Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng] 431

Kambi Views 267524

ഇത്രയും പറഞ്ഞു രൂപ ഫോൺ കട്ട് ചെയ്തു

രണ്ട് ആഴ്ച്ചകൾക്ക് ശേഷം

“ഹോ ആദ്യ ദിവസം തന്നെ വൈകിയല്ലോ ഈ പാട്ട സ്കൂട്ടർ ഇതാ എല്ലാത്തിനും കാരണം ”

ആദി തന്റെ സ്കൂട്ടറിനിട്ട് രണ്ട് ചവിട്ട് കൊടുത്ത ശേഷം കോളേജ് ക്യാമ്പസിലെ ഏറ്റവും പുറകിലുള്ള ബിൽഡിങ് ലക്ഷ്യമാക്കി ഓടി

“ദൈവമേ ക്ലാസ്സ്‌ തുടങ്ങി കാണല്ലേ ”

ആദി വേഗം ബിൽഡിങ്ങിനുള്ളിലേക്ക് കയറി

“ക്ലാസ്സ്‌ 113 ആണെന്നല്ലേ പറഞ്ഞത് ഇതിപ്പോൾ 108, 109, അപ്പോൾ മുകളിലാണെന്നാ തോന്നുത് ”

ആദി വേഗം തന്നെ അവിടെയുണ്ടായിരുന്ന പടികെട്ടുകളിലൂടെ മുകളിലേക്കോടി

വേഗം തന്നെ ആവൻ ക്ലാസിന് അടുത്തേക്ക് എത്തി

“ഓഹ് ടീച്ചറിന്റെ ശബ്ദം കേൾക്കുന്നല്ലോ ക്ലാസ്സ്‌ തുടങ്ങിയെന്നാ തോന്നുന്നേ ”

ആദി പതിയെ പകച്ചു പകച്ചു വാതിലിനടുത്തേക്ക് എത്തി

“മെയ് ഐ കം ഇൻ മിസ്സ്‌ ”

ആദി ക്ലാസ്സിനുള്ളിൽ സംസാരിച്ചുകൊണ്ട് നിന്ന ടീച്ചറിനോടായി ചോദിച്ചു

മിസ്സ്‌ :എന്താടോ ഇത് ആദ്യ ദിവസം തന്നെ ലേറ്റ് ആണല്ലോ

ആദി :സോറി മിസ്സ്‌ സ്കൂട്ടർ ഒന്ന് കേടായി

മിസ്സ്‌ :ശെരി ശെരി കയറിക്കോ

ആദി പതിയെ ക്ലാസ്സിനുള്ളിലേക്ക് കയറി

മിസ്സ്‌ :എന്താടോ തന്റെ പേര്

ആദി :ആദിത്യൻ.S മിസ്സ്‌

മിസ്സ്‌ :ഉം ആദിത്യൻ എന്നാൽ ഇരുന്നോ

ആദി പെട്ടെന്ന് തന്നെ പുറകിലെ ഒഴിഞ്ഞ ബെഞ്ചിൽ ചെന്നിരുന്നു

മിസ്സ്‌ :അപ്പോൾ നമ്മൾ എല്ലാവരും പരിചയപെടുകയായിരുന്നു അല്ലേ ഞാൻ സ്വപ്ന നിങ്ങളുടെ ട്യുറ്റർ ഇനി ഒരു മൂന്നു വർഷം നിങ്ങൾ എന്നെ സഹിക്കണം പിന്നെ നിങ്ങൾ കെമിസ്ട്രീ സ്റ്റുഡന്റ്സ് ആണെന്നുള്ള കാര്യം മറക്കരുത് തിയറിയോടൊപ്പം തന്നെ പ്രാക്ടിക്കലും ഇമ്പോർട്ടന്റാണ് അതുകൊണ്ട് ലാബ് ഉള്ള ദിവസങ്ങൾ കഴിവതും ഒഴിവാക്കാതിരിക്കാൻ ശ്രമിക്കുക പിന്നെ നമ്മുടെ ബിൽഡിങ് കോളേജിന്റ് പുറകു വശത്ത് മാറിയാണ്‌ സ്ഥിതിചെയ്യുന്നത് അതുകൊണ്ട് തന്നെ എല്ലാവരുടേയും ശ്രദ്ധ എപ്പോഴും ഉണ്ടാകും കുരുത്ത കേടുകൾ കാണിക്കുന്നവരെ അപ്പോൾ തന്നെ ടിസി തന്ന് വീട്ടിൽ വിടും പിന്നെ ഏറ്റവും പ്രധാന കാര്യം പോർഷൻ തീർന്നോ ഇല്ലയോ പരീക്ഷ വരും നിങ്ങൾ എഴുതണം അതുകൊണ്ട് സാറുമാരെയും മറ്റും നോക്കി അവർ പഠിപ്പിച്ചില്ല ഇവർ പഠിപ്പിച്ചില്ല എന്നോന്നും പറയരുത് സ്വയം പഠിക്കാനും ശ്രമിക്കുക എന്നുകരുതി ഞാൻ ക്ലാസ് എടുക്കാതെ ഒന്നും ഇരിക്കില്ല എന്റെ പോർഷൻസ് കൃത്യമായി എടുത്ത് തരും

The Author

28 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️❤️

  2. സ്റ്റോറി സബ്‌മിറ്റ് ചെയ്തു പക്ഷെ അപ്‌ലോഡ് ചെയ്യുന്നില്ല സ്റ്റോറി ലിസ്റ്റിലും കാണിക്കുന്നില്ല റിജക്ട് ചെയ്തതാണോ

  3. അടുത്ത പാർട്ട്‌ ഈ ആഴ്ച്ച തന്നെ അപ്‌ലോഡ് ചെയ്യും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക 💙💙💙

  4. Thanks 😘

  5. പൊളിച്ചു അടിപൊളി കുറെ കാലത്തിനു ശേഷം നല്ലൊരു ലവ് സ്റ്റോറി വായിക്കാൻ പറ്റും എന്ന് തോന്നുന്നു

  6. വളരെ നല്ല എഴുത്തു. ഇടയ്ക്കു വെച്ച് നിർത്തി പോകാതെ കഥ മുഴുവൻ എഴുതി തീർക്കുക.

    1. ഞാൻ എന്റെ എല്ലാ കഥയും പരമാവധി പൂർത്തിയാക്കുവാൻ ശ്രമിക്കാറുണ്ട് ഇതും പൂർത്തിയാക്കും 💙💙

  7. നല്ലവനായ ഉണ്ണി

    കൊള്ളാം നല്ല തുടക്കം 👌🏻

  8. അളിയാ Happy to see you back ….

    Kadha സെറ്റ് ചുമ്മാ 🔥

    1. Thanks 😘

  9. ♥️🎀♥️ ഒരു പാവം ജിന്ന് ♥️🎀♥️

    🤎🤎🤎🤎🤎

  10. അന്തസ്സ്

    Nice starting bro

  11. കുറച്ച് നാളുകൾക്ക് ശേഷമാണ് നല്ല 🙂ഒരു കഥ വായിക്കുന്നത്.

    Liked it very much. ❤️

    അത്പോലെ തന്നെ നിങ്ങളെ കണ്ടിട്ടും കുറച്ചായല്ലോ 🙄. എവിടായിരുന്നു?

    Anyway അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു. അത്പോലെ പേജ് കുറച്ചൂടി കൂട്ടിയാൽ നന്നായിരുന്നു 🙂.

    AbNormaL

    1. Thanks ഒരു കഥ കഴിഞ്ഞാൽ പിന്നെ അല്പം ബ്രേക്ക് എടുക്കും അതാ കാണാത്തത് 😁

      1. Ok❤️

  12. Bro kollam…adutha part veliya late akkathe kittiyal nannayirunnu

    1. എഴുതി കഴിഞ്ഞു ഇനി അപ്‌ലോഡ് ചെയ്താൽ മതി

  13. Super🥰🥰🥰

  14. കാലകേയൻ

    Bro comic boy second part kaanumo

    1. കാണും വർക്ക്‌ ചെയ്യുകയാണ് ഒരു വേറേ ലെവൽ വില്ലനെയൊക്കെ വെച്ച് കഥ പൊളിയാക്കാം 😁

  15. രസമുണ്ട് 🤎

    1. Lakshmi baaki part kitto

      1. കുറച്ചു കഴിയും… എഴുതി തുടങ്ങിയിട്ട് ആകെ നാലോ അഞ്ചോ പേജുകളെ ആയിട്ടുള്ളു

        1. Appo scenerio

          1. ഇന്നോ നാളെയോ ആയിട്ട് പബ്ലിഷ് ആകുമെന്ന് തോന്നുന്നു. അയച്ചു കൊടുത്തിട്ടുണ്ട്. 🤎

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: