വളരുംതോറും പഠിക്കാനുള്ള ആഗ്രഹം എന്നിൽ നിറഞ്ഞു .പഠനത്തോട് താല്പര്യം കാണിച്ചിരുന്നവർ വളരെ കുറവായിരുന്നു .എങ്ങനെയെങ്കിലും പത്താം തരം കഴിയണം ആരുടെയെങ്കിലും കൂടെ പണിക്കു പോണം ഇതായിരുന്നു മിക്ക അന്ധേവാസികളുടെയും ചിരകാലാഭിലാഷം അവരെ തെറ്റുപറയാൻ കഴിയില്ല കാശിന്റെ വില അവിടെയുള്ള എല്ലാവര്ക്കും അറിയാം .സ്നേഹത്തിനോ അയ്ക്യത്തിനോ ഒരുവിലയും അവിടെ ആരും കാണിച്ചിരുന്നില്ല അവനവന്റെ നിലനില്പിനായിരുന്നു എല്ലാവരും ശ്രമിച്ചത് സ്നേഹം എന്താണെന്ന് അവർക്കാർക്കും അറിയില്ല .കിട്ടാത്ത കാര്യം മനസ്സിലാകാത്ത കാര്യം അവർക്കിടയിൽ എങ്ങനെ ഉണ്ടാവാൻ .ഏഴാം ക്ളാസിൽ ഉന്നത വിജയം നേടിയതോടെ എന്നെ അവിടെയുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി .മറ്റുള്ളവർ കളിക്കാനും വിനോദത്തിൽ ഏർപ്പെടാനും ശ്രമിക്കുമ്പോൾ ഞാൻ പുസ്തകങ്ങളുടെ നടുവിൽ അവയുമായി ചങ്ങാത്തം കൂടി .കിട്ടുന്ന ഓരോനിമിഷവും ഞാൻ വായനയുടെ ലോകത്തായിരുന്നു .ബുദ്ധിശക്തി നന്നായുണ്ടായിരുന്നു അതുപോലെതന്നെ ഓർമയും .കിട്ടുന്ന എല്ലാ തുണ്ടുകടലാസിലെയും വരികൾ ഞാൻ വായിക്കാൻ തുടങ്ങി .ഏതൊരു ഓർഫനേജിലും ഉള്ള പോലെ മുതിർന്നവർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കേണ്ടത് ഇവിടെയും ഉണ്ട് .അതുപോലെതന്നെ നേതാവും ,കയ്യൂക്കുള്ള ഒരു മുതിർന്നയാൾ എല്ലാ കാലത്തും നേതാവായി ഉണ്ടായിരുന്നു .പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചകളും ഇവിടെ പതിവാണ് .ചെറുപ്പത്തിൽ അവർക്കു നേരിടേണ്ടി വന്ന പീഡനങ്ങൾ മുതിരുമ്പോൾ അവരും ചെയ്യാൻ തുടങ്ങി .ഒട്ടേറെ ദുരനുഭവങ്ങൾ ഞാനും സഹിക്കേണ്ടി വന്നു .എന്തൊക്കെയാണ് കാണിക്കുന്നതെന്ന് മനസിലാക്കാൻ പോലും കഴിയാതിരുന്ന നാളുകളിൽ ഞാനും പലരുടെയും ഇഷ്ടത്തിന് പത്രമാകേണ്ടിവന്നിട്ടുണ്ട് .
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Search Kambikathakal
Readers’ Picks
- ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji] (1421924)
- ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 2 [Poker Haji] [ Climax] (1008963)
- കൂട്ടുകാരന്റെ മമ്മി 3 [ഏകലവ്യൻ] [Climax] (998866)
- ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] (639135)
- പണയപ്പണ്ടങ്ങൾ 1 [Dr. Wanderlust] (618958)
- വികാരവതികൾ 1 [spulber] (591205)
- മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ] (494098)
- മമ്മിയുടെ ഓസ്ട്രേലിയൻ യാത്ര [ജഗൻ] (465466)
- ആനച്ചൂര് [ലോഹിതൻ] (367535)
- ചാരുലത ടീച്ചർ 5 [Jomon] (356874)
- ഏട്ടൻ 4 [RT] (334210)
- ബാലൻ മാഷും അംബിക ടീച്ചറും 8 [ലോഹിതൻ] (324125)
ᑎᒍᗩᑎ Kᗩᗪᕼᗩ ᐯᗩYIKKᗩᑎ TᒍOᗪᗩᑎᘜIYIᒪᒪᗩ….𝕒𝕕𝕙𝕪 𝕠𝕟𝕟𝕟𝕦 𝕧𝕒𝕪𝕚𝕔𝕙𝕠𝕜𝕒𝕥𝕥𝕖 𝕓𝕒𝕤𝕜𝕜𝕚 𝕡𝕚𝕟𝕟𝕖 𝕡𝕒𝕣𝕒𝕪𝕒𝕞…𝕟𝕕𝕙𝕒𝕪𝕒𝕝𝕦𝕞 𝕥𝕚𝕞𝕖 𝕖𝕕𝕦𝕜𝕜𝕦𝕞🥵
അധികമാൾക്കാർ വായിച്ചിട്ടില്ലാത്ത നല്ല അഡാർ കഥ
എത്രാമത്തെ തവണയാണ് വായിക്കുന്നത് എന്ന് അറിയില്ല 💕💕
സൂപ്പർ സ്റ്റോറി ബ്രോ
ഒന്നും പറയാനില്ല പൊളി കഥ
മനസ്സിൽ തട്ടുന്ന കഥ
നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
So beautiful
abyiudeum rosinte um jeevitham naireel kanda pratheethi. oru vayanakaarane igane kathaude aazhangallilaeku kondupokaan kazhiyunnathaanu ezhuthkaarante vijayaam.bhaasha shaailee manooharam. super feel. 65 pagum aswathichu vayikukaarunnu.with regards
കൊള്ളാം
hooo… ithiri vaiki vayikkan.. vayichappo thonniyathum athenne.. enthe ithra vaiki ezhuthilekk varan dear…?? 🙂
കിടു എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ . സൂപ്പർ സ്റ്റോറി. അവതരണം ഗംഭീരം. അടിപൊളി ഫീലിംഗ്. ഇനിയും ഇതുപോലുള്ള സൂപ്പർ കഥകളും ആയി വരിക ഞങ്ങൾ കാത്തിരിക്കും
വളരെ മികച്ച കഥ ഇതിന്റെ ശൈലി കളയരുത്
Fantastic story bhai fantastic.
perfect narration. pls keep writing.
Cheers
നന്നായിട്ടുണ്ട്… മനോഹരം
ബ്രോ, അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
എബിയും റോസും മനസ്സിൽ നിന്ന് മായുന്നില്ല.
അതുപോലെതെ എഴുത് ആയിരുന്നു.
A MASTERPIECE!
I don’t know wat to say. Excellent writing.. Y don’t you think about making a movie..? you have that talent.. we expect more quality stories like this. Go ahead..!
Adipoly…. Ethupoloru kadha aduthonnum vazhichittillaa..!
Rating kandanu ithu vaayikkam ennu vicharichath… 65 page kooduthalayi thonni it is not a s3x story feel like real story fantastic presentation I feel to get a lady like Rosie at least for a few moments in my life is there any girls so ideal? Who is black forest why can’t you think about making a movie? Without any exaggerations you really deserve it
super
കിടിലൻ സ്റ്റോറി ബ്രോ… ഒരു സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ ഉണ്ട്… തികച്ചു ജീവിത ഗന്ധിയായ ഒരു കഥ…. പ്രണയവും സസ്പെൻസും ലൈംഗീകതതും എല്ലാം ആവശ്യത്തിന് ചേർത്ത ഒരു പാല്പായസം കുടിച്ച ഫീൽ… ഇനിയും ഇത് പോലുള്ള കഥകൾ ഇവിടെ ജനിക്കണം…ജനിക്കട്ടെ എന്ന ആശംസിക്കുന്നു….
കഥ പറയാനോ എഴുതാനോ ഒന്നുമറിയില്ലങ്കിലും ഇപ്പൊ എഴുതിയാലോ ന്നൊരു ചിന്ത…..
Wow! Superb. Nalla avatharanm aarunnu iniyum ithupole ezhuthan kazhiyatte
നല്ല കഥ നല്ല അവതരണം. ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
Abhirami kkum ezhuthikoode???
Hm
Bro, വളരെ നന്നായിട്ടുണ്ട്, ഒരു ഫീൽ ഗുഡ് സ്റ്റോറി. വളരെ നന്നായി അവതരിപ്പിച്ചു. ഈ സൈറ്റിൽ വല്ലപ്പോഴും വരുന്ന ക്ലാസിക്കുകളിൽ ഒന്ന്. ഇനിയും ഇതുപോലെ ജീവനുള്ള കഥകൾ പ്രതീക്ഷിക്കുന്നു.