യെമോറയുടെ തീനരകം [വിളച്ചിലെടുക്കുന്നവൻ] 227

മാൽവിസ് : ഹലോ സാറുമ്മാരെ, സുഖമാണോ?

കൂട്ടത്തിൽ സമ്പന്ന മുഖഭാവമുള്ള ധിക്കാരിയായ ഒരു പൂച്ചക്കണ്ണൻ ഞങ്ങളെ സൂക്ഷിച്ചു നോക്കി. അതാണ് കൊള്ളപ്പലിശക്കാരൻ അവറാൻ. ആളൊരു ആചാനബാഹു ആണ്. വെളുത്ത നിറത്തിൽ ആര് കണ്ടാലും ഒന്ന് പരുങ്ങി പോകുന്ന ശരീരഘടന.അവറാന്റെ കൂട്ടിൽ ചത്തു മലച്ച് നിൽക്കുന്നതാണ് സ്ഥലത്തെ പ്രധാന രാഷ്ട്രീയക്കാരൻ ദുശാസന കൈമൾ. കുണ്ടി കൈമൾ എന്നാണ് പുള്ളിടെ ഇരട്ടപ്പേര്. പെണ്ണാണ് വീക്നെസ്. അതും കൊഴുത്ത കുണ്ടിയുള്ള പെണ്ണുങ്ങൾ. അവറാച്ചന് പിന്നേ ഇന്ന വീക്നെസ് എന്നൊന്നും ഇല്ല. എല്ലാ മേഖലയിലും ഒരു വലിയ കുണ്ണ ആണ് അവറാൻ ?.

അവറാൻ : നീയെതാടാ ചെറുക്കനെ?

ഞാൻ : അയ്യോഹ്, ഞങ്ങൾ സാറുമ്മാരെ താലപ്പൊലിയോടെ അങ്ങേലോകത്തേക്ക് കെട്ടിയെടുക്കാൻ വണ്ടിയും കൊണ്ട് വന്നതാ.

മാൽവിസ് : സാറുമ്മാർ ഞങ്ങടെ VIP കൾ അല്ലയോ? അത്കൊണ്ട് പ്രത്യേക പരിഗണന ഒക്കെ ഉണ്ട്. സന്തോഷത്തോടെ ഞങ്ങടെ കൂടെ വന്നാട്ടെ.

കൈമൾ : ആളെ വടിയാക്കാതെ അങ്ങോട്ട് മാറി നില്ലെടാ കൊച്ചന്മാരെ ?….

മാൽവിസ് : ഡാ കുണ്ണേ ഡാ മതിയെടാ… മര്യാദക്ക് രണ്ടും ഞങ്ങടെ കൂടെ വാ. ഇല്ലേലും നിന്നെയൊക്കെ ഞങ്ങൾ തൂക്കും.

ഞാൻ രണ്ടിനെയും കോളറിൽ പിടിച്ച് പൊക്കിയെടുത്ത് മുകളിലേക്ക് പറന്നു. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ഞങ്ങൾ രണ്ട് കവാടങ്ങളുടെ മുന്നിലെത്തി. ഒന്ന് സ്വർഗത്തിന്റെയും ഒന്ന് നരകത്തിന്റെയും… വീഗാലാൻഡ് കണ്ട കുട്ടികളെ പോലെ അവറാനും കൈമളും ആശ്ചര്യത്തോടെ നോക്കി നിന്നു.

ഞാൻ : സ്വർഗത്തിലോട്ടാണല്ലോ രണ്ടിന്റെയും നോട്ടം. നിന്റെയൊക്കെ കൊണവധികാരത്തിന് നരകത്തിലെങ്കിലും അഡ്മിഷൻ കിട്ടിയ യോഗന്ന് കൂട്ടിയ മതി ?.

പൊടുന്നനെ നരകത്തിന്റെ കവാടം തുറക്കപ്പെട്ടു. വലിയൊരു തീ ചൂളയിലേക്ക് കയറുന്ന പോലെ പുകയും ഉഷ്ണവും കലർന്ന ഒരു അന്തരീക്ഷം. രണ്ടിനെയും തള്ളി ഞങ്ങൾ അകത്തു കയറ്റിയതും ആ കവാടം അടക്കപ്പെട്ടു. വലിയ ഗർത്തതിന്റെ നടുവിലൂടെയുള്ള ഒരു പാലം വഴിയാണ് യാത്ര. ആ ഗർത്തത്തിലെ നരകാഗ്നിയിൽ വെന്തുരുകുന്ന ലക്ഷക്കണക്കിന് ആളുകളെ കാണാം. ഇനി ഇവരെ രണ്ടിനെയും ശിക്ഷാവിധിക്ക് ഹാജരാക്കണം. സാക്ഷാൽ യെമോറ ദേവന്റെ മുന്നിൽ. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ വേറെയും വിചാരണകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഈ രണ്ട് മൈരന്മാരെയും അവിടെ വിചാരണക്ക് കാത്തുനിന്ന മൈരുകളുടെ കൂടെ നിർത്തി മുഖ്യ മധ്യസ്ഥന്മാരായ ഞങ്ങൾ ഞങ്ങളുടെ പ്രത്യേക ഇരിപ്പിടത്തിലേക്ക് യെമോറ ദേവന് വന്ദനം ചൊല്ലി ഇരുന്നു.

27 Comments

Add a Comment
  1. Interesting ?
    Kathirikkunnu ✌️

  2. പൊന്നു. ?

    വൗ……. ഒരു യമണ്ടൻ കഥ…..
    ഒരു 100- എപ്പിസോഡിന് സ്കോപ്പുള്ള തീം…..

    ????

  3. ലെസ്ബിയൻ ഭാഗത്തിന് വേണ്ടി ചേച്ചി കാത്തിരിക്കുവാ..വേഗം താ

    1. വിളച്ചിലെടുക്കുന്നവൻ

      ഈ കഥ അവസാനിച്ചു സേച്ചി. ഇനി കാത്തിരിക്കുവൊന്നും വേണ്ട ?

  4. Mattoru stry ezhuthikoode ….oru incest ….

    1. വിളച്ചിലെടുക്കുന്നവൻ

      ഇൻസെസ്റ്റ് താല്പര്യം ഇല്ല ബ്രോ ?

  5. Kidilan item machane ????
    Aa 3 part ezhuthi nirthiya story koode eathanennu parayaamo

    1. വിളച്ചിലെടുക്കുന്നവൻ

      താങ്ക്സ് ബ്രോ. ആ സ്റ്റോറി പറയാൻ പറ്റില്ല. കാരണം അതിനി എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സോറി ?

  6. നൈസ്

    1. വിളച്ചിലെടുക്കുന്നവൻ

      താങ്ക്സ് ചേച്ചി ❤️??

  7. സി ബി ഐ ഡയറിക്കുറിപ്പ് പോലെ ഒരു സീരീസ് ആകാവുന്ന തീം ആണ് .തുടർഭാഗങ്ങൾ എഴുതുന്നത് നന്നായിരിക്കും .കാത്തിരിക്കുന്നു

    1. വിളച്ചിലെടുക്കുന്നവൻ

      നന്ദി ബ്രോ❤️?. പക്ഷെ തുടർഭാഗങ്ങൾ ഇല്ല. ഇത് തന്നെ ആർക്കും വല്ല്യ താല്പര്യം ഇല്ല. ലൈക്‌ ഒക്കെ വളരെ ശോകം. വേറൊരു കഥയുടെ പണിപ്പുരയിൽ ആണ്. അതെങ്കിലും ക്ലിക്ക് ആയ മതിയാരുന്നു ?

      1. റംല ബീഗം

        എഴുതെ ടോ

        1. വിളച്ചിലെടുക്കുന്നവൻ

          നോ ?

      2. Plz write a sec part just be a bit slow and more in kalithozhi mode

  8. ഗായത്രി ഷാജി

    ബ്രോ അടിപൊളി കഥ.. കളിതോഴി എഴുതിയ ശ്രീലക്ഷ്മി എവിടെ? അതു പോലെ കുറെ കഥകൾ പാതിക്കു വെച്ചു പോയവർ എവിടെ? എല്ലാരും ചോദിക്കുന്നു

    1. വിളച്ചിലെടുക്കുന്നവൻ

      താങ്ക്സ് ബ്രോ. ആര് വന്നില്ലേലും ശ്രീലക്ഷ്മി ഒന്ന് വന്ന് ആ കളിത്തോഴി എഴുതി തീർത്തിരുന്നേൽ ???

  9. കിടിലൻ സാധനം ഒരു വെറൈറ്റി കണ്ടന്റ്… ദീപ്തി പാർട്ട്‌ പൊളിച്ചു.. പിന്നെ 29 പേജ് ഉണ്ടായത് നന്നായി.. നെക്സ്റ്റ് പാർട്ടും അത്രേം പേജിൽ തന്നെ എഴുത്തുക്ക… ആ ലാസ്റ്റ് ഉണ്ടായിരുന്ന 2 കളികൾ പെട്ടന്ന് തീർന്നുപോയി… പറ്റുവാണെകിൽ അടുത്ത പാർട്ടിലും ദീപ്തിയെപ്പോലെ ഏതെങ്കിലും കാരക്റ്റരുകളെ കൊണ്ടുവരാൻ ശ്രെമിക്ക്….

    1. വിളച്ചിലെടുക്കുന്നവൻ

      ഞാൻ നേരത്തെ പണ്ട് ഒരു കഥ 3 പാർട്ട്‌ എഴുതി. പക്ഷെ ബാക്കിയെഴുതാൻ മൂഡ് പോയി അത് നിർത്തി. അങ്ങനെ ചെയ്യുന്നത് വായനക്കാരോടുള്ള അനീതിയാണെന്ന് അറിയാം. അത്കൊണ്ട് ഈ പാർട്ട്‌ പരിപാടിയൊക്കെ ഞാൻ നിർത്തി ബ്രോ. ഈ കഥ ഇത്രേം ഒള്ളു. ഇനി എഴുതുന്നുണ്ടേലും ഒറ്റ പാർട്ടിൽ തീർക്കാനാ പ്ലാൻ. സപ്പോർട്ടിനു ഒത്തിരി നന്ദി ബ്രോ ??❤️

  10. ലെസ്ബിയൻ പൊളിച്ചു.. ദീപ്തി കലക്കി.

    1. Daisy kada eshtapetto?

    2. വിളച്ചിലെടുക്കുന്നവൻ

      താങ്ക്സ് ചേച്ചി. സപ്പോർട്ടിനു നന്ദി ??

  11. WHO ARE YOU ?

    1. വിളച്ചിലെടുക്കുന്നവൻ

      ഈ കഥ എഴുതിയ ആളാണ്‌ വ്രോ ?

    2. എന്തായാലും പണിയറിയാവുന്നവനാ

      1. വിളച്ചിലെടുക്കുന്നവൻ

        താങ്ക്സ് വ്രോ ???

Leave a Reply

Your email address will not be published. Required fields are marked *