യോദ്ധാവ് 2 [Romantic idiot] 432

യോദ്ധാവ് 2

Yodhavu Part 2 | Author : Romantic Idiot | Previous Part

 

Wallpaper 4k Assassin Creed Ezio 4k-wallpapers, assassins creed ...

ദിവസങ്ങൾ ശരവേഗത്തിൽ കണ്ടന്നുപോയി അന്നയും ഞാനും നല്ല സുഹൃത്തുക്കൾ  ആയതൊഴിച്ചാൽ വേറെ പുതുമ ഒന്നും ഉണ്ടായില്ല.

 

അഖി പറഞ്ഞപോലെ  അവളുടെ നിഷ്കളങ്കതയും  സംസാരവും  എല്ലാം മറ്റുള്ളവരെ അവളുമായി പെട്ടെന്ന് അടുപ്പിക്കും.

 

അങ്ങനെ ഹരിയേട്ടന്റെ സെന്റോഫ് പാർട്ടി എത്തി.

 

ഇത്രയും നാൾ സ്വന്തം ഏട്ടനെ പോലെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഹരിയേട്ടനെ പിരിയുന്നതിൽ എല്ലാവർക്കും നല്ല വിഷമമുണ്ടായിരുന്നു.

 

ജീവിതം അങ്ങനെ ആണ് പെട്ടന്നായിരിക്കും നമ്മുടെ കൂടെ  ഉണ്ടായിരുന്നവരെ നഷ്ടമാക്കുന്നത്.

 

പാർട്ടി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും തിരിച്ചു.

 

നല്ലോണം അടിച്ചതിനാൽ ഞാൻ റോഡും വണ്ടികളും ഒക്കെ ഡബിൾ ആയാണ് കാണുന്നത്.

 

ഞാൻ കാർ  വളരെ പതുക്കെ ആണ് ഓടിച്ചത്. വെറുതെ എന്തിനാണ് കള്ള് കുടിച്ച് വല്ലടത്തും കൊണ്ടുപോയി  കേറ്റുന്നത്.

 

അത് കൊണ്ട് തന്നെ അരമണിക്കൂർ കൊണ്ട് എത്തേണ്ടിടത്ത് ഒരു മണിക്കൂർ കൊണ്ടാണ് എത്തിയത്.

 

എങ്ങനെയോ ഫ്ലാറ്റിൽ എത്തിയ ഞാൻ ബെഡിൽ കടന്നതും ഉറക്കത്തിലേക്കു വഴുതി വീണു.

 

 

രാവിലെ തലവേദനയോടെ  ഞാൻ എഴുനേറ്റു.

 

തല വെട്ടി പൊളിയുന്ന വേദന… ഇന്നലത്തെ  ഹാങ്ങ്‌ ഓവർ

 

ഇനി ഒരിക്കലും കുടിക്കരുത്……..  എല്ലാ കുടിയൻമാരും  പറയുന്ന സ്ഥിരം ക്ലീഷേ ഡയലോഗ്

 

ക്ലോക്കിലെ സമയം കണ്ട് ഞാൻ ഞെട്ടി.

 

“ദൈവമേ 8 മണിയായോ….! ”

 

“ഇന്നാ പുതിയ മാനേജർ ജോയിൻ ചെയുന്നത് ”

 

“അന്ന് തന്നെ വൈകി ചെന്നാൽ എല്ലാ ഇമ്പ്രെഷനും പോകും ”

 

ഞാൻ വേഗം റെഡിയായി ഇറങ്ങി. പതിവിലും വേഗത്തിൽ ഞാൻ  വണ്ടി  ഓടിച്ചു.

The Author

romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

67 Comments

Add a Comment
  1. ആശാനേ നല്ല രസമുള്ള എഴുത്തു.കൊള്ളാം. തുടരുക

    1. ❤️

  2. Next part eppola bro ?

  3. അപ്പൂട്ടൻ

    അടിപൊളി…. കൊള്ളാം നല്ല ഒരു കഥ.. വളരെ ഇഷ്ടപ്പെട്ടു. വരും ഭാഗങ്ങളിൽ ഉദ്യോഗജനകമായ പല സംഭവങ്ങളും ഉണ്ടാകും എന്ന് ഈ ഭാഗത്ത് കൂടി മനസ്സിലായി.. എല്ലാം നേരിടാനും കാണുവാനും കാത്തിരിക്കുന്നു

    1. നന്ദി അപ്പൂട്ടാ നിങ്ങളുടെ സപ്പോർട്ട് ആണ് ഞാൻ എഴുത്തുന്നത്തിന് കാരണം

  4. വടക്കൻ

    ഒരു മഞ്ഞ് വീണ സുഖം… പക്ഷേ ഇവള് തേക്കും അതിനു അന്ന കാരണവും ആകും എന്ന് തോന്നുന്നു… വെറുതെ ഒരു ഊഹം പറഞ്ഞതാ….

    1. ഇതിന് ഉത്തരം പറഞ്ഞാൽ കഥയുടെ ഫീലിംഗ് പോകും

  5. Kidu aaney… Page kurava… Vayichu onnunset aayappozhekkum theernnu poyi atha….

  6. നല്ല ഫീൽ..ഒരു മുട്ടൻ പണി വരുന്നുണ്ടല്ലോ അവറാച്ച..വെയ്റ്റിങ്

  7. Kollandarnnu pwoli sadhanam..
    ♥️♥️♥️♥️♥️???????????????????????????????
    Oru apekshaye ullu adutha part pettannu varuvo….

  8. ഖൽബിന്റെ പോരാളി?

    നന്നായിട്ടുണ്ട് ബ്രോ…

    അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു ??

    1. നന്ദി മച്ചാനെ, വൈഷ്ണവം അടുത്ത പാർട്ട്‌ എപ്പോളാ

  9. അടിപൊളി ആയി ബ്രോ അടുത്ത പാർട്ട് വേഗം അയക്ക് ഇനി അങ്ങോട്ട്‌ കഥയുടെ പേരിന് ചേരുന്ന വിധത്തിൽ നായകൻ എൻട്രി ആവും എന്ന് തോന്നുന്നു അപ്പോൾ All the best BRO

    1. ശ്രെമിക്കാം ബ്രോ

  10. വിരഹ കാമുകൻ????

    ,❤️❤️❤️

  11. സത്യം പറ ഡേവിഡിന്റെ ഫാമിലിയെ കൊന്നത് ആ കറുത്ത വസ്ത്രധാരികൾ അല്ലേ… A planned murder

  12. Super, നായകനെ മനസ്സിൽ ആവിഷ്കരിച്ച് തരുണീമണികൾ കൂടി വരികയാണല്ലോ. കറുത്ത വസ്ത്രധാരികളുമായി അഞ്ജലിക്ക് വല്ല കണക്ഷനും ഉണ്ടോ? ഇതുവരെ വന്ന കഥാപാത്രങ്ങളിൽ ആർക്കോ അവരോട് കണക്ഷൻ ഉള്ളത് പോലെ, അല്ലെങ്കി ആരെയോ അവർ ലക്ഷ്യം വെക്കുന്ന പോലെ ഒരു ഫീൽ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. എല്ലാം വഴിയെ മനസിലാക്കും

  13. Kollam bro kalakki

  14. തമ്പുരാൻ

    R I ബ്രോ.,.,.

    ജോലിയിൽ ആണ്.,.,.
    വൈകുന്നേരം വായിക്കാം…ബ്രോ.,.,.,

    1. ❤️

  15. രാഗേന്ദു

    Adipoliayitund. Waiting for nxt part ♥️♥️

    1. ❣️❤️?

  16. Hey idiot ?
    ഈ ഭാഗവും അടിപൊളിയായിട്ടോ ??????
    അടുത്ത ഭാഗത്തിന് നല്ല കാത്തിരിപ്പാണുട്ടോ
    keep going ????

  17. Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. നല്ലൊരു ഫീലിംഗ് ഉണ്ടാക്കി. ഡേവിഡും അഞ്ജലിയും തമ്മിലുള്ള ഫ്രണ്ട്ഷിപ് പ്രണയമായാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. അഭിപ്രായത്തിന് നന്ദി ഹരി.

  18. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,ഈ പാർട്ടും മനോഹരം തന്നെ.
    അടുത്ത ഭാഗവുമായി പെട്ടെന്ന് വായോ…

    1. വന്നിരിക്കും ????

  19. ബ്രോ കഥ കൊള്ളാം…..
    വല്യ ട്വിസ്റ്റും ടേണും ഒന്നും ഇല്ലെങ്കിലും നല്ല റൊമാന്റിക് മൂഡിൽ വായിച്ചിരിക്കാൻ പറ്റിയ ഒരു ചെറിയ കഥ……

    ഉടനെ അടുത്ത കഥയുമായി വരുമെന്ന പ്രേതിക്ഷയോടെ,
    Alfy

    1. വൈകാതെ ഉണ്ടാക്കും

  20. Super bro ????❤️
    ????????
    ??????
    ????
    ???
    ??
    ❣️
    ♥️. .♥️

  21. ഫാൻഫിക്ഷൻ

    nice…

  22. Malakhaye Premicha Jinn❤

    Ho poli feel vishadamaayitt next partil parayaam

    With Love❤❤

  23. Superb broo.
    Waiting for next part..

  24. കണ്ണൂക്കാരൻ

    പൊളിച്ചു മുത്തേ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  25. തൃശ്ശൂർക്കാരൻ

    ???????

    1. ❣️❣️❣️

  26. Powli…❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????♥️♥️♥️?

    1. ?????❤️

  27. പ്രൊഫസർ

    ബ്രോ, ഞാൻ വായിച്ചിട്ടില്ല ഉടനെ തന്നെ വായിക്കാം ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *