യുഗങ്ങൾക്കപ്പുറം നീതു [Achillies] 355

“നീതു,……നീ അത് കേട്ടോ….
അല്ലെങ്കിൽ എനിക്ക് മാത്രമാണോ തോന്നിയത്….
…..ഞാൻ ഇപ്പോൾ എന്റെ ആദിയുടെ ചിരി ഇവിടെ കേട്ടത് പോലെ……
നീയും കേട്ടില്ലേ….ആഹ് ചിരി…”

കൊച്ചു കുട്ടിയെപ്പോലെ നീതുവിന്റെ മുഖം കൈക്കുമ്പിളിൽ ആക്കി അജയ് ചോദിച്ചപ്പോൾ
കണ്ണ് നിറച്ചുകൊണ്ട് നീതു തലയാട്ടി.

“കിലുങ്ങുന്ന ഒരു കൊലുസിന്റെ സ്വരം ഞാൻ കേട്ടു ഇച്ഛായാ…..ആദി…എനിക്ക് തന്നതാ ഇച്ഛായനെ അത് പറയാൻ വന്നതാ…..”
വിതുമ്പിക്കൊണ്ട് അവന്റെ മാറിലേക്ക് വീണ നീതു എങ്ങലടിച്ചുകൊണ്ടിരുന്നു,…..അജയ് യുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി……

********************************

“മോളെ…..ഇതവന് കൊണ്ടുപോയി കൊടുത്തിട്ട് ആഹ് പൊത്തിനേം വിളിച്ചോണ്ട് താഴേക്ക് വാ എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ പറയാനുണ്ട്…”

രാവിലെ ഇന്ദിരാമ്മ അനത്തിക്കൊടുത്ത കാപ്പിയുമായി അജയ് യെ വിളിക്കാൻ പോവുന്ന നീതുവിനെ നോക്കിയാണ് ഇന്ദിരാമ്മ പറഞ്ഞത്.

“ഹ്മ്മ്….”

അടുക്കളയിൽ കള്ളച്ചിരിയോടെ നിന്ന ഗംഗയെയും വാസുകിയെയും മറ്റു പെൺപടകളെയും കള്ളക്കണ്ണോടെ നോക്കിക്കൊണ്ട് നീതു മുകളിലെ പടികൾ കയറി. റൂമും തുറന്നു ചെന്നപ്പോൾ അവിടെ ബെഡിൽ കിടന്നുറങ്ങുന്ന അജയ് യെ ആണ് അവൾ കണ്ടത്.

“ഇന്നലെ എന്തായിരുന്നു ബഹളം,…..എന്നിട്ടിപ്പോൾ കിടന്നു ഉറങ്ങുന്നത് കണ്ടില്ലേ….”

കോഫി ടേബിളിൽ വച്ച് പുതച്ചു കിടന്ന അജയ് യുടെ ചന്തിയിൽ ഒറ്റയടി നീതു കൊടുത്തു.

“ഊ……എന്താ….. ആരാ….”

ഉറക്കത്തിൽ കിട്ടിയ അടിയിൽ പെട്ടെന്ന് ഞെട്ടിപ്പിടിച്ചെഴുന്നേറ്റ അജയ് പെട്ടെന്ന് ചുറ്റും നോക്കി.
സ്കർട്ടും ടോപ്പും ധരിച്ചു നിന്ന നീതു ചാടി അവന്റെ അരയിലിരുന്നു.

“എന്നെ ഇന്നലെ കൊല്ലാക്കൊല ചെയ്തിട്ട് മോൻ സുഖിച്ചുറങ്ങുവാ…
ഇനീ ഉറങ്ങിയതൊക്കെ മതി ഈ കോഫിയും കേറ്റി ഫ്രഷ് ആയി ഉടനെ താഴെ എത്തിക്കൊൾണം കേട്ടല്ലോ….,”

അവന്റെ കവിളിൽ പിച്ചിക്കൊണ്ട് നീതു പറഞ്ഞു.
എഴുന്നേറ്റു മാറാൻ തുടങ്ങിയ നീതു എന്തോ ഓർത്തിട്ടെന്നപോലെ വീണ്ടും തിരികെ അവന്റെ മടിയിൽ ഇരുന്നു.

“ഒരു കാര്യം മറന്നു പോയി…”

അവന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്ത ശേഷം നീതു പുഞ്ചിരി തൂകി പുറത്തേക്ക് പോയി.

“ദേ മന്നിച്ചിരിക്കാതെ വേഗം താഴേക്ക് വന്നോട്ടാ…..അമ്മയ്ക്ക് എന്തോ

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

74 Comments

Add a Comment
  1. ജിത്തുസ് ???

    ഒന്നും പറയാനില്ല കിടു ????

  2. ???? ????? ????? ???????? ?????? ??? ???????????….????????????…..??? ?????? ….??? ?????? ?????? ???????…???

  3. Bro ithinte first part yukam evade

  4. Uff… That finishing touch, love it❤️❤️❤️❤️

  5. ente ponnu saho kidilam onnum parayan illa

  6. ithum pdf aakku bro

  7. സിജീഷ്

    എന്റെ പൊന്നു ബ്രോ ❤❤❤❤

    യുഗങ്ങൾ മുമ്പ് വായിച്ചിരുന്നെങ്കിലും ഇങ്ങിനെ ഒരു തുടർച്ച ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ആണ് കാണാനും വായിക്കാനും തുടർന്നുള്ള അഭിപ്രായങ്ങൾക്കും ഇത്രയും സമയമെടുത്തത്.

    അറവുകാരൻ വായിച്ച ശേഷം അവിചാരിതമായി താങ്കളുടെ കഥകൾ നോക്കികൊണ്ടിരുന്നപ്പോഴാണ് ഇത് കണ്ണിൽപ്പെട്ടത്. വായിച്ചുതുടങ്ങിയപ്പോഴാണ് ഇത് നമ്മുടെ യുഗത്തിന്റെ തുടർച്ചയാണല്ലോ എന്ന് മനസിലായത്.

    യുഗം എവിടെ അവസാനിച്ചോ അവിടെനിന്നു തന്നെ തുടങി. ബ്രോ അമുഖത്തിൽ പറഞ്ഞത് പോലെ യുഗം അവസാനിച്ചപ്പോൾ മനസിൽ തോന്നിയിരുന്ന പല ചോദ്യങ്ങൾക്കും യുഗങ്ങൾക്കപ്പുറം ഉത്തരം നല്കി.

    യുഗത്തിന് ശേഷം അജയ് ഒരു ചോദ്യച്ചിഹ്നം ആയി മനസ്സിൽ ഉണ്ടായിരുന്നു. കഥയിൽ അപൂർവമായി വന്നിരുന്ന കഥാപാത്രം നീതു അജയ്ക്ക് സെറ്റാണെല്ലോ എന്ന് ഓർത്തെങ്കിലും കഥയുടെ അവസനത്തിലും അതുകാണാത്തപ്പോൾ എല്ലാ തോന്നാലുകളും എപ്പോഴും ശരിയാകില്ലെന്നോർത്ത് സമാധാനിച്ചു.

    ഈ ടൈൽ എന്റിന്റെ ഏറ്റവും സുന്ദരനിമിഷം അജയ് നീതു കൊമ്പ്നേഷൻ സീനുകൾ ആണ്. പെണ്ണിന്റെ കുശുമ്പും കുറുമ്പും തറുതല വാർത്തനങ്ങളുമെല്ലാം നേരിൽ അനുഭവിക്കുന്ന ഫീൽ ആയിരുന്നു. പലപ്പോഴും അജയ് ഞാൻ ആണെങ്കിൽ എന്ന് ചിന്തിച്ച നിമിഷങ്ങൾ.

    ഏറ്റവും ഷോക്കിങ് ആയത് ഹരി കൊന്ന ജോബി ആണ് നീതുവിന്റെ ചേട്ടൻ എന്നറിഞ്ഞ നിമിഷമായിരുന്നു. ഇതിന് അങിനെ ഒരു ഫ്ലാഷ്ബാക്ക് ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷെ കൂട്ടുകാരികൾക്ക് വേണ്ട പരിഗണന നൽകിയില്ലെന്നുള്ള ഒരു പരിഭവം മാത്രം.

    നിയമോൾ നാൻസി മോൾ തുമ്പി എല്ലാ കുറുമ്പികളും ഇത്തവണയും മനസിനെ സ്വാധീനിച്ചു. നിയയുടെ ആ ലാസ്റ്റ് ഡയലോഗ് പോലീസ് ഏമാൻ പോലും വിളറി വെളുത്തു… പാവം!

    ഒരുപാട് പറയാൻ ഉണ്ട്… കാരണം എഴുതുന്നത് ചില്ലറകാരൻ അല്ലല്ലോ. ഏങ്കിലും നിർത്തുവാ. കഴിയുമെങ്കിൽ ഇതിനൊരു സെക്കന്റ് സീസൺ പ്രധീക്ഷിക്കുന്നു. കഴിയുമെങ്കിൽ തരണം.

    കാത്തിരിക്കുന്നു അറാവുകാരന്റെ രണ്ടാം പാതിക്ക്………………

    സ്നേഹത്തോടെ
    സിജീഷ് മോഹൻ

    NB: കമ്പി കുറഞ്ഞു… സാരമില്ല കഥ സൂപ്പർ ആയോണ്ട് ക്ഷമിച്ചിരിക്കുന്നു…..

  8. കുരുടി ബ്രോ വളരെ യാദൃശ്ചികമായാണ് ആണ് ഈ കഥ കാണുന്നത്.. കഥ വായിക്കുമ്പോഴാണ് ആണ് മനസ്സിലായത് ഇത് ഒരു തുടർ പാർട് ആണെന്ന് പിന്നെ ഒന്നും നോക്കിയില്ല ഇല്ല പഴയ എല്ലാ പാർടൂം പാതിരാത്രി രണ്ട് മണിക്ക് തുടങ്ങി. രാവിലെ 10 മണി ആയി രണ്ട് കഥയും വായിച്ചു തീരുമ്പോൾ. ഒന്നും പറയാനില്ല മച്ചാനെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഇന്ന് മൊത്തം.. ഇനിയും ഇതുപോലെത്തെ പ്രണയ കഥകൾ താങ്കൾ നിന്ന് പ്രതീക്ഷിക്കുന്നു….. keep it up bro..best wishes for your coming stories

Leave a Reply

Your email address will not be published. Required fields are marked *