ഞാൻ പതിയെ അടുക്കളയുടെ അടുത്തേക്ക് നടന്നു. ഡൈനിങ് ഹാളിലെ വാഷ്ബേസിൻ ഏതാണ്ട് ആ ഭാഗത്താണ്, അതിൽ കൈ കഴുകുവാർന്നു എന്ന വ്യാജേനെ ഞാൻ നിന്നു. അടുക്കളയിലെ സംസാരം ശബ്ദം കുറവെങ്കിലും അൽപ്പാൽപ്പം കേൾക്കാം. രണ്ടുപേരും വീഞ്ഞിന്റെ ലഹരിയിൽ നാവ് കുഴഞ്ഞ് അഴകൊഴമ്പൻ മട്ടിലാണ് സംസാരം…
“ഹെന്നിട്ട് ഹെന്നിട്ട്..? ഫുള്ളും ചെയ്തോ”..?
നിലീന്റെ ജിജ്ഞാസ നിറഞ്ഞ അടക്കിപ്പിടിച്ച ശബ്ദം. ഞാൻ ഒന്നമ്പരന്നു. വിവരങ്ങൾ എല്ലാം ചോർത്തി എടുക്കുവാണവൾ. മിക്കവാറും ആന്റിയെ ബ്ലാക്മെയ്ൽ ചെയ്തുകാണും. എന്നാൽ ഇതിലൊന്നും വീഴാത്ത ആളാണ് ആന്റിയെന്ന ചിന്ത ആസ്ഥാനത്തായിപ്പോയല്ലോ..! നിലീന്റെ ചോദ്യത്തിന് ആന്റിയെന്തോ മറുപടി പറഞ്ഞു. അത് കേട്ടില്ല.
“എങ്ങനെ ഒണ്ട് ചെറുക്കൻ..? മുറ്റാണോ ആന്റി”..?
ആന്റിയുടെ മറുപടി ഒന്നും കെട്ടിലെങ്കിലും ആന്റിയെന്തോ ആക്ഷൻ കാണിച്ചതായി എനിക്ക് തോന്നി കാരണം നിലീന്റെ അടുത്ത ചോദ്യം ഇങ്ങനെ ആയിരുന്നു.
“ആന്റിക്ക് പോയോ”..?
എന്റെ ഉള്ളൊന്ന് കുളിർത്തു. ഞങ്ങളുടെ കട്ട് തീറ്റയുടെ കഥയാണ് നിലീൻ ചോദിച്ചു മനസ്സിലാക്കുന്നത്. അത് ഒളിച്ചു കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ് താനും..!
“ഹെന്റെ നിലൂമോളെ പോയോന്നോ… എന്റെ ബോധം പോയി… വിറച്ചു ഞാൻ താഴെ വീണു. എന്നിട്ടും വിട്ടില്ല അവൻ”.. ഉത്സാഹം കൊണ്ട് ആന്റിയുടെ ശബ്ദം അൽപ്പം ഒന്ന് ഉയർന്നു.
“ശരിക്കും”..?
നിലീൻ അവിശ്വസനീയതയോടെ ചോദിച്ചു. അവൾ അഭിനയിക്കുകയാണോ അല്ലയോ എന്ന് മുഖം കാണാത്തത് കൊണ്ട് എനിക്ക് പറയാൻ വയ്യ. വരട്ടെ ബാക്കി കൂടെ കേൾക്കുക തന്നെ..
“എവിടെ വെച്ചായിരുന്നു”..?
അതിനും ആന്റി പറഞ്ഞ മറുപടി കേട്ടില്ല.
“മാതാവേ.. കിച്ചനീന്നോ..!? അത് വേറെ മൂഡ് ആരിക്കുവല്ലോ”..
ആന്റി എന്തോ ശബ്ദം താഴ്ത്തി പറഞ്ഞൂ. രണ്ടുപേരും കൂടെ അമർത്തി ചിരിച്ചു. അത് കഴിഞ്ഞ് ആന്റിയെന്തോ പറഞ്ഞത് ഞാൻ കേട്ടില്ല. പക്ഷെ നിലീന്റെ മറുപടിയിൽ നിന്നും അവളുടെ സഹതാപം പിടിച്ചു പറ്റാൻ വേണ്ടി സെന്റി ഊമ്പിയതാ എന്ന് മനസ്സിലായി.
“എന്റെ ആന്റി പത്ത് പതിനെട്ട് കൊല്ലവായി ഒരു സ്ത്രീക്ക് വേണ്ട മിനിമം ആവശ്യമായ സെക്സ് നിഷേദിക്കുവാ എന്ന് വെച്ചാൽ അത് കഷ്ടം തന്നെയാ. മക്കളെ ഓർത്ത് ആന്റിക്ക് ഇത് ഇട്ടേച്ചും പോകാൻ ഒക്കത്തില്ല. ഇതിൽ എന്നായേലും തെറ്റുള്ളതായി ഞാൻ കരുതുന്നില്ല”
എന്തൊരു എഴുത്ത്……
വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……
????
വല്ല രക്ഷയും ഉണ്ടോ
എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…
എന്ന് സ്വന്തം.
ഡോക്ടർ.
ബ്രോ…,
ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.
Yennuvarum Bro Waiting
നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….
Angane aa kathayum theerumaanamaayi?
Bro Adutha Partinu Vendi Waiting Aane Ini Ennu Varum
Double kambikatha aayipoyi…sooper
Bro storyuda udate enthengilum undo
ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
മാസം കുറേ ആയ് എന്തെങ്കിലും ഒരു update
തരണം ദയവായി…..
നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….
നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ് പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട് എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.
Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???
തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..
വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!
എവിടാണ്…. Any update
Bro comment ittirunnu June kayich varum busy yaan yenn
Bro any update?
താർക്ഷ്യാ… ????
കുറേ ആയല്ലോ… എവിടാണ്…?
Bro next part ?
കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.
Bro bakki udne undavumo
പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????
Bro yakshi NXT part eppozha….
ബ്രോ 2M ayiiii
ബാക്കി എവിടെ ബ്രോ ?
Yalle nalla azuthukkarum ingane aanu baay?
BRO ORU UPDATE TARAMO ?