Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വ്യാധിരൂപിണി [ഷേണായി] 210

Kambi Views 297709

‘ ദീപീ ‘ കാത്തു നിന്ന സുപ്രിയ ദീപികയെ കണ്ടപ്പോൾ ഓടിയെത്തി കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം നൽകി.

‘ സുപ്രീ…’ പഴയ സുഹൃത്തിനെ കണ്ട സന്തോഷത്തിൽ ദീപിക അവളെ കെട്ടിപ്പിടിച്ചു പൊക്കിയെടുത്തു.’ സുഖാണോടീ..?’ മാംഗ്ലൂരിൽ ജനിച്ചതിനാലും കോളജ് പഠനം കേരളത്തിലായതിനാലും ദീപികയ്ക്കു മലയാളം നന്നായി വഴങ്ങും.

‘ സുഖം നീ വാ ‘ സുപ്രിയ അവളെ വിളിച്ചുകൊണ്ടു പോയി.’കുണ്ടികളൊക്കെ വീർത്തു പൊട്ടാറായല്ലോടീ,’ നടക്കുന്നതിനിടയിൽ തുള്ളിത്തെറിച്ച അവളുടെ കുണ്ടിപ്പന്തുകളിൽ കൈ അമർത്തി സുപ്രിയ ദീപികയോടു ചോദിച്ചു.
‘ഹഹ എടീ, പഴയ കോളജ് കുമാരി അല്ല ഞാൻ, ഇതിനിടെ രണ്ടു പിള്ളേരെ പ്രസവിച്ചു.അവർക്കു പാലും കൊടുത്തു. കുണ്ടീം മൊലേമൊക്കെ ചാടാതിരിക്കുമോ’ ദീപിക ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു.

അബാദ് പ്ലാസയ്ക്കു സമീപമുള്ള റെസ്റ്റോറന്റിൽ ജ്യൂസും വെജിറ്റബിൾ ബർഗറും കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് സുപ്രിയ അവളോട് അക്കാര്യം ചോദിച്ചത്..
‘ നവനീതിനെ പിന്നീടു കണ്ടിട്ടുണ്ടോ നീയ്..വിളിക്കുവോ അങ്ങനെ എന്തെങ്കിലും.’

മുഖം വെട്ടിച്ച് ദീപിക മറുപടി നൽകി, ‘ ഇല്ല എന്തേ…? ‘

‘കുറേക്കാലം താടിയൊക്കെ വളർത്തി നിരാശാകാമുകനായി നടക്കുവാരുന്നു. മൂന്നു വർഷം മുൻപ് കല്യാണം കഴിച്ചു പക്ഷേ ഒരു വർഷത്തിനകം ഡിവോഴ്‌സായി..ഇപ്പോ മുഴുക്കുടിയും ഡ്രഗ്‌സുമൊക്കെയാണെന്നാ പറയുന്നേ.. ‘ സുപ്രിയ പറഞ്ഞുനിർത്തിയ ശേഷം ദീപികയുടെ മുഖത്തേക്കു പാളിനോക്കി.

നവനീത് മേനോൻ ….ദീപിക ഒരു നിമിഷം ഓർമകളിലേക്കു തിരികെ പോയി. ദീപികയുടെ പഴയ കാമുകനായിരുന്നു നവനീത്. കുസാറ്റിലെ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബാച്ചിലെ സഹപാഠി.അക്കാലത്തെ കൊച്ചി മേയറായിരുന്ന മാന്തൊടി രവി മേനോന്‌റെ മകൻ. കെഎസ്‌യുവിന്‌റെ അക്കാലത്തെ തീപ്പൊരി നേതാവ്.

വിരിഞ്ഞ ചന്തികളും മുഴുത്ത മാറിടവും മാദകമുഖഭാവവുമുള്ള ദീപികയ്ക്കു പിന്നാലെ അന്നു ധാരാളം ആൺകുട്ടികൾ നടന്നിരുന്നു.അവളുടെ സുഹൃത്തായി മാറിയ അവർ അവൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നിറവേറ്റിക്കൊടുക്കും.അവളുടെ നോട്ട് എഴുതുന്നതും അസൈൻമെന്റ് ചെയ്യുന്നതും എല്ലാം അവർ തന്നെ.എങ്കിലും ആർക്കും അവളെ പ്രൊപ്പോസ് ചെയ്യാൻ ധൈര്യമുണ്ടായിരുന്നില്ല.
എന്നാൽ നവനീത് അങ്ങനെ അല്ലായിരുന്നു. ഒരു ദിവസം വാലന്‌റീൻസ് ദിനത്തിൽ അവൻ ദീപികയെ പരസ്യമായി പ്രൊപ്പോസ് ചെയ്തു.സുന്ദരനും കോളജിൽ എസ്എഫ്‌ഐക്കാരെ അടിച്ചൊതുക്കിയതിനാൽ ഹീറോ പരിവേഷമുള്ളവനുമായ നവനീതിന്‌റെ കാമുകിയായി മാറാൻ ദീപിക രണ്ടാമതൊന്ന് ആലോചിച്ചില്ല.

The Author

36 Comments

Add a Comment
  1. ഇപ്പോയത്തെ കൊറോണ വൈറസ് പോലെ തന്നെ ആണല്ലോ

  2. ലക്ഷമി

    വളരെ വ്യത്യസ്തമായ ഉളളടക്കവും അവതരണവും. നവനീത് ഒഴിച്ച് തിരഞ്ഞെടുത്ത ആളുകൾ ദീപികയുമായി എന്തെങ്കിലും ബന്ധമുള്ളവർ ആയിരുന്നെങ്കിൽ നന്നായേന്നേ.

  3. മിടുക്കൻ

    ഷേണായി എന്നു വിളിക്കാനല്ല’താങ്കളെ സ്മിത എന്നു ഞാൻ വിളിച്ചോട്ടെ. ശരിയാകാംതെറ്റാകാം പക്ഷേ ഈ കഥ എഴുതിയത് സ്മിത ആണെന്ന് ഞാൻ വിശ്വസിക്കുന്നു

  4. ദീപിക , സുപ്രിയ , പ്രഭു ഇഷ്ടമായി. കഞ്ചാവ് തേടിയിറങ്ങി പ്രഭുവിന്റെ അടുത്ത് ഒക്കെ പോകുന്ന ഭാഗം വളരെ റിയലിസ്റ്റിക് ആയി എഴുതി. ഇഷ്ടമായി കഥ.

  5. Superb ayittund ee Corona timemill Eth pole Ulla kadhaya vendath nice story

  6. ഷേർഖാൻ

    സൂപ്പർ കഥയായിരുന്നു ഷേണോയ് ബ്രോ. ഡ്രാക്കുള ഒക്കെ പോലെ തോന്നി ഇടയ്ക്ക്. ലവള് പ്രേതം ആണെന്ന് തോന്നിപ്പോയി.

  7. Nice story and a kind of variety plot.Lot to enjoy myself.keebit up.

  8. Kollam

    Different aYa oru theem

    Nalla avathranam

    1. ഷേണായ്

      നന്ദി ബെൻസി നന്ദി

  9. Corona virus padarnnath inganeyano ennoru samshayam ee katha vayichappol 😪😪😮😮e
    Enthayalum sangathi polichu bro 🌹🌹🌹🌹🌹💖🌹🌹🌹🌹

    1. ഷേണായ്

      ആർക്കറിയാം.പലരും പലതാണ് പറയുന്നത്

  10. Hi Shenoy,

    Super story with a brilliant and unexpected twist. Well done. Keep it 🙂


    With Love

    Kannan

    1. ഷേണായ്

      Thanks a lot kannan
      Thanks a lot for the kind words.
      Really motivating

  11. റിച്ചു

    വളരെ ഗംഭീരമായ കഥ ഷേണായി.
    പക്ഷേ എനിക്കു ദീപികയേക്കാള്‍ ഇഷ്ടമായത് സുപ്രിയയേയാണ്.
    ദീപിക എന്നും സെല്‍ഫിഷ് ആയിട്ടാണു തോന്നുന്നത്.തനിക്കു ശരിയന്നതു ചെയ്യുകയും വേണ്ടാത്തപ്പോള്‍ നൈസായി തേക്കുകയും ചെയ്യുന്ന പ്രകൃതം.
    ദീപിക വശീകരിച്ചു കൊന്ന കണ്ടക്ടറും ഡെലിവറി പയ്യനും യഥാര്‍ഥത്തില്‍ ആ ശിക്ഷയ്ക്ക് അര്‍ഹരാണോ.
    ഈ കുടുക്കിലേക്ക് ആത്മാര്‍ഥ കൂട്ടുകാരിയായ സുപ്രിയയെയും വലിച്ചിട്ടു.
    അവളെ കൊല്ലേണ്ടിയിരുന്നില്ല.

  12. Dear Shenoy
    Thanks For this Excellent Piece of story.
    Wrote It very well.
    Supriya could have saved from the disease

  13. കിട്ടുമോൻ

    പ്രിയ ഷേണോയ് ചേട്ടാ, നിങ്ങളൊരു മാരക സാധനം ആണല്ലോ. ഞാൻ ആദ്യം വിചാരിച്ചു അവള് കഴപ്പ്‌ തീർക്കാൻ വ്യത്യസ്ത വഴികൾ തേടുന്ന ഒരു കഴപ്പി ആയിരിക്കുമെന്ന്. അവള് ഒരു ഡ്രൈവറുമായി കളിച്ചപ്പോൾ നല്ല സുഖം തോന്നി. ഒരു ഹൈ സൊസൈറ്റി പെണ്ണും ഒരു ചേരിക്കാരനുമായി ഉള്ള ബന്ധപ്പെടൽ ശരിക്കും കമ്പിയടിപ്പിച്ചു. അത് ശരിക്കും ആസ്വദിച്ചു. പിന്നെയല്ലേ രൂപം പുറത്തു വന്നത്. അത് വരെ കിടിലൻ കമ്പികഥയും പിന്നെയങ്ങോട്ട് കഥയിലെ ക്ലൈമാക്സും. എല്ലാം നന്നായി ആസ്വദിച്ചു. നന്ദി ചേട്ടാ.

    1. ഷേണായ്

      വളരെ സന്തോഷമുണ്ട് kittumon.അങ്ങനത്തെ ഒരു plot aanu ഉദ്ദേശിച്ചത്.
      ആദ്യം കുറച്ച് ലെങ്ങ്ത് കൂടിപ്പോയോ എന്ന് സംശയം ഉണ്ടായിരുന്നു

  14. സൂപ്പർ ആയി

    1. ഷേണായ്

      Thank you achu

  15. പാഞ്ചോ

    വളരെ വ്യത്യസ്തമായ ഒരു പ്ലോട്ട്…നല്ല കഥ,നല്ല സന്ദേശം…നല്ല രീതിയിൽ അവതരിപ്പിച്ചു…താങ്കളിൽ നിന്നു ഒരു തുടർക്കഥ പ്രതീക്ഷിക്കുന്നു..

    1. ഷേണായ്

      Thank you.will think about that

  16. Excellent Bro. You have the skill to write, please write more erotic like these. Anyway thanks for this wonderful stuff.

    1. ഷേണായ്

      Sure rocki.Your comments make me feel motivated .Thanks for that

  17. പാവം സുപ്രിയയെ കൊന്നതിനു ദീപികയ്ക്ക് മാപ്പില്ല. അതൊഴിവാക്കാമായിരുന്നു.

    1. ഷേണായ്

      ദീപിക അല്ലല്ലോ, അത് സപ്രിയയുടെ വിധി ആണ്.എത്രയോ നിരപരാധികൾ പിന്നീട് കൊല്ലപ്പെട്ടിരു്നു.

  18. Polichu .supriya marikendayirunnu

    1. ഷേണായ്

      സുപ്രിയയുടെ vidhi.പ്രകൃതിയുടെ പരീക്ഷയിൽ sentiments illallo

  19. കക്ഷം കൊതിയൻ

    ഹോ മാരകം.. വൈറസ്

    കഥ വൈറസിനെ പിന്തുടർന്നാവുമെന്നെ ഒട്ടും കരുതിയില്ല.. പിന്നെ പ്രഭുവും മകനും മരിച്ചപ്പോൾ ഒരു ചെറിയ തോതിലുള്ള സംശയം ഉണ്ടായിരുന്നു..

    1. ഷേണായ്

      അവിടം മുതലാണ് ശരിക്കുള്ള കഥ തുടങ്ങുന്നത്.ആദ്യഭാഗം അതിലേക്കുള്ള intro മാത്രമാണ്.

  20. kollam..ഒരു വെറൈറ്റി

    1. ഷേണായ്

      ,💓

  21. കിട്ടു

    സൂപ്പർ

  22. ഒന്നും നോക്കിയില്ല കണ്ണുമടച്ചൊരു ലൈക്ക് തന്നു

    1. ഷേണായ്

      വളരെ നന്ദി സോന, അഭിപ്രായത്തിന് കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: