ഹരി മൂന്ന് വയസ്സ് കാരൻ മോനെ എടുത്തു മുഖം കഴുകാൻ പോയി ശ്രീ കഴിച്ചു എണീറ്റ് ഹാളിൽ വന്നിരുന്നു.. ശ്രീ ലക്ഷ്മിയും സീതയും കഴിച്ചു കഴിഞ്ഞു മേശ പുറത്ത് നിന്നു ആഹാര സാധനം ഒക്കെ എടുത്തു കൊണ്ട് അടുക്കളയിൽ പോയി തിരികെ വന്നു…
എല്ലാവരോടും എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.. ഞാൻ എന്റെ സ്വത്തുക്കൾ ഭാഗം വെക്കാൻ പോവാ.. ചന്ദ്രൻ പറഞ്ഞു . ഇത്ര പെട്ടന്ന് ശ്രീ കുട്ടന്റെ കല്യാണം കൂടി കഴിഞ്ഞില്ലല്ലോ സീത പറഞ്ഞു.
അവനു ഒന്നും കൊടുക്കുന്നില്ല എന്ന് പറഞ്ഞില്ലല്ലോ ഞാൻ.. ചന്ദ്രൻ സീതയെ നോക്കി ചോദിച്ചു. അവൾ ഒന്നും മിണ്ടിയില്ല . ഹരി എന്നോട് ഒരു ബിസിനസ്സ് തുടങ്ങുന്ന കാര്യം പറഞ്ഞു.. അവന്റെ കയ്യിൽ അതിനു വേണ്ട അത്രയും പണം ഇല്ലാ..
ഈ വീടും പറമ്പും ഇതിനോട് ചേർന്നുള്ള 30 സെന്റ് സ്ഥാലവും ഞാൻ ശ്രീക്കു കൊടുക്കുവാ.. ബാക്കി ടൗണിൽ ഉള്ള 45 സെന്റ് സ്ഥാലവും പിന്നെ ബാങ്കിൽ കിടക്കുന്ന fd യും ഹരിയുടെയും ലച്ചു മോളുടെയും പേരിൽ എഴുതി കൊടുക്കാൻ ഞാൻ തീരുമാനിച്ചു..
ചന്ദ്രൻ പറഞ്ഞു.. അത് ചേട്ടാ.. സീത എന്തോ പറയാൻ വന്നപ്പോ ചന്ദ്രൻ കൈ പൊക്കി തടഞ്ഞു..ഹരിക്ക് നമ്മൾ അല്ലാതെ വേറെ ആരാ സഹായം.. ശ്രീ ആണല്ലേ അവനു ഇതിൽ കൂടുതൽ ഉണ്ടാക്കാൻ പറ്റും നീ ഇതിൽ മറുതൊന്നും പറയേണ്ട.. അയാൾ ഭാര്യേ നോക്കി പറഞ്ഞു..
അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ശ്രീ അച്ഛന്റെ അടുത്തേക്ക് വന്നു പറഞ്ഞു.. മം.. എന്താ.. ചന്ദ്രൻ ചോദിച്ചു.. ചേച്ചിക്ക് വീതം കൊടുക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഒള്ളു..

താമര പൊയ്കയും ആമ്പൽപൂക്കളും Ee kathayude 2nd part tharamoo pls bro…
താമര പൊയ്കയും ആമ്പൽപൂക്കളും Ee kathayude 2nd part tharamoo pls……
ലോജിക് ഇല്ലാതെ അമ്മേം മോളേം കൂട്ടി പിടിച്ചൊരു വെടികെട്ടു മാത്രം ഈ കഥ
അമ്മപൂറിയും അവടെ അനിയത്തിപുറിയും ബാക്കി ഇടൂ
🎉🎉🎉🎉🎉🔥🔥🔥🔥🔥🔥🔥🤯🤯🤯🤯🤯🤯🤯🤯🤯🤯 അടുത്ത ഭാഗം ഉടനെ വരണേ
Polichuuuuuuuuu😍😍😍😍😍😍😍😍
❤️🔥❤️🔥❤️🔥❤️🔥❤️🔥
അറഞ്ചം പുറഞ്ചം കളി.. 🤙🏻