യെമോറയുടെ തീനരകം [വിളച്ചിലെടുക്കുന്നവൻ] 227

യെമോറയുടെ തീനരകം

Yemorayude Thinarakam | Author : Vilachiledukkunnavan


 

ഹലോ ബ്രണ്ട്സ്, എല്ലാർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു. ഇത് തികച്ചും ഒരു ഫാന്റസി കഥ ആണ്. ഇതിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. ഒരാളുടെ മരണശേഷം ഇപ്പോഴും അവ്യക്തമായി കിടക്കുന്ന സ്വർഗം, നരകം, യമപുരി അങ്ങനെയുള്ള ചില കിംവതന്തികളെ ആസ്പദമാക്കി എഴുതുന്ന ഒരു കഥയാണ്. എന്റെ ആദ്യത്തെ എഴുത്ത് പരീക്ഷണവും ആയതിനാൽ സപ്പോർട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്റെ പേര് റാമോസ്. ഞാൻ ഈ പട്ടിക്കര (സാങ്കൽപ്പികം )ബൈപ്പാസിൽ നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 5 മിനിറ്റോളം ആയി. ഞാൻ ഒറ്റക്കല്ല, എന്റെ സഹായി മാൽവിസും ഉണ്ട് കൂടെ. ഞങ്ങൾ രണ്ടു പേരും ശപിക്കപ്പെട്ടവരുടെ നരകമായ ഹത്യനരകത്തിലെ പ്രധാന മധ്യസ്ഥന്മാർ ആണ്. ഈ ചിത്രഗുപ്തനൊക്കെ ചെയ്യുന്ന അതേ പണി. ഈ നരകം എന്ന് പറയുന്നത് ഒരു പ്രസ്ഥാനമല്ല. അതിൽ തന്നെ വിവിധ നരകങ്ങൾ ഉണ്ട്. അതിൽ കൊലപാതകം, പീഡനം, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങൾ ചെയ്തവരെ റിക്രൂട്ട് ചെയ്യുന്ന നരകമാണ് ഹത്യ നരകം. അതിന്റെ അധികാരി യെമോറാ ദേവനും ?.. ഞാനും മാൽവിസും ആണ് റിക്രൂറ്റിങ് ഓഫീസർസ് ?….

അങ്ങനെ ചൊറിയും കുത്തി നിന്ന ഞങ്ങൾ പൊടുന്നനെ ഞങ്ങളുടെ കൈയിലേ ഘടികാരത്തിലേക്ക് നോക്കി. സമയം ഉച്ചക്ക് 11 :58. കൃത്യം 12ന് ഞങ്ങൾക്ക് രണ്ട് പേരെ പരലോകത്തേക്ക് റിക്രൂട്ട് ചെയ്യാനുണ്ട്. അതാ വരുന്നു നമ്മുടെ കഥാനായകന്മാർ ഒരു ജാഗ്വാർ കാറിൽ ചീറി പാഞ്ഞുകൊണ്ട്. മാൽവിസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ചീറി പാഞ്ഞു വന്ന ആ കാറിന്റെ ടയർ ഠപ്പേ എന്ന ഒരു ശബ്ദത്തോടെ പൊട്ടി നിയന്ത്രണം വിട്ട് നടുവിലെ ഡിവൈഡറിൽ ഇടിച്ചു പൊങ്ങി മറിഞ്ഞ് എതിർ വശത്തൂടെ വന്നിരുന്ന പാണ്ടിലോറിയുടെ അടിയിൽ അന്ത്യവിശ്രമം കൊണ്ടു. ആളുകൾ പൊടുന്നനെ ഓടി കൂടി ചോരയിൽ കുതിർന്ന രണ്ട് ശരീരങ്ങൾ വണ്ടിയുടെ വെളിയിൽ എത്തിച്ചു. രണ്ട് പേർക്കും നേരിയ അനക്കമുണ്ട്. എങ്കിലും ഞങ്ങളുടെ കൈയിലേ ഘടികാരത്തിൽ 12 മണി എന്ന് കണ്ടപ്പോൾ ആ നേരിയ അനക്കവും നിലച്ചു. രണ്ട് ആത്മാക്കൾ അവരുടെ ശരീരങ്ങൾ വിട്ട് ഓടിക്കൂടിയ ആളുകളുടെ ഇടയിൽ നിന്നു. ഞങ്ങൾ രണ്ടും ഉടനെ അവരുടെ അടുത്തേക്ക് ചെന്നു….

27 Comments

Add a Comment
  1. Interesting ?
    Kathirikkunnu ✌️

  2. പൊന്നു. ?

    വൗ……. ഒരു യമണ്ടൻ കഥ…..
    ഒരു 100- എപ്പിസോഡിന് സ്കോപ്പുള്ള തീം…..

    ????

  3. ലെസ്ബിയൻ ഭാഗത്തിന് വേണ്ടി ചേച്ചി കാത്തിരിക്കുവാ..വേഗം താ

    1. വിളച്ചിലെടുക്കുന്നവൻ

      ഈ കഥ അവസാനിച്ചു സേച്ചി. ഇനി കാത്തിരിക്കുവൊന്നും വേണ്ട ?

  4. Mattoru stry ezhuthikoode ….oru incest ….

    1. വിളച്ചിലെടുക്കുന്നവൻ

      ഇൻസെസ്റ്റ് താല്പര്യം ഇല്ല ബ്രോ ?

  5. Kidilan item machane ????
    Aa 3 part ezhuthi nirthiya story koode eathanennu parayaamo

    1. വിളച്ചിലെടുക്കുന്നവൻ

      താങ്ക്സ് ബ്രോ. ആ സ്റ്റോറി പറയാൻ പറ്റില്ല. കാരണം അതിനി എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സോറി ?

  6. നൈസ്

    1. വിളച്ചിലെടുക്കുന്നവൻ

      താങ്ക്സ് ചേച്ചി ❤️??

  7. സി ബി ഐ ഡയറിക്കുറിപ്പ് പോലെ ഒരു സീരീസ് ആകാവുന്ന തീം ആണ് .തുടർഭാഗങ്ങൾ എഴുതുന്നത് നന്നായിരിക്കും .കാത്തിരിക്കുന്നു

    1. വിളച്ചിലെടുക്കുന്നവൻ

      നന്ദി ബ്രോ❤️?. പക്ഷെ തുടർഭാഗങ്ങൾ ഇല്ല. ഇത് തന്നെ ആർക്കും വല്ല്യ താല്പര്യം ഇല്ല. ലൈക്‌ ഒക്കെ വളരെ ശോകം. വേറൊരു കഥയുടെ പണിപ്പുരയിൽ ആണ്. അതെങ്കിലും ക്ലിക്ക് ആയ മതിയാരുന്നു ?

      1. റംല ബീഗം

        എഴുതെ ടോ

        1. വിളച്ചിലെടുക്കുന്നവൻ

          നോ ?

      2. Plz write a sec part just be a bit slow and more in kalithozhi mode

  8. ഗായത്രി ഷാജി

    ബ്രോ അടിപൊളി കഥ.. കളിതോഴി എഴുതിയ ശ്രീലക്ഷ്മി എവിടെ? അതു പോലെ കുറെ കഥകൾ പാതിക്കു വെച്ചു പോയവർ എവിടെ? എല്ലാരും ചോദിക്കുന്നു

    1. വിളച്ചിലെടുക്കുന്നവൻ

      താങ്ക്സ് ബ്രോ. ആര് വന്നില്ലേലും ശ്രീലക്ഷ്മി ഒന്ന് വന്ന് ആ കളിത്തോഴി എഴുതി തീർത്തിരുന്നേൽ ???

  9. കിടിലൻ സാധനം ഒരു വെറൈറ്റി കണ്ടന്റ്… ദീപ്തി പാർട്ട്‌ പൊളിച്ചു.. പിന്നെ 29 പേജ് ഉണ്ടായത് നന്നായി.. നെക്സ്റ്റ് പാർട്ടും അത്രേം പേജിൽ തന്നെ എഴുത്തുക്ക… ആ ലാസ്റ്റ് ഉണ്ടായിരുന്ന 2 കളികൾ പെട്ടന്ന് തീർന്നുപോയി… പറ്റുവാണെകിൽ അടുത്ത പാർട്ടിലും ദീപ്തിയെപ്പോലെ ഏതെങ്കിലും കാരക്റ്റരുകളെ കൊണ്ടുവരാൻ ശ്രെമിക്ക്….

    1. വിളച്ചിലെടുക്കുന്നവൻ

      ഞാൻ നേരത്തെ പണ്ട് ഒരു കഥ 3 പാർട്ട്‌ എഴുതി. പക്ഷെ ബാക്കിയെഴുതാൻ മൂഡ് പോയി അത് നിർത്തി. അങ്ങനെ ചെയ്യുന്നത് വായനക്കാരോടുള്ള അനീതിയാണെന്ന് അറിയാം. അത്കൊണ്ട് ഈ പാർട്ട്‌ പരിപാടിയൊക്കെ ഞാൻ നിർത്തി ബ്രോ. ഈ കഥ ഇത്രേം ഒള്ളു. ഇനി എഴുതുന്നുണ്ടേലും ഒറ്റ പാർട്ടിൽ തീർക്കാനാ പ്ലാൻ. സപ്പോർട്ടിനു ഒത്തിരി നന്ദി ബ്രോ ??❤️

  10. ലെസ്ബിയൻ പൊളിച്ചു.. ദീപ്തി കലക്കി.

    1. Daisy kada eshtapetto?

    2. വിളച്ചിലെടുക്കുന്നവൻ

      താങ്ക്സ് ചേച്ചി. സപ്പോർട്ടിനു നന്ദി ??

  11. WHO ARE YOU ?

    1. വിളച്ചിലെടുക്കുന്നവൻ

      ഈ കഥ എഴുതിയ ആളാണ്‌ വ്രോ ?

    2. എന്തായാലും പണിയറിയാവുന്നവനാ

      1. വിളച്ചിലെടുക്കുന്നവൻ

        താങ്ക്സ് വ്രോ ???

Leave a Reply to മിഥുൻ Cancel reply

Your email address will not be published. Required fields are marked *