അവന്റെ മറുപടി എത്തും മുൻപ് അവൾ പോയിരുന്നു.
ഒരു ദീർഘ നിശ്വാസം വിട്ടു അജയ് വീണ്ടും കസേരയിലേക്ക് ചാരി.
നീതു എന്ന പ്രഹേളിക എന്താണെന്ന് മനസ്സിലാവാതെ.
ദിവസങ്ങൾ കഴിയുംതോറും നീതു അജയ്ക്ക് ഉള്ളിൽ വേദനയില്ലാത്ത സുഖമുള്ള മുറിവുകളാൽ ഹൃദയത്തിൽ സ്വയം അടയാളപ്പെടുത്താൻ തുടങ്ങി.
അജയ് യുടെ നിദ്രകളിൽ പാതിഭാഗം അവൾ കൊണ്ട് പോയി തുടങ്ങി.
സ്വപ്നലോകത്തെന്നപോലെ ഇടയ്ക്കിടെ വിരചിക്കുന്ന അജയ് ഒഴിഞ്ഞു മാറുംതോറും സ്റ്റേഷനിൽ സംശയമായി തുടങ്ങി.
ആഹ് രാത്രി,….നീതുവിന്റെ ചിരിയിൽ മുഴുകി പകുതി പകുത്തെടുത്ത രാവിന്റെ ബാക്കിയിൽ നിദ്ര അവനെ തൊട്ടു തലോടി പെയ്തിറങ്ങി.
അന്ന് രാത്രി കണ്ട സ്വപ്നത്തിന്റെ നിർവൃതിയെന്നോണം പിറ്റേന്ന് ഉറക്കമുണരുമ്പോൾ അജയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല സംശയങ്ങളും, ഉറപ്പ് മാത്രം തെളിഞ്ഞു വന്നു.
പിറ്റേന്ന് സി ഐ ക്കു മുന്നിൽ രണ്ടു ദിവസത്തെ ലീവും പറഞ്ഞു ഇറങ്ങുമ്പോൾ അജയ് യുടെ മനസ്സ് ഒരു കൊച്ചുകുട്ടിയുടേതെന്ന പോലെ തുള്ളുകയായിരുന്നു.
********************************
ആഹ് യാത്ര വന്നവസാനിച്ചത് ഹരിയുടെയും പെണ്ണുങ്ങളുടെയും അടുത്തായിരുന്നു, പിറ്റേന്ന് നീതുവിനൊപ്പം സംസാരിക്കണം എന്ന് അജയ് പറഞ്ഞപ്പോൾ ഹരി ഒന്ന് ആക്കി ചിരിച്ചു വാസുകി ഒന്ന് കൂർപ്പിച്ചു നോക്കി പിന്നെ ചിരിയോടെ സമ്മതിച്ചു.
അതിന്റെ പരിണാമം ആണ് ഇപ്പോൾ നീതുവുമൊത്തുള്ള അജയ് യുടെ യാത്ര.
“ഇതെങ്ങോട്ടാ പോണേ….കുറെ ആയല്ലോ…ദേ ഇരുന്നെന്റെ ചന്തി…..”
” ല്ല!!! ന്റെ നടു കഴച്ചിട്ടു വയ്യ…”
പറഞ്ഞു വന്നതിനിടയ്ക്ക് തെറ്റിക്കേറി വന്ന വാക്ക് ഉടനെ നാക്ക് കടിച്ചു കണ്ണിറുക്കി ഒന്നിരുത്തി അജയ് യെ നോക്കിയ ശേഷം നീതു തിരുത്തി.
“എവിടെയൊക്കെയാടി പെണ്ണെ നിന്റെ കഴക്കണേ….ചന്തിയോ..അതോ നടുവോ…
……എങ്ങനെ കഴക്കാതിരിക്കും നടക്കുമ്പോൾ രണ്ടും തെക്കോട്ടും വടക്കോട്ടും തെറിക്കുന്നത് കണ്ടാൽ അറിയാം.”
“അയ്യേ….ചീ…എന്തൊക്കെ വൃത്തികേടാ,…..ഈ മനുഷ്യൻ പറഞ്ഞു കൂട്ടുന്നെ….”
“അയ്യട വൃത്തികേടോ…..ഞാൻ ഉള്ളതെ പറഞ്ഞുള്ളൂ…
പക്ഷെ എനിക്കതാ ഇഷ്ടം…തെറിച്ചു നിക്കണ ചന്തി നിനക്ക് ഒരഴകാടി നീതമ്മോ….”
“ഞാൻ ഇനി മിണ്ടതില്ല….വഷളൻ പോലീസ്….എന്റെ തൊലിയുരിക്കുവാ….അങ്ങ് ചെല്ലട്ടെ ഞാൻ ചേച്ചിയോട് പറഞ്ഞുകൊടുക്കും,….
ആങ്ങളയുടെ വഷളത്തരം പെങ്ങൾമാരും കൂടെ അറിയട്ടെ…”
അജയ് യുടെ തോളത്തു നുള്ളി വലിച്ചു മുഖവും കയറ്റിപ്പിടിച്ചു പിന്നിടുന്ന വഴിയിലേക്കും നോക്കി ഇരിക്കുന്ന നീതുവിനെ അജയ് മിററിലൂടെ നോക്കി കണ്ടു.
ചുവന്നു തുടുത്ത അവളുടെ കവിളുകളും നാണത്താൽ ഇടയ്ക്കിടെ പല്ലുകൊണ്ടവൾ സ്വയം കടിക്കുന്ന ചെഞ്ചുണ്ടുകളും വീണ്ടും അവന്റെ ഉള്ളിൽ കുളിരുകോരിയിട്ടു.
Adipoli
ഒന്നും പറയാനില്ല കിടു ????
???? ????? ????? ???????? ?????? ??? ???????????….????????????…..??? ?????? ….??? ?????? ?????? ???????…???
Bro ithinte first part yukam evade
Uff… That finishing touch, love it❤️❤️❤️❤️
ente ponnu saho kidilam onnum parayan illa
ithum pdf aakku bro
എന്റെ പൊന്നു ബ്രോ ❤❤❤❤
യുഗങ്ങൾ മുമ്പ് വായിച്ചിരുന്നെങ്കിലും ഇങ്ങിനെ ഒരു തുടർച്ച ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ആണ് കാണാനും വായിക്കാനും തുടർന്നുള്ള അഭിപ്രായങ്ങൾക്കും ഇത്രയും സമയമെടുത്തത്.
അറവുകാരൻ വായിച്ച ശേഷം അവിചാരിതമായി താങ്കളുടെ കഥകൾ നോക്കികൊണ്ടിരുന്നപ്പോഴാണ് ഇത് കണ്ണിൽപ്പെട്ടത്. വായിച്ചുതുടങ്ങിയപ്പോഴാണ് ഇത് നമ്മുടെ യുഗത്തിന്റെ തുടർച്ചയാണല്ലോ എന്ന് മനസിലായത്.
യുഗം എവിടെ അവസാനിച്ചോ അവിടെനിന്നു തന്നെ തുടങി. ബ്രോ അമുഖത്തിൽ പറഞ്ഞത് പോലെ യുഗം അവസാനിച്ചപ്പോൾ മനസിൽ തോന്നിയിരുന്ന പല ചോദ്യങ്ങൾക്കും യുഗങ്ങൾക്കപ്പുറം ഉത്തരം നല്കി.
യുഗത്തിന് ശേഷം അജയ് ഒരു ചോദ്യച്ചിഹ്നം ആയി മനസ്സിൽ ഉണ്ടായിരുന്നു. കഥയിൽ അപൂർവമായി വന്നിരുന്ന കഥാപാത്രം നീതു അജയ്ക്ക് സെറ്റാണെല്ലോ എന്ന് ഓർത്തെങ്കിലും കഥയുടെ അവസനത്തിലും അതുകാണാത്തപ്പോൾ എല്ലാ തോന്നാലുകളും എപ്പോഴും ശരിയാകില്ലെന്നോർത്ത് സമാധാനിച്ചു.
ഈ ടൈൽ എന്റിന്റെ ഏറ്റവും സുന്ദരനിമിഷം അജയ് നീതു കൊമ്പ്നേഷൻ സീനുകൾ ആണ്. പെണ്ണിന്റെ കുശുമ്പും കുറുമ്പും തറുതല വാർത്തനങ്ങളുമെല്ലാം നേരിൽ അനുഭവിക്കുന്ന ഫീൽ ആയിരുന്നു. പലപ്പോഴും അജയ് ഞാൻ ആണെങ്കിൽ എന്ന് ചിന്തിച്ച നിമിഷങ്ങൾ.
ഏറ്റവും ഷോക്കിങ് ആയത് ഹരി കൊന്ന ജോബി ആണ് നീതുവിന്റെ ചേട്ടൻ എന്നറിഞ്ഞ നിമിഷമായിരുന്നു. ഇതിന് അങിനെ ഒരു ഫ്ലാഷ്ബാക്ക് ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷെ കൂട്ടുകാരികൾക്ക് വേണ്ട പരിഗണന നൽകിയില്ലെന്നുള്ള ഒരു പരിഭവം മാത്രം.
നിയമോൾ നാൻസി മോൾ തുമ്പി എല്ലാ കുറുമ്പികളും ഇത്തവണയും മനസിനെ സ്വാധീനിച്ചു. നിയയുടെ ആ ലാസ്റ്റ് ഡയലോഗ് പോലീസ് ഏമാൻ പോലും വിളറി വെളുത്തു… പാവം!
ഒരുപാട് പറയാൻ ഉണ്ട്… കാരണം എഴുതുന്നത് ചില്ലറകാരൻ അല്ലല്ലോ. ഏങ്കിലും നിർത്തുവാ. കഴിയുമെങ്കിൽ ഇതിനൊരു സെക്കന്റ് സീസൺ പ്രധീക്ഷിക്കുന്നു. കഴിയുമെങ്കിൽ തരണം.
കാത്തിരിക്കുന്നു അറാവുകാരന്റെ രണ്ടാം പാതിക്ക്………………
സ്നേഹത്തോടെ
സിജീഷ് മോഹൻ
NB: കമ്പി കുറഞ്ഞു… സാരമില്ല കഥ സൂപ്പർ ആയോണ്ട് ക്ഷമിച്ചിരിക്കുന്നു…..
കുരുടി ബ്രോ വളരെ യാദൃശ്ചികമായാണ് ആണ് ഈ കഥ കാണുന്നത്.. കഥ വായിക്കുമ്പോഴാണ് ആണ് മനസ്സിലായത് ഇത് ഒരു തുടർ പാർട് ആണെന്ന് പിന്നെ ഒന്നും നോക്കിയില്ല ഇല്ല പഴയ എല്ലാ പാർടൂം പാതിരാത്രി രണ്ട് മണിക്ക് തുടങ്ങി. രാവിലെ 10 മണി ആയി രണ്ട് കഥയും വായിച്ചു തീരുമ്പോൾ. ഒന്നും പറയാനില്ല മച്ചാനെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഇന്ന് മൊത്തം.. ഇനിയും ഇതുപോലെത്തെ പ്രണയ കഥകൾ താങ്കൾ നിന്ന് പ്രതീക്ഷിക്കുന്നു….. keep it up bro..best wishes for your coming stories