“സർ..”
“പ്രിയ നോ മോർ എസ്ക്യൂസ്…നീ ഇന്ന് ചെയ്ത ആ കാര്യം കൊണ്ടു നമുക്ക് ഉണ്ടാവേണ്ട ബ്രേക്ക് ത്രൂ ആണ് നഷ്ടമായത്..”
“സർ വൈകിപോയതുകൊണ്ടു റാം തന്നെ ആ വാർത്ത വായിച്ചില്ലേ..പിന്നെ എന്താണ് പ്രശ്നം….”
“വൈകി വായിച്ചതല്ല പ്രശ്നം പ്രിയ..ആ ബ്രേക്കിംഗ് ന്യൂസ് നമ്മളെക്കാൾ മുൻപേ ഭാരത് വിഷൻ റിപ്പോർട്ട് ചെയ്തു…നീ ഇത്രയും നേരം ആ ഭാരത് വിഷനിലെ ശർമിളയുടെ കൂടെ ആയിരുന്നു ഉണ്ടായിരുന്നത് എന്ന കാര്യം നമ്മൾ അറിഞ്ഞു…സോ നോ മോർ എസ്ക്യൂസ്..”
അത് കേട്ട പ്രിയ പൂർണമായും തകർന്നുപോയി….പ്രിയയുടെ ഉള്ള ജനസമ്മിതിയും ആരാധകരും ഉള്ളതുകൊണ്ട് മറ്റൊരു ന്യൂസ് ചാനലിൽ പോകുന്നത് അവൾക്ക് വലിയ പ്രശ്നം അല്ല..
എന്നാൽ അവളെ പുറത്താക്കിയ കാര്യം ഇപ്പോൾ എല്ലാവർക്കും അറിയാം…അതുകൊണ്ടു തന്നെ അവൾക്ക് ഇനി മറ്റൊരു ചാനലിൽ കയറേണ്ടി വരും എന്ന് അവർക്ക് അറിയാം.. അവർ അത് മുതലാക്കും..
തോമസ് എന്ന ആളെ ആണ് അവൾ വിവാഹം കഴിച്ചത്..വീട്ടുകാരുടെ ഇഷ്ടത്തോടെ നടത്തിയ വിവാഹം.. അവർ തമ്മിൽ പ്രേമം ഒന്നും ഉണ്ടായിരുന്നില്ല…എന്നാൽ അവളെയും ചോദിച്ചു തോമസ് വന്നപ്പോൾ അവളെ പൂർണ സമ്മതത്തോടെ കെട്ടിച്ചു വിട്ടു..
തോമസ് ഒരു ബിസിനസ്സ് കാരൻ ആയിരുന്നു… തോമസ് എന്നും ബിസിനസ്സ് ട്രിപ്പിൽ ആയിരുന്നതുകൊണ്ടു
അവർ തമ്മിൽ അത്ര കാണൽ ഉണ്ടായിരുന്നില്ല..
അടിപൊളി ബ്രോ ?
മച്ചാനെ സംഭവം കൊള്ളാം… ഉഷാറാണ്… ചിലയിടങ്ങളിൽ സ്പീഡ് കൂടിപ്പോയത് പോലുണ്ട്… അതൊക്കെ ശ്രദ്ധിക്കണം… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..
Terrific സ്റ്റാർട്ട് ആണ്. നല്ല ഒരു kadhayayi മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. തുടർന്ന് വേഗം വരിക,
തുടക്കം നന്നായിട്ടുണ്ട്.. ഒരു ത്രില്ലെർ ഫീൽ തരാൻ കഥക്ക് സാധിച്ചിട്ടുണ്ട്. സീനുകൾ എല്ലാം നന്നായിരിന്നു കഥാപാത്രങ്ങളും കൃത്യമായി രൂപകല്പന ചെയിതിട്ടുണ്ട്. Lady ഹീറോ story ആണെന്ന് തോന്നി പ്രിയ എന്ന കഥാപാത്രം നന്നായിരുന്നു ആ കഥാപാത്രം e പാർട്ടിൽ മാത്രമേ കാണുമോ എന്നൊരു ആശങ്ക നിഴലിക്കുന്നുണ്ട് എങ്കിലും അടുത്ത പാർട്ടുകളിൽ അതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു..കഥാപാത്രങ്ങളുടെ costumes കഥയിൽ ഉടനീളം കാണാം നന്നായിരുന്നു അത് കഥയെ കൂടുതൽ ഉൾകൊള്ളുവാൻ വായനക്കാരെ സഹായിക്കും.. All the best ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
താങ്ക്സ് ബ്രോ… പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാം…വേറെ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല..it will just come.. wait for it
❤️❤️
നല്ല തുടക്കം, ഉഷാറാകട്ടെ.
❤️❤️
ഹായ് zodiac ബ്രോ,ലോകത്തെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ മൂവി ആണ് zodiac കണ്ടിട്ടുണ്ട്.പേര് പോലെത്തന്നെ വളരെ മികച്ച സ്റ്റോറി തന്നെ.ഉഗ്രൻ പ്ലോട്ട് നല്ല അവതരണം ത്രില്ലിങ് മൂഡിൽ തന്നെ വായിച്ചു തീർത്തു വലിയൊരു കഥക്കുള്ള സ്പേസ് ഉണ്ട്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
വലിയ കഥ ആയിട്ടു തന്നെ ആണ് എഴുതുന്നത്…ഒരു നല്ല ത്രില്ലിംഗ് experience തരാൻ കഴിയും എന്നാണ് പ്രതീക്ഷ..
❤️❤️
ALL the best
interesting story
superb
❤️❤️
Super??
❤️❤️
❤❤❤
❤️❤️
super
❤️❤️
Nalla thudakkam e pottanmar parayunnathu kelkkathe avanavantne ideakku ezhuthu pinne pakuthikku nirtharuthu
??
ബ്രോ ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി…. നല്ലൊരു തീം…. Revenge അത് എന്തായാലും വേണം…
അടുത്ത പാർട്ട് അപ്പോ ഉഷാറാക് ?
❤️❤️❤️
her revenge should be more cruel,dont spaare anyone
❤️?
കലക്കി… മോനെ…
വേട്ട…. Peter ന്റെ വേട്ട തുടങ്ങി…
കൂടെ ചതിയും…… വിട്ട് കളയരുത്……
Orattannineyum.. കൂടെ ഉണ്ട്
Krooramayirikkum ⚒️
ഇഷ്ടായി
❤️