യോദ്ധാവ് 2 [Romantic idiot] 432

ബാക്കിൽ നിന്നും അവരുടെ  അടക്കിപ്പിടിച്ചുള്ള  ചിരി കേൾകാം.

 

പുല്ല് വേണ്ടായിരുന്നു, വെറുതെ വടി കൊടുത്ത് അടി വാങ്ങിയ പോലെ ആയി.

 

“ആസ് സെയിം ആസ് എവെരിവൺ,   നോട് കംപ്ലീറ്റഡ് ”

 

“അത് മേം”

 

“നോ എസ്ക്യൂസ്സ് , നിങ്ങൾ ഒക്കെ എന്തിനാടോ ഇവിടേക്ക് വരുന്നത് ? ”

 

“രാവിലെ വരുക കളിച്ചു ചിരിച്ചു ഇരിക്കുക എന്നിട്ട് വൈകീട്ട് പോവുക ഇതിനന്നോ ? ”

 

“ദൈവമേ ഇത്രയും ഇഡിയറ്റ്സിന്റെ  കൂടെ ആണലോ  ഇനി വർക്ക്‌ ചെയ്യണ്ടത്. ”

 

” മര്യാദയ്ക്ക് ജോലിചെയ്യുന്ന ഒറ്റ ഒരുത്തനും ഇല്ല ഓഫീസിൽ.”

 

“സാലറി കിട്ടാൻ വേണ്ടി എന്തൊക്കെയോ  കാണിച്ചുകൂട്ടുന്ന കുറെ ജന്മങ്ങൾ.”

 

മെഷീൻ ഗണിൽ നിന്നും ഉണ്ട വരുന്നത് പോലെ അഞ്ജലി ഞങ്ങളെ ചീത്ത വിളിച്ച് കൊണ്ടിരിക്കുന്നു….

 

” ഗെറ്റ് ഔട്ട്‌…… ”

 

അത് കേട്ടപ്പോൾ വേഗം പുറത്തിറങ്ങിയ

ഞങ്ങൾ പരസ്പരം മുഖം നോക്കി.

 

എന്താ ഇപ്പോൾ ഉണ്ടായേ…….

മൊത്തം ഒരു പോക മയം

 

വൈശാഖ് : കുറച്ചു പെന്റിങ് ഉള്ളതിന് ഇത്രയും ഒക്കെ  പറയണോ

 

അഖി : എനിക്ക് ഈ ജോലി ആവശ്യമായി പോയി അല്ലെങ്കിൽ അവളെ  ഞാൻ കാലുവാരി ഭിത്തിയിൽ അടിച്ചേനെ  ????.

 

സോന : എന്തൊരു അഹങ്കാരം ആണ്  ?

 

ശ്രേയ  : പൂത്തന ??, അവളുടെ ഒടുക്കത്തെ ഇംഗ്ലീഷും  ജാടയും ഒക്കെ കണ്ട്  കലി വരുന്നു.

 

“നിങ്ങൾ എന്തിനാണ് അഞ്ജലിയെ കുറ്റം പറയുന്നത്. അവർ അവരുടെ ജോലി അല്ലെ ചെയ്തത്. ”

 

ശ്രേയ : നിനക്ക് നാണം ഉണ്ടോടാ ?  അവൾ അവിടെ വച്ച് നാണം കെടുത്തിയിട്ട് ഇപ്പോൾ അവളെ സപ്പോർട്ട് ചെയ്യുന്നു.

 

“എന്നെ  അവൾ എന്ത് നാണം കെടുത്തി എന്നാണ് പറയുന്നത്. ”

 

“ഞാൻ അവരെ  വിഷ് ചെയ്തു അത് എന്റെ  മര്യാദ. ”

 

“അവർ  തിരിച്ച് എന്റെ അടുത്ത് അത്  കാണിക്കാത്തത്തിന്  ഞാൻ എന്തിന് നാണിക്കണം.”

 

ശ്രേയ : നീ എന്തിനാ പിന്നെ അവരെ സപ്പോർട്ട് ചെയുന്നത്  ?

The Author

romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

67 Comments

Add a Comment
  1. Bro enna next part???

  2. Good nalla ezhuth?

  3. ONNUM PARAYAN ILLA POWLI
    NEXT PART EPPOL?

    1. അടുത്ത് തന്നെ വരും

  4. ꧁༺അഖിൽ ༻꧂

    Romantic idiot ???
    കഥ ഇപ്പോഴാണ് വായിച്ചത്… ??
    ഒത്തിരി ഇഷ്ട്ടമായി ബ്രോ… അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ❤️❤️❤️

    1. ഉണ്ടനെ ഉണ്ടാക്കും അഖി. ആദിത്യഹൃദയം അടുത്ത ഭാഗം എന്ന

      1. ꧁༺അഖിൽ ༻꧂

        പുലർച്ച submit ചെയ്യും… എഡിറ്റിംഗിലാണ്.. ??

  5. M.N. കാർത്തികേയൻ

    പൊളി പൊളി പൊളി???

  6. കൊള്ളാം.. അഞ്‌ജലിയെ ഇഷ്ടമായി… അഞ്ജലിയുടെയും ഡേവിഡിന്റേയും പ്രണയസുരഭില നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ??

    1. ❤️❤️

  7. തമ്പുരാൻ

    RI ബ്രോ.,..,.

    എനിക്ക് ഇഷ്ടപ്പെട്ടു., ,..
    നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാവുന്ന ഒരു പ്ലോട്ട് ആണ് ഇത്.,.,

    പിന്നെ.,.,.

    ഡേവിടും അഞ്ജലിയും ആയുള്ള സീനുകളും നന്നായിരുന്നു..,.,
    പ്രണയം പൂവിടുമോ..,കണ്ടറിയാം.,.,.

    ആ നിന്ജ സ്റ്റൈൽ ട്രെയിനിങ് സെഷൻ പോലെ ഉള്ള.പരിപാടികൾ കൊള്ളാം..,,
    അവരുടെ പേരുകൾ ആണ് ഇത്തിരി കല്ലുകടി.,. ഓര്ത്ത് ഇരിക്കാൻ സ്വൽപ്പം കട്ടിയാണ്.,.,…

    ഇനിയുള്ള ഭാഗങ്ങളിൽ എല്ലാം മറനീക്കി പുറത്ത് വരട്ടെ,…
    അവ മനോഹരമായി എഴുതാൻ സാധിക്കട്ടെ. .

    സ്നേഹപൂർവ്വം….
    തമ്പുരാൻ??

    1. അഭിപ്രായത്തിന് നന്ദി തമ്പുരാൻ. നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് നമുക്ക് ഒക്കെ എഴുതാൻ പ്രചോദനം

      1. തമ്പുരാൻ

        ???

  8. വടക്കൻ

    ഇടക്ക് my ബോസ്സ് ഫിലിം ഓർമ വന്നു…..
    പിന്നെ പറയാതിരിക്കാൻ പറ്റില്ല …
    POLI SANAM…. ??????

  9. Adipoli bro nalla kadha❤️?
    David aare aavm premikka anjaliyeyi adho annayeyo
    Nalla feel ulla story aan bro ee flowil thanne ang pokatte❤️
    Pnne kurch underworld teamsine kanichallo avr aarenen sherikk manssilayilla
    Endhayalum ith oru poli romantic thriller aanenn mnssilayi❤️?
    Pnne pranayaragam stry enn varum bro
    2 um nalla stories aan? nxt partsin kathirikkunnu❤️
    Snehathoode…..❤️

    1. അടുത്ത പാർട്ടിൽ വരും

Leave a Reply

Your email address will not be published. Required fields are marked *