Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പാദസരം 2 [KKstories] 165

Kambi Views 76799

എന്ന ഞാൻ കൂടെ വരാം .
വേണ്ട ഞാൻ ഒറ്റയ്ക്ക് പൊക്കോളാം .അവൾ ഫ്ലാസ്കുമെടുത്തിട്ടു നഴ്സിംഗ് സ്റ്റേഷനിലേക്ക് നടന്നു.ഒരു പത്തു മിനിട്ടു കഴിചിട്ടും അവളെ കാണാതായപ്പോ ആര്യക് ടെൻഷൻ ആയി.അനുവേട്ടൻ ഒന്ന് പോയി നോക്കാമോ .
നീ ഇവിടെ ഒറ്റക്കല്ല .
അത് സാരല്യ .എനിക്ക് നല്ല ആശ്വാസമുണ്ട്.ഞാൻ മടിച്ചു നില്കുന്നതുകണ്ടു അവൾ പറഞ്ഞു.അവളെ കണ്ടില്ലെങ്കില് താഴെയുള്ള നഴ്സങ് സ്റ്റേഷനിൽ കൂടി ഒന്ന്‌ അന്വേഷിച്ചോളൂ .അവൾക്കിവിടെ എല്ലാവരും പരിചയക്കാരാണ്.അവളുടെ കഴിഞ്ഞ ക്ലിനിക്കൽ പോസ്റ്റിങ്ങ് ഇവിടെയിരുന്നു .

ഞാൻ മെല്ലെ ഡോർ ചാരിയിട്ടു നഴ്സിംഗ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.അവിടെയോണും ആരെയും കണ്ടില്ല.ഇടനാഴിയും നഴ്സിംഗ് കൌണ്ടറും ഒഴികെയുള്ള എല്ലാ ഇടതും നല്ല ഇരുട്ടാണ് അവിടെ അകത്തേക്കൊരിടനാഴിയുടെ അറ്റത്തായി ഒരു മുറിയിൽ നിന്നും അരണ്ട വെളിച്ചം പുറത്തേക്കു പതിക്കുന്നുണ്ട്.സൂക്ഷിച്ചു നോക്കിയപ്പോ ഡോറിനോട് ചേർന്ന് ഒരു സ്ത്രീരൂപം .ആദ്യം ഒന്ന് പകച്ചു..ഹോസ്പിറ്റൽ അല്ലെ വല്ല പ്രസവത്തിനിടയിലും മരിച്ചുപോയ സ്ത്രീയുടെ പ്രേതമാവുമോ . പക്ഷെ പ്രേതം ഇട്ടിരിക്കുന്നതു സാരി അല്ല .ചുരിദാറാണ്.കാലം മാറി ചിലപ്പോ പ്രേതം ചുരിദാറുമിട്ടും വരാം.പക്ഷെ ആ ചിരിദാർ കണ്ടു നല്ല പരിചയം.ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോ ലതായാണ്.ഞാൻ മെല്ലെ ഒച്ചയുണ്ടാക്കാതെ അവളുടെ അടുത്തേക്ക് നീങ്ങി .അവളെ ഒന്ന് പേടിപ്പിക്കുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു.

അവളുടെ അടുത്തേക്ക് നീങ്ങിയപ്പോൾ ഞാൻ ഒന്ന് ശ്രദ്ധിച്ചു.അവൾ നന്നായി വിയർകുന്നുണ്ടയിരുന്നു.കൈകൾ ഈരണ്ടും ശക്തിയായി കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു.കടുത്ത മാനസിക സമ്മർദം ഉള്ള പോലെ തോന്നി.ഓരോ നിശ്വാസത്തോടൊപ്പം അവളുടെ നെഞ്ച് ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു.കക്ഷം ഒക്കെ വിയർത്തു നഞ്ഞിരുന്നു.നെറ്റിയിൽ നിന്നും വിയർപ്പു കാര്യങ്ങൾ നെറ്റിയിൽ പൊടിഞ്ഞിരുന്നു.അവൾ ഇടയ്ക്കു ഇരുളിന്റെ മറവിലേക്കു നീങ്ങിനിന്നതു ഞാൻ ശ്രദ്ധിച്ചു.അപ്പോഴാണ് ഞാൻ ആദ്യമായി അവളുടെ ആ നിറഞ്ഞ മാറിടങ്ങൾ ശ്രദ്ധിച്ചത് വിയർത്തു നനഞ്ഞു ഒട്ടിയ അവളുടെ തൂവെള്ള ചുരിദാറിന്റെ ഉള്ളിൽ ഇട്ടിരുന്ന ബ്രാ വ്യക്തമായി കാണാമായിരുന്നു.അതേതൊരാണിനെയും പോലെ എന്നിലും ചലനങ്ങൾ ഉണ്ടാക്കി.
ഞാൻ ശബ്ദം ഉണ്ടാകാതെ അവളുടെ അടുക്കലേക്കു നീങ്ങി.ഇരുട്ടിന്റെ മറവിൽ അവൾ കാണാതെ ഞാൻ അവളുടെ പിന്നിൽ എത്തി . .പെട്ടെന്ന് അനക്കം കെട്ടവൾ ഒച്ചയുണ്ടാക്കാൻ മുതിർന്നപ്പോൾ ഒരു കൈകൊണ്ടു അവളെ എന്നിലേക്ക്‌ ചേർത്ത് പിടിച്ചു ഞാൻ അവളുടെ വായ പൊതി.അപ്പോഴാണ് അകത്തെ കാഴ്ച കണ്ടു ഞാൻ ഞെട്ടിയത് .പെട്ടെന്ന് പിടിവിട്ടു അന്തം വിട്ടു നില്കുമ്പോ എൻ്റെ കൈകളിൽ പിടിച്ചുവലിച്ചുകൊണ്ടു കൊണ്ടു അവൾ എന്നെ ഇരുട്ടിന്റെ മറവിലേക്കു നീങ്ങി.

(തുടരും )

വാൽകഷണം

കഥയുടെ പശ്ചാത്തലം 90 കളുടെ അവസാന കാലഘട്ടമാണ്.അന്ന് ഡെങ്കി പനി ഉണ്ടായിരുന്നോ എന്ന് അറിയണമെങ്കിൽ കെ.ജെ പാർക്കിന്റെ സോഷ്യൽ ആൻഡ് പ്രേവന്റിവ് മെഡിസിൻ എന്ന തടിയൻ പുസ്തകം നോക്കണം.എനിക്കതിനു സമയം കിട്ടിയില്ല.അതിനു ഇ വിവരം കേട്ടനോട് പൊറുക്കുക.കഥയുടെ മുന്നോട്ടുള്ള പോക്കിന് ഡെങ്കി വളരെ സുപ്രധാനമായതു കൊണ്ടും വേറെ മാരകമായ അസുഖങ്ങൾ ഒന്നും എന്റെ ആര്യക് വരുന്നത് എനിക്ക് സഹിക്കാൻ കഴിയാത്തത്‌ കൊണ്ടും ഞാൻ ഡെങ്കി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു..നിങ്ങൾ എന്നോട് ക്ഷമിക്കുക
ningalude
KK

The Author

23 Comments

Add a Comment
  1. Super bro, continue

  2. വളരെ നല്ല രീതിയിൽ തന്നെ പോയി , പക്ഷെ അവസാന പേജിൽ അങ്ങനെ ഒരു സംഭവം വേണ്ടിയിരുന്നില്ല. ആ ഒരു ഒരുതലൈ അനുരാഗത്തിന്റെ ഭംഗി തന്നെ ഇല്ലാതെ ആയാതുപോലെ…. അടുത്ത പാർട്ടിൽ ആ പോരായ്മ തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    1. കമന്റ്‌ appreciate ചെയ്യുന്നു. ഒരു പക്ഷെ ഞാനും ഇങ്ങനെ തന്നെ പറഞ്ഞേനെ. പക്ഷെ ചിലപ്പോ വഴിതെറ്റി പോകും. ശരിയായ വഴി കണ്ടെത്തും വരെ…..

    2. കഥ ഫിക്സ് ചെയ്തിട്ട് എഴുതാൻ എനിക്ക് അറിയില്ല ഒരു തുടക്കവും ഒടുക്കവും മാത്രമേ ഫിക്സ് ആയിട്ടുണ്ടാവുകയുള്ളു. ബാക്കിയുള്ളത് കഥ നമ്മളെയും കൊണ്ടൊരു പാച്ചിലാണ്. ആ പാച്ചിലിൽ ചിലപ്പോ നമ്മൾ വായനക്കാരുടെ പ്രതീക്ഷകൾക്കും മുന്ഗണനകൾക്കും മുന്നിൽ അടിതെറ്റി വീഴും ചിലപ്പോ അത് നമ്മളെ നമ്മുടെ പരിമിതികളെ മറികടന്നു കൂടുതൽ നന്നായി എഴുതുവാനും പ്രാപ്തമാക്കും.

  3. ഏലിയൻ ബോയ്

    കെ കെ…..തുടരുക….നന്നായിരിക്കുന്നു….?

  4. സീരിയൽ പോലെ കൊണ്ടോവല്ലേ.. കുറച്ചു നല്ലോണം പേജ് ഇടു.. അല്ലെങ്കിൽ അടുത്ത ഭാഗം വേഗം കൊണ്ടുവരൂ

  5. ഭീം (കോകിലം)

    Hi…
    KKS…
    Vallathoru munayilanallo nirthiyayhu.page kuranjupoyo,ennalum njn kuttam parayunnilla..kaaranam 7,ennathu 50nte bhalam cheythu..aryaye manassilakkan pattunneyillallo kk?
    Sahacharyathinothulla paattu suuuper,2 perudeyum kannunananjathu valare haramaayi. Chonthikn pattathayidathu nirthi..
    Suuuuuuuuper part.
    All the best
    BheeM

    1. എനിക്കേറ്റവും സ്പർശിച്ച കമന്റ്‌. അനുവിന്റെ മനസ്സിനോഫോപ്പം സഞ്ചരിക്കുന്ന ഒരു വായനക്കാരനോ വായനക്കാരിയോ ആണെന്ന് ഞാൻ മനസിലാകുന്നു. അതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒറ്റമസംപൃപ്തി ഞാൻ അനുഭവിക്കുന്നു. നന്ദി പക്ഷെ അനുവിന്റെ മനസ്സ് നിങ്ങളെപ്പോലെ എനിക്കും പിടി തരുന്നില്ല……

  6. ഡീറ്റെയിൽസ് ഒന്നും നോക്കുന്നില്ല സംഭവം പൊളിച്ച്

    ഇഷ്ടം

  7. സുന്ദര കില്ലാടി

    നന്നായിട്ടുണ്ട് ?????

  8. അടിപൊളി, പേജ് കുറച്ച് കൂടി ആവാമായിരുന്നു, അകത്തെ റൂമിൽ എന്താ? വല്ല അവിഹിതവും ആണോ?

  9. Valare nannayirunnu bro
    Adutha partinayi wait cheyyunnu

  10. ഡെങ്കി അവിടെ നിൽക്കട്ടെ….
    90 കളിൽ എവിടെയാ മാഷേ കിങ്‌സ് സിഗരറ്റ് ഉള്ളത്…?

    1. സുന്ദര കില്ലാടി

      ????

  11. പേജോ കൂടുന്നില്ല അടുത്ത ഭാഗം എപ്പോഴാ

    1. ഞാൻ 95 ഇൽ കിങ്‌സ് വലിച്ച് തുടങ്ങിയതാ. അപ്പോ ചിലപ്പോ നിങ്ങൾ ഭൂജാതനായിട്ടു പോലും ഉണ്ടാവില്ല

      1. അന്ന് വിലസിന് 2 രൂപയും കിങ്സിന് 2.50രൂപയും ആയിരുന്നു വില

    2. അന്ന് വിലസിന് 2 രൂപയും കിങ്സിനു 2.50 രൂപയും. ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം

  12. സത്യന്വേഷി

    Pattillenkil nirthaam… 7 page okke vaayikkal buddhimuttaan.

  13. സത്യന്വേഷി

    Pattillenkil nirthaam… 7 page okke vaayikkal buddhimuttaan…

  14. എന്താടോ താൻ നന്നാവാത്തെ കൊർച് പേജ് കൂട്ടി എഴുതി കൂടെ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: