യോദ്ധാവ് 2 [Romantic idiot] 434

 

അഞ്ജലിയെ നോക്കി വായപൊളിച്ചു നിന്നിരുന്ന എന്നെ ശ്രേയ കളിയാക്കി.

 

“???? എന്തായാലും പുതിയ മാനേജർ കാണാൻ അടിപൊളിയാണ് ”

 

“എന്നാൽ സ്വഭാവം അത്ര അടിപൊളിയല്ലേ. ”

 

“അത് എനിക്ക് മനസിലായി ”

 

“ടാ ഇന്നാണ് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ വെക്കേണ്ടത് വേഗം അത് സെറ്റ് ആക്കാൻ നോക്ക്. ”

 

ഞങ്ങൾ വേഗം റിപ്പോർട്ട്‌ റെഡി ആക്കാൻ തുടങ്ങി.

 

ഫസ്റ്റ് ടീം അവരുടെ റിപ്പോർട്ട്‌ കാണിക്കാൻ അഞ്ജലിയുടെ ഓഫീസിലേക്ക് കയറി.

 

കുറച്ച് കഴിഞ്ഞ് അഞ്ജലിയുടെ ഓഫീസിൽ നിന്നും  ഷൗട്ട്  ചെയുന്ന ശബ്‌ദങ്ങൾ കേൾക്കാൻ തുടങ്ങി.

 

ഓഫീസിൽ എല്ലാവരും അഞ്ജലിയുടെ ക്യാബിനിലേക്ക് നോക്കി.

 

ഏതാണ് അവിടെ നടക്കുന്നത് എന്ന്  വ്യക്തമായില്ലെങ്കിലും അവരെ ചീത്ത വിളിക്കുകയാണെന്ന്  ശബ്‌ദത്തിൽ നിന്നും മനസിലായി.

 

അവർ പുറത്തിറങ്ങിപ്പോൾ അവരുടെ മുഖഭാവത്തിൽ നിന്നും വയറുനിറച്ചു കിട്ടി എന്ന് എല്ലാവർക്കും മനസിലായി.

 

പിന്നീട് പോയ ഓരോ ടീമിന്റെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല.

 

അഞ്ജലി അവരെ എന്തൊക്കെയോ പറയുന്നുണ്ടങ്കിലും പുറത്തേക്ക് അതൊന്നും വ്യക്തമായി കേൾക്കുന്നില്ല.

 

പക്ഷേ അവിടെ എന്താണ് നടക്കുന്നത് എന്ന് എല്ലാവർക്കും ഏകദേശ ധാരണ കിട്ടി.

 

അവസാനം  ഞങ്ങളുടെ ഊഴം ആയി.

 

“മെയ്‌ ഐ കം ഇൻ മാഡം ”

 

“യെസ് ”

 

ഞങ്ങൾ ക്യാബിനിലേക്ക് കയറി. ഞാൻ മുൻപിലും സോനയും അഖിയും വൈശാഖ്ക്കും ശ്രീയയും എന്റെ പുറകിലും അയിനിന്നു.

 

“ഗുഡ് മോർണിംഗ് മാഡം ഐആം  ഡേവിഡ് ”

 

എന്നാൽ അവർ അതിന് റെസ്പോൺസ് ചെയ്യാതെ എനിക്ക് നേരെ ഫയലിന്  കൈനീട്ടി.

 

ഞാൻ മൊത്തത്തിൽ പ്ലിംഗ് ആയി.

The Author

romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

68 Comments

Add a Comment
  1. Ee katha pand vayichathanu…. Ippozenkilum ithinte baki vannirunnu enkil ennu aagrahikkunnu

  2. Bro enna next part???

  3. Good nalla ezhuth?

  4. ONNUM PARAYAN ILLA POWLI
    NEXT PART EPPOL?

    1. Romantic idiot

      അടുത്ത് തന്നെ വരും

  5. ꧁༺അഖിൽ ༻꧂

    Romantic idiot ???
    കഥ ഇപ്പോഴാണ് വായിച്ചത്… ??
    ഒത്തിരി ഇഷ്ട്ടമായി ബ്രോ… അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ❤️❤️❤️

    1. Romantic idiot

      ഉണ്ടനെ ഉണ്ടാക്കും അഖി. ആദിത്യഹൃദയം അടുത്ത ഭാഗം എന്ന

      1. ꧁༺അഖിൽ ༻꧂

        പുലർച്ച submit ചെയ്യും… എഡിറ്റിംഗിലാണ്.. ??

  6. M.N. കാർത്തികേയൻ

    പൊളി പൊളി പൊളി???

    1. Romantic idiot

      ????

  7. കൊള്ളാം.. അഞ്‌ജലിയെ ഇഷ്ടമായി… അഞ്ജലിയുടെയും ഡേവിഡിന്റേയും പ്രണയസുരഭില നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ??

    1. Romantic idiot

      ❤️❤️

  8. തമ്പുരാൻ

    RI ബ്രോ.,..,.

    എനിക്ക് ഇഷ്ടപ്പെട്ടു., ,..
    നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാവുന്ന ഒരു പ്ലോട്ട് ആണ് ഇത്.,.,

    പിന്നെ.,.,.

    ഡേവിടും അഞ്ജലിയും ആയുള്ള സീനുകളും നന്നായിരുന്നു..,.,
    പ്രണയം പൂവിടുമോ..,കണ്ടറിയാം.,.,.

    ആ നിന്ജ സ്റ്റൈൽ ട്രെയിനിങ് സെഷൻ പോലെ ഉള്ള.പരിപാടികൾ കൊള്ളാം..,,
    അവരുടെ പേരുകൾ ആണ് ഇത്തിരി കല്ലുകടി.,. ഓര്ത്ത് ഇരിക്കാൻ സ്വൽപ്പം കട്ടിയാണ്.,.,…

    ഇനിയുള്ള ഭാഗങ്ങളിൽ എല്ലാം മറനീക്കി പുറത്ത് വരട്ടെ,…
    അവ മനോഹരമായി എഴുതാൻ സാധിക്കട്ടെ. .

    സ്നേഹപൂർവ്വം….
    തമ്പുരാൻ??

    1. Romantic idiot

      അഭിപ്രായത്തിന് നന്ദി തമ്പുരാൻ. നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് നമുക്ക് ഒക്കെ എഴുതാൻ പ്രചോദനം

      1. തമ്പുരാൻ

        ???

  9. വടക്കൻ

    ഇടക്ക് my ബോസ്സ് ഫിലിം ഓർമ വന്നു…..
    പിന്നെ പറയാതിരിക്കാൻ പറ്റില്ല …
    POLI SANAM…. ??????

    1. Romantic idiot

      ????

  10. Adipoli bro nalla kadha❤️?
    David aare aavm premikka anjaliyeyi adho annayeyo
    Nalla feel ulla story aan bro ee flowil thanne ang pokatte❤️
    Pnne kurch underworld teamsine kanichallo avr aarenen sherikk manssilayilla
    Endhayalum ith oru poli romantic thriller aanenn mnssilayi❤️?
    Pnne pranayaragam stry enn varum bro
    2 um nalla stories aan? nxt partsin kathirikkunnu❤️
    Snehathoode…..❤️

    1. Romantic idiot

      അടുത്ത പാർട്ടിൽ വരും

Leave a Reply

Your email address will not be published. Required fields are marked *