ആന്റി എന്തോ ചോദിച്ചു. കൂട്ടത്തിൽ മനു എന്ന് പറയുന്നത് കേട്ടു. എന്നെക്കുറിച്ചാണ്… ഞാൻ കൂടുതൽ ചെവി വട്ടം കൂർപ്പിച്ചു.
“ഓഹ് അവൻ എന്നാ… ആള് കട്ടക്ക് കൂടെ നിക്കുന്ന ആമ്പെറന്നോനാ.. ആന്റിക്ക് ഒരു പേടിയും വേണ്ട. പിന്നെ മൂക്കു മുട്ടെ കൊറേ തിന്നാൻ ഉണ്ടാക്കി കൊടുത്തേച്ചാ മതി”..
ഹോ.. എന്നെ വെറും ഒരു കളിക്കുണ്ണവത്കരിക്കുവാന്നല്ലോ നിലൂ… നിന്നെ എന്റെ കൈയേൽ കിട്ടും. അപ്പൊ ഞാൻ കാണിച്ചു തന്നേക്കാം. ഞാൻ മനസ്സിലോർത്തു. അടുത്തത് എന്താണ് പറയുന്നത് എന്ന കേൾക്കാൻ കാത്തിരുന്നു.
“എന്റെ ആന്റി ഇത്രയൊക്കെ ആയ സ്ഥിതിക്ക് അവനെ സ്ഥിരമായി ആന്റിയുടെ കൈയിൽത്തന്നെ നിർത്താനുള്ള പണി നോക്ക്. നമ്മടെ മാളൂട്ടിയെ അവനങ്ങ് കൊടുക്കന്നെ.. പയ്യിന്റെ കടിയും മാറും കാക്കേടെ വയറും നിറയും”..
“ഏതു പയ്യിന്റെ കടിയാ നിലൂട്ടി”..?
അടുത്ത സെക്കന്റിൽ രണ്ടുപേരുംകൂടി അടുക്കളയിൽ പൊട്ടിച്ചിരിക്കുന്നതാണ് കേട്ടത്. ഹതുശരി… ഇന്ററോഗേറ്റ് ചെയ്ത് ആന്റിയിൽ നിന്നും ഇന്റൽ ചോർത്തുവാ എന്നാ ഞാൻ ഓർത്തത്. പക്ഷെ ഈ പൂറിമോള് എനിക്ക് പെണ്ണാലോജിക്കാൻ ആണ് വന്നേക്കുന്നെ..! ആകെ ഊമ്പിയല്ലോ നാഥാ..!!
“നിലൂട്ടി.. എനിക്ക് ഇപ്പോഴാണ് മോളെ മനസ്സൊന്ന് ശാന്തമായത്. ആന്റിടെ മോൾ ഇങ്ങുവന്നെ”..
ആന്റിടെ മോൾ ‘എങ്ങു’ വന്നേ എന്നാ ഈ പറയണേ..? അതുകേട്ട് ഞാൻ ഒന്ന് കിടുങ്ങി, തല ഉയർത്തി. നേരെ മുകളിൽ ഷോക്കേസ് നിറയെ കിച്ചൻ വെയറുകൾ ആണ് കണ്ണിലുടക്കിയത്. മതിയല്ലോ..!
ഞാൻ ഷോകേസ് തുറന്ന് തലക്ക് നല്ല വലിപ്പമുള്ള ഒരു സിൽവർ സ്പൂൺ എടുത്തു. അതിന്റെ തലയുടെ കോൺകേവ് വശം മാത്രം അടുക്കള വാതിലിലൂടെ അപ്പുറത്തേക്ക് നീട്ടി ഇപ്പുറത്ത് നിന്നും ഞാൻ ആ വർണ്ണ മനോഹരമായ കാഴ്ച കണ്ടു..!!
ആന്റി അടുക്കളയുടെ അങ്ങേവശത്ത് ആയിട്ടാണ് നിൽക്കുന്നത്. അതുകൊണ്ടാണ് സംഭാഷണം ക്ലിയർ അല്ലാത്തത്. മാത്രവുമല്ല ആന്റിക്ക് സ്വതവേ പതിഞ്ഞ ശബ്ദവുമാണ്. നിലീൻ പിന്നെ അങ്ങായാലും ഇങ്ങായാലും തൊള്ള തൊറന്നാൽ എങ്ങും കേൾക്കാം… ഞാൻ വളരെ കൗതുകത്തോടെ അവരുടെ അടുത്ത നീക്കം വീക്ഷിച്ചു. ആന്റി വളരെ വാത്സല്യത്തോടെ നിലീനെ അടുത്ത് നിർത്തി കവിളിൽ കൈവിരലുകളാൽ തലോടുകയാണ്. രണ്ടു പേരും കണ്ണിൽ പരസ്പരം നോക്കി നിൽക്കുന്നു. അവർക്ക് ഇരുവർക്കും ഇടയിൽ ഒരു സെക്ഷ്വൽ ടെൻഷൻ വന്നു നിറയുന്നത് എനിക്ക് മനസ്സിലായി. ഞാൻ ശ്വാസം അടക്കിപ്പിടിച്ച് നോക്കി നിന്നു…
എന്തൊരു എഴുത്ത്……
വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……
????
വല്ല രക്ഷയും ഉണ്ടോ
എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…
എന്ന് സ്വന്തം.
ഡോക്ടർ.
ബ്രോ…,
ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.
Yennuvarum Bro Waiting
നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….
Bro Adutha Partinu Vendi Waiting Aane Ini Ennu Varum
Double kambikatha aayipoyi…sooper
Bro storyuda udate enthengilum undo
ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
മാസം കുറേ ആയ് എന്തെങ്കിലും ഒരു update
തരണം ദയവായി…..
നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….
നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ് പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട് എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.
Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???
തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..
വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!
എവിടാണ്…. Any update
Bro any update?
താർക്ഷ്യാ… ????
കുറേ ആയല്ലോ… എവിടാണ്…?
Bro next part ?
കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.
Bro bakki udne undavumo
പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????
Bro yakshi NXT part eppozha….
ബ്രോ 2M ayiiii
BRO ORU UPDATE TARAMO ?