അവൾ ഇന്നലത്തെ പോസ്റ്റ് എടുത്തു നോക്കി.70K like. അതായത് തന്റെ photo എഴുപതിനായിരം പേര് ലൈക് ചെയ്തിരിക്കുന്നു.
പല social media influencers ഉം അഹങ്കാരത്തോടെ പറയുന്ന കാര്യം ആദ്യമായി അനുഭവിച്ച സുഖം അവളെ രണ്ട് നിമിഷത്തേക്ക് മരവിപ്പിച്ചു നിർത്തി.അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
ലൈകിന്റെയും കമെന്റിന്റെയും പേരിൽ ഇൻഫ്ലുൻസഴ്‌സ് ഡയലോഗ് അടിക്കുന്നത് പുച്ഛത്തോടെ കണ്ട് പോന്നിരുന്ന ആതിരയ്ക്ക് ആ ലൈക് കാണുമ്പോൾ കിട്ടുന്ന സുഖം മനസ്സിലായി.
“ഇൻഫ്ലുൻസർ മാഡം…ജോലി കഴിഞ്ഞിട്ട് ബാക്കി നോകാം..”ദൂരെ നിന്ന് മാനേജർ കസ്റ്റമേഴ്സ് വരുന്നത് ചൂണ്ടി കാണിച്ചു.
മൊബൈൽ ഓഫ് ആക്കി ആതിര ജോലിയിൽ മുഴുകി. എന്നിരുന്നാലും അവളുടെ ഉള്ളിൽ മഞ്ഞു പെയ്യുകയായിരുന്നു.
🚆🚆🚆
തിരികേ വീട്ടിലേക്ക് ട്രെയിനിൽ പോകവേ സീറ്റ് കിട്ടിയപ്പോൾ അണ് അവൻ പിന്നെ നെറ്റ് ഓൺ ആക്കിയത്. Followers ന്റെ എണ്ണത്തിൽ മുൻപത്തെക്കാൾ വലിയ കയറ്റം ഉണ്ടായില്ല എങ്കിലും ഫോട്ടോ ലൈക് വീണ്ടും കൂടി.
അവൾ കമെന്റ് സെക്ഷനിലേക്ക് പോയി. അഞ്ഞൂറിൽ അധികം ലൈക്. ഭൂരിഭാഗവും പയ്യന്മാർ, ഫേക്ക് id . ഒറിജിനൽ id യിൽ ഉള്ളവർ ചേച്ചി.. സൂപ്പർ എന്ന് കമന്റ് ഇട്ടപ്പോൾ fake id യിൽ വന്നവർ ചരക്കെ…. ഉഫ് മല size എന്നിങ്ങനാ കമന്റ് ഇട്ടു.
പക്ഷെ അതുപോലുള്ള കമന്റ്സ് കണ്ടപ്പോൾ ആതിരയ്ക്ക് ദേഷ്യം തോന്നിയില്ല.. പകരം എന്തോ അഭിമാനം ആയിരുന്നു അവൾക്ക് തോന്നിയത്..എല്ലാവർക്കും ഒന്നും ഇങ്ങനുള്ള കമന്റ്സ് കിട്ടില്ലലോ എന്ന തോന്നൽ അവളിൽ ഉണ്ടായി.

കൊള്ളാം നല്ല തുടക്കം…. insta influencer കൊള്ളാം…. voilet എന്ന് പേര് കണ്ടപ്പോൾ തന്നെ മനസിലായി ആരാവും എന്ന്…. എന്തൊക്കെ പറഞ്ഞാലും അടിപൊളി ചേച്ചി ആയിരുന്നു… പറഞ്ഞിട്ട് കാര്യം ഉണ്ടോ എല്ലാം പോയില്ലേ 😭😭😭….അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ….
കൊള്ളാം നല്ല ജെൻസി vibe story
🔥
poli
raw sex venam
ആശാൻ ഒടുവിൽ വന്നല്ലേ…. 🔥