War and love [MJ] 204

” കോപ്പാണ്… ഇറച്ചി വെട്ടുകാരൻ ദാസൻ്റെ മകളെ തന്നെയാണോ കിട്ടിയത്..”

ജോ അത് കേട്ടപ്പോൾ താൽപര്യത്തോടെ അവനോട് ചോദിച്ചു..

” അതിനു അവളെ നിനക്കു അറിയോ…”

” അറിയാം… നമ്മുടെ വീടിനു കുറച്ച് അടുത്ത് ആണ്.. അവളു നിനക്കു മാത്രം അല്ല എനിക്കും ചിരി തന്നിട്ട് ആണ് പോയത്.. അവളുടെ അപ്പൻ ആളാകെ പെശകാ.. അവൾക്ക് ഒരു മുറച്ചറുക്കൻ ഉണ്ട്.. തനി വെടല നാറി… പെണ്ണും കഞ്ചാവും മതി.. അവന്.. അവൻ്റെ സ്വഭാവം കാരണം ആണ് അവളുടെ അപ്പന് ആ ക്യാരക്ടർ..”

” ഹാ… എന്തയാലും നാട്ടില് എത്തട്ടെ… എന്നിട്ട് നോക്കാം..”

” എന്ത് നോക്കാൻ… നീ ചുമ്മായിരി..”

അവര് പലതും സംസാരിച്ചു കൊണ്ട് ആ സമയവും കടന്ന് പോയി..

ബ്രഹ്മപുരം എന്ന ഗ്രാമത്തിൽ കുത്തി ഒലിച്ചു ഒഴുകുന്ന തോടിൻ്റെ കള കളാരവം കേട്ട് കൊണ്ട് ഓടിട്ട വീടിൻ്റെ ജനൽ കമ്പിയിൽ പിടിച്ചു വെൺ നിലാവിനെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ഒരു പെണ്ണ്.. അവളെ എങ്ങനെ വർണിക്കാം എന്ന ആശങ്കയിൽ ആണ് ഞാൻ…

നരച്ച ചുവന്ന സാരി ഉടുത്തു ഇരുനിറം അല്ലെങ്കിൽ കൂടെ ചെറു വെളുപ്പിൽ സുന്ദരമായ മുഖം..( അനു സിത്താര  ആണ് എൻ്റെ മനസ്സിൽ ) ചുവന്ന ചുണ്ടിതളുകൾ , തീ പാറുന്ന നോട്ടമുള്ള കൺമഷി ഇടാത്ത മിഴികൾ , ഉരുണ്ട ഗോളം പോലെ ഭംഗിയുള്ള മാറുകൾ.. ഒതുങ്ങിയ അരക്കെട്ട്..

നിലാവ് അവളിൽ കൂടുതൽ ശോഭ ഏൽപ്പിച്ച് കൊണ്ട്  സുന്ദരി ആക്കുന്നു..കുളിർ കാറ്റ് വന്ന് അവളുടെ കഴുത്തിലും നിതംബം മറയ്ക്കുന്ന കേശഭാരത്തും വയറിലും തഴുകി തലോടി..

മരങ്ങൾ വെള്ള പൂക്കൾ അവളുടെ കൺമുന്നിൽ വർഷിച്ചു.. അതേ.. പ്രകൃതി പോലും പ്രണയിക്കുന്ന ഒരുത്തി.. അവൾ

പെണ്ണോരുത്തി…അവളുടെ പേര്  നീലാംബരി..

തുടരും….

എന്ത് ചെയ്യണം… തുടർന്ന് പോകണോ… എല്ലാം നിങ്ങളുടേ തീരുമാനം പോലെ…

The Author

7 Comments

Add a Comment
  1. Aha vrindhavanathe aalo kollalo

  2. ബാക്കി പേജ് കുട്ടി വേണം ???

  3. ??? ??? ????? ???? ???

    ഈ പാർട്ട്‌ അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട്‌ പേജ് കൂടി എഴുതുക.. ??

  4. കൊള്ളാം, ട്രെയിനിലെ കളി ഒന്നും അത്ര realistic ആയിട്ട് തോന്നിയില്ല, കളി എല്ലാം കുറച്ചൂടെ ഉഷാറാക്കി over ആക്കാതെ എഴുതണം, page കൂട്ടണം

  5. Avashyamillatha kambi ketti kulam aakanda

  6. വളരെ നന്നായി എഴുതിയിട്ടുണ്ട്.അടുത്ത ഭാഗം സാവധാനം പേജ് കൂട്ടി എഴുതിയാൽ മതി.
    All the best?

  7. അർണാബ്

    ❤❤❤

Leave a Reply

Your email address will not be published. Required fields are marked *