വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng] 611

 

രൂപ : പോടാ പട്ടി അവന്റെ ഒരു വഷളൻ ചിരി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്

 

ആദി : ഇഷ്ടം കൊണ്ട് ചെയ്തതല്ലേടി

 

രൂപ : നീ പോയെ ആദി

 

ആദി : ശെരി പോകുവാ പിന്നെ നിനക്ക് എന്തെങ്കിലും വേണോ

 

രൂപ : എന്ത് വേണോന്ന്

 

ആദി : എടി ഞാൻ പുറത്തോട്ട് പോകുവാ പോയിട്ട് വരുബോൾ എന്തെങ്കിലും വാങ്ങണോന്ന്

 

രൂപ : എനിക്കിപ്പോൾ ഒന്നും വേണ്ട

 

ആദി : എന്നാൽ ശെരി

 

ഇത്രയും പറഞ്ഞു ആദി തിരിഞ്ഞു പെട്ടെന്നാണ് എന്തോ ഓർത്തത് പോലെ രൂപ ആദിയെ വിളിച്ചത്

 

ആദി :എന്താടി

 

രൂപ : അത് പിന്നെ എനിക്കൊരു സാധനം വേണമായിരുന്നു

 

ആദി : അതല്ലേ ഞാൻ ചോദിച്ചത് എന്താ വേണ്ടത്

 

രൂപ : അത് പിന്നെ..

 

ആദി : നീ എന്തിനാടി പരുങ്ങുന്നെ

 

രൂപ : ടാ എനിക്കെ ഒരു പേട് വാങ്ങിയിട്ട് വരുവോ

 

ആദി : ഓഹ് ഇതാണോ കാര്യം ഇതിനെന്തിനാ നീ നാണിക്കുന്നെ ഞാൻ വരുബോൾ വാങ്ങിയിട്ട് വരാം

 

ഇത്രയും പറഞ്ഞു ആദി ഹാളിലേക്ക് എത്തി

 

ആദി : അമ്മേ ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം എന്തെങ്കിലും വാങ്ങാൻ ഉണ്ടോ

 

അമ്മ : വരുമ്പോൾ അപ്പത്തിന്റെ മാവ് കിട്ടുമെങ്കിൽ വാങ്ങിയിട്ട് വാ രാത്രി അപ്പം ഉണ്ടാക്കി തരാം

 

ആദി : ഉം ശെരി

 

ഇത്രയും പറഞ്ഞു ആദി വീടിനു പുറത്തേക്കിറങ്ങി

 

അല്പസമയത്തിനു ശേഷം രൂപ റൂമിൽ തന്റെ ഡ്രസ്സുകൾ അടുക്കി വെക്കുന്ന തിരക്കിൽ പെട്ടെന്നാണ് അമ്മ അവിടേക്ക് എത്തിയത്

 

അമ്മ : മോൾക്ക് ഇത്ര ഡ്രസ്സേ ഉള്ളോ

 

രൂപ : വേറെയും ഉണ്ടായിരുന്നു അവിടുന്ന് വന്നപ്പോൾ ഇത്രയേ എടുക്കാൻ പറ്റിയുള്ളു

 

അമ്മ : അത് ശെരിയാ അല്ലെങ്കിൽ തന്നെ ഈ ബാഗിൽ എത്ര ഡ്രസ്സ്‌ കൊള്ളും അല്ല മോൾക്ക് ഈ ഷർട്ടും പാന്റുമാണോ കൂടുതൽ ഇഷ്ടം

The Author

46 Comments

Add a Comment
  1. അപ്‌ലോഡ് ചെയ്തു ?

    1. Thank u… നാളെ വരുമോ

  2. കഴിയാറായി രണ്ട് ദിവസത്തിനുള്ളിൽ തരാം ??

    1. അന്തസ്സ്

      Bro?

    2. രണ്ട് ദിവസം ആയില്ലേ

  3. നല്ലവനായ ഉണ്ണി

    Broo bakki enna?

    1. നല്ലവനായ ഉണ്ണി

      ❤️❤️❤️❤️

  4. അന്തസ്സ്

    Next part ennaan bro

  5. കൊള്ളാം… വളരെ നന്നായി.. അടുത്ത part താമസം ഇല്ലാതെ വേഗം തരണം പേജ് കൂടുതൽ സന്തോഷമാവും…

  6. ❤️

    Pwoli

    Next part 〽️

  7. ഇല്ല

    1. Tag ഇൽ name തെറ്റിയ ഉള്ളത് Fang leng ഉള്ളത് “ang leng” എന്നാണ് ഉള്ളത്. അതിനാൽ 10, 11, 12 part കൾ വേഗം കിട്ടില്ല.

      1. Ok അടുത്ത തവണ ശ്രദ്ധിക്കാം thank you

        1. Next part ennu varum bro

  8. Broo nannaittundu pakuthikku northaruthu pinne adutha part pettannu thanne tharanam

    1. ഒക്കെ ?

  9. അമ്മ പോലീസ്
    മകൻ അമ്മേയെ കെട്ടുന്നു അവർ ബോംബയിൽ പോകുന്നു സ്റ്റോറി നെയിം അറിയാമോ

    1. അശ്വതി സിദ്ധുവിന്റെ ഭാര്യ deepak ith ano search cheythu nokku

  10. Accident akaruth ?…

  11. Accident akaruth ?

    1. ഇല്ല

  12. അന്തസ്സ്

    Kidu bro❤

  13. Bro valare nanayirunnu pakshe pettanu kazhinjathupole

    1. പെട്ടെന്ന് തീർന്നോ ഞാൻ പേജ് കൂട്ടിയല്ലൊ അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം ?❤?

      1. Page koode onu sremik bro pettan theerunu

  14. കിടു സാനം അടിപൊളി മച്ചാ സൂപ്പർ ❤️❤️❤️❤️

    1. താങ്ക്സ് ❤❤

  15. നല്ലവനായ ഉണ്ണി

    അടിപൊളി ??????????? നല്ല flow ഉണ്ട് കഥക്ക് വായിച്ചിരിക്കാൻ നല്ല രസമാ…
    അടുത്ത part പെട്ടന്ന് തന്നെ തരണേ
    ❤️❤️

  16. Bro super e partum pwoli.ethreyum pettenu adutha part idane??

  17. നന്നയിയിട്ടുണ്ട്, രൂപ ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ

    1. ഞാൻ അപ്‌ലോഡ് ചെയ്തു പക്ഷെ upcomingil കാണിക്കുന്നില്ല പിന്നെ സബ്‌മിറ്റ് your story ഓപ്ഷൻ എനിക്കിപ്പോൾ കിട്ടുന്നില്ല not private എന്ന് കാണിക്കുന്നു എല്ലാവർക്കും അങ്ങനെയാണോ സൈറ്റ് പ്രോബ്ലം ഉണ്ടോ എനിക്ക് മാത്രം ആണെന്ന് വരും പാർട്ടുകൾ അപ്‌ലോഡ് ചെയ്യാൻ എന്ത് ചെയ്യും

  18. അടിപൊളി… സൂപ്പർ ആയി ഇതിന്റെ ബാക്കി എത്രയും വേഗം എഴുതണെ കട്ട വെയ്റ്റിങ് ആണ്… ❤️❤️

  19. Super polichu

    1. നന്ദുസ്

      സൂപ്പർബ്.. അടിപൊളി… ???

  20. Adipoli bro oru rekshayumilla
    Bro aduthathu ethrayum pettennu thanne idan nokkane bro page kurachude koottiyalum kuzappamilla

    1. 10 & 11 parts evide??

      1. Pro Kottayam Kunjachan

        Fang leng enn search cheythunokk

      2. ang leng എന്ന് search ചെയ്യ്. Tag ഇൽ സ്പെല്ലിങ് mistake ഉണ്ട്

    2. പേജ് കൂട്ടിയല്ലോ ? വേഗം തരാം

  21. ആദിയുടേയും രൂപയുടെയും പ്രേമം പുഷ്പിക്കട്ടേ ഇണക്കുരുവികളെ പോലെ, രൂപ മനസ്സമാധാനത്തോടെ ജീവിക്കട്ടെ, അമ്മാവൻ രാജൻ പിണക്കം മറന്ന് ഇവരുമായി കൂടട്ടെ.
    അടുത്ത ഹൃദയസ്പർശിയായ ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *