Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വില്ലൻ 4 [വില്ലൻ] 2896

Kambi Views 342530

അവൻ ഒരു ആക്കിയ ചിരി ചിരിച്ചു…ഷാഹി അത് കണ്ട് കണ്ണുരുട്ടിയിട്ട് തരാട്ടോ എന്ന് പറഞ്ഞു….

ഷാഹി തിരിച്ചു അഞ്ജുവിനെ നോക്കി…

“ഹായ് അഞ്ചൂ…”…ഷാഹി പറഞ്ഞു..

“ഹായ് ചേച്ചി…”..അഞ്ചു തിരിച്ചും മറുപടി പറഞ്ഞു..

“മോൾക്ക് ഇതാരാണ് എന്ന് മനസ്സിലായോ..”..ശാന്ത അഞ്ജുവിനോട് ചോദിച്ചു..ഇല്ലായെന്ന് അവൾ തലയാട്ടി..

“ഞാൻ പറഞ്ഞില്ലേ ഞാൻ ഈയടുത്ത് നല്ലൊരു ചേച്ചിയെ പരിചയപെട്ടൂ എന്ന്…”..ശാന്ത അഞ്ജുവിനോട് പറഞ്ഞു…

“ഹാ ഷാഹി താത്ത…”…അഞ്ചു പെട്ടെന്ന് ഓർത്തെടുത്തു പറഞ്ഞു..

“ഹാ അത് തന്നെ…”..ശാന്തേച്ചി പറഞ്ഞു…അഞ്ചു ഷാഹിയെ കെട്ടിപിടിച്ചു..ഷാഹിയും…കുഞ്ഞുട്ടൻ ഗിഫ്റ്റ് എടുത്തോണ്ട് വന്നു..ഷാഹിയും കുഞ്ഞുട്ടനും കൂടി അത് അവൾക്ക് കൊടുത്തു…അഞ്ചു ഗിഫ്റ്റ് പൊതിഞ്ഞത് പൊളിച്ചുനോക്കി..ഒരു വയലിൻ ആയിരുന്നു അതിന്റെയുള്ളിൽ…അഞ്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി…

“സമറിക്ക എവിടെ കുഞ്ഞുട്ടേട്ടാ…”..അഞ്ചു കുഞ്ഞുട്ടനോട് ചോദിച്ചു…

“അവൻ നാട്ടിലില്ലല്ലോ മോളേ…”..കുഞ്ഞുട്ടൻ പറഞ്ഞു…അഞ്ജുവിന്റെ മുഖം വിഷാദമായി… സമറിന്റെ പേര് കേട്ടപ്പോൾ ഷാഹിക്ക് പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു…അവളുടെ മുഖവും മ്ലാനമായി..ശാന്ത അത് ശ്രദ്ധിച്ചു…

“അവൻ നാട്ടിൽ വന്നാൽ ആദ്യം മോളുടെ അടുത്തേക്ക് കുഞ്ഞുട്ടേട്ടൻ കൊണ്ടുവരാം ട്ടോ..”…കുഞ്ഞുട്ടൻ അഞ്ജുവിനോട് പറഞ്ഞു…അതുകേട്ടപ്പോൾ അവൾ വീണ്ടും ഹാപ്പിയായി…കുഞ്ഞുട്ടൻ അഞ്ജുവിനേം കൊണ്ട് കേക്കിന്റെ അടുത്തേക്ക് പോയി…

“എന്തുപറ്റി മോളെ…”..ശാന്ത ഷാഹിയുടെ അടുത്ത് വന്നു ചോദിച്ചു…ഷാഹി പ്രിൻസിപ്പൽ പറഞ്ഞകാര്യങ്ങൾ ശാന്തയോട് പറഞ്ഞു…

“ഇതിൽ വല്ല സത്യവും ഉണ്ടോ ചേച്ചി…”…ഷാഹി ശാന്തയോട് ചോദിച്ചു…

“അത് മുഴുവനും സത്യമാണ്..”…ശാന്ത അവളോട് പറഞ്ഞു…അതുകേട്ടപ്പോൾ ഷാഹിയുടെ മുഖത്ത് ഭീതി പരന്നു…

“മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട…അവൻ ഒരിക്കലും നിന്റെ മാനത്തിന് വിലപറയില്ല…”…ശാന്ത അതുകണ്ടിട്ട് പറഞ്ഞു…

The Author

116 Comments

Add a Comment
  1. What a thrilling story man 😯😯😯😯

  2. Kurachu adhikam name varunath kond oru confusion Ind

    But thrilling😍

  3. എവിടെ അടുത്ത് പാർട്ട്‌????

  4. പൊന്നു.🔥

    ത്രിലിംഗ്…..

    😍😍😍😍

  5. വില്ലൻ

    പറഞ്ഞ പരിപാടിയിൽ ചെറിയ ഒരു മാറ്റം ഉണ്ട്..ഇന്ന് രാത്രി അല്ലെങ്കി നാളെ സബ്‌മിട് ചെയ്യും…കുറച്ചു കൂടുതൽ ഉണ്ട്…☠️✌️

    1. ജയേട്ടൻ

      കഥ സൂപ്പർ ഞാൻ എപ്പോ വായിച്ചേ തുടങ്ങിയെ ഉള്ളു പിന്നെ കഥ നടക്കുന്നെ ബാംഗ്ലൂർ അല്ലേ അപ്പൊ ഈ കൊച്ചു ഇവരോടൊക്കെ സംസാരിക്കുന്നത് മലയാളം
      ഒരു മാച്ച് ആവുന്നില്ല but story theme is very nice

      1. വില്ലൻ

        അത് കരുതി കന്നഡ എഴുതിയ ഇത് വായിക്കുന്ന ഇവിടെ ഉള്ള ആർക്കെങ്കിലും മനസ്സിലാകുമോ…എന്താ ബ്രോ..😁

  6. വില്ലൻ

    ഈ ആഴ്ച വരും.. നാട്ടിൽ എത്തിയിട്ടുണ്ട്..ഒരു 3 ദിവസത്തെ ലീവും..
    ഈ ആഴ്ച വില്ലനിസം കാണിച്ചിരിക്കും☠️

    1. വില്ലൻ

      അത് കരുതി കന്നഡ എഴുതിയ ഇത് വായിക്കുന്ന ഇവിടെ ഉള്ള ആർക്കെങ്കിലും മനസ്സിലാകുമോ…എന്താ ബ്രോ..😁

  7. നീണ്ട കാത്തിരിപ്പ് എന്തിനു നീ സമ്മാനിക്കുന്നു

    1. Ee week enkilum varumo bro?? Njangale kanchanamala aakkathe vegam ezhuthu villan bro❤ waiting…………..❤✌

  8. വില്ലൻ കുട്ടാ
    എന്താണ് നിനക്ക് പറ്റിയത്…..
    നീ ആദ്യമായി ഒരു കഥ എഴുതി
    എഴുതിയത് മനോഹരമായ ഒരു കഥ
    ശരി ആണ് നിനക്കു ക്ലാസ് തിരക്കുകൾ ഒക്കെ ഉണ്ടാകും
    ദിവസത്തിൽ ഒരു മണിക്കൂർ നീ എഴുത്തിനായി മാറ്റി വെക്ക്..

    നിന്റെ ഉള്ളിൽ നല്ല ഒരു ത്രില്ലർ എഴുത്തുകാരൻ ഉണ്ട്
    നീ നാളെ ആരാകും എന്ന് നിനക്കു പറയാൻ സാധിക്കുമോ ,,

    അത് കൊണ്ട് സമയം കണ്ടെത്തി എഴുത്…
    ഉള്ളിലെ കഴിവിനെ കെടുത്തി കളയാതെ …
    നീ ഒരു ഇന്റർവെൽ ഫിക്സ് ചെയ്യൂ ഒന്നുകിൽ ഒരു ആഴ്ച അല്ലെങ്കിൽ രണ്ടു ആഴ്‌ച അതിനുളിൽ എഴുതുന്നത്
    നീ കൂട്ടട്ടെന് അയച്ചു കൊടുക്ക് ,,,…………………..

    നീ ശ്രമിച്ചാൽ നടക്കും ,,,നീ ശ്രമിച്ചാൽ മാത്രേ നടക്കുകയുള്ളൂ ,,,
    22 വയസിൽ ഇത്രയും നല്ല കഥ ആണ് നീ എഴുതിയത്…………………

    ബാക്കി ഒക്കെ നിന്റെ ഇഷ്ടം പോലെ ,,,,,,,,,,,,,,
    കാത്തിരിക്കുന്നു ……………..എഴുതാതെ ഇരിക്കരുത്…………………………………………..

    1. ബ്രോ,

      നല്ല താല്പര്യം ഉണ്ട്…ബട്ട് നടക്കണ്ടേ.. ഞാൻ ഇന്ന് നാട്ടിൽ എത്തിയിട്ടുണ്ട്…തിങ്കളാഴ്ച രാവിലെ പോകും..എഴുതുന്നുണ്ട്…ഇന്ന് രാത്രി അത് തന്നെയാ പണി..ബട്ട് എനിക്ക് സ്പീഡിൽ എഴുതാൻ വെയ്ക്കില്ല…സൊ ലെറ്റ് സീ..

      1. വില്ലൻ 28 ദിവസം ആയി കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിനായി ?

        1. 50% theernnittund…
          Njan ee aazhcha nokkatte…
          Ee partil ithuvare illatha onnund…pinne oru stylan entryum…aa illatha onn aan ente ezhuthine pinnott nayikkunnath…Lets see…?

  9. Enthaanu bro?? Enthaa patyye??

    When are u gonna come??

  10. പാവം പൂജാരി

    Villan brother, Waiting for the next part. More than 2 weeks is over.
    Hoping the the next part will come soon.
    Thanks.

    1. I will disappoint u…
      Sorry…

  11. അപരിചിതൻ

    ഹലോ…..
    ഈ part തന്നെ ഇപ്പൊ 4 തവണ വായിച്ചു അടുത്ത part എന്നാ കിട്ടുക
    തലക്ക് പിടിച്ചു പോയി അതാ…..

    ഇഷ്ട്ടായി പെരുത്തിഷ്ട്ടായി.. ?

    1. എനിക്ക് ഇനിയും മുന്നോട്ട് ചലിക്കാൻ കഴിഞ്ഞിട്ടില്ല…അവസ്ഥ എല്ലാവരും മനസ്സിലാക്കൂ..വരും പക്ഷേ വൈകും…I am Sorry all??

  12. മോനെ വില്ലൻ കുട്ടാ അടുത്ത ആഴ്ച പബ്ലിഷ് ചെയ്യാൻ പറ്റുമോ എന്ന് നോക്കു. ഇപ്പോൾ തന്നെ 2 വീക്സ് ആയി. അധികം വൈകിയാൽ കഥയുടെ flow പോകും. അത് കൊണ്ടാണ്.

  13. Enthaanu bro ith…evide nammude 5th part …ithrakkere kaathirippikkano…???

  14. ഡാ കള്ളചേറുക്കാ വില്ലൻ കുട്ടാ കഥ എവിടെ ,,,,
    ഇതിപ്പോ മൂന്നു വട്ടം വായിച്ചു

    1. ബ്രോ,

      നല്ല തിരക്കിൽ ആണ്.. ഞാൻ ആദ്യം feb5 ന് സബ്മിറ്റ് ചെയ്യണം എന്നാണ് കരുതിയിരുന്നത്..പക്ഷെ നടന്നില്ല…അന്നേക്ക് ആകെ 20% ആണ് തീർന്നത്..പിന്നെ ക്ലാസ് തുടങ്ങിയതിന് ശേഷം ഒരു പാരഗ്രാഫ് എനിക്ക് കൂട്ടിയെഴുതാൻ സാധിച്ചിട്ടില്ല..പ്രൊഫഷണൽ കോഴ്സ് ചെയ്യുന്നതിന്റെ എല്ലാ തിരക്കും ഉണ്ട്..ഈ ഞായറാഴ്ച നല്ലപോലെ എഴുതണം എന്ന് വിചാരിച്ചപ്പോൾ കസിന്റെ കല്യാണവും..നാട്ടിൽ എത്തിയിട്ട് ഇപ്പോഴാണ് വീട്ടിൽ ഒന്ന് കയറിയത്…കുറച്ചു ദിവസം കൂടി ഒന്ന് ക്ഷമിക്കണം..ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ എഴുതി സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം…എന്റെ തിരക്ക് ദയവായി മനസ്സിലാക്കുക..And sry all for the Late?

      1. ആകട്ടെ….
        കാത്തിരിക്കുന്നു…

  15. Very interesting waiting for next part

    1. Thanks Anuking❤️❤️
      Its coming bloody soon..?

  16. Villan chetta next part ezhuthi kazhiyarayo…?

    1. Not yet…
      20% polum aayittilla…
      Class thudanganayathinte thirakkil aan…
      Kurachu kazhiyum varaan…

      1. അപ്പൊ ഇപ്പൾഒന്നും കാണാൻ കിട്ടിലല്ലേ ???????

  17. മച്ചാനെ കിഡ്ഡുക്കി അടുത്ത ഭാഗം എപ്പോ കിട്ടും

    1. Just started…?
      നോക്കാം…❤️
      I will Update it soon..✌️

  18. വില്ലൻ ചേട്ടാ,
    കഥ സൂപ്പർ ആകുന്നുണ്ട്. വളരെ ഉദ്യോഗജനകം ആണ് ഒരോ പേജും.
    ചേട്ടായി കഥ എഴുത്ത് നിറുത്തരുത്. അപേക്ഷ ആണ്.??

    1. ലക്ഷ്മി..

      ചേട്ടൻ ഒന്നും ആകില്ല..വയസ്സ് കുറവാണ്..അനിയനാകും..??
      എഴുത്ത് നിർത്തുന്നില്ല..പക്ഷെ ഇടവേളകൾ നീളും..?
      കാത്തിരിക്കൂ..??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: