Will You Marry Me.?? Part 04 [Rahul Rk] 985

Will You Marry Me.?? Part 4

Author : Rahul RK Previous Part

 

 

(നിങ്ങൾ അയക്കുന്ന ഓരോ കമന്റുകളും ഞാൻ വായിക്കുന്നുണ്ട്.. എല്ലാവർക്കും ഈ തുടർക്കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… നിങ്ങളുടെ ഓരോ കമന്റിനും മറുപടി തരണം എന്നുണ്ട്.. എല്ലാവരോടും പറയാൻ ഉള്ളത് നന്ദി മാത്രം ആയത് കൊണ്ട് ഇതിലൂടെ പറയുന്നു.. എങ്കിലും നിങ്ങളുടെ ഓരോ വിമർശനങ്ങളും പ്രശംസനങളും ഞാൻ ഹൃദയത്തില് സ്വീകരിക്കുന്നുണ്ട്.. തുടർന്നും കമെന്റുകൾ എഴുതുകയും നിങ്ങളുടെ സ്നേഹം അറിയിക്കുകയും ചെയ്യുക.. അത് നൽകുന്ന ഊർജം ചെറുതല്ല…. എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയത്തില് തൊട്ടു നന്ദി??..)കാലത്തിനു മായ്ക്കാൻ പറ്റാത്ത മുറിവുകൾ ഇല്ലാ എന്നാണല്ലോ….
എന്നാൽ ചില മുറിവുകൾ കാലത്തിനും മായ്ക്കാൻ ആവില്ല… അവ കാലം ചെല്ലും തോറും നീറൽ ഉള്ള ഒരു പിടി ഓർമകൾ ആയി അവശേഷിക്കും…

Will You Marry Me.?? (തുടരുന്നു..)

“ജൂലിയോ..?? അവൾക്ക് എന്ത് പറ്റി…???”

“Suicide Attempt….”

“ചേട്ടത്തി…??”

“അതേ ഷോൺ… ഞാൻ എല്ലാം പറയാം അതിനു മുൻപ് നീ വാ എനിക്കും ഒന്ന് ഫ്രഷ് ആകണം.. നീയും പോയി റെഡി ആയി വാ നമുക്ക് ഒരുമിച്ച് പോകാം..”

ഞാൻ ബാഗ് എടുത്ത് മുറിയിലേക്ക് നടന്നു.. എന്തിനായിരിക്കും ജൂലി ഇത് ചെയ്തത്.. എന്നെ സംബന്ധിക്കുന്ന എന്തെങ്കിലും കാര്യം ആകുമോ..??

ബാഗ് ബെഡിലേക്കിട്ട്‌ ഞാൻ കയ്യും മുഖവും കഴുകി താഴേക്ക് ചെന്നു..
ചെട്ടത്തിയും റെഡി ആയി വന്നിരുന്നു..

ഞാൻ ചേട്ടത്തിയുടെ കൂടെ കാറിലേക്ക് കയറി.. ചേട്ടത്തി ഒന്നും സംസാരിക്കുന്നില്ല.. എനിക്കാണേൽ എന്താണ് ഇവിടെ ഈ രണ്ടാഴ്ചക്കുള്ളിൽ സംഭവിച്ചത് എന്ന് ഒരു ഐഡിയയും ഇല്ല..

“ചേട്ടത്തി..”

“എന്താ ഷോൺ..??”

ഞാൻ രാജസ്ഥാനിൽ എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളും ചേട്ടത്തിയോട് പൂർണമായും പറഞ്ഞു…

എല്ലാം ഒന്നും മിണ്ടാതെ കേട്ട ശേഷം ചേട്ടത്തി പറഞ്ഞു..

“സാരമില്ല ഷോൺ.. ഇങ്ങനെ ഒക്കെ നടക്കണം എന്നായിരിക്കും വിധി.. സ്നേഹം,പ്രണയം എല്ലാം നല്ലതാണ് ഷോൺ.. പക്ഷേ അതിന്റെ പേരിൽ ചില നേരത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അത് ഭാവിയിൽ നമ്മളെ തന്നെ തിരിഞ്ഞ് കൊതുന്നത് ആവരുത്..

The Author

Rahul Rk

✍️✍️??

219 Comments

Add a Comment
  1. എടാ..$#%##$#….. അവിടെ തന്നെ കൊണ്ടോയി നിർത്തി ല്ലേ…..
    ഇതൊക്കെ താങ്ങാൻ മാത്രം ഉള്ള ശേഷി ഒന്നും എന്റെ മനസ്സിനില്ലേ…. ഞാനൊരു ലോല ഹൃദയൻ ആണേ…..
    മര്യാദക്ക്…. എങ്ങനെ… മര്യാദക്ക് 2 ദിവസത്തിനുള്ളിൽ അടുത്ത പാർട്ട്‌ തന്നോണം…. ഹാ…

    എന്നൊക്കെ എന്നെക്കൊണ്ട് പറയാനേ പറ്റൂ…??പെട്ടന്ന് തരൂലേ മുത്തേ….

    ???

    1. പെട്ടന്ന് വരും ബ്രോ..?

  2. Pettannu thernu poyi ….?poli ayittudu next poratta…..❤️

  3. പൊളിച്ചു ബ്രോ..??

  4. അടുത്ത പാർട്ട് എത്രയും പെട്ടന്ന് തെന്നെ വേണം ബ്രോ. Still waiting …… ഇനിയും കാത്തിരിക്കാൻ ആവില്ല എത്രയും പെട്ടന്ന്

  5. സംഭവം അടിപൊളിയായിട്ടുണ്ട് എന്നാലും എവിടെയോ എന്തൊക്കെയോ ഒരു ഇത്…

    1. ആ ഇതൊക്കെ നമുക്ക് ശരിയാക്കാം ബ്രോ?

  6. അടുത്ത പാർട്ട്‌ എന്നാണെന്നു പറയാമോ???

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടൻ ഉണ്ടാകും…,?

  7. Hehe enikkariyaarunnu aval thirich varumenn…avale kurach chutticherey…pettann pidi kodukkenda

    1. എല്ലാം ശരിയാക്കാം ബ്രോ..??

  8. Katta thrilling aayitund. Vegam adutath porattee. Oru rakshayumillaa?

    1. ഉടൻ വരുന്നുണ്ട്..?

  9. Ent dushtan aado. Ivde vechit okke nirthamo enghane….?

    1. Katta thrilling aayitund. Vegam adutath porattee?

    2. എന്ത് ചെയ്യാനാ ബ്രോ… ??

      1. പിന്നെ എന്നും ഓരോ part തരുന്നത് കൊണ്ട് ഒരു relaxation ഉണ്ട്. നാളെ ഉണ്ടാവൂലെ??

  10. ടാ പഹയാ വായിച്ചു ശെരിക്കും ത്രില്ല് അടിച്ചു ഇരിക്കുക ആണ് മനസു പറയുന്നുണ്ടായിരുന്നു ഓരോ പേജ് വായിക്കുമ്പോൾ അവളെ കാണും എന്ന് എന്തായാലും അതു സാധിച്ചു.പക്ഷെ അവളെ നേരിട്ട് ഇനി കാണും അടുത്ത ഭാഗം അതു കൂടാതെ ജൂലി അവളെ കല്യാണം കഴിച്ചത് അവൻ അല്ല എന്ന സത്യം അവൾ മനസിൽ ആക്കണം… കാത്തിരിക്കൂന്നു അടുത്ത ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ??

    1. ഒരുപാട് സന്തോഷം ബ്രോ.. എല്ലാം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം..??

  11. ഷോൺ ഒരിക്കലും ജൂലിയെ വിവാഹം കഴിക്കില്ല കാരണം അവന്റെ മനസ്സിൽ ആഷിത ആണ് സാം ആകും ജൂലിയുടെ ഭർത്താവ് ഒരുപക്ഷേ ഷോണിന്റെ കല്യാണം കഴിഞ്ഞു എന്ന തെറ്റിദ്ധാരണ ക്കണ്ടാകാം ആഷിത അവനെ കാണാതെ മടങ്ങി പോയത്
    എന്തായാലും ഇതിന്റെ ബാക്കി അറിയാൻ 2,3 ദിവസം കഴിയണമല്ലോ എന്ന് ഓർക്കുമ്പോൾ ആണ് വിഷമം എന്തിരുന്നാലും കാത്തിരിക്കുന്നു

    1. കാത്തിരിക്കൂ ബ്രോ..??

  12. ഉഡായിപ് ഇറക്കി അല്ല സസ്പെൻസ് വെക്കേണ്ടത് ജൂലി വേറെ ആരെയോ kaliyanam കഴിച്ചു….

    1. എന്ത് ഉടായിപ്പ് ആണ് ബ്രോ ഇറക്കിയത്..?

      1. Ee sitel edakidak adutha part nokkikond irikua….
        Vaayikkathe oru samadhanomillaaa

  13. Whom did Julie marry??

    1. അത് ഷോൺ തന്നെ നമ്മളോട് പറയട്ടെ അല്ലേ..??

  14. അപ്പൂട്ടൻ

    കഥ കഥ വളരെ മനോഹരമായി തന്നെ പോയി പക്ഷേ ഒരു സംശയം എന്ന് പറഞ്ഞു കഴിഞ്ഞാൽ ജൂലിയുടെ കല്യാണം ആരുമായിട്ടാണ് കഴിഞ്ഞത്.. അങ്ങോട്ട് ഒന്നും മനസ്സിലാവാതെ കഴിഞ്ഞുപോയി എപ്പിസോഡ്.

    1. എപ്പിസോഡുകൾ ഇനിയും ഉണ്ടല്ലോ.. നമുക്ക് നോക്കാം..???

  15. കൊള്ളം നന്നായിട്ടുണ്ട്.നല്ല ORIGINALITY ഉണ്ട്.

  16. Kadha oke kollam mashe …. pashe angot manasilavanila

    1. പോക പോകെ എല്ലാം മനസ്സിലാവും ബ്രോ..??

  17. സത്യത്തിൽ ജൂലി ഷോനും കല്യാണം കഴിഞ്ഞോ?

    1. സാം …

  18. അല്ല ! എന്താണ് ഉദ്ദേശിക്കുന്നത് ഇപ്പോൾ കൊറോണ വന്ന അധികം പേരും മരിക്കുന്നത് ഹൃദയസ്തംഭനം മൂലമാണെന്ന് പറയണ്ടേ കാര്യമില്ലല്ലോ അല്ലെ ? ഇനി ഇങ്ങനെയൊന്നും നിർത്തരുത്. ഞങ്ങൾക്ക് ഹൃദയസ്തംഭനം സംഭവിക്കും. പിന്നെ എത്രയൊക്കെ തിരക്കാണെന്ന് പറഞ്ഞാലും ഭാര്യ ഗർഭിണിയായി ഇരിക്കുമ്പോൾ സാം ഈ ട്രിപ്പിന് വരാത്തത് ശരിയായില്ല. പിന്നെ ആഷിക തിരിച്ചു വന്നതിൽ സന്തോഷം … അടുത്ത ഭാഗത്തിനായി കാത്തിരുന്നു… സൂപ്പർ ? ഡൂപ്പർ മിത്രം ??????

    1. ത്രികാല ജ്ജാനി ആണല്ലേ… പക്ഷേ അകക്കണ്ണിൽ കണ്ടതൊക്കെ ശരിയാണോ എന്ന് അടുത്ത പാർട്ടിൽ നോക്കാം..?????

      1. ഏറക്കുറെ ???

  19. നിങ്ങൾ പോളിയാണ് broo

  20. Bro pls .
    Next part…
    Full tensionil Ann..

    1. ഉടൻ ഉണ്ട് ബ്രോ..?

  21. ബ്രോ സൂപ്പർ… പിന്നെ ഇ പാർട്ട്‌ കുറച്ചു സ്പീഡ് കൂടിയ പോലെ.. വേഗം അടുത്ത പാർട്ട്‌ തരും അറിയാം. ന്നാലും ഒന്നുകൂടി സ്പീഡ് ആയിക്കോട്ടെ

    1. എല്ലാം ശരിയാക്കാം ബ്രോ?

  22. Rahul
    Bro….
    Next part pls….
    ഒരുപാട് ഇഷ്ടപ്പെട്ടു….
    പെട്ടന്ന് കയിഞ്ഞപ്പോ വല്ലാത്ത ഒരു എടങ്ങേർ….
    Next part pls…

  23. Enda ponnu chettaiiii tension adipichu kollalle….???. Valare adhikam twist lekku marillo story….♥️♥️♥️

    1. Iyal balance ഇയുത്തുന്നില്ല
      Enna പറയുന്നെ

    2. ട്വിസ്റ്റ് ഇല്ലാണ്ട് എന്ത് ജീവിതം..???

  24. ബ്രോ ഓരോ പർട്ടിലും ഫുൾ suspense ആണല്ലോ?.എപ്പൊഴതെയും പോലെ പാർട്ടും ഇഷ്ടായി.അടുത്ത ഭാഗതിനായി കാത്തിരിക്കുകയാണ്??

    With love?

    1. സ്നേഹം ബ്രോ..?

  25. പേജ് കുറവാണു.

  26. കാടോടി

    ഇങ്ങനേന്നും നി൪ത്തല്ലേ….
    അറ്റാക്ക് നമ്മക്ക് വരും…
    പെട്ടന്നാവട്ടെ…..

    1. പെട്ടന്ന് തന്നെ വരും ബ്രോ?

    1. ഹായ് ബ്രോ?

  27. ചേട്ടായി ഈ പാർട്ടും ഇഷ്ടപ്പെട്ടു. Bt. എവിടെയോ ചെറിയ ക്ലാരിറ്റി കുറവുണ്ട്…. pinne. ഇത്തിരി സ്പീഡ് koodiyonnu തോന്നുന്നു അടുത്ത പാർട്ട്‌ വേഗം പോരട്ടെ. All the very best

    1. എല്ലാം ശരിയാക്കാം ബ്രോ?

    1. Super bro ? ?? ?

  28. മുത്തൂട്ടി ##

    ?✌️✌️?????????

Leave a Reply

Your email address will not be published. Required fields are marked *