കുഞ്ഞുട്ടൻ അവന്റെ കൈകൾ സ്വതന്ത്രമാക്കി..അവൻ പിന്നേം കുഞ്ഞുട്ടനെ തല്ലാനായി കൈ വീശാൻ ഒരുങ്ങി..പക്ഷെ അവന് അതിന് കഴിഞ്ഞില്ല..അവന്റെ വയറിന്റെ രണ്ട്സൈഡിലും സഹിക്കാൻ പറ്റാത്ത വേദന അവന് അനുഭവപ്പെട്ടു… കുഞ്ഞുട്ടന്റെ ഇടികളിൽ അവന്റെ വരിയെല്ലുകൾ ഒടിഞ്ഞു തൂങ്ങിയിരുന്നു…അവൻ വേദന കൊണ്ട് കിടന്ന് കരയാൻ തുടങ്ങി…
നേരത്തെ രാജന്റെയൊപ്പം വീണവൻ സമറിന്റെ അടുത്തേക്ക് പാഞ്ഞുചെന്നു…അവൻ കാലുയർത്തി സമറിനെ ചവിട്ടാനോങ്ങി.. സമർ പക്ഷെ അവന്റെ ഇടത്തേസൈഡിലൂടെ മാറിയിട്ട് അവന്റെ പിന്കഴുത്തിൽ കൈമടക്കി ഒരു കുത്ത് കൊടുത്തു…അവൻ വേദനകൊണ്ട് തിരിഞ്ഞുനോക്കിയപ്പോയേക്കും സമറിന്റെ കൈ അവന്റെ ഇടത്തെ കരണത്തിൽ പതിഞ്ഞിരുന്നു..കരണം പുകഞ്ഞുപോയി…സമർ അവന്റെ തലപിടിച്ചു കെട്ടിടത്തിന്റെ സൈഡിലുള്ള ജനാലാമേൽ ഇടിച്ചു…വീണ്ടും വീണ്ടും ഇടിച്ചു…ജനാലമേൽ ഉണ്ടായിരുന്ന ഗ്ലാസ് ആദ്യം പൊട്ടി…പിന്നെ അതിന്മേൽ ഉണ്ടായിരുന്ന കമ്പി വളഞ്ഞു…പക്ഷെ അടി മാത്രം സമർ നിർത്തിയില്ല…അപ്പൊ ഒരുത്തൻ സമറിന്റെ നേരെ പാഞ്ഞുവന്നു… സമർ അവന്റെ പിടിവിട്ടു..അവൻ ആ കമ്പികളിൽ മുഖം ചേർത്തു നിന്നു… ഒരു അനക്കവും ഇല്ലാതെ…സമർ പാഞ്ഞുവന്നവന്റെ നേരെ തിരിഞ്ഞു..അവൻ അടുത്തെത്തിയപ്പോൾ അവന്റെ കാലിന്റെ മുട്ടിന് കീഴിൽ അവൻ ആഞ്ഞുചവിട്ടി..അവന്റെ കാലൊടിഞ്ഞു സമറിന്റെ നേരെ മുഖം കുത്തി വീഴാൻ പോയി അപ്പോൾ സമർ അവന്റെ തല പിടിച്ചു ചുമറിന്മേൽ ആഞ്ഞൊരിടി..അവനും ഫ്ലാറ്റ്…
കുഞ്ഞുട്ടൻ താൻ നേരത്തെ തൊഴിച്ചുവീഴ്ത്തിയവനുമായുള്ള മത്സരത്തിലായിരുന്നു…അവൻ കുഞ്ഞുട്ടന് നേരെ വന്നു…കുഞ്ഞുട്ടൻ കാലുപോക്കി അവന്റെ സാമാനം നോക്കി ഒരു തൊഴി തൊഴിച്ചു..അവൻ സാമാനവും പിടിച്ചു കാല്മുട്ടുകുത്തി ഇരുന്നു…കുഞ്ഞുട്ടൻ സമയം കളയാതെ കാലുമടക്കി അവന്റെ മുഖത്തിന് ഒന്ന് കൊടുത്തു..അവൻ ചെരിഞ്ഞ് ഒരു സൈഡിലേക്ക് വീണു…
സമറിന് നേരെ ഒരു ഗുണ്ട ഓടിവന്നു…സമർ അവന്റെ തൊണ്ടക്കുഴി നോക്കി കൈപ്പത്തി മടക്കി താഴെ നിന്ന് മേലേക്ക് ഒരു ഇടി കൊടുത്തു…നിന്ന നിൽപ്പിൽ നിന്ന് അവനൊന്ന് ഉയർന്ന് തലയിടിച്ചു പിന്നിലേക്ക് വീണു…അവന്റെ കണ്ണുംതുറന്ന് ആകാശത്തേക്ക് നോക്കി ഒരു അനക്കവുമില്ലാതെ കിടന്നു…ഇത് കണ്ട് ബാക്കിയുള്ളവർ ജീവനും കൊണ്ടോടി…
സമർ രാജന്റെ അടുത്തേക്ക് ചെന്നു…അവനെ തൂക്കിയെടുത്തു…കരണം നോക്കി ഒന്നുകൂടെ കൊടുത്തു…അവൻ കുഞ്ഞുട്ടന്റെ നേരെ വീണു…കുഞ്ഞുട്ടനും അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു…രാജൻ നേരെ സമറിന്റെ അടുത്തേക്ക്…സമർ കാലുപോക്കി രാജന്റെ ഇടത്തെ കയ്യിന്റെ സൈഡിൽ ആഞ്ഞടിച്ചു..രാജന്റെ കൈ ഒടിഞ്ഞു തൂങ്ങി..കുഞ്ഞുട്ടൻ രാജന്റെ പുറത്ത് ആഞ്ഞുചവിട്ടി…അവൻ നേരെ സമറിന്റെ മുന്നിലേക്ക് വീണു…സമർ അയാളുടെ വയർ നോക്കി ഒരു കുത്ത് കൊടുത്തു…രാജൻ വയർ പൊത്തിപിടിച്ചുകൊണ്ട് തിരിഞ്ഞു..കുഞ്ഞുട്ടൻ ചാടി അവന്റെ മുഖത്ത് ഒന്നുകൂടെ കൊടുത്തു…രാജൻ അവശനായി വീണു..
What a thrilling story man ????
Kurachu adhikam name varunath kond oru confusion Ind
But thrilling?
എവിടെ അടുത്ത് പാർട്ട്????
ത്രിലിംഗ്…..
????
പറഞ്ഞ പരിപാടിയിൽ ചെറിയ ഒരു മാറ്റം ഉണ്ട്..ഇന്ന് രാത്രി അല്ലെങ്കി നാളെ സബ്മിട് ചെയ്യും…കുറച്ചു കൂടുതൽ ഉണ്ട്…☠️✌️
കഥ സൂപ്പർ ഞാൻ എപ്പോ വായിച്ചേ തുടങ്ങിയെ ഉള്ളു പിന്നെ കഥ നടക്കുന്നെ ബാംഗ്ലൂർ അല്ലേ അപ്പൊ ഈ കൊച്ചു ഇവരോടൊക്കെ സംസാരിക്കുന്നത് മലയാളം
ഒരു മാച്ച് ആവുന്നില്ല but story theme is very nice
അത് കരുതി കന്നഡ എഴുതിയ ഇത് വായിക്കുന്ന ഇവിടെ ഉള്ള ആർക്കെങ്കിലും മനസ്സിലാകുമോ…എന്താ ബ്രോ..?
ഈ ആഴ്ച വരും.. നാട്ടിൽ എത്തിയിട്ടുണ്ട്..ഒരു 3 ദിവസത്തെ ലീവും..
ഈ ആഴ്ച വില്ലനിസം കാണിച്ചിരിക്കും☠️
അത് കരുതി കന്നഡ എഴുതിയ ഇത് വായിക്കുന്ന ഇവിടെ ഉള്ള ആർക്കെങ്കിലും മനസ്സിലാകുമോ…എന്താ ബ്രോ..?
നീണ്ട കാത്തിരിപ്പ് എന്തിനു നീ സമ്മാനിക്കുന്നു
Ee week enkilum varumo bro?? Njangale kanchanamala aakkathe vegam ezhuthu villan bro❤ waiting…………..❤✌
വില്ലൻ കുട്ടാ
എന്താണ് നിനക്ക് പറ്റിയത്…..
നീ ആദ്യമായി ഒരു കഥ എഴുതി
എഴുതിയത് മനോഹരമായ ഒരു കഥ
ശരി ആണ് നിനക്കു ക്ലാസ് തിരക്കുകൾ ഒക്കെ ഉണ്ടാകും
ദിവസത്തിൽ ഒരു മണിക്കൂർ നീ എഴുത്തിനായി മാറ്റി വെക്ക്..
നിന്റെ ഉള്ളിൽ നല്ല ഒരു ത്രില്ലർ എഴുത്തുകാരൻ ഉണ്ട്
നീ നാളെ ആരാകും എന്ന് നിനക്കു പറയാൻ സാധിക്കുമോ ,,
അത് കൊണ്ട് സമയം കണ്ടെത്തി എഴുത്…
ഉള്ളിലെ കഴിവിനെ കെടുത്തി കളയാതെ …
നീ ഒരു ഇന്റർവെൽ ഫിക്സ് ചെയ്യൂ ഒന്നുകിൽ ഒരു ആഴ്ച അല്ലെങ്കിൽ രണ്ടു ആഴ്ച അതിനുളിൽ എഴുതുന്നത്
നീ കൂട്ടട്ടെന് അയച്ചു കൊടുക്ക് ,,,…………………..
നീ ശ്രമിച്ചാൽ നടക്കും ,,,നീ ശ്രമിച്ചാൽ മാത്രേ നടക്കുകയുള്ളൂ ,,,
22 വയസിൽ ഇത്രയും നല്ല കഥ ആണ് നീ എഴുതിയത്…………………
ബാക്കി ഒക്കെ നിന്റെ ഇഷ്ടം പോലെ ,,,,,,,,,,,,,,
കാത്തിരിക്കുന്നു ……………..എഴുതാതെ ഇരിക്കരുത്…………………………………………..
ബ്രോ,
നല്ല താല്പര്യം ഉണ്ട്…ബട്ട് നടക്കണ്ടേ.. ഞാൻ ഇന്ന് നാട്ടിൽ എത്തിയിട്ടുണ്ട്…തിങ്കളാഴ്ച രാവിലെ പോകും..എഴുതുന്നുണ്ട്…ഇന്ന് രാത്രി അത് തന്നെയാ പണി..ബട്ട് എനിക്ക് സ്പീഡിൽ എഴുതാൻ വെയ്ക്കില്ല…സൊ ലെറ്റ് സീ..
വില്ലൻ 28 ദിവസം ആയി കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിനായി ?
50% theernnittund…
Njan ee aazhcha nokkatte…
Ee partil ithuvare illatha onnund…pinne oru stylan entryum…aa illatha onn aan ente ezhuthine pinnott nayikkunnath…Lets see…?
Enthaanu bro?? Enthaa patyye??
When are u gonna come??
Villan brother, Waiting for the next part. More than 2 weeks is over.
Hoping the the next part will come soon.
Thanks.
I will disappoint u…
Sorry…
ഹലോ…..
ഈ part തന്നെ ഇപ്പൊ 4 തവണ വായിച്ചു അടുത്ത part എന്നാ കിട്ടുക
തലക്ക് പിടിച്ചു പോയി അതാ…..
ഇഷ്ട്ടായി പെരുത്തിഷ്ട്ടായി.. ?
എനിക്ക് ഇനിയും മുന്നോട്ട് ചലിക്കാൻ കഴിഞ്ഞിട്ടില്ല…അവസ്ഥ എല്ലാവരും മനസ്സിലാക്കൂ..വരും പക്ഷേ വൈകും…I am Sorry all??
മോനെ വില്ലൻ കുട്ടാ അടുത്ത ആഴ്ച പബ്ലിഷ് ചെയ്യാൻ പറ്റുമോ എന്ന് നോക്കു. ഇപ്പോൾ തന്നെ 2 വീക്സ് ആയി. അധികം വൈകിയാൽ കഥയുടെ flow പോകും. അത് കൊണ്ടാണ്.
Enthaanu bro ith…evide nammude 5th part …ithrakkere kaathirippikkano…???
ഡാ കള്ളചേറുക്കാ വില്ലൻ കുട്ടാ കഥ എവിടെ ,,,,
ഇതിപ്പോ മൂന്നു വട്ടം വായിച്ചു
ബ്രോ,
നല്ല തിരക്കിൽ ആണ്.. ഞാൻ ആദ്യം feb5 ന് സബ്മിറ്റ് ചെയ്യണം എന്നാണ് കരുതിയിരുന്നത്..പക്ഷെ നടന്നില്ല…അന്നേക്ക് ആകെ 20% ആണ് തീർന്നത്..പിന്നെ ക്ലാസ് തുടങ്ങിയതിന് ശേഷം ഒരു പാരഗ്രാഫ് എനിക്ക് കൂട്ടിയെഴുതാൻ സാധിച്ചിട്ടില്ല..പ്രൊഫഷണൽ കോഴ്സ് ചെയ്യുന്നതിന്റെ എല്ലാ തിരക്കും ഉണ്ട്..ഈ ഞായറാഴ്ച നല്ലപോലെ എഴുതണം എന്ന് വിചാരിച്ചപ്പോൾ കസിന്റെ കല്യാണവും..നാട്ടിൽ എത്തിയിട്ട് ഇപ്പോഴാണ് വീട്ടിൽ ഒന്ന് കയറിയത്…കുറച്ചു ദിവസം കൂടി ഒന്ന് ക്ഷമിക്കണം..ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ എഴുതി സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം…എന്റെ തിരക്ക് ദയവായി മനസ്സിലാക്കുക..And sry all for the Late?
ആകട്ടെ….
കാത്തിരിക്കുന്നു…
Very interesting waiting for next part
Thanks Anuking❤️❤️
Its coming bloody soon..?
Villan chetta next part ezhuthi kazhiyarayo…?
Not yet…
20% polum aayittilla…
Class thudanganayathinte thirakkil aan…
Kurachu kazhiyum varaan…
അപ്പൊ ഇപ്പൾഒന്നും കാണാൻ കിട്ടിലല്ലേ ???????
മച്ചാനെ കിഡ്ഡുക്കി അടുത്ത ഭാഗം എപ്പോ കിട്ടും
Just started…?
നോക്കാം…❤️
I will Update it soon..✌️
വില്ലൻ ചേട്ടാ,
കഥ സൂപ്പർ ആകുന്നുണ്ട്. വളരെ ഉദ്യോഗജനകം ആണ് ഒരോ പേജും.
ചേട്ടായി കഥ എഴുത്ത് നിറുത്തരുത്. അപേക്ഷ ആണ്.??
ലക്ഷ്മി..
ചേട്ടൻ ഒന്നും ആകില്ല..വയസ്സ് കുറവാണ്..അനിയനാകും..??
എഴുത്ത് നിർത്തുന്നില്ല..പക്ഷെ ഇടവേളകൾ നീളും..?
കാത്തിരിക്കൂ..??