പാദസരം 2 [KKstories] 166

ഞങ്ങൾഅവൾ ഉണരാതിരിക്കാൻ വളരെ പയ്യെ ആണ് സംസാരിച്ചത് .ഞാൻ ബെഡിന്റെഅടുക്കൽ ചെന്ന് അവളെ നോക്കി.നല്ല ഷീണം ഉണ്ടായിരുന്നു ആ മുഖത് .ഇടക്കിടെ വേദനകൊണ്ടുഅവൾ മുരളുന്നുണ്ടായിരുന്നു.ആ നെറ്റിയിൽ ഒരുകൈ വെച്ച് മുടിചുരുക്കൾക്കിടയിലോട് വിരലുകൾ കൊണ്ട് ഒന്ന് തലോടാൻ എന്റെ മനസ്സ് ആഗ്രഹിച്ചെങ്കിലുംഞാൻ അത് എന്റെ മനസ്സിൽ തന്നെ അടക്കി.അവളുടെ വേദന എന്റെയും കൂടി വേദന ആയി മാറുകയായിരുന്നു.അവളുടെഎ വിളറിയ മുഖം കണ്ട് എൻ്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു.എന്റെകണ്ണിൽ നിന്നും പൊടിഞ്ഞ ഒരു തുള്ളി കണ്ണുനീർ ലത കാണാതെ ഞാൻ തുടച്ചു,

.ലതയും ആര്യയും ഹോസ്റ്റലിൽ ഒരേ റൂമിലാണ് .അവളുടെഏറ്റവും അടുത്ത ഫ്രിണ്ടും.നല്ല പെരുമാറ്റം.ആര്യയോടു അവൾക്കുള്ള അടുപ്പം എനിക്ക് അവളുടെസംസാരത്തിൽ നിന്നും മനസ്സിലായി എന്നെ കുറിച്ച് അവൾക്കു അത്യാവശ്യം കാര്യങ്ങൾ അറിയാംഎന്നും ഞാൻ മനസിലാക്കി.അതായതു ആര്യയുടെ ജീവിതത്തിൽഇപ്പോഴും തെറ്റില്ലാത്ത ഒരു സ്ഥാനം അവൾ എനിക്ക് തന്നിട്ടുണ്ട് എന്ന് .പക്ഷെ എന്നിട്ടുംഎന്നോട് ഈ അകൽച്ച എന്തിനെന്നു എനിക്കെപ്പോഴും മനസ്സിലായൊരുനില്ല

..അപ്പോഴേക്കുംനേഴ്സ് വന്നു .നിങ്ങൾ ഒരു 15 മിനിറ്റു പുറത്തു നിക്കണം.പേഷ്യന്റിനു സ്പോന്ജ് ബാത്ത്കൊടുക്കണം എന്ന് പറഞ്ഞു .ഞാനും ലതയും പുറത്തേക്കിറങ്ങി .ടെലിഫോൺ ബൂത്ത് എവിടെ ആണ് .അമ്മാവനെ വിളിച്ചു കാര്യം പറയണം ഞാൻ ലതയോട് ചോദിച്ചു.അവൾഎന്നെ കൂട്ടികൊണ്ടു താഴത്തെ നിലയിലുള്ള ടെലിഫോൺ ബൂത്തിലേക് കൊണ്ടുപോയി.ഞാൻ ഹോസ്പിറ്റലിൽഎത്തി എന്ന് എറിഞ്ഞു അമ്മാവനും അമ്മയ്ക്കും വലിയ ആശ്വസമായി .എന്റെ പ്രൊജക്റ്റ് കഴിഞ്ഞത്കൊണ്ട് ഞാൻ ഫ്രീ ആണെന്ന് അറിഞ്ഞപ്പോ അവർക്കു കൂടുതൽ ആശ്വസമായി .നീ കഴിയുമെങ്കിൽ അവിടെ തന്നെ നിക്കണം.എനിക്ക് വരാൻ ഒരു നിർവഹവും ഇല്ലാത്തതു കൊണ്ടണ് .അമ്മാവൻ ദയനീയമായിഎന്നോട് അപേക്ഷിച്ചു.അമ്മാവൻ ഒന്നുകൊണ്ടുംവിഷമിക്കേണ്ട.ഞാൻ ഉണ്ടാവും ഇവിടെ.ഇടക്കിടെ ഞാൻ വിളിച്ചു വിവരങ്ങൾ അറിയിക്കാം.ആര്യ നോർമൽആയിട്ടേ ഞാൻ തിരിച്ചു പോരുന്നുള്ളു.പ്രൊജക്റ്റ് റിപ്പോർട്ട് സബ്മിഷൻ നു ഇനിയും ഒരു15 ദിവസത്തെ സമയം ഉണ്ട് .ഞാൻ അമ്മാവനെ ആശ്വസിപ്പിച്ചു.

ഞാൻ അമ്മാവനോട്സംസാരിക്കുമ്പോൾ എല്ലാം ലത അടുത്ത് തന്നെ നില്പുണ്ടായിരുന്നു .അവളുടെ മുഖത്തും ഒരാശ്വസംനിഴലിച്ചു.അനുവേട്ടാഒരു ചായ കുടിക്കാം.കാന്റീൻ തൊട്ടപ്പുറത്താണ്.ആയിക്കോട്ടെ ഞങ്ങൾ ക്യാന്റീനിലേക്കു നടന്നു.അവൾആര്യയെടുക്കുന്ന അതെ സ്വാതന്ത്ര്യത്തോടെ എന്നെ വിളിച്ചത് എന്നെ സ്പർശിച്ചു..

പിറ്റേ ദിവസം അവൾക്കു ഒരു അസൈൻമെന്റ് സബ്മിറ്റ് ചെയ്യാനുണ്ടെന്നുംആര്യയെ അഡ്മിറ്റ് ചെയ്തത് കൊണ്ട് അവൾക്കത് കമ്പ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നും ഞാൻഅവളിൽ നിന്നും മനസിലാക്കി.ലത ഇപ്പോൾ തന്നെ പൊക്കോളൂ.ഞാൻ ഇവിടെ ഉണ്ടല്ലോ.ആദ്യമൊക്കെമടിഞ്ഞെങ്കിങ്ങിലും കുറെ നോർബന്ധിച്ചപ്പോൾ അവൾ പോകാൻ തയ്യാറായി.ഞങ്ങൾ റൂമിലേക്ക് തിരിച്ചുചെല്ലുമ്പോൾ നേഴ്സ് ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു..ആര്യ അപ്പോഴേക്കും കുറച്ചു ഫ്രഷ്ആയി കാണപ്പെട്ടു.

The Author

23 Comments

Add a Comment
  1. Super bro, continue

  2. വളരെ നല്ല രീതിയിൽ തന്നെ പോയി , പക്ഷെ അവസാന പേജിൽ അങ്ങനെ ഒരു സംഭവം വേണ്ടിയിരുന്നില്ല. ആ ഒരു ഒരുതലൈ അനുരാഗത്തിന്റെ ഭംഗി തന്നെ ഇല്ലാതെ ആയാതുപോലെ…. അടുത്ത പാർട്ടിൽ ആ പോരായ്മ തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    1. കമന്റ്‌ appreciate ചെയ്യുന്നു. ഒരു പക്ഷെ ഞാനും ഇങ്ങനെ തന്നെ പറഞ്ഞേനെ. പക്ഷെ ചിലപ്പോ വഴിതെറ്റി പോകും. ശരിയായ വഴി കണ്ടെത്തും വരെ…..

    2. കഥ ഫിക്സ് ചെയ്തിട്ട് എഴുതാൻ എനിക്ക് അറിയില്ല ഒരു തുടക്കവും ഒടുക്കവും മാത്രമേ ഫിക്സ് ആയിട്ടുണ്ടാവുകയുള്ളു. ബാക്കിയുള്ളത് കഥ നമ്മളെയും കൊണ്ടൊരു പാച്ചിലാണ്. ആ പാച്ചിലിൽ ചിലപ്പോ നമ്മൾ വായനക്കാരുടെ പ്രതീക്ഷകൾക്കും മുന്ഗണനകൾക്കും മുന്നിൽ അടിതെറ്റി വീഴും ചിലപ്പോ അത് നമ്മളെ നമ്മുടെ പരിമിതികളെ മറികടന്നു കൂടുതൽ നന്നായി എഴുതുവാനും പ്രാപ്തമാക്കും.

  3. ഏലിയൻ ബോയ്

    കെ കെ…..തുടരുക….നന്നായിരിക്കുന്നു….?

  4. സീരിയൽ പോലെ കൊണ്ടോവല്ലേ.. കുറച്ചു നല്ലോണം പേജ് ഇടു.. അല്ലെങ്കിൽ അടുത്ത ഭാഗം വേഗം കൊണ്ടുവരൂ

  5. ഭീം (കോകിലം)

    Hi…
    KKS…
    Vallathoru munayilanallo nirthiyayhu.page kuranjupoyo,ennalum njn kuttam parayunnilla..kaaranam 7,ennathu 50nte bhalam cheythu..aryaye manassilakkan pattunneyillallo kk?
    Sahacharyathinothulla paattu suuuper,2 perudeyum kannunananjathu valare haramaayi. Chonthikn pattathayidathu nirthi..
    Suuuuuuuuper part.
    All the best
    BheeM

    1. എനിക്കേറ്റവും സ്പർശിച്ച കമന്റ്‌. അനുവിന്റെ മനസ്സിനോഫോപ്പം സഞ്ചരിക്കുന്ന ഒരു വായനക്കാരനോ വായനക്കാരിയോ ആണെന്ന് ഞാൻ മനസിലാകുന്നു. അതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒറ്റമസംപൃപ്തി ഞാൻ അനുഭവിക്കുന്നു. നന്ദി പക്ഷെ അനുവിന്റെ മനസ്സ് നിങ്ങളെപ്പോലെ എനിക്കും പിടി തരുന്നില്ല……

  6. ഡീറ്റെയിൽസ് ഒന്നും നോക്കുന്നില്ല സംഭവം പൊളിച്ച്

    ഇഷ്ടം

  7. സുന്ദര കില്ലാടി

    നന്നായിട്ടുണ്ട് ?????

  8. അടിപൊളി, പേജ് കുറച്ച് കൂടി ആവാമായിരുന്നു, അകത്തെ റൂമിൽ എന്താ? വല്ല അവിഹിതവും ആണോ?

  9. Valare nannayirunnu bro
    Adutha partinayi wait cheyyunnu

  10. ഡെങ്കി അവിടെ നിൽക്കട്ടെ….
    90 കളിൽ എവിടെയാ മാഷേ കിങ്‌സ് സിഗരറ്റ് ഉള്ളത്…?

    1. സുന്ദര കില്ലാടി

      ????

  11. പേജോ കൂടുന്നില്ല അടുത്ത ഭാഗം എപ്പോഴാ

    1. ഞാൻ 95 ഇൽ കിങ്‌സ് വലിച്ച് തുടങ്ങിയതാ. അപ്പോ ചിലപ്പോ നിങ്ങൾ ഭൂജാതനായിട്ടു പോലും ഉണ്ടാവില്ല

      1. അന്ന് വിലസിന് 2 രൂപയും കിങ്സിന് 2.50രൂപയും ആയിരുന്നു വില

    2. അന്ന് വിലസിന് 2 രൂപയും കിങ്സിനു 2.50 രൂപയും. ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം

  12. സത്യന്വേഷി

    Pattillenkil nirthaam… 7 page okke vaayikkal buddhimuttaan.

  13. സത്യന്വേഷി

    Pattillenkil nirthaam… 7 page okke vaayikkal buddhimuttaan…

  14. എന്താടോ താൻ നന്നാവാത്തെ കൊർച് പേജ് കൂട്ടി എഴുതി കൂടെ

Leave a Reply

Your email address will not be published. Required fields are marked *