വേട്ട 1 [Zodiac] 297

രാവിലെ എട്ടുമണിക്ക് ആണ് അവളുടെ ഫോൺ അടിച്ചത്… അവൾ ഉറക്ക ചടവിൽ എഴുന്നേറ്റു നോക്കിയപ്പോൾ എഡിറ്റർ ആയിരുന്നു..അവൾ ഫോൺ എടുത്തു..

 

“പ്രിയ..എന്റെ വീട്ടിലേക്ക് ഒന്നു വരണം..അത്യാവശ്യം ആണ്.. അത്രയും പറഞ്ഞു അയാൾ ഫോൺ വച്ചു..അവൾ വേഗം തന്നെ കുളിച്ചു ഫ്രഷ് ആയി ഒരു ഷർട്ടും ജീൻസും ധരിച്ചു പുറപ്പെട്ടു…

 

അവളുടെ വീട്ടിൽ നിന്നും കുറച്ചു അടുത്തായിരുന്നു അയാളുടെ വീട്..അവൾ അവിടെ എത്തിയപ്പോൾ അയാൾ പുറത്തു ഇരിക്കുന്നുണ്ടായിരുന്നു..

 

“പ്രിയ…വാ..”

 

അയാൾ അവളെ അകത്തേക്ക് ക്ഷണിച്ചു…

 

“സർ എന്തിനാ കാണണം എന്ന് പറഞ്ഞത്…”

 

താൻ ഇരിക്ക്..അതു കേട്ടതും അവൾ അവിടെയുള്ള ഒരു സോഫയിൽ ഇരുന്നു..അയാൾ അവൾക്ക് എതിർ ആയി മറ്റൊരു സോഫയിൽ ഇരുന്നു..

 

“പ്രിയ..ഐ ആം സോറി ..നീ ഇന്നലെ ഒരു തെറ്റും ചെയ്തിട്ടില്ല എന്നു എനിക്ക് അറിയം..പക്ഷെ  നമ്മുടെ മാനേജ്‌മന്റ്‌ നിന്നെ പുറത്താക്കണം എന്ന ഉറച്ച നിലപാടിൽ ആയിരുന്നു..നിനക്ക് അറിയാലോ എനിക്ക് അതിനു മേലെ ഒന്നും ചെയ്യാൻ കഴിയില്ല..”

 

“സർ എനിക്കത് മനസ്സിലാകും…പക്ഷെ ഇപ്പോൾ എന്താ സർ പെട്ടെന്ന്…”

The Author

29 Comments

Add a Comment
  1. അടിപൊളി ബ്രോ ?

  2. ചാക്കോച്ചി

    മച്ചാനെ സംഭവം കൊള്ളാം… ഉഷാറാണ്… ചിലയിടങ്ങളിൽ സ്പീഡ് കൂടിപ്പോയത് പോലുണ്ട്… അതൊക്കെ ശ്രദ്ധിക്കണം… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  3. Terrific സ്റ്റാർട്ട്‌ ആണ്. നല്ല ഒരു kadhayayi മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. തുടർന്ന് വേഗം വരിക,

  4. തുടക്കം നന്നായിട്ടുണ്ട്.. ഒരു ത്രില്ലെർ ഫീൽ തരാൻ കഥക്ക് സാധിച്ചിട്ടുണ്ട്. സീനുകൾ എല്ലാം നന്നായിരിന്നു കഥാപാത്രങ്ങളും കൃത്യമായി രൂപകല്പന ചെയിതിട്ടുണ്ട്. Lady ഹീറോ story ആണെന്ന് തോന്നി പ്രിയ എന്ന കഥാപാത്രം നന്നായിരുന്നു ആ കഥാപാത്രം e പാർട്ടിൽ മാത്രമേ കാണുമോ എന്നൊരു ആശങ്ക നിഴലിക്കുന്നുണ്ട് എങ്കിലും അടുത്ത പാർട്ടുകളിൽ അതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു..കഥാപാത്രങ്ങളുടെ costumes കഥയിൽ ഉടനീളം കാണാം നന്നായിരുന്നു അത് കഥയെ കൂടുതൽ ഉൾകൊള്ളുവാൻ വായനക്കാരെ സഹായിക്കും.. All the best ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

    1. താങ്ക്സ് ബ്രോ… പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാം…വേറെ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല..it will just come.. wait for it

      ❤️❤️

  5. നല്ല തുടക്കം, ഉഷാറാകട്ടെ.

    1. ❤️❤️

  6. ഹായ് zodiac ബ്രോ,ലോകത്തെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ മൂവി ആണ് zodiac കണ്ടിട്ടുണ്ട്.പേര് പോലെത്തന്നെ വളരെ മികച്ച സ്റ്റോറി തന്നെ.ഉഗ്രൻ പ്ലോട്ട് നല്ല അവതരണം ത്രില്ലിങ് മൂഡിൽ തന്നെ വായിച്ചു തീർത്തു വലിയൊരു കഥക്കുള്ള സ്പേസ് ഉണ്ട്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. വലിയ കഥ ആയിട്ടു തന്നെ ആണ് എഴുതുന്നത്…ഒരു നല്ല ത്രില്ലിംഗ് experience തരാൻ കഴിയും എന്നാണ് പ്രതീക്ഷ..

      ❤️❤️

      1. ALL the best

  7. interesting story

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

  8. Nalla thudakkam e pottanmar parayunnathu kelkkathe avanavantne ideakku ezhuthu pinne pakuthikku nirtharuthu

  9. ബ്രോ ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി…. നല്ലൊരു തീം…. Revenge അത് എന്തായാലും വേണം…
    അടുത്ത പാർട്ട് അപ്പോ ഉഷാറാക് ?

    1. ❤️❤️❤️

  10. her revenge should be more cruel,dont spaare anyone

  11. കലക്കി… മോനെ…
    വേട്ട…. Peter ന്റെ വേട്ട തുടങ്ങി…
    കൂടെ ചതിയും…… വിട്ട് കളയരുത്……
    Orattannineyum.. കൂടെ ഉണ്ട്

    1. Krooramayirikkum ⚒️

  12. ഇഷ്ടായി

Leave a Reply

Your email address will not be published. Required fields are marked *