വ്യാധിരൂപിണി [ഷേണായി] 210

ഏറെക്കുറെ സുതാര്യമായ ഒരു ചുവന്ന ഹൗസ് ഗൗണായിരുന്നു ദീപികയുടെ വേഷം.മാദകമായ ആ ശരീരത്തിന്‌റെ എല്ലാ ഭംഗിയും കാട്ടുന്ന ഒന്ന്.മുലകളുടെയും പൂറിന്‌റെയും പിന്നിലെ ചന്തിയുടെയും ഭാഗങ്ങളിൽ ചുവന്ന കട്ടിപ്പൂക്കൾ ആ ഗൗണിലുണ്ടായിരുന്നതിനാൽ മുലഞെട്ടും പൂറും ചന്തിയുമെല്ലാം ഒരു പരിധി വരെ മറഞ്ഞിരുന്നു.സുപ്രിയ ഒരു കറുത്ത സ്‌പോർട്‌സ് ബ്രായും വെളുത്ത മിനിസ്‌കർട്ടുമാണ് ധരിച്ചിരുന്നത്.മാംസസമ്പന്നമായ അവളുടെ ശരീരം ഒരു പോൺനടിയെപ്പോലെ ഇരുന്നു.
അപ്പോളാണ് ഡോർബെൽ ശബ്ദിച്ചത്. ‘അതാരാണെന്നു നോക്കു സുപ്രീ,’ കാരറ്റ് അരിയുന്നതിനിടയിൽ ദീപിക പറഞ്ഞു.
‘ഇതിപ്പോ ആരു വരാനാ,ഈ സമയത്ത്’ ഇതു പറഞ്ഞുകൊണ്ട് സുപ്രിയ വാതിലിനടുത്തേക്കു തന്‌റെ നിതംബങ്ങൾ കുലുക്കിക്കൊണ്ടു നടന്നു.

ഡോർ തുറന്ന അവൾ പുറത്തു നിന്ന ആളെക്കണ്ട് ഞെട്ടിപ്പോയി.

നവനീത് മേനോൻ, ദീപികയുടെ മുൻകാമുകൻ, സുപ്രിയയുടെ പഴയ ആത്മാർഥ സുഹൃത്തുക്കളിലൊരാൾ.
നവനീത് ആകെ കോലം കെട്ടിരുന്നു. കുസാറ്റിലെ എണ്ണംപറഞ്ഞ സുന്ദരൻമാരിലൊരാളായിരുന്നു അവൻ. ഒരു ബോളിവുഡ് നടന്‌റെ മുഖസൗന്ദര്യവും ശരീര സൗന്ദര്യവും ഒത്തിണങ്ങിയ ആറടിക്കാരൻ.
ഇപ്പോൾ അവൻ നന്നേ മെലിഞ്ഞു. ചുണ്ടുകൾ കരുവാളിച്ചു. അലസമായി നീണ്ടു വളർന്ന താടിയും മുടിയും.മുഖത്ത് ക്ഷീണവും തളർച്ചയും പ്രകടമായിരുന്നു.മുഷിഞ്ഞ ഒരു കറുത്ത ഷർട്ടും ജീൻസുമായിരുന്നു വേഷംയ

‘നവീ നീ,’ മുൻവാതിലിന്‌റെ കട്ടിളയിലേക്കു ചാരി നിന്നു സുപ്രിയ ചോദിച്ചു.

‘തീരെ പ്രതീക്ഷിച്ചില്ലല്ലേ അകത്തേക്കു വരാമോ,’ അവൻ ഒരു സൈക്കോ സംസാരിക്കുന്ന രീതിയിൽ പറഞ്ഞു.

‘കേറിവാടാ, ശരിക്കും നിന്നെ പ്രതീക്ഷിച്ചില്ല.’ അവൾ അവനെ അകത്തേക്കു ക്ഷണിച്ചു.

സുപ്രിയയ്ക്കു ധാരാളം സഹായങ്ങൾ നവനീത് ചെയ്തുകൊടുത്തിട്ടുണ്ട്. ഇത്ര നല്ല ഒരു പയ്യനെ ദീപിക തേച്ചതെന്തിനാണെന്ന് സുപ്രിയയ്ക്ക് ഇന്നും മനസ്സിലാകാത്ത കാര്യമാണ്.അതേക്കുറിച്ച് എത്ര ചോദിച്ചിട്ടും അവളൊന്നും പറഞ്ഞിട്ടില്ല. സുപ്രിയയ്ക്ക് ഇന്നും ദീപികയോടുള്ള മനോഭാവത്തിൽ ഒരു കരടായി നിൽക്കുന്നത് ഈ സംഭവമാണ്.ദീപികയും നവനീതും വിവാഹിതരായി ഒരു ജീവിതം നയിക്കുന്നതു കാണാൻ സുപ്രിയ അത്രകണ്ട് ആഗ്രഹിച്ചിരുന്നു.

അവൻ സുപ്രിയയ്‌ക്കൊപ്പം അകത്തേക്കു കയറി, മദ്യത്തിന്‌റെയും കഞ്ചാവിന്‌റെയും സമ്മിശ്രഗന്ധം അവനിൽ നിന്നുയരുന്നുണ്ടായിരുന്നു.
‘നീയിരിക്ക്’ അവൾ സെറ്റിയിലേക്കു ചൂണ്ടി നവനീതിനോടു പറഞ്ഞു.അവൻ സെറ്റിയിലേക്ക് ഇരുന്നു.

‘ദീപിക വന്നിട്ടുണ്ടല്ലേ.?’ ടീപ്പോയിലെ ജഗ്ഗിലിരുന്ന വെള്ളം രണ്ടു മടക്കു കുടിച്ച ശേഷം അവൻ സുപ്രിയയോട് ചോദിച്ചു.

‘ഹാ, വന്നു, നീയിതെങ്ങനെയറിഞ്ഞു, ഈ സ്ഥലം എങ്ങനെ പിടികിട്ടി.’ അവൾ ജിജ്ഞാസയോടെ ചോദിച്ചു.

‘അതൊക്കെ അറിഞ്ഞു,’ അവൻ പറഞ്ഞു.

‘ഹേയ് ദീപികാ, ഇങ്ങോട്ടു വരൂ, ഇതാരാ വന്നേന്നു നോക്കൂ’ അവൾ ഉച്ചത്തിൽ വിളിച്ചു.കുറച്ചു നിമിഷത്തിനു ശേഷം ദീപിക ഡ്രോയിങ് റൂമിലേക്ക് എത്തി.

36 Comments

Add a Comment
  1. ഇപ്പോയത്തെ കൊറോണ വൈറസ് പോലെ തന്നെ ആണല്ലോ

  2. ലക്ഷമി

    വളരെ വ്യത്യസ്തമായ ഉളളടക്കവും അവതരണവും. നവനീത് ഒഴിച്ച് തിരഞ്ഞെടുത്ത ആളുകൾ ദീപികയുമായി എന്തെങ്കിലും ബന്ധമുള്ളവർ ആയിരുന്നെങ്കിൽ നന്നായേന്നേ.

  3. മിടുക്കൻ

    ഷേണായി എന്നു വിളിക്കാനല്ല’താങ്കളെ സ്മിത എന്നു ഞാൻ വിളിച്ചോട്ടെ. ശരിയാകാംതെറ്റാകാം പക്ഷേ ഈ കഥ എഴുതിയത് സ്മിത ആണെന്ന് ഞാൻ വിശ്വസിക്കുന്നു

  4. ദീപിക , സുപ്രിയ , പ്രഭു ഇഷ്ടമായി. കഞ്ചാവ് തേടിയിറങ്ങി പ്രഭുവിന്റെ അടുത്ത് ഒക്കെ പോകുന്ന ഭാഗം വളരെ റിയലിസ്റ്റിക് ആയി എഴുതി. ഇഷ്ടമായി കഥ.

  5. Superb ayittund ee Corona timemill Eth pole Ulla kadhaya vendath nice story

  6. ഷേർഖാൻ

    സൂപ്പർ കഥയായിരുന്നു ഷേണോയ് ബ്രോ. ഡ്രാക്കുള ഒക്കെ പോലെ തോന്നി ഇടയ്ക്ക്. ലവള് പ്രേതം ആണെന്ന് തോന്നിപ്പോയി.

  7. Nice story and a kind of variety plot.Lot to enjoy myself.keebit up.

  8. Kollam

    Different aYa oru theem

    Nalla avathranam

    1. ഷേണായ്

      നന്ദി ബെൻസി നന്ദി

  9. Corona virus padarnnath inganeyano ennoru samshayam ee katha vayichappol ????e
    Enthayalum sangathi polichu bro ??????????

    1. ഷേണായ്

      ആർക്കറിയാം.പലരും പലതാണ് പറയുന്നത്

  10. Hi Shenoy,

    Super story with a brilliant and unexpected twist. Well done. Keep it 🙂


    With Love

    Kannan

    1. ഷേണായ്

      Thanks a lot kannan
      Thanks a lot for the kind words.
      Really motivating

  11. റിച്ചു

    വളരെ ഗംഭീരമായ കഥ ഷേണായി.
    പക്ഷേ എനിക്കു ദീപികയേക്കാള്‍ ഇഷ്ടമായത് സുപ്രിയയേയാണ്.
    ദീപിക എന്നും സെല്‍ഫിഷ് ആയിട്ടാണു തോന്നുന്നത്.തനിക്കു ശരിയന്നതു ചെയ്യുകയും വേണ്ടാത്തപ്പോള്‍ നൈസായി തേക്കുകയും ചെയ്യുന്ന പ്രകൃതം.
    ദീപിക വശീകരിച്ചു കൊന്ന കണ്ടക്ടറും ഡെലിവറി പയ്യനും യഥാര്‍ഥത്തില്‍ ആ ശിക്ഷയ്ക്ക് അര്‍ഹരാണോ.
    ഈ കുടുക്കിലേക്ക് ആത്മാര്‍ഥ കൂട്ടുകാരിയായ സുപ്രിയയെയും വലിച്ചിട്ടു.
    അവളെ കൊല്ലേണ്ടിയിരുന്നില്ല.

  12. Dear Shenoy
    Thanks For this Excellent Piece of story.
    Wrote It very well.
    Supriya could have saved from the disease

  13. കിട്ടുമോൻ

    പ്രിയ ഷേണോയ് ചേട്ടാ, നിങ്ങളൊരു മാരക സാധനം ആണല്ലോ. ഞാൻ ആദ്യം വിചാരിച്ചു അവള് കഴപ്പ്‌ തീർക്കാൻ വ്യത്യസ്ത വഴികൾ തേടുന്ന ഒരു കഴപ്പി ആയിരിക്കുമെന്ന്. അവള് ഒരു ഡ്രൈവറുമായി കളിച്ചപ്പോൾ നല്ല സുഖം തോന്നി. ഒരു ഹൈ സൊസൈറ്റി പെണ്ണും ഒരു ചേരിക്കാരനുമായി ഉള്ള ബന്ധപ്പെടൽ ശരിക്കും കമ്പിയടിപ്പിച്ചു. അത് ശരിക്കും ആസ്വദിച്ചു. പിന്നെയല്ലേ രൂപം പുറത്തു വന്നത്. അത് വരെ കിടിലൻ കമ്പികഥയും പിന്നെയങ്ങോട്ട് കഥയിലെ ക്ലൈമാക്സും. എല്ലാം നന്നായി ആസ്വദിച്ചു. നന്ദി ചേട്ടാ.

    1. ഷേണായ്

      വളരെ സന്തോഷമുണ്ട് kittumon.അങ്ങനത്തെ ഒരു plot aanu ഉദ്ദേശിച്ചത്.
      ആദ്യം കുറച്ച് ലെങ്ങ്ത് കൂടിപ്പോയോ എന്ന് സംശയം ഉണ്ടായിരുന്നു

  14. സൂപ്പർ ആയി

    1. ഷേണായ്

      Thank you achu

  15. പാഞ്ചോ

    വളരെ വ്യത്യസ്തമായ ഒരു പ്ലോട്ട്…നല്ല കഥ,നല്ല സന്ദേശം…നല്ല രീതിയിൽ അവതരിപ്പിച്ചു…താങ്കളിൽ നിന്നു ഒരു തുടർക്കഥ പ്രതീക്ഷിക്കുന്നു..

    1. ഷേണായ്

      Thank you.will think about that

  16. Excellent Bro. You have the skill to write, please write more erotic like these. Anyway thanks for this wonderful stuff.

    1. ഷേണായ്

      Sure rocki.Your comments make me feel motivated .Thanks for that

  17. പാവം സുപ്രിയയെ കൊന്നതിനു ദീപികയ്ക്ക് മാപ്പില്ല. അതൊഴിവാക്കാമായിരുന്നു.

    1. ഷേണായ്

      ദീപിക അല്ലല്ലോ, അത് സപ്രിയയുടെ വിധി ആണ്.എത്രയോ നിരപരാധികൾ പിന്നീട് കൊല്ലപ്പെട്ടിരു്നു.

  18. Polichu .supriya marikendayirunnu

    1. ഷേണായ്

      സുപ്രിയയുടെ vidhi.പ്രകൃതിയുടെ പരീക്ഷയിൽ sentiments illallo

  19. കക്ഷം കൊതിയൻ

    ഹോ മാരകം.. വൈറസ്

    കഥ വൈറസിനെ പിന്തുടർന്നാവുമെന്നെ ഒട്ടും കരുതിയില്ല.. പിന്നെ പ്രഭുവും മകനും മരിച്ചപ്പോൾ ഒരു ചെറിയ തോതിലുള്ള സംശയം ഉണ്ടായിരുന്നു..

    1. ഷേണായ്

      അവിടം മുതലാണ് ശരിക്കുള്ള കഥ തുടങ്ങുന്നത്.ആദ്യഭാഗം അതിലേക്കുള്ള intro മാത്രമാണ്.

  20. kollam..ഒരു വെറൈറ്റി

    1. ഷേണായ്

      ,?

  21. കിട്ടു

    സൂപ്പർ

  22. ഒന്നും നോക്കിയില്ല കണ്ണുമടച്ചൊരു ലൈക്ക് തന്നു

    1. ഷേണായ്

      വളരെ നന്ദി സോന, അഭിപ്രായത്തിന് കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *