അജാസ് : ഇവള് ഇവന്റെ വീട്ടിലോ ?
ഗീതു : അപ്പോ നിന്നോടിവൻ ഒന്നും പറഞ്ഞില്ലേ
അജാസ് : കള്ള പന്നി ഇനി നീയുമായി എനിക്ക് ഒരിടപാടുമില്ല ചതിയൻ
ആദിയെ നോക്കി ഇത്രയും പറഞ്ഞു അജാസ് ചെയറിൽ നിന്ന് എഴുനേറ്റു
ഇത് കണ്ട ആദി വേഗം അജാസി ചെയറിലേക്ക് പിടിച്ചിരുത്തി
ആദി : ടാ നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ
അജാസ് : പോടാ കോപ്പേ നീ ഒന്നും പറയണ്ട ഇവളെ വിളിച്ചിറക്കിയിട്ട് നീ എന്നോട് ഒരു വാക്ക് പറഞ്ഞോ
ആദി : പയ്യെ പറ അജാസേ അത് അങ്ങനെയൊന്നുമല്ല ഞാൻ നിന്നോട് ഇന്ന് പറയാൻ വേണ്ടി ഇരുന്നതാടാ
അജാസ് : വേണ്ടടാ നീ ഒന്നും പറയണ്ട
ആദി : ഇവനെ കൊണ്ട്….ചേട്ടാ ഇവന് ഒരു മീൻ പൊരിച്ചത് കൊടുത്തെ
അജാസ് : എന്റെ പട്ടിക്ക് വേണം നിന്റെ മീൻ പൊരിച്ചത്
ആദി : അളിയാ അത് പിന്നെ ഒരു പ്രതേക സഹചര്യം ഉണ്ടായി നിന്നോട് ഞാൻ എല്ലാം പറയാം ഇപ്പോ പ്രശ്നം ഉണ്ടാക്കല്ലേ പ്ലീസ്
അജാസ് : എന്തായാലും ഇത് മോശമായി പോയി ആദി
ആദി : സോറി സോറി സോറി എന്താ പോരെ ഇന്ന് പോകുന്നതിനു മുൻപ് നിന്നോട് പറയാൻ ഇരുന്നതാ ഇവളാ എല്ലാം കുളമാക്കിയത്
ആദി ഗീതുവിനെ നോക്കി പറഞ്ഞു
അജാസ് : എന്നാലും നിനക്കെവിടുന്നാടാ ഇത്രയും ധൈര്യം കിട്ടിയത് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ലേ
ആദി : അതൊക്കെ വലിയ കഥയടാ ഞാൻ എല്ലാം പറയാം ആദ്യം നീ ഇരുന്ന് കഴിക്ക്
വൈകുന്നേരം
അജാസ് : ടാ ഓണത്തിന്റെ കാര്യം പറയാനാണോ ക്ലാസ്സ് കഴിഞ്ഞിട്ട് നമ്മളോട് ഇവിടെ തന്നെ ഇരിക്കാൻ പറഞ്ഞത്
ആദി : ആണെന്നാ തോന്നുന്നത്
പെട്ടെന്നാണ് ക്ലാസ്സിലേക്ക് ആരതിയും വിഷ്ണുവും എത്തിയത്
വിഷ്ണു : ഡേയ് ഓണം സെലിബ്രേഷന്റെ കാര്യം എല്ലാവർക്കും അറിയാമല്ലോ അല്ലേ അതിനെ പറ്റി പറയാനാ നിങ്ങളോട് ഇവിടെ ഇരിക്കാൻ പറഞ്ഞത് പരുപാടി അടുത്ത ശനിയാഴ്ച ആയിരിക്കും അതായത് ഇനി കുച്ച് സമയമേ ഉള്ളു പരുപാടികളൊക്കെ നടത്താൻ എല്ലാവരും ഒരു 100 രൂപ വീതം കൊണ്ടു വരണം
അപ്‌ലോഡ് ചെയ്തു ?
Thank u… നാളെ വരുമോ
കഴിയാറായി രണ്ട് ദിവസത്തിനുള്ളിൽ തരാം ??
Bro?
രണ്ട് ദിവസം ആയില്ലേ
Broo bakki enna?
❤️❤️❤️❤️
Next part ennaan bro
Next part??
കൊള്ളാം… വളരെ നന്നായി.. അടുത്ത part താമസം ഇല്ലാതെ വേഗം തരണം പേജ് കൂടുതൽ സന്തോഷമാവും…
❤️
Pwoli
Next part 〽️
ഇല്ല
Tag ഇൽ name തെറ്റിയ ഉള്ളത് Fang leng ഉള്ളത് “ang leng” എന്നാണ് ഉള്ളത്. അതിനാൽ 10, 11, 12 part കൾ വേഗം കിട്ടില്ല.
Ok അടുത്ത തവണ ശ്രദ്ധിക്കാം thank you
Next part ennu varum bro
Broo nannaittundu pakuthikku northaruthu pinne adutha part pettannu thanne tharanam
ഒക്കെ ?
അമ്മ പോലീസ്
മകൻ അമ്മേയെ കെട്ടുന്നു അവർ ബോംബയിൽ പോകുന്നു സ്റ്റോറി നെയിം അറിയാമോ
അശ്വതി സിദ്ധുവിന്റെ ഭാര്യ deepak ith ano search cheythu nokku
Accident akaruth ?…
Accident akaruth ?
ഇല്ല
Kidu bro❤
Bro valare nanayirunnu pakshe pettanu kazhinjathupole
പെട്ടെന്ന് തീർന്നോ ഞാൻ പേജ് കൂട്ടിയല്ലൊ അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം ?❤?
Page koode onu sremik bro pettan theerunu
കിടു സാനം അടിപൊളി മച്ചാ സൂപ്പർ ❤️❤️❤️❤️
താങ്ക്സ് ❤❤
അടിപൊളി ??????????? നല്ല flow ഉണ്ട് കഥക്ക് വായിച്ചിരിക്കാൻ നല്ല രസമാ…
അടുത്ത part പെട്ടന്ന് തന്നെ തരണേ
❤️❤️
Ok??
Bro super e partum pwoli.ethreyum pettenu adutha part idane??
നന്നയിയിട്ടുണ്ട്, രൂപ ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ
ഞാൻ അപ്‌ലോഡ് ചെയ്തു പക്ഷെ upcomingil കാണിക്കുന്നില്ല പിന്നെ സബ്‌മിറ്റ് your story ഓപ്ഷൻ എനിക്കിപ്പോൾ കിട്ടുന്നില്ല not private എന്ന് കാണിക്കുന്നു എല്ലാവർക്കും അങ്ങനെയാണോ സൈറ്റ് പ്രോബ്ലം ഉണ്ടോ എനിക്ക് മാത്രം ആണെന്ന് വരും പാർട്ടുകൾ അപ്‌ലോഡ് ചെയ്യാൻ എന്ത് ചെയ്യും
അടിപൊളി… സൂപ്പർ ആയി ഇതിന്റെ ബാക്കി എത്രയും വേഗം എഴുതണെ കട്ട വെയ്റ്റിങ് ആണ്… ❤️❤️
Suoer?
Super polichu
സൂപ്പർബ്.. അടിപൊളി… ???
Spr♥️
Adipoli bro oru rekshayumilla
Bro aduthathu ethrayum pettennu thanne idan nokkane bro page kurachude koottiyalum kuzappamilla
10 & 11 parts evide??
Fang leng enn search cheythunokk
Part 10 – https://kkstories.com/world-famous-haters-part-10-author-fang-leng/
Part 11 – https://kkstories.com/world-famous-haters-part-11-author-fang-leng/
ang leng എന്ന് search ചെയ്യ്. Tag ഇൽ സ്പെല്ലിങ് mistake ഉണ്ട്
പേജ് കൂട്ടിയല്ലോ ? വേഗം തരാം
ആദിയുടേയും രൂപയുടെയും പ്രേമം പുഷ്പിക്കട്ടേ ഇണക്കുരുവികളെ പോലെ, രൂപ മനസ്സമാധാനത്തോടെ ജീവിക്കട്ടെ, അമ്മാവൻ രാജൻ പിണക്കം മറന്ന് ഇവരുമായി കൂടട്ടെ.
അടുത്ത ഹൃദയസ്പർശിയായ ഭാഗത്തിനായി കാത്തിരിക്കുന്നു.