വേട്ട 1 [Zodiac] 290

 

അതും പറഞ്ഞു ജെയിംസും അൽവിനയും ഇറങ്ങി…കൃഷ്‌ണയെ ഔട്ട് ഹൗസിൽ എത്തിച്ചതും മുറി വൃത്തിയാക്കി കൊടുത്തതും എല്ലാം പ്രിയ ആയിരുന്നു..ഈ സമയം മുഴുവൻ അവൻ അവളെ സ്കാൻ ചെയ്‌തു..

 

അവൾ എല്ലാം ശരിയാക്കിയ ശേഷം അവനോടു പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി..അവൾ പോയതും അവൻ വാതിൽ അടച്ചു അവിടെ ബെഡിൽ കിടന്നു…

 

അവൻ ജെയിംസിനെ വിളിച്ചു..

 

വണ്ടി ഓടിക്കുമ്പോൾ ആണ് ജെയിംസ് കാൾ വരുന്നത് കണ്ടത്…അവൻ വണ്ടി സൈഡ് ആക്കി കാൾ എടുത്തു..

 

“ഡാ ജെയിംസെ എന്തൊരു ഐറ്റം ആഹ്‌ടാ ഇത്..”

 

“മോനെ ഇടയ്ക്ക് ന്യൂസ് ഒക്കെ കാണണം…വാടക കൊലയാളി ആണെന് പറഞ്ഞിട്ടൊന്നും കാര്യമില്ല…ദിവാകരൻ സർ പറഞ്ഞത് ഓർമയുണ്ടലോ..അവൾക്ക് നല്ല ബുദ്ധി ഉണ്ട്..അതുകൊണ്ടാണ് നിന്നെ ഇതിനു കൊണ്ടുവന്നത്…നീ ഷാഡോ പ്ലേയർ ആയതുകൊണ്ട് നിന്നെ ആർക്കും അറിയുകയുമില്ല..നിനക്ക് കാര്യങ്ങൾ ഡീൽ ചെയ്യാനും അറിയാം..അവളുടെ കയ്യിൽ ആ തെളിവുകൾ ഉണ്ടോ എന്ന് നോക്കണം..ടൈം എടുത്തു ചെയ്താൽ മതി…പ്രശ്നം ഒന്നും ഇല്ല…പിന്നെ പെണ്ണ് നിന്റെ വീക്നെസ് ആണെന് എനിക്ക് അറിയാം..അതും കണ്ട്രോൾ ചെയ്യണം..ആവശ്യം കഴിഞ്ഞാൽ നീ എന്തു വേണമെങ്കിലും ചെയ്തോ..”

 

“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ജെയിംസ്..അവളുടെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ അത് ദിവാകരൻ സാറിന്റെ കയ്യിൽ എത്തിച്ചാൽ പോരെ..അത് ഞാൻ എറ്റു.. അത് കഴിഞ്ഞുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം..”

 

“ഒകെ ഡാ.. ഞാൻ വാക്കുവാ..”

 

അതും പറഞ്ഞു ജെയിംസ് ഫോൺ വച്ചു..ഇതെല്ലാം അൽവിനയും കേള്കുനുണ്ടായിരുന്നു…

The Author

29 Comments

Add a Comment
  1. അടിപൊളി ബ്രോ ?

  2. ചാക്കോച്ചി

    മച്ചാനെ സംഭവം കൊള്ളാം… ഉഷാറാണ്… ചിലയിടങ്ങളിൽ സ്പീഡ് കൂടിപ്പോയത് പോലുണ്ട്… അതൊക്കെ ശ്രദ്ധിക്കണം… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  3. Terrific സ്റ്റാർട്ട്‌ ആണ്. നല്ല ഒരു kadhayayi മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. തുടർന്ന് വേഗം വരിക,

  4. തുടക്കം നന്നായിട്ടുണ്ട്.. ഒരു ത്രില്ലെർ ഫീൽ തരാൻ കഥക്ക് സാധിച്ചിട്ടുണ്ട്. സീനുകൾ എല്ലാം നന്നായിരിന്നു കഥാപാത്രങ്ങളും കൃത്യമായി രൂപകല്പന ചെയിതിട്ടുണ്ട്. Lady ഹീറോ story ആണെന്ന് തോന്നി പ്രിയ എന്ന കഥാപാത്രം നന്നായിരുന്നു ആ കഥാപാത്രം e പാർട്ടിൽ മാത്രമേ കാണുമോ എന്നൊരു ആശങ്ക നിഴലിക്കുന്നുണ്ട് എങ്കിലും അടുത്ത പാർട്ടുകളിൽ അതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു..കഥാപാത്രങ്ങളുടെ costumes കഥയിൽ ഉടനീളം കാണാം നന്നായിരുന്നു അത് കഥയെ കൂടുതൽ ഉൾകൊള്ളുവാൻ വായനക്കാരെ സഹായിക്കും.. All the best ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

    1. താങ്ക്സ് ബ്രോ… പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാം…വേറെ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല..it will just come.. wait for it

      ❤️❤️

  5. നല്ല തുടക്കം, ഉഷാറാകട്ടെ.

    1. ❤️❤️

  6. ഹായ് zodiac ബ്രോ,ലോകത്തെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ മൂവി ആണ് zodiac കണ്ടിട്ടുണ്ട്.പേര് പോലെത്തന്നെ വളരെ മികച്ച സ്റ്റോറി തന്നെ.ഉഗ്രൻ പ്ലോട്ട് നല്ല അവതരണം ത്രില്ലിങ് മൂഡിൽ തന്നെ വായിച്ചു തീർത്തു വലിയൊരു കഥക്കുള്ള സ്പേസ് ഉണ്ട്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. വലിയ കഥ ആയിട്ടു തന്നെ ആണ് എഴുതുന്നത്…ഒരു നല്ല ത്രില്ലിംഗ് experience തരാൻ കഴിയും എന്നാണ് പ്രതീക്ഷ..

      ❤️❤️

      1. ALL the best

  7. interesting story

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

  8. Nalla thudakkam e pottanmar parayunnathu kelkkathe avanavantne ideakku ezhuthu pinne pakuthikku nirtharuthu

  9. ബ്രോ ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി…. നല്ലൊരു തീം…. Revenge അത് എന്തായാലും വേണം…
    അടുത്ത പാർട്ട് അപ്പോ ഉഷാറാക് ?

    1. ❤️❤️❤️

  10. her revenge should be more cruel,dont spaare anyone

  11. കലക്കി… മോനെ…
    വേട്ട…. Peter ന്റെ വേട്ട തുടങ്ങി…
    കൂടെ ചതിയും…… വിട്ട് കളയരുത്……
    Orattannineyum.. കൂടെ ഉണ്ട്

    1. Krooramayirikkum ⚒️

  12. ഇഷ്ടായി

Leave a Reply

Your email address will not be published. Required fields are marked *