ഇത് ഒന്നും അറിയത്തെ ഡേവിഡ് തന്റെ പാട്ടിലും കുക്കിങ്ലും മുഴുക്കിയിരിക്കുവാണ്.
കുക്കിംഗ് ഒക്കെ കഴിഞ്ഞു തിരിഞ്ഞപ്പോൾ ആണ് തന്നെ തന്നെ നോക്കി നിൽക്കുന്ന അഞ്ജലിയെ ഡേവിഡ് കാണുന്നത്.
“ഗുഡ് മോർണിംഗ് മാഡം ”
“ഗുഡ് മോർണിംഗ് ഡേവിഡ് ” അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.
ആദ്യമായാണ് അഞ്ജലി ചിരിക്കുന്നത് ഡേവിഡ് കാണുന്നത്.
ഡേവിഡ് ചിരിച്ചുകൊണ്ട് തന്റെ കൈയിൽ ഇരുന്ന കോഫി കപ്പ് അഞ്ജലിക്ക് നേരെ നീട്ടി.
അഞ്ജലി അത് വാങ്ങി കുടിക്കാൻ തുടങ്ങി.
“ഇന്നലത്തെ ഹാങ്ങോവർ ഉണ്ടോ ? ”
“മ്മ് ചെറുത്തായിട്ട് ☺️ ”
“താൻ ഇന്നലെ പബ്ബിൽ ഉണ്ടായിരുന്നലേ ?”
“മ്മ് ഞാനും വൈശാഖ്ക്കും അഖിയും ഇടക്ക് പോകാറുണ്ട് ”
“മാഡം കരാട്ടെ പഠിച്ചിട്ടുണ്ടോ ? ”
“എന്താ അങ്ങനെ ചോദിച്ചത് ”
“എല്ലാ ഇന്നലത്തെ ഫൈറ്റ് കണ്ടപ്പോൾ തോന്നി ”
“ചെറുപ്പത്തിൽ കുറച്ച് പഠിച്ചിട്ടുണ്ട്. ”
“മാഡം ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ഇന്നലെ തല്ലിയവൻമാർക്ക് കുറച്ച് പ്രശനക്കാരാ. അതിൽ ഒരുത്തനു ഇവിടുത്തെ അണ്ടർഗ്രൗണ്ട്മായി നല്ല ബന്ധം ആണ്. ”
അഞ്ജലി അതിന്ചെറുതായി ചിരിക്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
“എന്തായാലും മാഡത്തിന്റെ ഫൈറ്റിംഗ് അടിപൊളി ആയിരുന്നു. ”
“താൻ എന്തിനാ എന്നെ ഇവിടേക്ക് കൊണ്ടുവന്നത്.”
“അത്….. അത് മാഡം ഇന്നലെ അവിടെ ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ അവിടെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല അതാ. ”
“എടോ തന്റെ അടുത്ത് ഇതുവരെ ഞാൻ ഒന്ന് മര്യാദയ്ക്ക് സംസാരിച്ചിട്ടില്ല. ”
“സംസാരിച്ചപ്പോൾ ഒക്കെ തന്റെ അടുത്ത് റൂഡ് ആയാണ് പെരുമാറിയത് എന്നിട്ടും താൻ എന്തിനാ ? ”
“മാഡം നമ്മുക്ക് അറിയുന്ന ഒരാൾ ഒരു പ്രശ്നത്തിൽ പെടുമ്പോൾ അയാളെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ”
“പിന്നെ ഒഫീഷ്യൽ കാര്യങ്ങൾ ഒക്കെ ഓഫീസിൽ. അവിടെ നമ്മൾ തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും അത് ഒന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ടൈപ്പ് അല്ല ഞാൻ. ”
Bro enna next part???
Good nalla ezhuth?
ONNUM PARAYAN ILLA POWLI
NEXT PART EPPOL?
അടുത്ത് തന്നെ വരും
Romantic idiot ???
കഥ ഇപ്പോഴാണ് വായിച്ചത്… ??
ഒത്തിരി ഇഷ്ട്ടമായി ബ്രോ… അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ❤️❤️❤️
ഉണ്ടനെ ഉണ്ടാക്കും അഖി. ആദിത്യഹൃദയം അടുത്ത ഭാഗം എന്ന
പുലർച്ച submit ചെയ്യും… എഡിറ്റിംഗിലാണ്.. ??
പൊളി പൊളി പൊളി???
????
കൊള്ളാം.. അഞ്ജലിയെ ഇഷ്ടമായി… അഞ്ജലിയുടെയും ഡേവിഡിന്റേയും പ്രണയസുരഭില നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ??
❤️❤️
RI ബ്രോ.,..,.
എനിക്ക് ഇഷ്ടപ്പെട്ടു., ,..
നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാവുന്ന ഒരു പ്ലോട്ട് ആണ് ഇത്.,.,
പിന്നെ.,.,.
ഡേവിടും അഞ്ജലിയും ആയുള്ള സീനുകളും നന്നായിരുന്നു..,.,
പ്രണയം പൂവിടുമോ..,കണ്ടറിയാം.,.,.
ആ നിന്ജ സ്റ്റൈൽ ട്രെയിനിങ് സെഷൻ പോലെ ഉള്ള.പരിപാടികൾ കൊള്ളാം..,,
അവരുടെ പേരുകൾ ആണ് ഇത്തിരി കല്ലുകടി.,. ഓര്ത്ത് ഇരിക്കാൻ സ്വൽപ്പം കട്ടിയാണ്.,.,…
ഇനിയുള്ള ഭാഗങ്ങളിൽ എല്ലാം മറനീക്കി പുറത്ത് വരട്ടെ,…
അവ മനോഹരമായി എഴുതാൻ സാധിക്കട്ടെ. .
സ്നേഹപൂർവ്വം….
തമ്പുരാൻ??
അഭിപ്രായത്തിന് നന്ദി തമ്പുരാൻ. നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് നമുക്ക് ഒക്കെ എഴുതാൻ പ്രചോദനം
???
ഇടക്ക് my ബോസ്സ് ഫിലിം ഓർമ വന്നു…..
പിന്നെ പറയാതിരിക്കാൻ പറ്റില്ല …
POLI SANAM…. ??????
????
Adipoli bro nalla kadha❤️?
David aare aavm premikka anjaliyeyi adho annayeyo
Nalla feel ulla story aan bro ee flowil thanne ang pokatte❤️
Pnne kurch underworld teamsine kanichallo avr aarenen sherikk manssilayilla
Endhayalum ith oru poli romantic thriller aanenn mnssilayi❤️?
Pnne pranayaragam stry enn varum bro
2 um nalla stories aan? nxt partsin kathirikkunnu❤️
Snehathoode…..❤️
അടുത്ത പാർട്ടിൽ വരും