Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പാദസരം 2 [KKstories] 165

Kambi Views 76804

ഞാൻ ചോദിച്ചു എനിക്കൊന്നുബാത്ത്റൂമിൽ പോണം. അവൾ മടിച്ചു മടിച്ചു പറഞ്ഞു .ഞാൻ നഴ്സിനെ വിളിക്കട്ടെ .ഞാൻ ചോദിച്ചു.അവരോടു പറഞ്ഞാൽ അവർ സമ്മതിക്കില്ല .എനിക്ക് ബെഡ്പാനിൽ ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ്.അവൾമെല്ലെ ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു.വേണ്ട ഞാൻ നഴ്സിനെ വിളിക്കാം .ഞാൻ ഒന്ന് കൂടിനിർബന്ധിച്ചു നോക്കി .അവൾ വഴങ്ങിയില്ല മാത്രമല്ല അല്പം ദേഷ്യവും വന്നു.അവൾ കട്ടിലിൽനിന്നും ഇറങ്ങി ഒരു ചുവടു വെച്ചപ്പോഴക്കും ബാലൻസ് പോകുന്ന പോലെ തോന്നി.ഞാൻ അവളെ എന്നിലേക്ക്‌ചേർത്ത് പിടിച്ചു ഒരു കൈ കൊണ്ട് താങ്ങി .അവൾ ബാത്രൂം ലക്ഷ്യമാക്കി നടന്നു.ഡോർ ലോക്ക്ചെയ്യണ്ട അവൾ ബാത്റൂമിലേക്കു കയറിയപ്പോ ഞാൻ പറഞ്ഞു.ഡോർ ഓപ്പൺ ചെയ്യുന്ന ശബ്ദം കേട്ട്ഞാൻ ഡോറിനടുത്തേക്കു നീങ്ങി .ഇത്തവണ അവൾ അരകെട്ടിലൂടെ എന്നെ ചുറ്റിപിടിച്ചു നടന്നുഅവളെ താങ്ങിപിടിച്ചു കട്ടിലിൽ കൊണ്ട് ചെന്ന് കിടത്തി.എന്റെ സാമീപ്യം നൽകിയ സുരക്ഷിതത്വത്തിൽഅവൾ വീണ്ടും ഉറക്കത്തിലേക്കു വീണു.അപ്പോഴും അവൾ എന്റെ കയ്യിൽ നിന്നും പിടി വിട്ടിട്ടുണ്ടായിരുന്നില്ല.ഞാൻനെല്ലേ കൈകൾ അടര്തിയെടുക്കാൻ നോക്കിയപ്പോൾഅവൾ ഉറക്കത്തിലാണെങ്കിലും ആ പിടി മുറുകി.വേറെനിവർത്തി ഇല്ലാത്തതു കൊണ്ട് അവിടെയുണ്ടായിരുന്ന ഒരു കസേര വലിച്ചിട്ടു ബെഡിന്റെ അരികിൽ തന്നെ ഇരുന്നു.അധികംതാമസിയാതെ ബെഡിലേക്കു തല വച്ച് ഞാനും മയക്കത്തിലേക്ക് വഴുതി വീണു.അവളുടെ കൈ എന്റെ കവിളത്തു തട്ടുമ്പോഴാണ് ഞാൻ ഉണർന്നത്.വാതിലിൽ ആരോ നോക് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്.ഞാൻ ഉടൻ എണീറ്റു പോയി വാതിൽ തുറന്നു.ലേഖയും കൂടെ രണ്ടു കൂട്ടുകാരികളും.ലേഖയുടെ കയ്യിൽ ഒരു ഹാൻഡ്ബാഗിൽ ആര്യക്കുള്ള ഡ്രെസ്സും ഉണ്ടായിരുന്നു.ഞാൻ ഒന്ന് പുറത്തു പോയിട്ട് വരം എന്ന് പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി .വൈകിട്ട് 4 മാണിക്കും ബാംഗ്ലൂരിൽ ഉള്ള ആ കുളിർമ ഉണ്ടല്ലോ .പുറത്തു പോയി ഒരു ചൂട് ചായയും കൂടെയൊരു സിഗരറ്റും എന്റെ മനസ്സും ശരീരവും കൊതിച്ചു.പക്ഷെ ആര്യക് അറിയില്ല ഞാൻ വലിക്കും എന്ന് .ആര്യക്കെന്നല്ല അമ്മയുടെ വീട്ടിൽ ആർക്കും അറിയില്ല പക്ഷെ ഒന്ന് മനസ്സിൽ തോന്നിയാൽ പിന്നെ അത് വേണ്ടെന്നു വെക്കുന്ന ശീലം പണ്ടേ എനിക്കില്ലായിരുന്നു. നേരെ ഗേറ്റ് കടന്നു ഗേറ്ററിനോട് തൊട്ടുനികുന്ന കടയിൽ നിന്നും ഒരു കിങ്‌സ് വാങ്ങി കത്തിച്ചു ആ തണുപ്പിൽ ആവിപറക്കുന്ന ചൂട് ചായയും .

മാന്യതയുടെ മൂടുപടം അഴിച്ചുവെച്ചു ഞാൻ എന്നിലേക്കൊതുങ്ങുന്ന നിമിഷങ്ങൾ ആയിരുന്നു.ആ നിമിഷങ്ങൾ എനിക്ക് എന്നും വിലപ്പെട്ടതായിരുന്നു.
നേരെ പോയത് താഴത്തെ നിലയിലുള്ള റസ്റ്റ് റൂമിലേക്കായിരുന്നു ,വായും മുഖവും കയ്യുമൊക്കെ നന്നായി കഴുകി സിഗരറ്റിന്റെ ഗന്ധം പോയി എന്നുറപ്പുവരുത്തി കയ്യിൽ കരുതിയിരുന്ന വിക്സ് മിട്ടായി എടുത്തു വായിലിട്ടു നുണഞ്ഞു.നേരെ റൂമിലേക്ക് നടന്നു.ഇടനാഴിയിൽ വെച്ചുതന്നെ ലതയെയും കൂട്ടുകാരികളെയും കണ്ടുമുട്ടി.ലതയും ഇവരുടെ കൂടെ പോവുകയാണോ.ഞാൻ ചോദിച്ചു .
അയ്യടാ അങ്ങിനെ എന്നെ ഒഴിവാക്കാൻ നോക്കേണ്ട .ഞാൻ ഇവരെ ഗേറ്റ് വരെ കൊണ്ടിവിട്ടിട് തിരിച്ചുവരും.എനിക്ക് അനുവേട്ടനെ ഒട്ടും വിശ്വാസമില്ല .ഞാൻ ഒന്ന് ചമ്മി .ശരി ആയിക്കോട്ടെ എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു.ഡോർ തുറന്നു അകത്തേക്ക് കയറിയപ്പോ ആര്യ ഉണർന്നു കിടക്കുകയായിരുന്നു.ബോറടിക്കുന്നുണ്ടോ .ടി.വി ഓൺ ചെയ്യട്ടെ എന്നും പറഞ്ഞു ഞാൻ ടിവി യുടെ റിമോട്ട് കയ്യിലെടുത്തു. അതിന്റെ ശബ്ദം കേട്ടാൽ എനിക്ക് തല വേദനിക്കും.ഞാൻ അവളെ മെല്ലെ താങ്ങി എണീപ്പിച്ചട്ടു പില്ലോ എടുത്തിട്ട് പിന്നിൽ സപ്പോര്ടിനായി വെച്ചു .

അല്ലാ എന്താ ഒരു സിഗരറ്റിന്റെ മണം അവൾ എന്നെ കയ്യോടെ പിടികൂടി .
അത് പിന്നെ ടെൻഷൻ ഉള്ളപ്പോ മാത്രം ഇടക്ക് വലിക്കും .

The Author

23 Comments

Add a Comment
  1. Super bro, continue

  2. വളരെ നല്ല രീതിയിൽ തന്നെ പോയി , പക്ഷെ അവസാന പേജിൽ അങ്ങനെ ഒരു സംഭവം വേണ്ടിയിരുന്നില്ല. ആ ഒരു ഒരുതലൈ അനുരാഗത്തിന്റെ ഭംഗി തന്നെ ഇല്ലാതെ ആയാതുപോലെ…. അടുത്ത പാർട്ടിൽ ആ പോരായ്മ തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    1. കമന്റ്‌ appreciate ചെയ്യുന്നു. ഒരു പക്ഷെ ഞാനും ഇങ്ങനെ തന്നെ പറഞ്ഞേനെ. പക്ഷെ ചിലപ്പോ വഴിതെറ്റി പോകും. ശരിയായ വഴി കണ്ടെത്തും വരെ…..

    2. കഥ ഫിക്സ് ചെയ്തിട്ട് എഴുതാൻ എനിക്ക് അറിയില്ല ഒരു തുടക്കവും ഒടുക്കവും മാത്രമേ ഫിക്സ് ആയിട്ടുണ്ടാവുകയുള്ളു. ബാക്കിയുള്ളത് കഥ നമ്മളെയും കൊണ്ടൊരു പാച്ചിലാണ്. ആ പാച്ചിലിൽ ചിലപ്പോ നമ്മൾ വായനക്കാരുടെ പ്രതീക്ഷകൾക്കും മുന്ഗണനകൾക്കും മുന്നിൽ അടിതെറ്റി വീഴും ചിലപ്പോ അത് നമ്മളെ നമ്മുടെ പരിമിതികളെ മറികടന്നു കൂടുതൽ നന്നായി എഴുതുവാനും പ്രാപ്തമാക്കും.

  3. ഏലിയൻ ബോയ്

    കെ കെ…..തുടരുക….നന്നായിരിക്കുന്നു….?

  4. സീരിയൽ പോലെ കൊണ്ടോവല്ലേ.. കുറച്ചു നല്ലോണം പേജ് ഇടു.. അല്ലെങ്കിൽ അടുത്ത ഭാഗം വേഗം കൊണ്ടുവരൂ

  5. ഭീം (കോകിലം)

    Hi…
    KKS…
    Vallathoru munayilanallo nirthiyayhu.page kuranjupoyo,ennalum njn kuttam parayunnilla..kaaranam 7,ennathu 50nte bhalam cheythu..aryaye manassilakkan pattunneyillallo kk?
    Sahacharyathinothulla paattu suuuper,2 perudeyum kannunananjathu valare haramaayi. Chonthikn pattathayidathu nirthi..
    Suuuuuuuuper part.
    All the best
    BheeM

    1. എനിക്കേറ്റവും സ്പർശിച്ച കമന്റ്‌. അനുവിന്റെ മനസ്സിനോഫോപ്പം സഞ്ചരിക്കുന്ന ഒരു വായനക്കാരനോ വായനക്കാരിയോ ആണെന്ന് ഞാൻ മനസിലാകുന്നു. അതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒറ്റമസംപൃപ്തി ഞാൻ അനുഭവിക്കുന്നു. നന്ദി പക്ഷെ അനുവിന്റെ മനസ്സ് നിങ്ങളെപ്പോലെ എനിക്കും പിടി തരുന്നില്ല……

  6. ഡീറ്റെയിൽസ് ഒന്നും നോക്കുന്നില്ല സംഭവം പൊളിച്ച്

    ഇഷ്ടം

  7. സുന്ദര കില്ലാടി

    നന്നായിട്ടുണ്ട് ?????

  8. അടിപൊളി, പേജ് കുറച്ച് കൂടി ആവാമായിരുന്നു, അകത്തെ റൂമിൽ എന്താ? വല്ല അവിഹിതവും ആണോ?

  9. Valare nannayirunnu bro
    Adutha partinayi wait cheyyunnu

  10. ഡെങ്കി അവിടെ നിൽക്കട്ടെ….
    90 കളിൽ എവിടെയാ മാഷേ കിങ്‌സ് സിഗരറ്റ് ഉള്ളത്…?

    1. സുന്ദര കില്ലാടി

      ????

  11. പേജോ കൂടുന്നില്ല അടുത്ത ഭാഗം എപ്പോഴാ

    1. ഞാൻ 95 ഇൽ കിങ്‌സ് വലിച്ച് തുടങ്ങിയതാ. അപ്പോ ചിലപ്പോ നിങ്ങൾ ഭൂജാതനായിട്ടു പോലും ഉണ്ടാവില്ല

      1. അന്ന് വിലസിന് 2 രൂപയും കിങ്സിന് 2.50രൂപയും ആയിരുന്നു വില

    2. അന്ന് വിലസിന് 2 രൂപയും കിങ്സിനു 2.50 രൂപയും. ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം

  12. സത്യന്വേഷി

    Pattillenkil nirthaam… 7 page okke vaayikkal buddhimuttaan.

  13. സത്യന്വേഷി

    Pattillenkil nirthaam… 7 page okke vaayikkal buddhimuttaan…

  14. എന്താടോ താൻ നന്നാവാത്തെ കൊർച് പേജ് കൂട്ടി എഴുതി കൂടെ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: