വിദ്യാരംഭം [നകുലൻ] 451

പറയുമ്പോ ഞാൻ എന്തേലുമൊക്കെ ആ സമയത്തു കയ്യിൽ നിന്നും ഇട്ടു പരാതി ആക്കിക്കോളാം . ചെറുപ്പത്തിൽ റിജുവിനെ വളർത്തിയതും എഴുത്തിനിരുത്തിയതും ഒക്കെ ആന്റിയല്ലേ ഒന്ന് ഉപദേശിക്കാൻ പറയാം ബാക്കി എന്റെ കുട്ടന്റെ മിടുക്കു പോലെ ഇരിക്കും

 

അത് നല്ല ഐഡിയ അപ്പൊ നീ ചെയ്യേണ്ടത് ആ സമയത്തു അങ്കിളിനെ കൂട്ടി എവിടേക്ക് എങ്കിലും മാറി നിൽക്കണം അതിനിപ്പോ എന്താ ഒരു മാർഗം നിനക്കാണല്ലോ കുരുട്ടുബുദ്ധി ആദ്യം വരിക ഒന്ന് ആലോചിച്ചേ

അങ്കിൾ ഫിറ്റ്നസ് ഭയങ്കര ഇമ്പോർട്ടൻസ് കൊടുക്കുന്ന ആൾ ആണല്ലോ അപ്പൊ രാവിലെ നടക്കാൻ പോകുമായിരിക്കുമല്ലോ

 

അതെ നാട്ടിൽ ഉള്ളപ്പോഴെല്ലാം രാവിലെ അഞ്ചരക്ക് നടക്കാൻ പോകും എന്ന് വാപ്പച്ചി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്

 

ഹോ ഈ കളിയും കഴിഞ്ഞിട്ട് രാവിലെ അഞ്ചരക്ക് ഏറ്റു നടക്കാൻ പോകാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല അല്ലങ്കിൽ തന്നെ നിന്റെ കുറ്റം ആന്റിയോട് പറയാനും സമയം വേണോല്ലോ ..അതിനിപ്പോ എന്താ ഒരു വഴി..

 

ഒരു ഐഡിയ ഉണ്ട് അങ്കിൾ നടക്കാൻ പോകുമ്പോ നിനക്ക് സ്വസ്ഥമായി പോയി ആന്റിയോട് പറയാമല്ലോ..

 

യെസ് യെസ് അത് നല്ല സമയം ആണ് അത് കഴിഞ്ഞു ഞാൻ എന്തേലും കാരണം ഉണ്ടാക്കി അങ്കിളിന്റെ കൂടെ പുറത്തു പൊക്കോളാം

 

ഓക്കേ എല്ലാം ഉദ്ദേശിച്ച പോലെ നടന്നാൽ വിജയിക്കും ഇല്ലേൽ നമ്മൾ രണ്ടും ചമ്മും സാരമില്ല അല്പം റിസ്ക് എടുത്തു ഒരു ഗെയിം വിജയിച്ചാൽ വിജയിക്കട്ടെ

 

ഓക്കേ റിജുട്ടാ അപ്പൊ നമ്മൾ ഇപ്പൊ മുതൽ മുട്ടൻ വഴക്കാണ് കേട്ടോ രാവിലെ അഭിനയിക്കാൻ ഉള്ളതിന്റെ പ്രാക്ടീസ്

 

ഓക്കേ ഡിയർ

 

അപ്പൊ ഗുഡ് നൈറ്റ് നമ്മൾ വഴക്കാണെന്നു ഓര്മ വേണം ഇടയ്ക്കു കുന്തം കൊണ്ട് എന്റെ പുറകിൽ കുത്തി മൂടാക്കരുത് എനിക്ക് രാവിലെ എഴുനേൽക്കാൻ ഉള്ളതാ

 

ഓക്കേ മാഡം ഗുഡ് നൈറ്റ് ഉമ്മ

ഇത് പിള്ളാര് മോശം ഇല്ലല്ലോ – ഇരുവരുടെയും സംഭാഷണം കേട്ടിരുന്ന ജോൺ ലാപ്‌ടോപ് മടക്കി വച്ച് ലീനയോടു ചോദിച്ചു

 

അതെ ഞാൻ പറഞ്ഞില്ലേ ന്യൂ ജനറേഷൻ ആണ് ഇതിപ്പോ ട്വിസ്റ്റോട് ട്വിസ്റ്റ് ആണല്ലോ കെളവനും കെളവിയും എന്ന് വിളിച്ചവർ തന്നെ നമ്മളെ ട്യൂൺ ചെയ്യാൻ വരുന്നു

30 Comments

Add a Comment
  1. നിച്ചു

    റിയാസും ആൻ്റിയും തമ്മിലുള്ള കളി കൂടി വേണം ആയിരുന്നു

  2. നല്ല കഥ നന്നായി അവതരിപ്പിച്ചു ഏറുമാടം അവിടെ പാമ്പുകൾടെ ഇണച്ചേരൽ അമ്പിയൻസ് അടിപൊളി. ടീച്ചറണേൽ ആമസോൺ വനത്തിന്റെ ഉടമ… ????❤

  3. കഥ സൂപ്പർ
    പക്ഷെ മറ്റേ ജോടികളെ കൂടി ഉൾപെടുത്തേണ്ടത് ആയിരുന്നു
    എങ്കിൽ വായനക്ക് നല്ലൊരു feel കിട്ടുമായിരിന്നു
    ?????

  4. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു കഥ വായിക്കുന്നത്….
    വൌ!!!

    ലീനയും ജോണും സൂപ്പറാണ്. റിജുവിന്റെ കാര്യം എന്താവും എന്നാണ്.
    കഥ പകുതിയല്ലെ ആയുള്ളൂ?
    ലീനയെപ്പറ്റിയും റിജുവിനെപ്പറ്റിയും കൂടി ഒന്ന് എഴുതിക്കൂടെ?

    1. നിച്ചു

      അതെ അത് വേണം ആയിരുന്നു

  5. നകുലൻ ബ്രോ…❤❤❤

    വിദ്യാരംഭം തകർത്തു…ലീനയ്ക്കും ജോണിനും കൊടുത്ത ഇന്ററോയും ambience ഉം മുതൽ അവരുടെ intimate മൊമെന്റ്‌സ് ഉം ഫാന്റസി ഉം…കൂട്ടിക്കലർത്തി ഇടിവെട്ട് ഐറ്റം ആയിരുന്നു.
    പുറത്തുള്ള മുഖങ്ങളിൽ നിന്നും ജീവിതം അതിന്റെ ഏറ്റവും വന്യമായ രീതിയിൽ ആസ്വദിക്കുന്ന അവരുടെ ലൈഫ് അടിപൊളി ആയിട്ട് വിവരിച്ചിട്ടുണ്ട്…

    ലീനയെ ഒഴിവാക്കി വിട്ടതിൽ മാത്രേ അഭിപ്രായ വ്യത്യസം ഉള്ളൂ…

    സ്നേഹപൂർവ്വം…❤❤❤

  6. Bhakki theerchayayum venam athinu vendiya kathirikkunne

  7. നല്ല പൊളി സാധനം. സ്ലോ സെൻഷ്വൽ സെക്സ്. ഫാമിലി പാക്ക്‌

  8. Super bro ❤️

  9. മച്ചാനെ പൊളി സാനം ഇനിയുഞം ബാക്കി എഴുതണം നിർത്തരുത്

  10. ഇത് ഞമ്മളെ നകുലൻ ആണോ.. എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു.. വൈരുധ്യങ്ങൾ എഴുതിയ

    1. അത് നോം തന്നെ .. സുഹൃത്ത് ഉണ്ടായിരുന്നു എന്നല്ല ഉണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞോളൂ

      1. എടാ ബടുവ നീ എവിടെ.. പണ്ട് എന്റെ ബോഡിഗാർഡ് എന്ന കഥയിൽ ഒരു കമന്റ്‌ ഇട്ട് പോയവൻ ആണ് ഇജ്ജ്.. പിന്നെ ഇപ്പോഴാ അന്നേ കാണുന്നത്.. ഒരുപാട് ആയല്ലോ.. നമ്മുടെ ജിന്ന് ആത്മാവ് ആരും ഇപ്പൊ വരാറില്ല എവിടെ ആണോ ആവോ..

        1. യാ യാ ഐ റിമെംബെർ , ആഫ്റ്റർ ലോങ്ങ് ടൈം … ഓ സോറി ഞാൻ ഇപ്പോഴും അമേരിക്കയിൽ ആണെന്ന് ഓർത്തു പോയി മലയാളം തന്നെ പറയാം .. എന്താണ് മിഷ്ടർ വാർത്തകൾ പുതിയ കഥകൾ വരട്ടെ

  11. വൗ സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ???

  12. LEENAUDE KALI EVIDE

    1. Varumayirikkum

  13. Linayude kali evde bro?

    1. Nokkatte

      1. നോക്കിയാൽ പോരാ ലീനയുടെ കളി വേണം. പിന്നെ നാലു പേരും ചേർന്ന് ഉള്ള പണ്ണലും വേണം

  14. അപ്പൊ ലീനയുടെ കളി

    1. ഇതിന്റെ റിസൾട്ട് ഒന്ന് നോക്കീട്ട് ബാക്കി ഭാഗം വേണോ അതോ അടുത്ത കഥ വേണോ എന്ന് തീരുമാനിക്കാം എന്ന് കരുതി ഇരിക്കുന്നു

  15. ഹായ് അടിപൊളി കഥ ,, ഇന്നലെത്തേ എന്റേ വിമർശനാഭിപ്രായത്തിന് ഈ കഥ കൊണ്ട് മറുപടി നൽകി,, ഓകേ നല്ല കഥ

    1. ശിഹാബ് നല്ല വാക്കുകൾക്കു നന്ദി ..എന്റെ മറ്റു കഥകൾ കൂടി വായിച്ചു അഭിപ്രായം അറിയിക്കണം ..സെർച്ചിൽ നകുലൻ എന്ന് ടൈപ്പ് ചെയ്തു നോക്കിയാൽ മതി

  16. വളരെ നന്നായിരിക്കുന്നു…. ഒരു കഥ എങ്ങനെ എഴുതണം എന്നത് താങ്കളിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു…കഥാകാരന് എന്റെ ഏല്ലാ വിധ ഭാവുകങ്ങളും….

    1. K Bro ഓക്കേ ബ്രോ നന്ദി

    1. Thank you

  17. Moosham…moosham.Riyasum Linayum olla kali illathe nirthiyalloda nee

    1. ഇതിന്റെ റിസൾട്ട് ഒന്ന് വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *