വിദ്യാരംഭം [നകുലൻ] 451

എന്ത് എന്നാലും എന്റെ അറിവ് ശരിയാണെങ്കിൽ നിങ്ങൾ കുറച്ചു കാലം ആയി പ്രണയത്തിൽ ആയിരുന്നല്ലോ അപ്പൊ ഫോണിൽ കൂടിയും അല്ലാതെയും നിങ്ങൾ പരസ്പരം നന്നായി സ്വഭാവം മനസ്സിലാക്കിയ ശേഷം ആയിരിക്കുമല്ലോ  പ്രണയിച്ചത്  അപ്പൊ പിന്നെ പ്രശനം ഇല്ല

 

സ്വഭാവം ഓക്കേ മനസ്സിലായി ആന്റി

 

പിന്നെന്താ പ്രശനം ..ആദ്യരാത്രി കഴിഞ്ഞു വരുന്ന ഒരു സന്തോഷം അല്ലല്ലോ പെണ്ണിന്റെ മുഖത്തു – മീനുവിന്റെ അഭിനയം മനസ്സിൽ ആസ്വദിച്ചു കൊണ്ട് ലീന ടോപ്പിക്ക് ഇട്ടു കൊടുത്തു

 

ഒന്ന് പോ ആന്റി സന്തോഷം വേറെ കാര്യം വല്ലതും പറ

 

എന്ത് പറ്റി മുഖപ്രസാദം ഇല്ലാത്തത് ഇന്നലെ ഒന്നും നടന്നില്ലേ ..അത് ഓർത്തു ടെൻഷൻ അടിക്കുകയൊന്നും വേണ്ട നിങ്ങൾ ജീവിതം തുടഗിയത് അല്ലേയുള്ളൂ

 

ഒന്നും പറയേണ്ട ആന്റി ശോ ഞാൻ അത് ആന്റിയോട് എങ്ങനെ പറയും അല്ലേൽ വേണ്ട

 

മോളെ നീ എന്ത് വേണേലും എന്നോട് പറഞ്ഞോളൂ ആന്റിയായി കണക്കാക്കേണ്ട ഒരു ഫ്രണ്ട് ആയി കണ്ടാ മതി

അതല്ല ആന്റി ഇതൊക്കെ പറയാൻ സമയം ആയോ എന്നാണ് എന്റെ ഡൌട്ട് ഒരു പക്ഷേ പതിയെ എല്ലാം ശരിയാകുമായിരിക്കും

 

മോളെ ഞാൻ പറഞ്ഞല്ലോ നിങ്ങൾ കുടുംബ ജീവിതം തുടങ്ങിയിട്ടേയുള്ളു എന്തെങ്കിലും പ്രശനം ഉണ്ടങ്കിൽ തുടക്കത്തിൽ തന്നെ അത് പറഞ്ഞു തീർക്കുന്നതാണ് നല്ലത്.. സമയം കഴിയും തോറും അത് ഗുരുതരം ആയിക്കൊണ്ട് ഇരിക്കും

 

അയ്യോ അങ്ങനെ അത്ര വലിയ പ്രശനം ഒന്നും അല്ല ആന്റി

 

വലിയ പ്രശനമോ ചെറിയ പ്രശ്നമോ ആയിക്കോട്ടെ  നിങ്ങൾ രണ്ടു പേരും കൂടി ചർച്ച ചെയ്തു ഇപ്പോഴേ സോൾവ് ചെയ്തു മുന്നോട്ട് പോകുന്നതാണ് നല്ലത്.. ഞാൻ എന്റെ ജീവിതത്തിൽ എത്ര പേരെ ഇങ്ങനെ കണ്ടിരിക്കുന്നു.. വളരെ ചെറിയ പ്രശ്നങ്ങൾ ഊതിപെരുപ്പിച്ചു വലിയ കാര്യങ്ങൾ ആക്കി അവസാനം കൗൺസിലിംഗ് നടത്താൻ  വരുന്നത്

 

ഓ മൈ ഗോഡ് ഞാൻ മറന്നു ആന്റി ഒരു കൗൺസിലർ കൂടി ആണല്ലേ (പുതിയ വിവരം അറിയുന്ന രീതിയിൽ ഉള്ള അവളുടെ അഭിനയം കണ്ടു ലീന ഉള്ളിൽ ചിരിച്ചു)

30 Comments

Add a Comment
  1. നിച്ചു

    റിയാസും ആൻ്റിയും തമ്മിലുള്ള കളി കൂടി വേണം ആയിരുന്നു

  2. നല്ല കഥ നന്നായി അവതരിപ്പിച്ചു ഏറുമാടം അവിടെ പാമ്പുകൾടെ ഇണച്ചേരൽ അമ്പിയൻസ് അടിപൊളി. ടീച്ചറണേൽ ആമസോൺ വനത്തിന്റെ ഉടമ… ????❤

  3. കഥ സൂപ്പർ
    പക്ഷെ മറ്റേ ജോടികളെ കൂടി ഉൾപെടുത്തേണ്ടത് ആയിരുന്നു
    എങ്കിൽ വായനക്ക് നല്ലൊരു feel കിട്ടുമായിരിന്നു
    ?????

  4. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു കഥ വായിക്കുന്നത്….
    വൌ!!!

    ലീനയും ജോണും സൂപ്പറാണ്. റിജുവിന്റെ കാര്യം എന്താവും എന്നാണ്.
    കഥ പകുതിയല്ലെ ആയുള്ളൂ?
    ലീനയെപ്പറ്റിയും റിജുവിനെപ്പറ്റിയും കൂടി ഒന്ന് എഴുതിക്കൂടെ?

    1. നിച്ചു

      അതെ അത് വേണം ആയിരുന്നു

  5. നകുലൻ ബ്രോ…❤❤❤

    വിദ്യാരംഭം തകർത്തു…ലീനയ്ക്കും ജോണിനും കൊടുത്ത ഇന്ററോയും ambience ഉം മുതൽ അവരുടെ intimate മൊമെന്റ്‌സ് ഉം ഫാന്റസി ഉം…കൂട്ടിക്കലർത്തി ഇടിവെട്ട് ഐറ്റം ആയിരുന്നു.
    പുറത്തുള്ള മുഖങ്ങളിൽ നിന്നും ജീവിതം അതിന്റെ ഏറ്റവും വന്യമായ രീതിയിൽ ആസ്വദിക്കുന്ന അവരുടെ ലൈഫ് അടിപൊളി ആയിട്ട് വിവരിച്ചിട്ടുണ്ട്…

    ലീനയെ ഒഴിവാക്കി വിട്ടതിൽ മാത്രേ അഭിപ്രായ വ്യത്യസം ഉള്ളൂ…

    സ്നേഹപൂർവ്വം…❤❤❤

  6. Bhakki theerchayayum venam athinu vendiya kathirikkunne

  7. നല്ല പൊളി സാധനം. സ്ലോ സെൻഷ്വൽ സെക്സ്. ഫാമിലി പാക്ക്‌

  8. Super bro ❤️

  9. മച്ചാനെ പൊളി സാനം ഇനിയുഞം ബാക്കി എഴുതണം നിർത്തരുത്

  10. ഇത് ഞമ്മളെ നകുലൻ ആണോ.. എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു.. വൈരുധ്യങ്ങൾ എഴുതിയ

    1. അത് നോം തന്നെ .. സുഹൃത്ത് ഉണ്ടായിരുന്നു എന്നല്ല ഉണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞോളൂ

      1. എടാ ബടുവ നീ എവിടെ.. പണ്ട് എന്റെ ബോഡിഗാർഡ് എന്ന കഥയിൽ ഒരു കമന്റ്‌ ഇട്ട് പോയവൻ ആണ് ഇജ്ജ്.. പിന്നെ ഇപ്പോഴാ അന്നേ കാണുന്നത്.. ഒരുപാട് ആയല്ലോ.. നമ്മുടെ ജിന്ന് ആത്മാവ് ആരും ഇപ്പൊ വരാറില്ല എവിടെ ആണോ ആവോ..

        1. യാ യാ ഐ റിമെംബെർ , ആഫ്റ്റർ ലോങ്ങ് ടൈം … ഓ സോറി ഞാൻ ഇപ്പോഴും അമേരിക്കയിൽ ആണെന്ന് ഓർത്തു പോയി മലയാളം തന്നെ പറയാം .. എന്താണ് മിഷ്ടർ വാർത്തകൾ പുതിയ കഥകൾ വരട്ടെ

  11. വൗ സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ???

  12. LEENAUDE KALI EVIDE

    1. Varumayirikkum

  13. Linayude kali evde bro?

    1. Nokkatte

      1. നോക്കിയാൽ പോരാ ലീനയുടെ കളി വേണം. പിന്നെ നാലു പേരും ചേർന്ന് ഉള്ള പണ്ണലും വേണം

  14. അപ്പൊ ലീനയുടെ കളി

    1. ഇതിന്റെ റിസൾട്ട് ഒന്ന് നോക്കീട്ട് ബാക്കി ഭാഗം വേണോ അതോ അടുത്ത കഥ വേണോ എന്ന് തീരുമാനിക്കാം എന്ന് കരുതി ഇരിക്കുന്നു

  15. ഹായ് അടിപൊളി കഥ ,, ഇന്നലെത്തേ എന്റേ വിമർശനാഭിപ്രായത്തിന് ഈ കഥ കൊണ്ട് മറുപടി നൽകി,, ഓകേ നല്ല കഥ

    1. ശിഹാബ് നല്ല വാക്കുകൾക്കു നന്ദി ..എന്റെ മറ്റു കഥകൾ കൂടി വായിച്ചു അഭിപ്രായം അറിയിക്കണം ..സെർച്ചിൽ നകുലൻ എന്ന് ടൈപ്പ് ചെയ്തു നോക്കിയാൽ മതി

  16. വളരെ നന്നായിരിക്കുന്നു…. ഒരു കഥ എങ്ങനെ എഴുതണം എന്നത് താങ്കളിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു…കഥാകാരന് എന്റെ ഏല്ലാ വിധ ഭാവുകങ്ങളും….

    1. K Bro ഓക്കേ ബ്രോ നന്ദി

    1. Thank you

  17. Moosham…moosham.Riyasum Linayum olla kali illathe nirthiyalloda nee

    1. ഇതിന്റെ റിസൾട്ട് ഒന്ന് വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *