുക എന്നത്, ആ കാര്യത്തിൽ ഇപ്പോഴും നിങ്ങളോട് അസൂയ ആണ്.

    പക്ഷെ ഇവിടെ ഞാൻ പറയാൻ പോകുന്നത് അതല്ല,

    ജാതി, മത, വർണ, ലിംഗ, വ്യത്യാസങ്ങളെ അംഗീകരിക്കാൻ മടികാണിക്കുന്ന പ്രിവിലേജ്ഡ് കോമരങ്ങളുടെ നെഞ്ചിനെ നോക്കി ചവിട്ടിയ ചവിട്ടായിരുന്നു ഈ ശ്രമം. വലിക്കാതെ നീട്ടാതെ പറയാനുള്ളത് മുഴുവൻ പറഞ്ഞ അങ്ങയുടെ മനസ്സിനു സ്നേഹം ചുംബനങ്ങൾ.

    ഇനിയൊരു കാലതെങ്കിലും ഈ ചിന്തകൾ മാറുമെന്ന് പ്രതീക്ഷിക്കാം,…

    സമൂഹത്തിൽ ആരും മാറ്റിനിർത്തേണ്ടവരല്ല, ആരെയും തുറിച്ചു നോക്കേണ്ടതില്ല. വൈദ്യങ്ങളാൽ സമ്പുഷ്ടമായ ഈ ലോകത്തെ ആസ്വദിക്കുന്നതിനു പകരം ആ വൈദ്യങ്ങളെ അനുഗ്രഹങ്ങളായും കുറവുകളായും അടയാളപ്പെടുത്തുന്ന അളവുകോലുകൾ തച്ചു തകർക്കപെടട്ടെ അവ തീയിൽ എരിഞ്ഞു ഇല്ലാത്തവട്ടെ….

    ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി നെഞ്ചിൽ തട്ടിയുള്ള വാക്കുകൾക്ക് നന്ദി. കുറച്ച് നാളായി ഇത്തരം കാര്യങ്ങൾ ആലോചിക്കുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥം ആകുമായിരുന്നു. കുറച്ച് പേരോടെങ്കിലും പറയണം എന്ന് വിചാരിച്ച് എഴുതിയതാ. നമ്മുടെ ഇന്നത്തെ മണ്ടത്തരങ്ങൾ വരും തലമുറ പുച്ഛത്തോടെ കാണും എന്നാണ് ഉദ്ദേശിച്ചത്. ഇത് ഇവിടെ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. താങ്ക്സ് ടു ഡോക്ടർ ആൾസോ

      1. ഫ്ലോക്കി എന്റെ ഫെമിനിസം എന്ന കഥ കൂടി വായിച്ചു നോക്കുക

        1. ഫ്ലോക്കി കട്ടേക്കാട്

          തീർച്ചയായും… വായിച്ചതിനു ശേഷം ഞാൻ അപിപ്രായം അറിയിക്കുന്നതാണ് ❤❤❤❤❤

    2. 🥰👌

  4. ദീർഘ വീക്ഷണം എന്ന് പറയുന്നില്ല.. മുന്നോടുള്ള കാലത്തു മനുഷ്യ മനസിലെ കറുപ്പ് മാറി വെളിച്ചം വരും എന്നൊരു പ്രത്യാശ. മനുഷ്യന്റെ ഭയത്തെ മുതലെടുത്തു അവന്റെ തലച്ചോർ ഊറ്റി കുടിച്ച് വളരുന്ന മതങ്ങളും ദൈവങ്ങളും പൊള്ള ആണെന്ന് തിരിച്ചറിയുന്നിടത്തു വിവേചനം ഇല്ലാതാവും. അത് കാണിച്ചു തരാൻ കാലത്തിനു കഴിയട്ടെ… ഇതൊരു കഥ അല്ല… ഒരു മുന്നറിയിപ്പ് ആയിട്ട് കാണുന്നു..👍👍👍👍

  5. പൊന്നു സുഹൃത്തേ നിങ്ങൾ ഈ പറയുന്ന കാലഘട്ടത്തിൽ സെക്സ് പോലും virtual reality യുടെ advanced സ്റ്റേജിൽ നടക്കുന്ന ഒരു പ്രോഗ്രാം മാത്രം ആയിരിക്കും . ഒരു ആപ്പിൾ നമുക്ക് കാണാൻ കഴിയുന്നു , അതിനെ തൊടാൻ കഴിയുന്നു , അത് കടിക്കുമ്പോൾ /ചവക്കുമ്പോൾ ഉള്ള രുചി വായിൽ കിട്ടുന്നു എത്രയും കിത്രിമമായി അതെ പോലെ കൊടുക്കാൻ കഴിഞ്ഞാൽ ആപ്പിൾ ഉണ്ടെങ്കിൽ എന്ത് ഇല്ലെങ്കിൽ എന്ത് … എന്ന് പറയുന്ന പോലെ ആയിരിക്കും സെക്സിന്റെ കാര്യവും ഇപ്പോളത്തെ തുണ്ടു ഡി വി ഡി അഥവാ ഡിജിറ്റൽ പതിപ്പ് പോലെ അന്ന് ആരുടെ വേണമെങ്കിലും ഡിജിറ്റൽ virtual റിയാലിറ്റി പ്രോഗ്രാം കാശു കൊടുത്തോ അല്ലാതെയോ വാങ്ങാൻ കിട്ടും

    അന്ന് ഇതു പോലുള്ള സൈറ്റുകൾ ഒക്കെ ആർക്കും വേണ്ടാതെ കിടക്കും . ആയതിനാൽ ഭാവനയെ അധികം കാടു കേറാൻ വിടാതെ നമ്മുടെ ലോകത്തു നിന്ന് വല്ലതും എഴുതാൻ നോക്ക്

    1. ബ്രോ കഥയുടെ ഉദ്ദേശം ഭാവിയിൽ എന്തൊക്കെ വരും എന്ന് പറയൽ അല്ല

  6. 👌👌👌👌👌👌👌👌👌👌👌👌👌

  7. Valare innovative aaya theme aanu nannayi ezhuthi
    By the by eppozha adutha femdom story

    1. അടുത്ത ഫെംടം സ്റ്റോറിക്ക് ഒരു ആശയവും ഇല്ല

  8. Nyc story
    Engane oru kalathinayi wait cheyanu

  9. പൊതുവായ ദീർഘ വീക്ഷണവും, ശാസ്ത്ര സാങ്കേതിക വിദ്യയിലുള്ള മുന്നേറ്റത്തെ മനക്കണ്ണിൽ കാണാനുള്ള കഴിവും അഭിനന്ദനാർഹങ്ങളാണ്. എങ്കിലും താങ്കളുടെ സാമൂഹിക വ്യവസ്ഥിതികളെ കുറിച്ചുള്ള പുരോഗമനാത്മകമായ കാഴ്ചപ്പാടുകൾ പച്ചക്ക് വെട്ടി തുറന്ന് പറയുവാനുള്ള തന്റേടവും ചങ്കൂറ്റവും … മാത്രമല്ല ഈ നഗ്ന സത്യങ്ങളേ കലയുടെ പട്ടുചേലയിൽ പൊതിഞ്ഞു അവതരിപ്പിച്ചു കൊണ്ടുള്ള സാമൂഹിക ബോധവൽക്കരണ പ്രയത്നത്തെ എങ്ങനെ ആണ് പ്രശംസിക്കേണ്ടത് എന്നറിയില്ല.

    അതുപോലെ പ്രയത്നതിന് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി ഡോക്ടർക്കും നന്ദി അറിയിച്ചു കൊള്ളുന്നു.

  10. Polippan no comments only hugs

  11. Dear Jon Snow….

    The message is crystal clear.
    Hats of to your effort.

    ഇതിൽ ഇപ്പോൾ ലോകത്തുള്ള gender discrimination വളരെ നന്നായി portray ചെയ്തു.
    LGBTQIA… ഇവരും മനുഷ്യരാണ് എന്ന് അംഗീകരിക്കുന്ന ഒരു കാലം വരുമായിരിക്കും…

    STDs ,unwanted pregnancy,social taboos… ഇതൊക്കെയാണ് സെക്സിനെ ഇപ്പോഴും പിന്നോട്ട് വലിക്കുന്ന main factors.

    Future എന്തായിരിക്കുമെന്ന് നമ്മൾക്കാരിക്കും പ്രവചിക്കാൻ കഴിയില്ല… എന്നാലും ഇങ്ങനെ ഒരു ലോകത്ത് ജനിക്കാൻ ആരും കൊതിക്കും…

    താങ്കൾ ഇനിയും ഇതുപോലുള്ള short stories എഴുതുക….

    With love…
    ഷിബിന

  12. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല🙏🙏🙏
    അടുത്ത പാർട് ഉണ്ടോ

    1. അങ്ങനെ ഒരു തുടർകഥ ഉദ്ദേശിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: