യക്ഷി 6 [താർക്ഷ്യൻ] 637

ആന്റി ഒന്നും മിണ്ടിയില്ല. കിതച്ചുകൊണ്ട് ഇരിക്കുകയാണ്.

“വേഗം അങ്ങോട്ട് പോകാം അതുങ്ങൾ ഇങ്ങു വന്നാലോ”..?

നിലീൻ ഭയത്തോടെ ഇങ്ങോട്ട് നോക്കി ഞാനും സ്പൂണും വേഗം പുറകോട്ട് വലിഞ്ഞു. കാല് വലിച്ചു നീട്ടി ഹാളിലേക്ക് നടന്നു. പോകുന്ന പൊക്കിൽ സ്പൂൺ എടുത്ത് ഫ്‌ളവർ വേസിന്റെ ഉള്ളിൽ തള്ളി. നേരെ കൗച്ചിന്റെ ബാക്ക് റെസ്റ്റിനു മുകളിലൂടെ സീറ്റ് കുഷ്യനിലേക്ക് ചാടി ഇരുന്നു.

“ബുധും” … എന്ന ശബ്ദം കേട്ട് മാളൂട്ടി ഞെട്ടി ഉണർന്നു

“ഹെന്താ അത്”…? അവൾ അർദ്ധബോധാവസ്ഥയിൽ അമ്പരപ്പോടെ ചോദിച്ചു.

“അത് അക്വേറിയത്തിൽ തേങ്ങാ വീണപ്പോൾ പേടിച്ച് മീനിന്റെ വളി പോയതാ”… ഞാൻ മറുപടി പറഞ്ഞു.

“ഈ…  ബ്വേ”… മാളു ഓക്കാനിക്കുന്നത് പോലെ കാണിച്ചു.

നേരത്തെ കണ്ട രതീ ദൃശ്യങ്ങളുടെ അമ്പരപ്പ് മുഖത്തു നിന്നും മായ്ക്കാൻ മാളൂട്ടിയുമൊത്തുള്ള അടിപിടി ഗുണം ചെയ്യും എന്ന് ഞാൻ മനസ്സിലോർത്തു. മാത്രമല്ല ഞാൻ ഇവിടെ തന്നെ ഇരിക്കുകയായിരുന്നു എന്നും വരുമല്ലോ…!

“അതെന്നാ നീ വിടത്തില്ലെ”..?

“ഛീ.. പോയി നിങ്ങടെ മറ്റവളോട് ചോദിക്ക്”.. അവൾ ഞൊടിഞ്ഞു.

“ഈ പന്ന പൂ”.. എനിക്കങ്ങു ചൊറിഞ്ഞു കയറി.

“ആഹ് പറയ് ബാക്കികൂടി പറയ്. പറയെടാ.. (തിക്കും പൊക്കും നോക്കി ആരും ഇല്ലെന്ന് ഉറപ്പായപ്പോൾ അവൾ പയ്യെ വിളിച്ചു).. മയരേ”..

എനിക്ക് ചിരിയാണ് വന്നത്. അന്ന് വിളിച്ച തെറി ഇനിയും പെണ്ണ് മറന്നിട്ടില്ല. ഞാൻ കൃത്രിമ ദേഷ്യം അഭിനയിച്ചു. അവളുടെ കൈക്ക് പിടിച്ച് ഞെക്കി. അവൾക്ക് വേദനിച്ച് തുടങ്ങി. വേദനകൊണ്ട് മുഖം വലിഞ്ഞു മുറുകി.

“എന്താടി വിളിച്ചേ… പറയെടി”.. ഞാൻ പല്ലു കടിച്ചുകൊണ്ട് ചോദിച്ചു.

“ആണ്ടെ ആന്റി വീണ്ടും ഇതുങ്ങള് രണ്ടും കൂടി ഇവിടെക്കിടന്നു കടിപിടി കൂടുവാ”… കിച്ചണിൽ നിന്നും ഡസേർട്ടുമായി പുറത്തുവന്ന നിലീൻ ഞങ്ങടെ അടി കണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.

ഓർക്കാപ്പുറത്തുള്ള നിലീന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് മാളൂട്ടി ഞെട്ടി എന്നോട് ചേർന്നിരുന്നു. ഞാൻ അവളെ അങ്ങനേ ചവിട്ടി അപ്പുറത്തേക്ക് തെറിപ്പിച്ചു. കൗച്ചിന്റെ മറുവശത്തേക്ക് അവൾ മറിഞ്ഞു വീണു. അതിലവളുടെ സ്കർട്ട് പൊന്തി തുടക്ക് മുകളിൽ കയറി. രോമമേതുമില്ലാത്ത തൂവെണ്ണ തോൽക്കും സുന്ദരിത്തുടകൾ ഒരു സെക്കന്റ് ഞാൻ കണ്ടു..!!! അവൾ പാവാട പെട്ടന്ന് താഴ്ത്തി അത് മറച്ചു കളഞ്ഞു. ആ ദൃശ്യം എന്റെ ഉള്ളൊന്ന് ഇളക്കിമറിച്ചു. എങ്ങനെയും മാനസയെ പ്രാപിക്കണം എന്നുള്ള അദമ്യമായ ആഗ്രഹത്തിന് തിരി കൊളുത്തിയൊരു കാഴ്ച ആയിരുന്നു അത്..!

80 Comments

Add a Comment
  1. പൊന്നു.?

    എന്തൊരു എഴുത്ത്……
    വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……

    ????

  2. വല്ല രക്ഷയും ഉണ്ടോ

    1. എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…

      എന്ന് സ്വന്തം.
      ഡോക്ടർ.

  3. ബ്രോ…,
    ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.

  4. Yennuvarum Bro Waiting

  5. നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….

  6. Angane aa kathayum theerumaanamaayi?

  7. Bro Adutha Partinu Vendi Waiting Aane Ini Ennu Varum

  8. Double kambikatha aayipoyi…sooper

  9. Bro storyuda udate enthengilum undo

  10. ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
    മാസം കുറേ ആയ് എന്തെങ്കിലും ഒരു update
    തരണം ദയവായി…..
    നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
    നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
    നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….

    1. താർക്ഷ്യൻ

      നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ്‌ പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട്‌ എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.

      1. Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???

      2. തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
        കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
        കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..

  11. സ്നേഹിതൻ

    വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!

  12. എവിടാണ്…. Any update

    1. Bro comment ittirunnu June kayich varum busy yaan yenn

  13. Bro any update?

  14. താർക്ഷ്യാ… ????

    കുറേ ആയല്ലോ… എവിടാണ്…?

  15. Bro next part ?

  16. കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.

    1. Bro bakki udne undavumo

      1. പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????

  17. Bro yakshi NXT part eppozha….

    1. ബ്രോ 2M ayiiii

  18. ബാക്കി എവിടെ ബ്രോ ?

  19. Yalle nalla azuthukkarum ingane aanu baay?

    1. BRO ORU UPDATE TARAMO ?

Leave a Reply

Your email address will not be published. Required fields are marked *