ആദി :ഓഹ് ഇപ്പോൾ ഞാൻ ആയി എല്ലാത്തിനും കുറ്റക്കാരൻ ഇനി ഞാൻ ഒന്നും മിണ്ടുന്നില്ല പോരെ
രാജൻ :നീ പിണങ്ങാതെ ദാ ആ ലാംബ് നോക്കി വെക്ക്
ആദി :തനിയെ അങ്ങ് നോക്കിയാൽ മതി ഞാൻ അല്ലല്ലോ വർക്ക് എടുത്തത് എനിക്ക് വേറേ വർക്ക് ഉണ്ട്
രാജൻ :ശെരി നീ അത് ചെയ്യ് ഞാൻ പോയിട്ട് വന്ന ശേഷം ലാംബ് നോക്കാം
ഇത്രയും പറഞ്ഞു രാജൻ അടയ്ക്ക് പുറത്തേക്ക് പോയി
അന്ന് രാത്രി
രാജൻ :ടാ നീ ഇതുവരെ വീട്ടിൽ പോയില്ലേ ഞാൻ കരുതി നീ കടയടച്ചു കാണുമെന്ന് 8 മണിക്ക് ശേഷം ഇവിടെ ആര് വരാനാ
ആദി :ഞാൻ ഈ ലാംബ് ഒന്ന് നോക്കുകയായിരുന്നു
രാജൻ :നീ അതിൽ തൊടില്ല എന്നല്ലേ പറഞ്ഞത്
ആദി :ചുമ്മായിരുന്നപ്പോൾ നോക്കിയതാ
രാജൻ :എന്നിട്ട് ശെരിയായോ
ആദി :നോക്കട്ടെ എല്ലാം പോയി കിടക്കുവായിരുന്നു ഒരു വിധം ഒക്കെയായി
ഇത്രയും പറഞ്ഞു ആദി പതിയെ ലാംബിന്റെ സ്വിച്ച് ഇട്ടു
രാജൻ :ഹ കത്തിയല്ലോ
ആദി :പിന്നെ മാമൻ ഈ ആദിയെ പറ്റി എന്താ കരുതിയെ ഈ ഏരിയയിലെ തന്നെ ഏറ്റവും മികച്ച മെക്കാനിക്ക് ഇപ്പോൾ ഞാനാ
രാജൻ :ശെരി ശെരി എന്നാൽ നീ ആ കുട്ടിയോട് നാളെ വന്ന് ഇത് കൊണ്ട് പോകാൻ പറ
ആദി :ഓഹ് ഇനി ആ നാശത്തിനെ വിളിച്ചു പറയണമല്ലോ
ആദി പതിയെ ബുക്കിൽ എഴുതി വച്ചിരുന്ന നമ്പർ ഡയൽ ചെയ്തു കുറച്ച് നേരത്തിനുള്ളിൽ തന്നെ രൂപ ഫോൺ എടുത്തു
രൂപ :ഹലോ ആരാ
ആദി :ഹലോ ഇത് രാവിലെ വന്നില്ലേ ആ ഇലക്ട്രിക് കടയിൽ നിന്നാ
രൂപ :ഓഹ് താൻ ആയിരുന്നോ എന്താ
ആദി :തന്റെ ലാംബ് ശെരിയാക്കിയിട്ടുണ്ട് നാളെ വന്ന് എടുത്തോ
രൂപ :രണ്ട് ദിവസം ആകും എന്നല്ലേ താൻ പറഞ്ഞത്
ആദി :ഞാൻ പെട്ടെന്ന് ശെരിയാക്കി നാളെ വന്ന് എടുത്തോ
രൂപ :അതൊന്നും പറ്റില്ല ഞാൻ രണ്ട് ദിവസം കഴിഞ്ഞേ വരു പറഞ്ഞാൽ വാക്കിന് വിലയുണ്ടാകണം
♥️❤️❤️❤️
സ്റ്റോറി സബ്മിറ്റ് ചെയ്തു പക്ഷെ അപ്ലോഡ് ചെയ്യുന്നില്ല സ്റ്റോറി ലിസ്റ്റിലും കാണിക്കുന്നില്ല റിജക്ട് ചെയ്തതാണോ
അടുത്ത പാർട്ട് ഈ ആഴ്ച്ച തന്നെ അപ്ലോഡ് ചെയ്യും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക 💙💙💙
Thanks 😘
😁❤
❤❤
പൊളിച്ചു അടിപൊളി കുറെ കാലത്തിനു ശേഷം നല്ലൊരു ലവ് സ്റ്റോറി വായിക്കാൻ പറ്റും എന്ന് തോന്നുന്നു
❤❤
വളരെ നല്ല എഴുത്തു. ഇടയ്ക്കു വെച്ച് നിർത്തി പോകാതെ കഥ മുഴുവൻ എഴുതി തീർക്കുക.
ഞാൻ എന്റെ എല്ലാ കഥയും പരമാവധി പൂർത്തിയാക്കുവാൻ ശ്രമിക്കാറുണ്ട് ഇതും പൂർത്തിയാക്കും 💙💙
കൊള്ളാം നല്ല തുടക്കം 👌🏻
അളിയാ Happy to see you back ….
Kadha സെറ്റ് ചുമ്മാ 🔥
Thanks 😘
🤎🤎🤎🤎🤎
Nice starting bro
കുറച്ച് നാളുകൾക്ക് ശേഷമാണ് നല്ല 🙂ഒരു കഥ വായിക്കുന്നത്.
Liked it very much. ❤️
അത്പോലെ തന്നെ നിങ്ങളെ കണ്ടിട്ടും കുറച്ചായല്ലോ 🙄. എവിടായിരുന്നു?
Anyway അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു. അത്പോലെ പേജ് കുറച്ചൂടി കൂട്ടിയാൽ നന്നായിരുന്നു 🙂.
AbNormaL
Thanks ഒരു കഥ കഴിഞ്ഞാൽ പിന്നെ അല്പം ബ്രേക്ക് എടുക്കും അതാ കാണാത്തത് 😁
Ok❤️
Bro kollam…adutha part veliya late akkathe kittiyal nannayirunnu
എഴുതി കഴിഞ്ഞു ഇനി അപ്ലോഡ് ചെയ്താൽ മതി
Super🥰🥰🥰
Bro comic boy second part kaanumo
കാണും വർക്ക് ചെയ്യുകയാണ് ഒരു വേറേ ലെവൽ വില്ലനെയൊക്കെ വെച്ച് കഥ പൊളിയാക്കാം 😁
രസമുണ്ട് 🤎
Lakshmi baaki part kitto
കുറച്ചു കഴിയും… എഴുതി തുടങ്ങിയിട്ട് ആകെ നാലോ അഞ്ചോ പേജുകളെ ആയിട്ടുള്ളു
Appo scenerio
ഇന്നോ നാളെയോ ആയിട്ട് പബ്ലിഷ് ആകുമെന്ന് തോന്നുന്നു. അയച്ചു കൊടുത്തിട്ടുണ്ട്. 🤎