Will You Marry Me.?? Part 4
Author : Rahul RK | Previous Part
എന്നാൽ ചില മുറിവുകൾ കാലത്തിനും മായ്ക്കാൻ ആവില്ല… അവ കാലം ചെല്ലും തോറും നീറൽ ഉള്ള ഒരു പിടി ഓർമകൾ ആയി അവശേഷിക്കും…
Will You Marry Me.?? (തുടരുന്നു..)
“ജൂലിയോ..?? അവൾക്ക് എന്ത് പറ്റി…???”
“Suicide Attempt….”
“ചേട്ടത്തി…??”
“അതേ ഷോൺ… ഞാൻ എല്ലാം പറയാം അതിനു മുൻപ് നീ വാ എനിക്കും ഒന്ന് ഫ്രഷ് ആകണം.. നീയും പോയി റെഡി ആയി വാ നമുക്ക് ഒരുമിച്ച് പോകാം..”
ഞാൻ ബാഗ് എടുത്ത് മുറിയിലേക്ക് നടന്നു.. എന്തിനായിരിക്കും ജൂലി ഇത് ചെയ്തത്.. എന്നെ സംബന്ധിക്കുന്ന എന്തെങ്കിലും കാര്യം ആകുമോ..??
ബാഗ് ബെഡിലേക്കിട്ട് ഞാൻ കയ്യും മുഖവും കഴുകി താഴേക്ക് ചെന്നു..
ചെട്ടത്തിയും റെഡി ആയി വന്നിരുന്നു..
ഞാൻ ചേട്ടത്തിയുടെ കൂടെ കാറിലേക്ക് കയറി.. ചേട്ടത്തി ഒന്നും സംസാരിക്കുന്നില്ല.. എനിക്കാണേൽ എന്താണ് ഇവിടെ ഈ രണ്ടാഴ്ചക്കുള്ളിൽ സംഭവിച്ചത് എന്ന് ഒരു ഐഡിയയും ഇല്ല..
“ചേട്ടത്തി..”
“എന്താ ഷോൺ..??”
ഞാൻ രാജസ്ഥാനിൽ എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളും ചേട്ടത്തിയോട് പൂർണമായും പറഞ്ഞു…
എല്ലാം ഒന്നും മിണ്ടാതെ കേട്ട ശേഷം ചേട്ടത്തി പറഞ്ഞു..
“സാരമില്ല ഷോൺ.. ഇങ്ങനെ ഒക്കെ നടക്കണം എന്നായിരിക്കും വിധി.. സ്നേഹം,പ്രണയം എല്ലാം നല്ലതാണ് ഷോൺ.. പക്ഷേ അതിന്റെ പേരിൽ ചില നേരത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അത് ഭാവിയിൽ നമ്മളെ തന്നെ തിരിഞ്ഞ് കൊതുന്നത് ആവരുത്..
Adipoli മച്ചാനെ
Dear Rahul, കഥ നന്നായിട്ടുണ്ട്. ഒരു ചെറിയ സംശയം ഷോൺ ജൂലിയെ വിവാഹം കഴിച്ചോ. ഇല്ലെങ്കിൽ ആഷിക അവിടെ ഷോണിനെ കാണുമെന്നു പ്രതീക്ഷിക്കുന്നു. അവരുടെ പ്രേമം പൂവണിയും. Waiting for the next part.
Regards.
ഒരു വല്ലാത്ത ചെയ്തതായി പോയി ബാക്കി വേഗം പോന്നോട്ടെ ?????
യഥാർത്ഥ പ്രണയം വിജയിക്കും എന്ന് നിങ്ങള് വിശ്വസിക്കുന്നുണ്ടോ..??
ഷോണിന്റെ പ്രണയം ആത്മാർത്ഥത ഉള്ളതാണ്.. ജൂലിയുടെ പ്രണയവും ആത്മാർത്ഥത ഉള്ളതാണ്..
അപ്പൊൾ ആരുടെ പ്രണയം ആവും വിജയിക്കുന്നത്??
Comment your Replys????
വിട്ടുകൊടുക്കലും വിജയം തന്നെയാണ് ബ്രോ
Shoan
Pinem suspensil nirthi alle. Pakshe Juli areya Kalyanam kazhche. Shonine avarthe enna ente prarthana. next partil athunula marupadi undavumenu vishwasikunu. Page kurach kuranj poyi. Nxtil kootene. Kaathirikunnu
super adipoli veendum suspense aanallo next part pettennu page koottuka
Mmm വല്ലാത്ത നിർത്തൽ ആയി പോയി അപ്പൊൾ അടുത്ത ഭാഗം വേഗം പോരട്ടെ????☺️???????
ഉടൻ വരും?
നിങ്ങള് വീണ്ടും എഡ്ജ് ഓഫ് ദി സീറ്റ് ആക്കിയാലോ…
ഇന്ധനം വേണം എങ്കിൽ ഫ്ലൈറ്റിൽ എത്തിച്ചേരാം… വെറുതെ കിടക്കുവല്ലെ എല്ലാം…
ഇന്ധനം എല്ലാം ഉണ്ട് ബ്രോ..?? അടുത്ത പാർട്ട് ഉടനെ വരും…??
Njn parthishichu trip ennu paranjappol ashika kannum ennu but Julie de karyam mathram oru pidutham kittanilla. Shaun ithra tension adikunnathu kannumbol ennikke tension avunnu Avan avale kettiya ennu allochichu. Indavilla ennu vishwasikunnu. Enthayallum Ellam adutha part I’ll ariyam ennu vicharikunnu. Pinne story adipoli annu. Nalla feel indu tta ❤️.
?? അടുത്ത പാർട്ടുകൾ വരുമ്പോൾ എല്ലാം മനസ്സിലാകും ബ്രോ??
എന്തായാലും ഞാൻ കുറച്ചു കഴിഞ്ഞു ഇത് വായിക്കുക ഉള്ളു ഇപ്പൊ വീട്ടിൽ എത്തിയതേ ഉള്ളു അതാണ്
✌️
ഒറ്റവാക്കിൽ തന്നെ പറയാൻ പറ്റും…. താങ്കൾ ഒകെ ആണു റിയൽ എഴുത്തുകാരൻ ?
എന്നാൽ കഴിയുന്ന വിധം നന്നായി എഴുതാൻ ശ്രമിക്കുന്നു.. ഈ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..?
Endh cheythaan aashane ?ingane oke nirthaavo vallathe pani aayi pooyi ??
സംഭവം കിടുക്കി ട്ടോ ചേട്ടായി….ഒരു കൺഫ്യൂഷൻ വന്നതൊഴിച്ചാൽ ബാക്കി ഒക്കെ നന്നായിട്ടുണ്ട്??
By the by…ഈ കഥക് എത്ര ലോഡ് ഇന്ധനം വേണം എന്ന് മാത്രം അറിയിച്ചാൽ മതി… ബാക്കി നുമ്മ ഏറ്റു ന്നെ???
ഉടനെ കാണാം എന്ന പ്രതീക്ഷയോടെ
With ♥️ rambo
ഒത്തിരി ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Adipoli bro, Malaghayude Kamukan okke adyam thanne comment ittennu kanumbo thanne ariyallo ethra adippan story anu bro ezhuthunnath ennu..
Innu full day njan website refresh cheyyuvayirunnu kadha vanno enn ariyan, ithrem curious ayitt njan oru kadhakum wait cheythattilla, but pages valare koranju poyi bro, but bro daily upload cheyyum ennu pratheekshikkunnu, or atleast 2 days gapil enkilum upload cheyyum ennu karuthunnu..
Kadha oru raksha illa, different feel anu, waiting for the next part ❤️❤️❤️❤️???
(Next part ennu varum bro?)
ഇൗ വാക്കുകളിൽ നിന്നും ഒക്കെ കിട്ടുന്ന ഊർജം ഉണ്ടല്ലോ ബ്രോ??.. പേജ് കുറഞ്ഞു പോയി എന്നറിയാം.. കഴിയുന്നതും വേഗത്തിൽ അപ്‌ലോഡ് ചെയ്ത് ആ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം..
ഒരിക്കൽ കൂടി നന്ദി ബ്രോ??
ജൂലിയെ ആരാ എപ്പോഴാ കെട്ടിയെ Super kidu bro
Mansilayille Julie Vere keti. Chettathi oru payan varunnille ennu avalude angalayodu chothichille?
ആർക്കറിയാം ബ്രോ?? നമുക്ക് നോക്കാം..
ജൂലിയെ കെട്ടിയത് സാം ആണോ?… അതോ േഷാണോ
അത് വരുന്ന പാർട്ടുകളിൽ ഷോൺ തന്നെ പറയട്ടെ…?
വായിച്ചു കഴിഞ്ഞു…പേജ് കുറച്ചൂടെ കൂട്ടാമായിരുന്നു…പിന്നെ ജൂലി കല്യാണം കഴിച്ചത് മാത്രം വ്യക്തമായില്ല…ബാക്കി എല്ലാം അടിപൊളി ആയിരുന്നു ..അടുത്ത part വേഗം എത്തിക്കുക♥️
അടുത്ത പാർട്ട് ഉടൻ വരും ബ്രോ.. എല്ലാ കൺഫ്യൂഷനും നമുക്ക് തീർക്കാം?
Super kidu..
പറയാൻ ഒന്നും ഇല്ല.. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് കൺഫ്യൂഷൻ വന്നു.. ഷോൺ ജൂലിയെ കെട്ടിയോ? കല്യാണത്തിന്റെ കാര്യം ഒന്നും പറയാത്തത് കൊണ്ട് ഒരു ആശയകുഴപ്പം.. or did I miss something?
ഏയ്യ് മിസ്സ് ആയിട്ടില്ല, ഞാൻ രണ്ടു വട്ടം ആ ഭാഗങ്ങൾ വായിച്ച നോക്കി, ജൂലി ആരുടെ ഭാര്യ ആണെന്ന് വ്യയതമല്ല
സാം . ആണോ എനിക്കറിയില്ല????????
സാം ആയിരിക്കും എന്നാ തോന്നുന്നത് അവരുടെ കുടുംബത്തിൽ ആ കഥാപാത്രം അല്ലെ പുതിയത്
യഥാർത്ഥ പ്രണയം വിജയക്കും എന്ന് എത്ര പേര് വിശ്വസിക്കുന്നു..??
പക്ഷേ ഇവിടെ പ്രശ്നം അതല്ല.. ജൂലിയുടെത് യഥാർത്ഥ പ്രണയം ആണ്.. ഷോണിന്റെയും യഥാർത്ഥ പ്രണയം ആണ്..
Sam anu bro, kaaranam Sam enthiye ennu shauninte chettathi chodikkumbo athinu utharam parayunnath Julieyude aniyan anu, so athra close anenkil mathram alle athu correct ayitt parayan pattuvolu.
So sam aanu Julieyude husband, Director brilliance ennokke parayana pole, writer’s brilliance ?? Readersine Shaun anu Julieye kettiyathenn thettidharipichu ??
(My theory ane ?)
Cycle oodikal move?
Angane aya mathiyarunnu
@Rahul23 തിയറി കൊള്ളാം ബ്രോ.. പക്ഷേ ശരിയായോ എന്നറിയാൻ അടുത്ത ഭാഗങ്ങൾ നോക്കാം???
@Rahul RK, Marich enganum anel onnonnara twist aakum bro, hoo athu alochikkan mela ?
Pinne Julie actually Shauninte anu kettiye enki, Shaun Julieyude karyathil oracha oru theerumanam eduthene, ennuvecha tour pokunnathinu munp avalude conditione orthu shaun kore bhayannirunnu, so pulli avalude husband ayirunnel oru oracha theerumanam eduthene to travel with him, vendannu paranjene, but ithil just shaun athine patti just concerned mathre ayollu..so athanu njan angane oru theory paranje ???
Pinne ningalu onnum vittu parayunill ee kadhayil, so kadha engane venelum thiriyam ??
Kand ariyam, eagerly waiting for the next part ??
Super …..next part udan kanum ennu prethikshikunnu
പൊളിച്ചു മുത്തേ അടിപൊളി അവളവനെ തേടി വന്നല്ലോ സന്തോഷമായി അടുത്ത പാർട്ടിനായി കാത്തിരിക്കാം
അതേ കാത്തിരുന്നു കാണാം?
E twist pratheekshichu but ithinte idakke julyudeyum nammade nayakanteyum kallyanam kazhinjo? Atho vere arelum ano
Enthayalum ithavanayum kidukki vayikumbol adipoli feel ane
Adutha bagathinayi pratheekshichirikunnu
ഒരുപാട് താങ്ക്സ് ബ്രോ.. അടുത്ത ഭാഗത്തിൽ നമുക്ക് നോക്കാം?
അല്ല, ജൂലിയെ ആരാ എപ്പോഴാ കെട്ടിയെ
അടുത്ത ഭാഗത്തിൽ എല്ലാ ചോദ്യത്തിനുംവ്യക്തമായ ഉത്തരങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം ബ്രോ ?
അടുത്ത ഭാഗം വരുവാൻ ഞാൻ കാത്തിരിക്കുന്നു
ഇനി ഷോണിന്റെ ജീവിതത്തിൽ ഏദെല്ലാം നടക്കും എന്നറിയാൻ താൽപര്യയ്മ്മുണ്ട്
Super story page kids post
SUPER
Vallatha oru nirthal aayii poyiii mashee
? അപ്പോഴല്ലേ അടുത്ത പാർട്ട് വായിക്കാൻ ഉള്ള ത്രില്ല് വരുന്നത്?
Poli mone adutha part vegam idu..
1st
?yes bro
കാത്തിരിക്കുകയായിരുന്നു മുത്തേ വായിച്ചിട്ടില്ല സന്തോഷം കൊണ്ട് ആദ്യം കമന്റ് ബോക്സിൽ കേറിയതാ
Thanks bro.. വായിച്ചിട്ട് അഭിപ്രായം പറയൂ..