വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng] 442

ആദി :നീ എപ്പോൾ വേണമെങ്കിലും വാടി പുല്ലേ

ഇത്രയും പറഞ്ഞു ആദി ഫോൺ കട്ട് ചെയ്തു

ആദി :ഇത് ശെരിയാക്കാൻ പോയ എന്നെ വേണം തല്ലാൻ

രാജൻ :എന്താടാ

ആദി :ഒന്നുമില്ലേ

ഇത്രയും പറഞ്ഞു ആദി കടക്ക് പുറത്തേക്കു പോയി

പിറ്റേന്ന് രാവിലെ

രാജൻ :നീ എന്താടാ ആദി ആ ലാംബിൽ ഇട്ട് വീണ്ടും പണിഞ്ഞോണ്ട് ഇരിക്കുന്നത്

ആദി :ഇന്നലെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ വെളിച്ചം കുറഞ്ഞോന്ന് ഒരു സംശയം

രാജൻ :അതിന് ഒരു കുഴപ്പവുമില്ല നീ അത് അവിടെ വച്ചിട്ട് ആ മോട്ടോർ ഒന്ന് നോക്കിയേ

ആദി :നിക്ക് മാമാ ഇത് ഇപ്പോൾ തീരും

ഇത്രയും പറഞ്ഞു ആദി രണ്ട് വയറുകൾ തമ്മിൽ കാണക്ക്ട്ട് ചെയ്തു ശേഷം പതിയെ സ്വിച്ച് ഇട്ടു

…ടോ…പെട്ടെന്ന് തന്നെ ഒരു വലിയ ശബ്ദം അവിടെ മുഴങ്ങി

രാജൻ :ടാ ആദി എന്തെങ്കിലും പറ്റിയോടാ

ആദി :ഇല്ല മാമാ അഹ്.. അഹ്..

ആദി ചുമച്ചു കൊണ്ട് മറുപടി പറഞ്ഞു

രാജൻ :എന്തടാ പറ്റിയത്

ആദി :ഷോട്ടായതാ മാമാ മുഴുവൻ കത്തിപോയല്ലോ ദൈവമേ

രാജൻ :ഞാൻ നിന്നോട് പറഞ്ഞതല്ലേ അതിൽ ഇനി പണിയണ്ട എന്ന് ഒന്നും പറ്റാത്തത് ഭാഗ്യം

ആദി :ഇതിനേക്കാൾ ഭേദം എനിക്ക് വല്ലതും പറ്റുന്നതായിരുന്നു ഇനി ആ കാലമാടത്തിയോട് ഞാൻ എന്ത് പറയും

രാജൻ :എന്നോടാണോ ചോദിക്കുന്നെ

ആദി :മാമാ പ്ലീസ് നാളെ അവൾ വരുമ്പോൾ ഒന്ന് ഡിൽ ചെയ്യണം ഞാൻ എവിടുന്ന് മാറി നിൽക്കാം എന്നെ പിരിച്ചു വിട്ടു എന്ന് പറഞ്ഞാൽ മതി എന്താ ഒക്കെയല്ലേ

“ഹലോ എന്റെ ലാംബ് ”

പെട്ടെന്നാണ് ആ ശബ്ദം ഇടി തീ പോലെ ആദിയുടെ ചെവിയിൽ എത്തിയത്

രാജൻ :ഇനി ഒന്നും പറയേണ്ട ആവശ്യമില്ല മോനെ ആദി അങ്ങ് ഡീൽ ചെയ്തേക്ക് ഞാൻ അകത്ത് പോയി ആ മൊട്ടർ നോക്കട്ടെ

ഇത്രയും പറഞ്ഞു രാജൻ വേഗം ഉള്ളിലേക്ക് മാറി

ആദി :മാമാ..

രൂപ :ടോ ലാംബ് താ എനിക്ക് പോണം

The Author

28 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️❤️

  2. സ്റ്റോറി സബ്‌മിറ്റ് ചെയ്തു പക്ഷെ അപ്‌ലോഡ് ചെയ്യുന്നില്ല സ്റ്റോറി ലിസ്റ്റിലും കാണിക്കുന്നില്ല റിജക്ട് ചെയ്തതാണോ

  3. അടുത്ത പാർട്ട്‌ ഈ ആഴ്ച്ച തന്നെ അപ്‌ലോഡ് ചെയ്യും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക ???

  4. Thanks ?

  5. പൊളിച്ചു അടിപൊളി കുറെ കാലത്തിനു ശേഷം നല്ലൊരു ലവ് സ്റ്റോറി വായിക്കാൻ പറ്റും എന്ന് തോന്നുന്നു

  6. വളരെ നല്ല എഴുത്തു. ഇടയ്ക്കു വെച്ച് നിർത്തി പോകാതെ കഥ മുഴുവൻ എഴുതി തീർക്കുക.

    1. ഞാൻ എന്റെ എല്ലാ കഥയും പരമാവധി പൂർത്തിയാക്കുവാൻ ശ്രമിക്കാറുണ്ട് ഇതും പൂർത്തിയാക്കും ??

  7. നല്ലവനായ ഉണ്ണി

    കൊള്ളാം നല്ല തുടക്കം ??

  8. അളിയാ Happy to see you back ….

    Kadha സെറ്റ് ചുമ്മാ ?

    1. Thanks ?

  9. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ?????

  10. അന്തസ്സ്

    Nice starting bro

  11. കുറച്ച് നാളുകൾക്ക് ശേഷമാണ് നല്ല ?ഒരു കഥ വായിക്കുന്നത്.

    Liked it very much. ❤️

    അത്പോലെ തന്നെ നിങ്ങളെ കണ്ടിട്ടും കുറച്ചായല്ലോ ?. എവിടായിരുന്നു?

    Anyway അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു. അത്പോലെ പേജ് കുറച്ചൂടി കൂട്ടിയാൽ നന്നായിരുന്നു ?.

    AbNormaL

    1. Thanks ഒരു കഥ കഴിഞ്ഞാൽ പിന്നെ അല്പം ബ്രേക്ക് എടുക്കും അതാ കാണാത്തത് ?

      1. Ok❤️

  12. Bro kollam…adutha part veliya late akkathe kittiyal nannayirunnu

    1. എഴുതി കഴിഞ്ഞു ഇനി അപ്‌ലോഡ് ചെയ്താൽ മതി

  13. കാലകേയൻ

    Bro comic boy second part kaanumo

    1. കാണും വർക്ക്‌ ചെയ്യുകയാണ് ഒരു വേറേ ലെവൽ വില്ലനെയൊക്കെ വെച്ച് കഥ പൊളിയാക്കാം ?

  14. രസമുണ്ട് ?

    1. Lakshmi baaki part kitto

      1. കുറച്ചു കഴിയും… എഴുതി തുടങ്ങിയിട്ട് ആകെ നാലോ അഞ്ചോ പേജുകളെ ആയിട്ടുള്ളു

        1. Appo scenerio

          1. ഇന്നോ നാളെയോ ആയിട്ട് പബ്ലിഷ് ആകുമെന്ന് തോന്നുന്നു. അയച്ചു കൊടുത്തിട്ടുണ്ട്. ?

Leave a Reply

Your email address will not be published. Required fields are marked *