Will You Marry Me.?? Part 04 [Rahul Rk] 985

Will You Marry Me.?? Part 4

Author : Rahul RK Previous Part

 

 

(നിങ്ങൾ അയക്കുന്ന ഓരോ കമന്റുകളും ഞാൻ വായിക്കുന്നുണ്ട്.. എല്ലാവർക്കും ഈ തുടർക്കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… നിങ്ങളുടെ ഓരോ കമന്റിനും മറുപടി തരണം എന്നുണ്ട്.. എല്ലാവരോടും പറയാൻ ഉള്ളത് നന്ദി മാത്രം ആയത് കൊണ്ട് ഇതിലൂടെ പറയുന്നു.. എങ്കിലും നിങ്ങളുടെ ഓരോ വിമർശനങ്ങളും പ്രശംസനങളും ഞാൻ ഹൃദയത്തില് സ്വീകരിക്കുന്നുണ്ട്.. തുടർന്നും കമെന്റുകൾ എഴുതുകയും നിങ്ങളുടെ സ്നേഹം അറിയിക്കുകയും ചെയ്യുക.. അത് നൽകുന്ന ഊർജം ചെറുതല്ല…. എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയത്തില് തൊട്ടു നന്ദി??..)കാലത്തിനു മായ്ക്കാൻ പറ്റാത്ത മുറിവുകൾ ഇല്ലാ എന്നാണല്ലോ….
എന്നാൽ ചില മുറിവുകൾ കാലത്തിനും മായ്ക്കാൻ ആവില്ല… അവ കാലം ചെല്ലും തോറും നീറൽ ഉള്ള ഒരു പിടി ഓർമകൾ ആയി അവശേഷിക്കും…

Will You Marry Me.?? (തുടരുന്നു..)

“ജൂലിയോ..?? അവൾക്ക് എന്ത് പറ്റി…???”

“Suicide Attempt….”

“ചേട്ടത്തി…??”

“അതേ ഷോൺ… ഞാൻ എല്ലാം പറയാം അതിനു മുൻപ് നീ വാ എനിക്കും ഒന്ന് ഫ്രഷ് ആകണം.. നീയും പോയി റെഡി ആയി വാ നമുക്ക് ഒരുമിച്ച് പോകാം..”

ഞാൻ ബാഗ് എടുത്ത് മുറിയിലേക്ക് നടന്നു.. എന്തിനായിരിക്കും ജൂലി ഇത് ചെയ്തത്.. എന്നെ സംബന്ധിക്കുന്ന എന്തെങ്കിലും കാര്യം ആകുമോ..??

ബാഗ് ബെഡിലേക്കിട്ട്‌ ഞാൻ കയ്യും മുഖവും കഴുകി താഴേക്ക് ചെന്നു..
ചെട്ടത്തിയും റെഡി ആയി വന്നിരുന്നു..

ഞാൻ ചേട്ടത്തിയുടെ കൂടെ കാറിലേക്ക് കയറി.. ചേട്ടത്തി ഒന്നും സംസാരിക്കുന്നില്ല.. എനിക്കാണേൽ എന്താണ് ഇവിടെ ഈ രണ്ടാഴ്ചക്കുള്ളിൽ സംഭവിച്ചത് എന്ന് ഒരു ഐഡിയയും ഇല്ല..

“ചേട്ടത്തി..”

“എന്താ ഷോൺ..??”

ഞാൻ രാജസ്ഥാനിൽ എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളും ചേട്ടത്തിയോട് പൂർണമായും പറഞ്ഞു…

എല്ലാം ഒന്നും മിണ്ടാതെ കേട്ട ശേഷം ചേട്ടത്തി പറഞ്ഞു..

“സാരമില്ല ഷോൺ.. ഇങ്ങനെ ഒക്കെ നടക്കണം എന്നായിരിക്കും വിധി.. സ്നേഹം,പ്രണയം എല്ലാം നല്ലതാണ് ഷോൺ.. പക്ഷേ അതിന്റെ പേരിൽ ചില നേരത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അത് ഭാവിയിൽ നമ്മളെ തന്നെ തിരിഞ്ഞ് കൊതുന്നത് ആവരുത്..

The Author

Rahul Rk

✍️✍️??

219 Comments

Add a Comment
  1. Ponnu bro odukathe twistil aayi poyi kondunirthiyathu. Last kettapol kannil ninnu vellam vannupoyi…. Bhakki udane pratheekshichu kollunnu…..

    1. Coming soon… Thank you for the words..??

      1. Bhakki innu post cheyyumo bro

  2. ഇതിൽ അല്ലാണ്ട് വേറെ എവിടേക്കും സ്റ്റോറി post ചെയ്യൽ ണ്ടോ

    1. ഇല്ല ബ്രോ.. kadahakal.com ഇൽ അയച്ചിരുന്നു പക്ഷേ പബ്ലിഷ് ആയിട്ടില്ല..

      1. ബ്രോ ആ പുതിയ പാർട്ട് ഒന്ന് എനിക്ക് മെയിൽ ചെയ്യോ പ്ളീസ് ഇന്ന് വായിക്കാൻ വേണ്ടി ആണ്

        1. സോറി ബ്രോ.. പറയുന്നതിൽ വിഷം ഉണ്ട്.. അങ്ങനെ ചെയ്താൽ അത് മറ്റ് വായനക്കാരോട് ചെയ്യുന്ന അനീതി ആവില്ലേ.. മിക്കവാറും നാളെ തന്നെ പബ്ലിഷ് ആകും ബ്രോ.. ദയവായി കാത്തിരിക്കൂ..
          ഇൗ കഥ ഈ സൈറ്റിന്റെ മാത്രം exclusive aanu..

          1. Dr ഇപ്പൊ വളരെ മോശം ആൺ
            Mk യുടെ സ്റ്റോറി 3 ദിവസം എടുത്തു പബ്ലിഷ് ചെയ്യാൻ അത് കൊണ്ടാണ്

            Ashiashiknew@
            ഇതാണ് മെയിൽ അവസാനം ജിമെയിൽ.കോം

  3. സൂപ്പർ ബ്രോ ആശികയും മായുള്ള കട്ട പ്രണയം കാണാൻ കാത്തിരിക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ??coming soon bro

  4. ആദിദേവ്‌

    രാഹുൽ ബ്രോ…പൊളി പൊളി… ട്വിസ്റ് ഒക്കെ സൂപ്പർ. അടുത്ത ഭാഗം വേഗം ഉണ്ടാവുമെന്ന് കരുതുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ?സ്നേഹപൂർവം?
    ആദിദേവ്‌

    1. Already sent.. coming soon bro.. thanks alot?

  5. Twistukal ellaam adipoli aayittundd?
    Thudaraan kazhiyatte

    1. Thank you bro..?

  6. എന്നാണ് അടുത്ത ഭാഗം?????

    1. അയച്ചിട്ടുണ്ട്.. ഉടൻ വരും എന്ന് തോന്നുന്നു..

      1. കാടോടി

        ഒന്ന് പെട്ടന്ന് ഇടാ൯ പറ ബ്രോ പറ്റണില്ല പിഡിച്ച് നിക്കാ൯….

        1. അയ്യോ അതെങ്ങനെ പറയും ബ്രോ.. എല്ലാവരും ഒരുപോലെ അല്ലേ.. അപ്‌ലോഡ് ചെയ്യുന്ന ക്രമത്തിൽ വരുമായിരിക്കും.. ഞാൻ മാക്സിമം പെട്ടന്ന് അപ്‌ലോഡ് ചെയ്യാറുണ്ട്.. ഉടൻ തന്നെ വരും ബ്രോ…

  7. അഭിമന്യു

    Enthinda chakkare ni ithra speedu edukkunne

    1. സ്പീഡ് കുറക്കാൻ ശ്രമിക്കുന്നുണ്ട് ബ്രോ.. ??

  8. സുഗുണൻ

    ഇതുവരെയുല്ല എല്ലാ partukaum ഒരു ദിവസത്തെ gapil വന്നിരുന്നു നെക്സ്റ്റ് പാർട്ട്‌ അപ്പോ ഇന്ന് വരിലെ ബ്രോ

    1. ഞാൻ ഡെയ്‌ലി അപ്‌ലോഡ് ചെയ്യുന്നുണ്ട് ബ്രോ.. പക്ഷേ മറ്റുള്ള എഴുത്തുകാരുടെ കഥകളും ഉണ്ടാവില്ലേ.. അത് കൊണ്ടാണ് താമസിക്കുന്നത് ദയവായി കാത്തിരുന്നാലും ഉടൻ തന്നെ പബ്ലിഷ് ആകും..?

  9. Ooohhh brooo nxt part pettannakkumo
    Cal are interesting akunnund plzzz keep going

    1. വരുന്നുണ്ട് ബ്രോ ഉടൻ…?

  10. സത്യം പറ അതിനിടക്ക് ജൂലി എങ്ങനെ ഗർഭിണി ആയി ..രാഹുൽ അളിയാ കഥ എഴുതുന്നതിനിടയിൽ നിനക്ക് വല്ല കയ്യബദ്ധവും പറ്റിയതാണോ

    1. ഇനി എങ്ങാനും..? ഏയ്.. നമുക്ക് നോക്കാം bro???

  11. ?? സ്നേഹം ബ്രോ…

  12. ഒന്നും പറയാനില്ല, സ്നേഹത്തോടെ ???

    1. നന്ദി ബ്രോ ??

  13. Poli sanam. Muthee vegam nxt part idu

    1. വരുന്നുണ്ട് ബ്രോ..??

  14. ജൂലിയെ ആരാണ് കല്യണം kayichad
    കഥ നായകൻ ആക്കല്ലേ please

    1. നോക്കാം ബ്രോ നമുക്ക്??

  15. Mahn ningl veendum suspensil nirthiyallo
    Ente ponno adtha part vegm idane❤️
    Shonum Ashikayumayulla romancin kathirikkunnu?

    1. എല്ലാം വരും ബ്രോ??

  16. സുദർശനൻ

    വളരെ നല്ല കഥയാണ്. കമ്പിയൊന്നും ഇല്ലല്ലോ!Kadhakal.com ൽ ചേർത്തു കൂടേ!

    1. അയച്ചിരുന്നു പബ്ലിഷ് ആയിട്ടില്ല..?

  17. Rahul Bro ee katha sagar kottapurathinte rathishalabhangal pole orikalum theerathirikane enn njn praarthikuvane…. Kand arinj ellam set aak bro…?

    1. സോറി ബ്രോ ഈ കഥ ഉടൻ അവസാനിക്കും..??

  18. ഈ ഭാഗവും ഇഷ്ട്ടം ആയി

    1. നന്ദി ബ്രോ??

  19. Bro…
    Super സ്റ്റോറി…
    ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്…
    ഈ ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു…
    എന്നാലും ഇത് വല്ലാത്ത twist ആയി പോയി…
    അവസാനം കൊണ്ട് നിർത്തിയത് വല്ലാത്ത ഒരു സ്ഥലത്ത്…
    എത്രെയും പെട്ടന്ന് അടുത്ത ഭാഗവുമായിട്ട് വരണേ മുത്തേ…
    ഒരുപാടിഷ്ട്ടയി….
    കാത്തിരിക്കുന്നു✌️

    1. ഇൗ പാർട്ട് കുറച്ച് കൺഫ്യൂസിങ് ആണ് എന്നറിയാം.. പക്ഷേ അതിന്റെ എല്ലാം ഉത്തരം വരും പാർട്ടുകളിൽ ഉണ്ടാകും..??

  20. പാഞ്ചോ

    ബ്രോ ഇത്തിരി സ്പീഡ് ആയിപ്പോയി..നല്ല പാർട് ആയിരുന്നു..അവസാനം ഒരു ട്വിസ്റ് മണക്കുന്നു?

    1. മണക്കുന്നുണ്ടോ..? നമുക്ക് നോക്കാം..??

  21. കണ്ണൂക്കാരൻ

    നശിപ്പിച്ചു.. കഴിഞ്ഞ 3 പാർട്ടിന്റെ ഏഴയലത്തു വരില്ല, കൊണ്ടുപോയി കളഞ്ഞെന്ന് പറയാം

    1. ഇനിയും പാർട്ടുകൾ ഉണ്ടല്ലോ ബ്രോ.. എല്ലാം ശരിയാകും..?

  22. കഴിഞ്ഞ പാർട്ട് അതി മനോഹരം ആയിരുന്നു ഇത്തവണ സ്പീഡ് കൂടുതല, ഇടയ്ക്ക് confusion ഉണ്ടാക്കുന്നു.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. എല്ലാ കൺഫ്യൂഷനും മാറും ബ്രോ..?

  23. മച്ചാനെ ഇ കഥ വായിക്കുമ്പോൾ തന്നെ നല്ല ഒരു ഫീൽ ആണ്.മച്ചാൻ നല്ല കഴിവ് ഉണ്ട് .അത് ഇനിയും ഇതേ പോലുള്ള കഥകൾ എഴുതി തുടരുക.അടുത്ത ഭാഗം വേഗം തന്നെ ഇടും എന്ന് പ്രതീക്ഷിക്കുന്നു. Love you bro❤❤

    1. അടുത്ത പാർട്ട് ഉടൻ വരും ബ്രോ..?

  24. Next part late aakalla bro pettenn poratte??????

    1. കമിംഗ് സൂൺ..?

  25. Nalla kadha aan family tour plan cheythappol thanne ashikaye avide vech kanum enn enikk urapp undayirunnu pakshe ath ingane aayirikkum enn njn vijarichilla sambavam kidukki???

    1. താങ്ക്സ് ബ്രോ..?

  26. Hai rahul

    Sambavam color aavunundu…
    Idayku confuzed aakiyathu psychological approach aayrunale…
    Sambavam nannayitundu….
    Waiting for next part

    1. കൺഫ്യൂഷൻ ഒന്നും അല്ല ബ്രോ.. എല്ലാത്തിനും ഉള്ള ഉത്തരം വഴിയേ വരുന്നുണ്ട്..?

  27. അജ്ഞാതൻ

    Bro ithum nannayittind.but speed ithiri koodippoyo ennoru doubt.pinne adutha part korach pages kootti vegam idsme brooo.katta waiting ??????

    1. പേജ് ഇത്ര തന്നെ കാണൂ ബ്രോ.. അതിന്റെ കാരണവും ആ പാർട്ടിൽ ഉണ്ടാകും…?

  28. Enth paniya bro …….
    Engana suspence idallle …
    Next part pettannu vannilel enikku branth? akum bro ……..
    Next part pettannagu prattu….

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടൻ വരും??

  29. ഈ പാർട്ട്‌ ചടുല വേഗത്തിൽ കടന്നു പോയി ചില ചോദ്യങ്ങലുമായ്???

    ഉത്തരം നിങ്ങൾ തന്നെ പറയണം അടുത്ത ഭാഗത്തിൽ!!!!ഉടനെ തന്നെ

    കാത്തിരുന്നു……
    സസ്നേഹം
    അച്ചു❤️

    1. ഉത്തരങ്ങൾ എല്ലാം വഴിയേ വരുന്നുണ്ട് ബ്രോ..??

  30. രാഹുൽ ജി താങ്കൾക്കു എന്താ പറ്റിയത് ഇതെന്താ ഇങ്ങനെ ഒന്നും മനസ്സിലാവുന്നില്ല.
    ജൂലിയെ ആരാണ് വിവാഹം കഴിച്ചത് ഒന്ന് പറഞ്ഞ തരോ ഒരു പിടിയും കിടരുന്നില്ല. ആരാണ് സാം എന്താ തനിക്കു പറ്റിയത്

    1. എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം വഴിയേ വരുന്നുണ്ട് ബ്രോ..?

    2. Ellavarkum ulla doubt thannanale…

      Njan kure pravashyam page maatiyum marichum nokki…
      Vayikumbol miss aayi poyo vicharichu…?

    3. അത് തന്നെയാ എനിക്കും മനസ്സിലാവാത്തദ്.

Leave a Reply

Your email address will not be published. Required fields are marked *