ഈ ദൃശ്യം അവസാനിച്ചപ്പോൾ യെമോറ ദേവനും സദസ്സൊന്നടങ്കം നിശബ്ദരായി .
ഞാൻ : രണ്ട് പേരും ചെയ്ത ക്രൂരതകൾക്ക് എന്നെങ്കിലും കണക്കെടുത്തിട്ടുണ്ടോ? കാണില്ല. കാരണം പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിൽ നിങ്ങൾ ജീവിതം അർമാദിച്ചു. അതിന് വേണ്ടി നിങ്ങൾ ഒന്നും അറിയാത്ത നിഷ്കളങ്കരുടെ രക്തം കൊണ്ട് വരെ ആഹ്ലാദം കണ്ടെത്തി.
മാൽവിസ് : ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ചാലും വിധിയുടെ കണക്കെടുപ്പിൽ കിട്ടാൻ പോകുന്നത് വെറും ആറടി മണ്ണ് മാത്രമാണെന്ന് നിങ്ങളെ പോലുള്ള മനുഷ്യർ ഓർക്കാൻ ശ്രമിക്കാറില്ല. അവറാച്ച, ഇപ്പോൾ തന്റെ ശവമടക്ക് വീട്ടിൽ നടക്കുകയാ. ഇപ്പോൾ തന്റെ പെട്ടി പള്ളിപ്പറമ്പിലേക്ക് എടുക്കും.
ആ ദൃശ്യങ്ങൾ മായക്കണ്ണാടിയിൽ തെളിഞ്ഞു വന്നു.
ഉടനെ യെമോറ ദേവൻ തന്റെ സ്ഥാനത്ത് നിന്ന് ചാടിയിറങ്ങി വന്നു. അദ്ദേഹത്തിന്റെ കണ്ണിൽ അരിശം കത്തിയെരിഞ്ഞു. തന്റെ കൈയിലേ മാന്ത്രിക ദണ്ഡ് കൊണ്ട് അവറാച്ചന്റെയും കൈമളിന്റെയും കണ്ണുകൾ യെമോറ ചൂഴ്ന്നെടുത്തു. അവർ അലറി വിളിച്ചു. തന്റെ സകല ദേഷ്യവും കാലിലേക്ക് ആവാഹിച്ചു കൊണ്ട് രണ്ട് പേരുടെയും നെഞ്ചിൽ ആഞ്ഞു ചവിട്ടി യെമോറ അവരെ നരകഗ്നിയിലേക്ക് വെന്തുരുകുവാൻ യാത്രയാക്കി. താഴെക്കുള്ള യാത്രയിൽ അവറാൻ തന്റെ സംസ്കാര ചടങ്ങിലെ പാട്ട് മാത്രം മായക്കണ്ണാടിയിൽ നിന്ന് നിർഗലിക്കുന്നത് കേട്ടു.
” മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ കൂടെപ്പോരും നിൻ ജീവിത ചെയ്തികളും സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ !!!!! “.
അവസാനിച്ചു…………..
*********************************************
ഈ കഥ കളിത്തോഴി എഴുതിയ ശ്രീലക്ഷ്മി ചേച്ചി വായിക്കുന്നുണ്ടെങ്കിൽ കളിത്തോഴിയുടെ ബാക്കി പാർട്ടും കൂടെ ഇറക്കി ഞങ്ങളെ കമ്പിയടിപ്പിച്ചു കൊല്ലണമേ എന്ന് അഭ്യർത്ഥിക്കുന്നു. പൊതുജനതാല്പര്യാർദ്ധം ഒരു ആരാധകൻ ഒപ്പ് !
Interesting ?
Kathirikkunnu ✌️
Good One
വൗ……. ഒരു യമണ്ടൻ കഥ…..
ഒരു 100- എപ്പിസോഡിന് സ്കോപ്പുള്ള തീം…..
????
ലെസ്ബിയൻ ഭാഗത്തിന് വേണ്ടി ചേച്ചി കാത്തിരിക്കുവാ..വേഗം താ
ഈ കഥ അവസാനിച്ചു സേച്ചി. ഇനി കാത്തിരിക്കുവൊന്നും വേണ്ട ?
Mattoru stry ezhuthikoode ….oru incest ….
ഇൻസെസ്റ്റ് താല്പര്യം ഇല്ല ബ്രോ ?
Kidilan item machane ????
Aa 3 part ezhuthi nirthiya story koode eathanennu parayaamo
താങ്ക്സ് ബ്രോ. ആ സ്റ്റോറി പറയാൻ പറ്റില്ല. കാരണം അതിനി എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സോറി ?
നൈസ്
താങ്ക്സ് ചേച്ചി ❤️??
സി ബി ഐ ഡയറിക്കുറിപ്പ് പോലെ ഒരു സീരീസ് ആകാവുന്ന തീം ആണ് .തുടർഭാഗങ്ങൾ എഴുതുന്നത് നന്നായിരിക്കും .കാത്തിരിക്കുന്നു
നന്ദി ബ്രോ❤️?. പക്ഷെ തുടർഭാഗങ്ങൾ ഇല്ല. ഇത് തന്നെ ആർക്കും വല്ല്യ താല്പര്യം ഇല്ല. ലൈക് ഒക്കെ വളരെ ശോകം. വേറൊരു കഥയുടെ പണിപ്പുരയിൽ ആണ്. അതെങ്കിലും ക്ലിക്ക് ആയ മതിയാരുന്നു ?
എഴുതെ ടോ
നോ ?
Plz write a sec part just be a bit slow and more in kalithozhi mode
ബ്രോ അടിപൊളി കഥ.. കളിതോഴി എഴുതിയ ശ്രീലക്ഷ്മി എവിടെ? അതു പോലെ കുറെ കഥകൾ പാതിക്കു വെച്ചു പോയവർ എവിടെ? എല്ലാരും ചോദിക്കുന്നു
താങ്ക്സ് ബ്രോ. ആര് വന്നില്ലേലും ശ്രീലക്ഷ്മി ഒന്ന് വന്ന് ആ കളിത്തോഴി എഴുതി തീർത്തിരുന്നേൽ ???
കിടിലൻ സാധനം ഒരു വെറൈറ്റി കണ്ടന്റ്… ദീപ്തി പാർട്ട് പൊളിച്ചു.. പിന്നെ 29 പേജ് ഉണ്ടായത് നന്നായി.. നെക്സ്റ്റ് പാർട്ടും അത്രേം പേജിൽ തന്നെ എഴുത്തുക്ക… ആ ലാസ്റ്റ് ഉണ്ടായിരുന്ന 2 കളികൾ പെട്ടന്ന് തീർന്നുപോയി… പറ്റുവാണെകിൽ അടുത്ത പാർട്ടിലും ദീപ്തിയെപ്പോലെ ഏതെങ്കിലും കാരക്റ്റരുകളെ കൊണ്ടുവരാൻ ശ്രെമിക്ക്….
ഞാൻ നേരത്തെ പണ്ട് ഒരു കഥ 3 പാർട്ട് എഴുതി. പക്ഷെ ബാക്കിയെഴുതാൻ മൂഡ് പോയി അത് നിർത്തി. അങ്ങനെ ചെയ്യുന്നത് വായനക്കാരോടുള്ള അനീതിയാണെന്ന് അറിയാം. അത്കൊണ്ട് ഈ പാർട്ട് പരിപാടിയൊക്കെ ഞാൻ നിർത്തി ബ്രോ. ഈ കഥ ഇത്രേം ഒള്ളു. ഇനി എഴുതുന്നുണ്ടേലും ഒറ്റ പാർട്ടിൽ തീർക്കാനാ പ്ലാൻ. സപ്പോർട്ടിനു ഒത്തിരി നന്ദി ബ്രോ ??❤️
ലെസ്ബിയൻ പൊളിച്ചു.. ദീപ്തി കലക്കി.
Daisy kada eshtapetto?
താങ്ക്സ് ചേച്ചി. സപ്പോർട്ടിനു നന്ദി ??
WHO ARE YOU ?
ഈ കഥ എഴുതിയ ആളാണ് വ്രോ ?
എന്തായാലും പണിയറിയാവുന്നവനാ
താങ്ക്സ് വ്രോ ???