ജോ തൻ്റെ ഫോണിൽ നിന്നും അപ്പച്ചനെ വിളിച്ചു…
കുരിശിങ്കൽ തറവാട് ,കോട്ടയം.. രാത്രി ഏഴ് മണി.
കാര്യസ്ഥൻ തോമസ് ഫോണുമായി ഉമ്മറത്തേക്ക് വരുമ്പോൾ ചാരു കസേരയിൽ ഇരുന്ന് പഴയ ഗാനം കേട്ട് കിടക്കുക ആയിരുന്നു വക്കച്ചൻ.. വക്കച്ചനെ തട്ടി വിളിച്ചു.. പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ…
” മുതലാളി.. ജോ കുഞ്ഞു വിളിക്കുന്നു..”
വക്കച്ചൻ കണ്ണു തിരുമ്മി നിവർന്നു ഇരുന്നു.. ഫോൺ വാങ്ങി പാട്ട് നിർത്താൻ തോമസിനോട് പറഞ്ഞ ശേഷം അവനെ വിളിച്ചു..
” കൊച്ചു കുഞ്ഞേ…”
അപ്പച്ചൻ്റെ വിളി കേട്ടതും ജോയലിന് കാര്യം മനസിലായി.
” എന്നതാ അപ്പച്ചാ.. വിരഹ ഗാനം കേട്ട് കുറ്റി ആയിരിക്കുന്നത്.. ”
” ഡാ കൊച്ചെ.. എൻ്റെ മേരി നിൻ്റെ അപ്പനായ എൻ്റെ ഇളയ മോനേ തന്നിട്ട് അങ്ങു പോയി.. മൂത്ത മോള് അങ്ങു അമേരിക്കയിലും ഭർത്താവും കുട്ടികളും ആയി അവിടെ സെറ്റിൽ ആയി.. നിൻ്റെ അപ്പനും അമ്മയും പോയതോടെ.. നീ ഇവിടം വിട്ട് മാറി നിന്നു.. ആകെ ഒറ്റപ്പെട്ട് പോയ പോലെ
ആണെടാ… ആരുമില്ല എന്ന തോന്നൽ.. നീ വേഗം വാടാ…”
” എൻ്റെ അപ്പച്ചാ ഇങ്ങനെ സെൻ്റി ആകാതെ. ഞാൻ പാലക്കാട് ബ്രഹ്മപുരത്തേക്ക് ട്രെയിൻ കയറി.. കൂട്ടുകാരൻ്റെ നാട്ടിലേക്ക്.. അവിടുത്തെ ഉത്സവം കണ്ട് കഴിഞ്ഞ് ഒരാഴചയ്ക്കുള്ളിൽ ഞാൻ തറവാട്ടിൽ എത്തും.. കാരണം ഞാനും അവനും ജോലി കളഞ്ഞിട്ട ട്രെയിൻ കയറിയത്.. ഞാൻ വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ ഇനി അപ്പച്ചൻ്റെ കൂടെ ആയിരിക്കും… പോരായോ..”
അത് കേട്ട വക്കച്ചൻ സന്തോഷത്തോടെ കർത്താവിനു സ്തുതി പറഞ്ഞു കൊണ്ട്…
” നീയാടാ വക്കച്ചൻ്റെ കൊച്ചു മോൻ..വേഗം വാടാ ഉവേ…ഡാ കൊച്ചു കുഞ്ഞേ.. വെറുതേ പോയി പ്രശ്നം ഉണ്ടാക്കാൻ നിൽക്കണ്ട.. നിവൃത്തി ഇല്ലെങ്കിൽ മാത്രം ജീവൻ ബാക്കി വെച്ചാൽ മതി കേട്ടല്ലോ.. ബാക്കി വരുന്നിടത്ത് വെച്ച് കാണാം..”
” ഹ… അപ്പച്ചാ എല്ലാം കേട്ട്.. ഞാൻ നോക്കിയും കണ്ടും ചെയ്തോളാം. പിന്നെ ഒരു കാര്യം.. അപ്പച്ചൻ്റെ ഒറ്റപ്പെടൽ മാറ്റാൻ അപ്പച്ചന് പറ്റിയ പീസ് കിട്ടുമോ എന്ന് നോക്കാം..കിട്ടിയാൽ എനിക്ക് ഇഷ്ടമായാൽ അപ്പച്ചൻ കെട്ടിക്കോണം..”
Aha vrindhavanathe aalo kollalo
ബാക്കി പേജ് കുട്ടി വേണം ???
ഈ പാർട്ട് അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് പേജ് കൂടി എഴുതുക.. ??
കൊള്ളാം, ട്രെയിനിലെ കളി ഒന്നും അത്ര realistic ആയിട്ട് തോന്നിയില്ല, കളി എല്ലാം കുറച്ചൂടെ ഉഷാറാക്കി over ആക്കാതെ എഴുതണം, page കൂട്ടണം
Avashyamillatha kambi ketti kulam aakanda
വളരെ നന്നായി എഴുതിയിട്ടുണ്ട്.അടുത്ത ഭാഗം സാവധാനം പേജ് കൂട്ടി എഴുതിയാൽ മതി.
All the best?
❤❤❤